ഞാൻ : റെനീഷ ?
ജമീല : അവള് പോയി . മൊത്തം കീറി പൊളിച്ചില്ലേ നീ ,
ഞാൻ : അതിനൊക്കെ ഒരു യോടം വേണം നീ ഇങ്ങനെ പൊതിഞ്ഞു കെട്ടി നടന്നോ
ജമീല : ഇത് യോഗം അല്ല , കടി ഇളകിയതിന്റെ സൂക്കേടാ. അവൾക്കു പണ്ടേ ഉണ്ട് .എന്നാലും അത് അവൾ നിന്റെ അടുത്ത് ഇറക്കും എന്ന് കരുതിയില്ല .
ഞാൻ : എന്റെ അടുത്ത് ഇറക്കിയാൽ എന്താ ?
ജമീല ; എല്ലാം അറിഞ്ഞിട്ടും അവൾ .
മുഴുമിക്കാതെ അവൾ പോയി .
ഞാൻ മൊബൈൽ എടുത്തു റെനീഷയുടെ നമ്പറിൽ ടൈൽ ചെയ്തു.ഡാ ഇത് ഞാനാ .നീ ഓക്കേ അല്ലെ .
അവൾ : കുഴപ്പമില്ല, ആകെ നീറുന്നു ,
ഞാൻ : അത് ആദ്യമാകുന്നതോണ്ടാ .നാളെ വരില്ലേ നീ ?
അവൾ : വരണ്ടേ എന്റെ കുട്ടനെ കാണാതെ എനിക്ക് ഇരിക്കാൻ പറ്റില്ല (ചിരിക്കുന്നു )
ഞാൻ :ഏത് കുട്ടനെ ?
അവൾ : രണ്ടു കുട്ടന്മാരെയും , വാപ്പ വരുന്നു പിന്നെ വിളിക്കാം .
ജമീലയും അവളും തമ്മിൽ എന്തോ രഹസ്യമുണ്ട് അത് എങ്ങനെ എങ്കിലും കണ്ടുപിടിക്കണം .
ജമീലയെ എങ്ങനെയെങ്കിലും ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി ഞാൻ കുറെ നടന്നു. ഉച്ച ആയപ്പോൾ എല്ലാരും ഭക്ഷണം കഴിച്ചു സൊറ പറഞ്ഞു കൂടി നില്കുന്നു. ഞാൻ ജമീലയെ കണ്ണ് കൊണ്ട് വിളിച്ചു,
ജമീല :എന്തെ ? ഇനിയും പീഡിപ്പിക്കാനാ .
ഞാൻ : അല്ല . റനീഷ പറഞ്ഞത് ശരിയാണോ ?
ജമീല: ഒന്ന് പതറി . അവൾ എന്ത് പറഞ്ഞു എന്ന നീ പറയുന്നേ ?
ഞാൻ : എന്നാലും നിനക്ക് എന്നോട് പറയാരുന്നു .
ജമീല ; അതിനു മുമ്പ് നിങ്ങൾ സെറ്റ് ആയില്ലേ .
ഞാൻ ; അതിനു മുമ്പും നമ്മൾ ഈ ക്ലാസ്സ്സിൽ തന്നെ ഉണ്ടായിരുന്നല്ലോ .
ജമീല : എനിക്ക് പറയാൻ പേടി ആയിരുന്നു . ഇന്ന് നിങ്ങളെ ഈ കോലത്തിൽ കണ്ടപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി. അവളുടെ സ്വഭാവം അനുസരിച്ചു അവൾ ആൺകുട്ടികളെ പിഴിഞ്ഞു വിടാറാണ് അത് കഴിയുമ്പോൾ മെല്ലെ നിന്നോട് കാര്യം പറയാം എന്നാണ് വിചാരിച്ച പക്ഷെ അതിനു മുമ്പ് ഇങ്ങനെയൊക്കെ ആകും എന്ന് വിജ്ജാആരിച്ചില്ല ,
കണ്ണ് നിറഞ്ഞു കൊണ്ട് അവൾ പോയി (തുടരും)…
അടുത്ത ഭാഗം എവിടെ
kollam next part വേഗം വേണം
Kadha super aakunund.page kooti ezhuthan sramik .Waiting for nxt part
പേജ് കൂട്ടുക പിന്നെ ഒരു ഡബിൾ കളി കൂടി
kadha kollam balla avatharanam . paksha page kuttanam katto pravasi…
Plzzz.. Page koottuka.. Story super aakunnund
Adipoi… pravasi kalakki pls continue
Adipoli
Pages kootuka…. storY superb
Nalla oru love story. Kurachu koode masala avatte
Pravasi….. plz page kootti ezhuthanam…… enthayalum kollam..kalakki….