ഞാൻ ലഡുപൊട്ടിയ അവസ്ഥയിലായി .
പിറ്റേ ദിവസം 7 മാണിയുടെ ബസ്സിൽ ഞാൻ സ്കൂളിലെത്തി. അവൾ വന്നിട്ടില്ല. അവൾ ഇനി എന്നെ പറ്റിച്ചതാണോ /?
ഒരു 7.15 ആയപ്പോൾ അവൾ തനിച്ചു നടന്നു വരുന്നു . പ്രോഗ്രാമിനുള്ള സ്റ്റേജ് കെട്ടുന്ന പണിയിൽ ഉള്ള ആളുകൾ മാത്രം ഉണ്ട് അവിടെ .ക്ലാസ് തുറന്നിട്ടില്ല . പണി നടന്നു കൊണ്ടിരിക്കുന്ന ക്ലാസിനു വാതിൽ ഇല്ല എന്ന് നാൻ നേരത്തെ നോക്കി വെച്ചിരുന്നു .അവൾ വന്നു
അവൾ : ഡാ ക്ലാസ് തുറന്നില്ലല്ലോ ഇനി എന്താ ചെയ്യാ .
ഞാൻ : ആ റൂമിൽ പോയി ഇരിക്കാം പൊട്ടിയ കുറച്ചു ബെഞ്ചേ ഒള്ളു എന്നാലും സാരല്ല നീ വന്നല്ലോ .
രണ്ടുപേരും അങ്ങോട്ട് നടന്നു . ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഞാൻ ഉറപ്പു വരുത്തി . പെട്ടന്ന് ഉള്ളിൽ കയറി.
ഞാൻ : നിനക്ക് എന്താ എന്നെ ഇഷ്ടമാകാൻ .
അവൾ : നിന്റെ ഈ മുരട്ടു സ്വഭാവം തന്നെ .
മെല്ലെ അവളുടെ കയ്യിൽ തൊട്ടു , അവൾ കൈ വലിച്ചു.വീണ്ടും കൈ കുറച്ചു ബലത്തോടെ പിടിച്ചു മെല്ലെ എന്റെ അടുത്തേക്കായി വലിച്ചു പിടിച്ചു മെല്ലെ കവിളിൽ ഉമ്മ വെച്ച്. അവളുടെ കണ്ണ് നിറഞ്ഞു .
എനിക്ക് ആകെ വല്ലാണ്ടെ ആയി.
അവൾ: ഇതൊക്കെ കല്യാണത്തിന് ശേഷം മതി.
എനിക്ക് ആകെ ദേഷ്യവും സങ്കടവും എന്റെ മുഖം ചുവന്നു ,എണീറ്റ് പോകാൻ വേണ്ടി ഞാൻ എഴുനേറ്റു .അവൾ എന്റെ കയ്യിൽ പിടിച്ചു. എന്നോട് ദേഷ്യമാണോ ?
ഞാൻ : പിന്നെ ഉണ്ടാകില്ലേ .എന്നെ ഇത്രേം വിശ്വാസമില്ലാതെ ഒരു പെണ്ണിനെ എങ്ങനെ ഞാൻ കല്യാണം കഴിക്കും .
അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നുകൂടെ ഇരുണ്ടു . താഴെ നോക്കി നിൽക്കുന്ന അവളുടെ താടിയിൽ പിടിച്ചു ഞാൻ മുഖത്തേക്ക് നോക്കി.സങ്കടം വന്നു വേർതിരിക്കുന്ന കണ്ണിൽ നിരയെ വെള്ളം .
ഞാൻ ചുമ്മാ പറഞ്ഞതാ നീ വിഷമിക്കേണ്ട , അവൾക്കു എന്നോടുള്ള ആത്മാർത്ഥതയുടെ ഒരു തുണ്ടു പോലും എനിക്കില്ലല്ലോ എന്ന് എനിക്ക് സങ്കടം തോന്നി .
എന്ന വാ നമുക്ക് പുറത്തേക്കു പോകാം .
ഞാൻ എണീറ്റ് വാതിലിന്റെ അടുത്തെത്തിയപ്പോളേക്കും അവൾ എന്റെ കയ്യിൽ പിടിച്ചു .
നിനക്ക് അത്രേം ആഗ്രഹമുണ്ടെൽ എന്നെ ഉമ്മ വെച്ചോളൂ .അതും പറഞ്ഞു അവൾ കണ്ണ് അടച്ചു നിന്ന് ,
എന്നിലെ ധർമ്മികത ചോരുന്നത് ഞാൻ അറിഞ്ഞു . അവളുടെ റോസ് നിറമുള്ള ചുണ്ടു എന്നിലെ വെടി വീരനെ ഉണർത്തി .മനസിനെ പിടിച്ചു കെട്ടി അവളുടെ മുഖം പിടിച്ചുയർത്തി ,
മോളു നിന്നെ എനിക്ക് വിശ്വാസം ആണ് നീ ഇങ്ങനെ അത് തെളിക്കണം എന്നില്ല .
ആശയ കുഴപ്പത്തോടെ അവൾ എന്നെ നോക്കി.
ഞാൻ ഒരു കാമ വെറിയനല്ല എന്ന് അവൾക്കു തോന്നിക്കാണണം , അവളുടെ മുഖത്തു ചെറിയ ഒരു ചിരി വിടർന്നു .
എനിക്ക് ഉമ്മ വെക്കണമെടാ കള്ളാ , അവൾ എന്റെ കവിളിൽ ഉമ്മ വെച്ചു . എന്റെ കണ്ട്രോൾ വിട്ടു പോയി .
സൂപ്പർ ബാക്കി പാർട്ട് കാണുമോ
Kundi. (pooor) nakkunnathukondu prashnamundo
Super. Chadakilla. Speed koodi poyi. Adyam nalla reethiyil thudangi. Wait next part
Nice storY
Nannayittund bt speed koodiyal originality nshtapedum sradhikkuka
All the best
Speed ethiri koodi poyi
ഒന്നു പതുക്കെ ബ്രോ
thudakkam kollam, speed alppam nadhrikkanam katto.keep it up and continue pravasi..
Ithu valare speed kooduthal anu. Oru rasavum illayirunnu.
kuyappamilla ennuparayam