കല്യാണി – 7 (ഹൊറര്‍ കമ്പി നോവല്‍) 398

അവന്‍ ഉള്ളില്‍ക്കയറി നോക്കി. ശ്രീലക്ഷ്മിയും വസുന്ധരയും കൂടി എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട് വരുന്നു.

“എടീ ഗായത്രി എവിടെ?” അവന്‍ അവരോട് ചോദിച്ചു.

“ചേച്ചി മോളിലുണ്ട്….” വസുന്ധര ആണ് പറഞ്ഞത്. ബാലകൃഷ്ണന്‍ നേരെ പടികള്‍ കയറി മുകളിലെത്തി.

മുരുകന്‍ അവിടെ ഇരുന്ന് ഏതോ നോവല്‍ വായിക്കുന്നുണ്ടായിരുന്നു.

“ഗായത്രി എവിടെടാ?”

“ചേച്ചി ആ മുറീല്‍ ഉണ്ട്”

അവന്‍ ഒരു മുറിയുടെ നേരെ ചൂണ്ടിപ്പറഞ്ഞു. ബാലകൃഷ്ണന്‍ നേരെ അവിടേക്ക് ചെന്നു. ഗായത്രി കട്ടിലില്‍ കിടക്കുകയാണ്. അവള്‍ ഉറങ്ങുകയാണ്‌ എന്ന് അവനു തോന്നി. സാരി ദേഹത്ത് നിന്നും മാറി ബ്ലൌസ് കാട്ടിയാണ് കിടപ്പ്. പരന്നു തുടുത്ത വയറും പൊക്കിളും നഗ്നമാണ്‌. അസ്വസ്ഥതയോടെ അവന്‍ മുഖം തിരിച്ചു. മനസില്‍ അനാവശ്യ ചിന്തകള്‍ കയറി വരുകയാണ്.

“ഗായത്രി..ഗായത്രി” ബാലകൃഷ്ണന്‍ വിളിച്ചു.

അവള്‍ ഞെട്ടിയുണര്‍ന്നു നോക്കി. അവനെ കണ്ടപ്പോള്‍ അവള്‍ നാണിച്ചു ചൂളി വേഗം സാരി നേരെയിട്ട ശേഷം എഴുന്നേറ്റു.

“എന്താടി രാവിലെ പതിവില്ലാത്ത ഒരു ഉറക്കം..”

“അറിയില്ല ഏട്ടാ.. ഉറങ്ങിപ്പോയി”

“ഉം..നിന്നോട് ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ്‌ ഞാന്‍” അവന്‍ പറഞ്ഞു. ഗായത്രി ചോദ്യഭാവത്തില്‍ അവനെ നോക്കി.

“നീ അല്പം മുന്‍പ് താഴെ വന്ന് അച്ഛനോട് എന്താ പറഞ്ഞത്?”

ഗായത്രി അത്ഭുതത്തോടെ അവനെ നോക്കി! താന്‍ താഴെപ്പോയെന്നോ? എപ്പോള്‍?

The Author

Kambi Master

Stories by Master

19 Comments

Add a Comment
  1. kidilam kidilam kidilammmmmmmmmm

  2. Ee story nirthiyo

  3. ഇനിയും എന്താ അടുത്ത പാർട്ട് ലേറ്റ് ആകുന്നെ
    7 യിൽ നിർത്തിയോ

  4. Kalyani novel eppolum late ayanu varrunnad..onnu speed aakarudo..kshemayilla ashane..

  5. Valare aavesathode vayikkan pattunnu. Nalla rasamulla horror . adutha bhagam udane pradeekshikkunnu

  6. Kambimaster, rekhayude love shore pdf aakkamo?

  7. അടിപൊളി….
    പേര് കേട്ട തറവാട് പേര് കെട്ട തറവാടാക്കണം…….

  8. Kadha Nanayitund .kure nal ayi ithinu vendi kathirikunath thanks master

  9. കത്തിരിപ്പിന് വിരാമം അടുത്ത പർട് ഉടൻ ഉണ്ടാക്കും എന്ന വിശ്വസത്തേടെ……..
    സുപ്പർ

  10. Superb…. Kali full akiYillaa

  11. ഇജ്ജ് പൊളിച്ചു മുത്തേ.

    കാത്തിരിക്കുകയായിരുന്നു കല്യാണിക്കി വേണ്ടി. അടുത്ത പാർട്ടും പെട്ടെന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  12. തീപ്പൊരി (അനീഷ്)

    കൊള്ളാം…. അടിപൊളി…..

  13. Suuuuuuperb… Ee part varan orupad time eduthallo… Next part vegam upload cheyane….

  14. പട്ടാളം പുരുഷു

    ഈ തവണയെങ്കിലും അമ്പിളിയുടെ കടി ഒന്നു തീർന്നാൽ മതിയാർന്നു.

  15. Manjusha aakum enn viswasikkunnu. Chilanthivala kittirunnel valare nannayirunnuuuuu….

  16. കഥ സൂപ്പർ ആയിട്ടുണ്ട്
    തലസ്ഥാനയാത്ര പോസ്റ്റ് മാസ്റ്ററെ….

Leave a Reply

Your email address will not be published. Required fields are marked *