“തനിയെ ചെല്ലണം എന്നാണ് തിരുമേനി പറഞ്ഞത്..ദാ ഈ ചരട് അരയില്‍ കെട്ടാനും പറഞ്ഞു. ഇത് കെട്ടിയാല്‍ പിന്നെ ഒന്നും പേടിക്കേണ്ട കാര്യമില്ല..” അവന്‍ ചരടിന്റെ പൊതി അവളുടെ നേരെ നീട്ടി. ശ്രീലക്ഷ്മി അതുവാങ്ങി തുറന്ന് നോക്കി. ഒരു ചെമ്പുതകിട് കെട്ടിയ ആ ചരട് അവള്‍ നിവര്‍ത്തി.
“പോകുമല്ലോ അല്ലെ?” മോഹനന്‍ വീണ്ടും ചോദിച്ചു.
“തിരുമേനി ആളെങ്ങനെ? രാത്രി ഞാന്‍ തനിച്ച്..” അവള്‍ ചുണ്ടില്‍ വിരല്‍ മുട്ടിച്ച് അവനെ നോക്കി.
“മാന്ത്രികന്‍ ആണ്..നീ കരുതുന്നത് പോലെയുള്ള ആളൊന്നുമല്ല..എന്റെ കൂട്ടുകാരന്റെ അച്ഛനും കൂടി ആണ് അദ്ദേഹം..”
“ഒത്തിരി പ്രായമുള്ള ആളാണോ” ശ്രീലക്ഷ്മി വീണ്ടും തന്റെ തുടുത്ത ചുണ്ട് തള്ളി അവനെ നോക്കി.
“അമ്പത് വയസിനു മേല്‍ ഉണ്ട്..പക്ഷെ കണ്ടാല്‍ അത്ര പ്രായം തോന്നില്ല..”
“ഹ്മം…”
“എങ്കില്‍ ശരി..പോയി ഈ ചരട് ഇപ്പോള്‍ത്തന്നെ കെട്ടിക്കോ..രാത്രി ആരും അറിയാതെ വേണം പോകാന്‍..നീ താഴെയല്ലേ കിടക്കുന്നത്?”
“അതെ..രോഹിണി ഇല്ലാത്തോണ്ട് ഞാന്‍ താഴെയാ ഉറങ്ങുന്നത്”
“അപ്പോള്‍ എളുപ്പമാണ്..പത്തര ആകുമ്പോഴേക്കും എല്ലാവരും കിടന്നിട്ടുണ്ടാകും..തിരുമേനി രാത്രിയാണ് ജോലി ചെയ്യുന്നത്..ദുരാത്മാക്കള്‍ സഞ്ചാരം തുടങ്ങുന്ന സമയത്ത്..”
എടോ മാസ്റ്ററെ എഴുത്തു നിർത്തിയെങ്കിൽ അതു പറയാനുള്ള മനസെങ്കിലും കാണിക്കടോ…
ബാക്കി എവിടെ മാഷെ…….
Mastere kalyani nirthiyo??