അതെങ്ങനെ സംഭവിച്ചു എന്നൊരു പിടിയുമില്ല. അതെപ്പറ്റി അടുത്ത ദിവസം അച്ഛനോട് സംസാരിക്കാന്‍ ചെന്നപ്പോള്‍ ഒരു കാക്ക പറന്ന് വന്നതും ഓര്‍മ്മയുണ്ട്. പിന്നെ നോക്കുമ്പോള്‍ താന്‍ ഉടുതുണി ഇല്ലാതെ വീണ്ടും അച്ഛന്റെ ഒപ്പം കട്ടിലില്‍ ആണ്. അച്ഛന്‍ തന്നെ എന്തോ ചെയ്ത് മയക്കിയതാണ് എന്ന് ധരിച്ച താന്‍ അച്ഛനെ അതോടെ വെറുത്തു. പക്ഷെ ഇന്നും അതേപോലെതന്നെ എന്തോ സംഭവിച്ചിരിക്കുന്നു. ഓര്‍ത്തപ്പോള്‍ അവളിലും ഭയം കൂടുകൂട്ടി.
“ഓര്‍മ്മയില്ലേ മോളെ? എന്തായിരുന്നു നീ അന്ന് പറയാന്‍ വന്നത്?’ ബലരാമന്‍ വീണ്ടും ചോദിച്ചു.
“ഓര്‍മ്മയുണ്ട് അച്ഛാ..എല്ലാം ഓര്‍മ്മയുണ്ട്…” ശ്രീദേവി അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് അയാളെ നോക്കി പറഞ്ഞു.
“പറ മോളെ..എന്തൊക്കെയോ ചില പ്രശ്നങ്ങള്‍ ഇവിടെയുണ്ട്..” ബാലരമാന്‍ പറഞ്ഞു.
“അന്ന് ഞാന്‍ കുളിക്കാന്‍ കയറിയപ്പോള്‍..”
ശ്രീദേവി പറഞ്ഞു തുടങ്ങിയതും ഒരു വവ്വാല്‍ വന്നു ജനാലയില്‍ ശക്തമായി അടിച്ചതും ഒരുമിച്ചായിരുന്നു. ആ ശബ്ദം കേട്ടു ബലരാമനും ശ്രീദേവിയും ഞെട്ടലോടെ അങ്ങോട്ട് നോക്കി. അത് ജനലഴികളുടെ ഉള്ളിലൂടെ അകത്തേക്ക് കയറുന്നത് കണ്ട ബലരാമനും ശ്രീദേവിയും ഭയന്നു വിറച്ചു. ഉള്ളില്‍ കയറിയ വവ്വാല്‍ ഒരു വികൃതശബ്ദം പുറപ്പെടുവിച്ച് ചിറകുകള്‍ വിരിച്ച് പടപടാ ശബ്ദമുണ്ടാക്കി ഉള്ളിലൂടെ രണ്ട് വട്ടം പറന്നു. പിന്നെ വന്ന വഴിയിലൂടെത്തന്നെ തിരിഞ്ഞു പോയി. പേടിച്ചു വിറച്ചു പോയിരുന്ന ബലരാമന്‍ വേഗം ചെന്നു ജനലടച്ചു. അയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഭയന്നു വിറച്ചു തിരിഞ്ഞ അയാള്‍ തന്റെ മുന്‍പില്‍ വിരലൂമ്പിക്കൊണ്ട് വശ്യമായ ചിരിയോടെ ആടിയാടി നില്‍ക്കുന്ന ശ്രീദേവിയെ കണ്ടു ഞെട്ടി. അല്‍പ്പം മുന്‍പ് മുറിയില്‍ നിന്നും മാറിപ്പോയിരുന്ന മുല്ലപ്പൂഗന്ധം സ്ത്രീയുടെ വിയര്‍പ്പുമായി ഇടകലര്‍ന്നു വളരെ ശക്തമായി മുറിയാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പൂര്‍ണ്ണ നഗ്നയായി തന്റെ മുന്‍പില്‍ നില്‍ക്കുന്ന ശ്രീദേവിയുടെ നേത്രങ്ങള്‍ രണ്ട് വൈരക്കല്ലുകള്‍ പോലെ തിളങ്ങുന്നത് കണ്ട ബലരാമന്റെ തൊണ്ട വറ്റിവരണ്ടു. അയാള്‍ ഭീതിയോടെ പിന്നിലേക്ക് നീങ്ങാന്‍ തുടങ്ങി. ശ്രീദേവിയില്‍ നിന്നും ഒരു ചിരി ഉയര്‍ന്നു.
“പേടിച്ചുപോയോ…പനയന്നൂര്‍ കാരണവര്‍?”
ചിരിക്കൊപ്പം വന്ന ചിലമ്പിച്ച ശബ്ദത്തിലുള്ള ചോദ്യം അയാളെ ഞെട്ടിച്ചു. ആ മുഖത്ത് നിന്നും ശൃംഗാരം മാറി ഭീകരമായ ഒരു ഭാവം സ്ഥാനം പിടിച്ചിരിക്കുന്നത് അയാള്‍ കണ്ടു.
കുറേ ആയല്ലോ ഇതിന് wait ചെയ്യുന്നു, മാസ്റ്ററെ എവിടെയാ മാസ്റ്റർ?
Kalyani kazhinjo master
Master waiting for ur reply ?
Master kurachu divasam undavilla…
Master ithinte 10th part eappozha …..
ഒരു പാട് കഥകൾ വായിച്ചുണ്ടേങ്കിലു നിങ്ങളുടെ കഥകൾക്ക് ഒരു പ്രതയ്കതയാ’….. നിസംശയം തന്നെ പറയാം ഈ കഥ തന്ന ആ ഒരു സുഖം ഒരു കഥയ്ക്കു തരാൻ പറ്റിയട്ടില്ലാ…… അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതിക്ഷിക്കുന്നു…
ഒരു പാട് കഥകൾ വായിച്ചുണ്ടേങ്കിലു നിങ്ങളുടെ കഥകൾക്ക് ഒരു പ്രതയ്കതയാ’….. നിസംശയം തന്നെ പറയാം ഈ കഥ തന്ന ആ ഒരു സുഖം ഒരു കഥയ്ക്കു തരാൻ പറ്റിയട്ടില്ലാ…… അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതിക്ഷിക്കുന്നു….
ഇങ്ങള് ഇതിന്റെ ബാക്കി ഇടുന്നുണ്ടോ??? ഏറ്റവും കാത്തിരിക്കുന്ന താങ്കളുടെ നോവൽ ആണിത്.
ജോ..ഇതിലെ കഥാപാത്രങ്ങളുടെ ലിസ്റ്റ് ഞാന്‍ അയച്ചു തരാം. ബാക്കി താങ്കള്‍ക്ക് എഴുതാമോ? എനിക്ക് ചില തിരക്കുകള്‍ ഉണ്ട്. മൃഗം പോലും തൊടാന്‍ സമയം കിട്ടുന്നില്ല. ഇല്ലെങ്കില്‍ അടുത്ത ഒരു ഒറ്റ അധ്യായത്തില്‍ ഞാന്‍ കല്യാണിയുടെ കട്ടയും പടവും മടക്കും.
Masterji super.
Superb
Suuuuuuperb
തകർത്തു മാസ്റ്ററെ തകർത്തു പിന്നെ ഇത്രയും വൈകിക്കരുത് അടുത്ത പാർട്ട്.
പൊളിച്ചു മുത്തേ
എന്റെ പട്ടാള ജീവിതം ഒന്നു എഴുതാണമെന്നു ഉണ്ട്
mastere polichu
ഇത്രയും ഗ്യാപ്പ് ഇടണമായിരുന്നോ മാസ്റ്റര്‍ കഴിഞ്ഞ ഭാഗം ഒന്നുകൂടി വായിച്ചു ഞാന്‍ സ്വയം കല്യാണി ആയി പിന്നെയാ ഇത് വായിച്ചതു. തകര്‍ത്തു മാസ്റ്റര്‍ സുപ്പര്‍ പഷേ എന്‍റെ കല്യാണിയെ പാല മരത്തില്‍ തരക്കരുത് വേണേല്‍ പാല മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഒന്ന് കറക്കിയെച്ചു കൊണ്ടുവാ ……. കഥ സുപ്പര്‍ മറ്റുള്ള കഥകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന പോലെ കല്യാണിയും പരിഗണിക്കും എന്ന കരുതട്ടെ ?
സാധാരണ യക്ഷി പ്രേത കഥകളുടെ ഒരു പരിസമാപ്തി ഇതിനു കാണില്ല.. എന്നാണ് എന്റെ ആഗ്രഹം…
Super excited episode please continue..
കലക്കി മാസ്റ്ററെ, കല്യാണിയെ തളക്കാൻ പോവുകയാണോ?
ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നു. ഇടക്ക് ഇടക്ക് ചെറുകഥ ഉണ്ടായിരുന്നെങ്കിലും, കല്യാണിയെ കാത്തിരിക്കുകയായിരുന്നു. വായിക്കുന്നതിനു മുൻപ് തന്നെ കമെന്റ് ചെയ്യുകയ. ഇനിയും ഇതു പോലെ താമസിക്കില്ല എന്നു കരുതുന്നു മാസ്റ്റർ.
Master ee bagavum adipoli .adutha bagathinayi kathirikunu
മാസ്റ്റർ ഒരു സംഭവം തന്നെ…. കിടുക്കി ??
Super speciality novel
Super story
Super
Next part udane venam
Kollam. Super…..
मास्टर जी, जानवर कहाँ है?
कोनसी जानवर? ओ..याद आया प्राजी. अगली कहानी जानवर की ही होगी
മാസ്റ്റർ ജീ… എഴുത്തിലായാലും അറിവിലായാലും ഭാഷകൾ കൈകാര്യം ചെയ്യുന്നതിലായാലും താങ്കൾ ഒരു സകലകലാവല്ലഭൻ തന്നെ. ബുദ്ധിയിലാണെങ്കിൽ താങ്കൾ ഗ്രാൻഡ് മാസ്റ്ററും. താങ്കൾ എല്ലാ അർത്ഥത്തിലും ഒരു മാസ്‌റ്റർ തന്നെയാണേ….
അനര്‍ഹമായി ആരെയും പുകഴ്ത്തരുത് ബ്രോ.. കേള്‍ക്കാന്‍ സുഖമുണ്ട് എങ്കിലും ഉള്ള കാര്യം പറയാമല്ലോ. ഞാന്‍ ഒരു ചുക്കുമല്ല.. ഇന്ന് ഉണ്ടെന്നു കരുതുന്നതും നാളെ ഇല്ലാതെ ആകുന്നതുമായ ഒരു ശ്വാസം മാത്രം.. ആരും ആരെക്കാളും വലിയവരോ ചെറിയവരോ അല്ല.. മനസ്സിന്റെ വലുപ്പം മാത്രമാണ് ഒരാളെ ചെറുതും വലുതും ആക്കുന്നത്
മാസ്‌റ്റർ ജീ… താങ്കൾ ഒരു ചുക്കും അല്ലെന്ന് താങ്കൾക്കുമാത്രമേ തോന്നുകയുള്ളൂ… പക്ഷേ ഞങ്ങൾക്ക് അങ്ങനെ തോന്നുകയില്ല..
ഈ കഥ മുഴുവനും എഴുതിത്തീർന്നാൽ ഈ കല്ല്യാണിയെ എനിക്ക് കെട്ടിച്ചുതരാമോ മാസ്റ്റർ ജീ???