കല്യാണി – 9 514

അമ്പിളിക്ക് അവളുടെ സൌന്ദര്യം കാണുന്തോറും പകയും ദേഷ്യവും കൂടിവന്നു. ഈ അലവലാതി സ്ത്രീ എന്തോ കണ്ടു എന്ന് ശ്രീദേവിക്ക് ഉറപ്പായി. ഇന്നലെ താനും അച്ഛനും കൂടി കിടക്കുന്നത് ഈ നശൂലം കണ്ടിട്ടുണ്ടാകുമോ ആവോ? കണ്ടാലും തനിക്കൊരു ചുക്കുമില്ല. വേറെ ആരുമല്ല, ഈ തറവാടിന്റെ കാരണവരുടെ കൂടെയാണ് താന്‍ കിടന്നത്. ഇവള് കൂടുതല്‍ കളിച്ചാല്‍ അച്ഛനോട് പറഞ്ഞ് ഇവളെ ഇവിടുന്നു പുകച്ചു ചാടിക്കും താന്‍.

“എന്തെങ്കിലും പറയാനുണ്ട് എങ്കില്‍ അത് നേരെ പറയേണ്ട ആളോട് നേരെ പറയണം. അല്ലാതെ ചില പരദൂഷണക്കാരി പെണ്ണുങ്ങളെപ്പോലെ വാലും തലയും ഇല്ലാതെ സംസാരിക്കരുത്…”

അമ്പിളിയുടെ സംസാരം കേട്ടുകൊണ്ടുവന്ന സാവിത്രി പറഞ്ഞു. ബലരാമന്റെ ഏറ്റവും ഇളയ സഹോദരിയാണ് സാവിത്രി. മഞ്ജുഷയുടെയും മുരുകന്റെയും അമ്മ. അവള്‍ക്ക് അമ്പിളിയെ കണ്ണെടുത്താല്‍ കണ്ടുകൂടാ. ആണുങ്ങളെ വലവീശിപ്പിടിക്കാന്‍ നടക്കുന്ന വേശ്യയെക്കാള്‍ അധപ്പതിച്ചവള്‍ ആണ് അമ്പിളി എന്ന് സാവിത്രിക്ക് നന്നായി അറിയാമായിരുന്നു.

“പറയേണ്ടവരോട് പറയുന്നുണ്ട്..അപ്പൊ അറിയാം എല്ലാര്‍ക്കും” ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ടു അമ്പിളി പോയി.

“എന്താ പിള്ളേരെ..അവള്‍ ആരോടാ പറഞ്ഞത്” സാവിത്രി ശ്രീദേവിയെയും ഒപ്പം കഴിച്ചു കൊണ്ടിരുന്ന മറ്റു പെണ്‍കുട്ടികളോടുമായി ചോദിച്ചു.

“അറിയില്ല അമ്മായി..” ശ്രീദേവി അങ്ങനെ പറഞ്ഞിട്ട് എഴുന്നേറ്റ് പോയി കൈകഴുകി.

പുറത്തിറങ്ങിയ അമ്പിളി ബലരാമനെ തനിച്ചു കിട്ടാനായി തക്കം പാര്‍ത്തു. രാവിലെ അനുജന്മാരെ വിവിധ കൃഷിയിടങ്ങളിലേക്കും വിളവുകള്‍ വില്‍ക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കി അയയ്ക്കുന്ന ബാലരമാനെ ഒരകലം വിട്ടു നിന്നുകൊണ്ട് അവള്‍ ശ്രദ്ധിച്ചു. ഇന്ന് വല്യേട്ടന്‍ പുറത്ത് പോകുന്നില്ല എന്ന് അമ്പിളിക്ക് മനസിലായി. എങ്ങനെ പോകും; ഇന്നലെ രാത്രി മൊത്തം മരുമകളുടെ കൂടെ സുഖിച്ചു മദിച്ചതിന്റെ ക്ഷീണം കാണും. അവള്‍ ഉറങ്ങാന്‍ പോലും സമ്മതിച്ചു കാണില്ല; കഴപ്പി. അമ്പിളി പകയോടെ ഓര്‍ത്തു. അനുജന്മാരെ അയച്ച ശേഷം ബലരാമന്‍ പത്രം വായിക്കാനായി ഇരുന്നു. അമ്പിളി ക്ഷമയോടെ കാത്തു. ഏതാണ്ട് പത്തുമണി ആയപ്പോള്‍ ബലരാമന്‍ എഴുന്നേറ്റ് തൊടിയിലേക്ക്‌ ഇറങ്ങി. അയാള്‍ മെല്ലെ വീടിന്റെ പിന്നിലെത്തി വിശാലമായ പറമ്പിലേക്ക് നടന്നു.

The Author

Master

Stories by Master

31 Comments

Add a Comment
  1. കുറേ ആയല്ലോ ഇതിന് wait ചെയ്യുന്നു, മാസ്റ്ററെ എവിടെയാ മാസ്റ്റർ?

  2. Kalyani kazhinjo master

  3. I'm not that type of girl

    Master waiting for ur reply ?

    1. Master kurachu divasam undavilla…

  4. I'm not that type of girl

    Master ithinte 10th part eappozha …..

  5. ഒരു പാട് കഥകൾ വായിച്ചുണ്ടേങ്കിലു നിങ്ങളുടെ കഥകൾക്ക് ഒരു പ്രതയ്കതയാ’….. നിസംശയം തന്നെ പറയാം ഈ കഥ തന്ന ആ ഒരു സുഖം ഒരു കഥയ്ക്കു തരാൻ പറ്റിയട്ടില്ലാ…… അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതിക്ഷിക്കുന്നു…

  6. ഒരു പാട് കഥകൾ വായിച്ചുണ്ടേങ്കിലു നിങ്ങളുടെ കഥകൾക്ക് ഒരു പ്രതയ്കതയാ’….. നിസംശയം തന്നെ പറയാം ഈ കഥ തന്ന ആ ഒരു സുഖം ഒരു കഥയ്ക്കു തരാൻ പറ്റിയട്ടില്ലാ…… അടുത്ത പാർട്ട് ഉടനെ വരുമെന്ന് പ്രതിക്ഷിക്കുന്നു….

  7. ഇങ്ങള് ഇതിന്റെ ബാക്കി ഇടുന്നുണ്ടോ??? ഏറ്റവും കാത്തിരിക്കുന്ന താങ്കളുടെ നോവൽ ആണിത്.

    1. ജോ..ഇതിലെ കഥാപാത്രങ്ങളുടെ ലിസ്റ്റ് ഞാന്‍ അയച്ചു തരാം. ബാക്കി താങ്കള്‍ക്ക് എഴുതാമോ? എനിക്ക് ചില തിരക്കുകള്‍ ഉണ്ട്. മൃഗം പോലും തൊടാന്‍ സമയം കിട്ടുന്നില്ല. ഇല്ലെങ്കില്‍ അടുത്ത ഒരു ഒറ്റ അധ്യായത്തില്‍ ഞാന്‍ കല്യാണിയുടെ കട്ടയും പടവും മടക്കും.

  8. Masterji super.

  9. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    തകർത്തു മാസ്റ്ററെ തകർത്തു പിന്നെ ഇത്രയും വൈകിക്കരുത് അടുത്ത പാർട്ട്.

  10. പൊളിച്ചു മുത്തേ
    എന്റെ പട്ടാള ജീവിതം ഒന്നു എഴുതാണമെന്നു ഉണ്ട്

  11. അനാമിക

    ഇത്രയും ഗ്യാപ്പ് ഇടണമായിരുന്നോ മാസ്റ്റര്‍ കഴിഞ്ഞ ഭാഗം ഒന്നുകൂടി വായിച്ചു ഞാന്‍ സ്വയം കല്യാണി ആയി പിന്നെയാ ഇത് വായിച്ചതു. തകര്‍ത്തു മാസ്റ്റര്‍ സുപ്പര്‍ പഷേ എന്‍റെ കല്യാണിയെ പാല മരത്തില്‍ തരക്കരുത് വേണേല്‍ പാല മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ ഒന്ന് കറക്കിയെച്ചു കൊണ്ടുവാ ……. കഥ സുപ്പര്‍ മറ്റുള്ള കഥകള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്ന പോലെ കല്യാണിയും പരിഗണിക്കും എന്ന കരുതട്ടെ ?

    1. സാധാരണ യക്ഷി പ്രേത കഥകളുടെ ഒരു പരിസമാപ്തി ഇതിനു കാണില്ല.. എന്നാണ് എന്റെ ആഗ്രഹം…

  12. Super excited episode please continue..

  13. കലക്കി മാസ്റ്ററെ, കല്യാണിയെ തളക്കാൻ പോവുകയാണോ?

  14. ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നു. ഇടക്ക് ഇടക്ക് ചെറുകഥ ഉണ്ടായിരുന്നെങ്കിലും, കല്യാണിയെ കാത്തിരിക്കുകയായിരുന്നു. വായിക്കുന്നതിനു മുൻപ് തന്നെ കമെന്റ് ചെയ്യുകയ. ഇനിയും ഇതു പോലെ താമസിക്കില്ല എന്നു കരുതുന്നു മാസ്റ്റർ.

  15. Master ee bagavum adipoli .adutha bagathinayi kathirikunu

  16. തേജസ് വർക്കി

    മാസ്റ്റർ ഒരു സംഭവം തന്നെ…. കിടുക്കി ??

  17. Super speciality novel

  18. Super
    Next part udane venam

  19. തീപ്പൊരി (അനീഷ്)

    Kollam. Super…..

  20. मास्टर जी, जानवर कहाँ है?

    1. कोनसी जानवर? ओ..याद आया प्राजी. अगली कहानी जानवर की ही होगी

      1. മാസ്റ്റർ ജീ… എഴുത്തിലായാലും അറിവിലായാലും ഭാഷകൾ കൈകാര്യം ചെയ്യുന്നതിലായാലും താങ്കൾ ഒരു സകലകലാവല്ലഭൻ തന്നെ. ബുദ്ധിയിലാണെങ്കിൽ താങ്കൾ ഗ്രാൻഡ് മാസ്റ്ററും. താങ്കൾ എല്ലാ അർത്ഥത്തിലും ഒരു മാസ്‌റ്റർ തന്നെയാണേ….

        1. അനര്‍ഹമായി ആരെയും പുകഴ്ത്തരുത് ബ്രോ.. കേള്‍ക്കാന്‍ സുഖമുണ്ട് എങ്കിലും ഉള്ള കാര്യം പറയാമല്ലോ. ഞാന്‍ ഒരു ചുക്കുമല്ല.. ഇന്ന് ഉണ്ടെന്നു കരുതുന്നതും നാളെ ഇല്ലാതെ ആകുന്നതുമായ ഒരു ശ്വാസം മാത്രം.. ആരും ആരെക്കാളും വലിയവരോ ചെറിയവരോ അല്ല.. മനസ്സിന്റെ വലുപ്പം മാത്രമാണ് ഒരാളെ ചെറുതും വലുതും ആക്കുന്നത്

          1. മാസ്‌റ്റർ ജീ… താങ്കൾ ഒരു ചുക്കും അല്ലെന്ന് താങ്കൾക്കുമാത്രമേ തോന്നുകയുള്ളൂ… പക്ഷേ ഞങ്ങൾക്ക് അങ്ങനെ തോന്നുകയില്ല..

            ഈ കഥ മുഴുവനും എഴുതിത്തീർന്നാൽ ഈ കല്ല്യാണിയെ എനിക്ക് കെട്ടിച്ചുതരാമോ മാസ്റ്റർ ജീ???

Leave a Reply

Your email address will not be published. Required fields are marked *