കല്യാണത്തിലൂടെ ശാപമോക്ഷം 4 [Deepak] 858

 

മേപ്പാടൻ -വധു എവിടെ

 

മാലിനി അൽപ്പനേരം മൗനം പാലിച്ചു എന്നിട്ട് പറഞ്ഞു

 

മാലിനി -അങ്ങനെ ഒരു കുട്ടിയെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല സ്വാമി

 

മേപ്പടന്റെ മുഖം കുറച്ചു ദേഷ്യം വന്നു

 

മേപ്പാടൻ -നിങ്ങളോട് ഞാൻ തീർത്ത് പറഞ്ഞത് അല്ലേ ഒരു കുട്ടിയെ കൊണ്ട് വരണം എന്ന്

 

മാലിനി -ഞങ്ങൾ ഒരുപാട് ശ്രമിച്ചു പക്ഷേ കിട്ടിയില്ല സ്വാമി

 

മേപ്പാടൻ ഈ തവണ ഒന്ന് അടങ്ങി

 

മേപ്പാടൻ -നിങ്ങൾ കുറച്ചു നാൾ മുന്നേ വരണമായിരുന്നു

 

മാലിനി -അങ്ങയെ പറ്റി ഉള്ള വിവരം ലഭിച്ചാ പിറ്റേന്ന് തന്നെ ഞങ്ങൾ ഇവിടെ വന്നു സ്വാമി

 

മേപ്പാടൻ -മ്മ്

 

മാലിനി -അങ്ങയുടെ കൈയിൽ ഒരു അറ്റാകൈ പ്രയോഗം ഉണ്ടെന്ന് അല്ലേ അന്ന് പറഞ്ഞത്

 

മേപ്പാടൻ – അങ്ങനെ ഒരു വഴി ഉണ്ട് ഇനി അതെ ഒള്ളൂ ഇവന്റെ ജീവൻ രക്ഷിക്കാൻ

 

മാലിനി -എന്താ അത്

 

മേപ്പാടൻ -പറയാം അതിന് മുൻപ് നിങ്ങളുടെ കുടുംബത്ത് ഉള്ള ശാപം എന്താന്ന് അറിയണ്ടേ

 

മാലിനി -വേണം സ്വാമി

 

മേപ്പാടൻ -നിങ്ങളുടെ പൂർവികർ പൂർണചന്ദ്ര ദിവസം ഇണ ചേരുന്ന രണ്ട് സർപ്പത്തെ ആണ് കൊന്നത് അതിന്റെ ശാപം ആണ് നിങ്ങളെ ഇനിയും പിന്തുടരുന്നത്

 

മേപ്പടന്റെ വാക്കുകൾ കേട്ട് അരുണും മാലിനിയും ഞെട്ടി

 

മേപ്പാടൻ -നിങ്ങളുടെ കുടുംബത്തിലെ അവസാന പുരുഷനും മരിച്ചല്ലേ ഈ ശാപം മാറൂ

 

പുതുമന ഇല്ലത്ത് ഇനി അവസാന പുരുഷൻ അരുൺ മാത്രം ആണ്. ഈ വാക്കുകളും അവരുടെ ഉള്ളിൽ ഭയം നിറച്ചു

 

മേപ്പാടൻ -ഇതിന് ഉണ്ടായ പ്രതിവിധി ആയിരുന്നു പൂർണചന്ദ്ര ദിവസത്തെ ആയില്യക്കാരി നിങ്ങളുടെ മകനും അതെ ദിവസം ആണ് ജനിച്ചത്. അന്ന് ആ നാഗങ്ങൾക്ക് ഇണ ചേരാൻ കഴിയാത്തത് ഇവരിലൂടെ നടക്കണം അങ്ങനെ ആ ശാപത്തിൽ നിന്ന് മോചനം ലഭിക്കും

 

മാലിനി -ഇനി അങ്ങനെ ഒരു പെണ്ണിനെ എവിടെന്ന് കിട്ടും

The Author

64 Comments

Add a Comment
  1. vere story name parayymo like this

  2. Next part undakumo

  3. Bro. Baaki evida.. Eathra naal ayi

  4. Not responding

    1. പോക്കർ കുഞ്ഞു

      Bakki evidadayii?

  5. Deepak still alive ?

  6. Bakkiyevide? Kaattiloote veettil eththiyille?

  7. Bro bakki evide അമ്മയെ മകൻ അവൻ്റെ കാമധണ്ടിൽ കോർത്തെടുത്ത അടിച്ചു പൊളിക്കുന്നത് കാണാൻ waiting അണ് ബ്രോ

  8. ഇതിൻ്റെ ബാക്കി എവിടെ ബ്രോ

  9. ബാക്കി എവിടെ???? ബ്രോ

  10. Bro balance evide katta waiting anu

    1. Where is the rest of the story ? Just when it was getting really hot, you abruptly stopped !

  11. bakki evide myre

  12. ജാക്കി

    അടുത്ത പാർട്ട്‌ എവിടെ ബ്രോ
    അടുത്ത പാർട്ട്‌ കുറഞ്ഞത് 30 ൽ കൂടുതൽ പേജ് എങ്കിലും ഉണ്ടായാൽ കൊള്ളാമായിരുന്നു ?

    1. ബാക്കി വേഗം വേണം

  13. ബാക്കി ഭാഗം എവിടെ??? വേഗം വേണം..

    1. Randu divasithinullil baakki ezhuthiyillengil ninne veettil keyri adikkum, aaraamperannone !

  14. Bro balance evide

Leave a Reply

Your email address will not be published. Required fields are marked *