കാമേക്ഷ്യ മോക്ഷസ്യ 2 [KBro] 344

കയ്യിലെ ബാഗ് കാറിലേക്ക് വച്ച് താക്കോൽ വരുണിനെ ഏല്പിച്ചു രണ്ടാളും യാത്ര പറഞ്ഞിറങ്ങി..

ശിഖ : എടാ.. എന്തിനാ കാർ .. ബൈക്ക് അല്ലെ സുഖം പെട്ടെന്ന് പോയി വരാൻ..

വരുൺ: ദൂരം ഇല്ലേ ചേച്ചി.. കാറാണ് ബേസ്ഡ്..

ശിഖ : ദൂരമോ നീ ശെരിക്കും എങ്ങോട്ടാ

വരുൺ: അതെന്തു ചോദ്യമാ വയനാട്

ശിഖ : എടാ.. ഞാൻ കരുതി വല്ല മൂന്നാർ ആണെന്ന് അതല്ലേ എളുപ്പം…

വരുൺ: എന്റെ പൊന്നു ചേച്ചി വയനാട് പോകാം പറഞ്ഞു മൂന്നർക് പോയി ആരെങ്കിലും എവിടേലും വച്ച് കണ്ടു ഇഷ്യൂ ആകും ഇതിപ്പോ ആരേലും വഴിയിൽ വച്ച് കണ്ടാലും ഒരു പ്രശ്നോമ് ഇല്ല

ശിഖ  അത്രക് ചിന്തിച്ചില്ലായിരുന്നു…

ശിഖ : എടാ എല്ലാം ഒക്കെ അല്ലെ…എനിക്ക് പേടി ആകുന്നു..

വരുൺ: എന്റെ പൊന്നു ചേച്ചി പേടിക്കല്ലേ… ഞാൻ നല്ലൊരു കോട്ടജ് ആണ് ബുക്ക് ചെയ്തിട്ടുള്ളത്.. വൈത്തിരി ഭാഗത്താണ് അധികം ഡ്രൈവ് ഇല്ല വയനാട് നിന്നും.. പിന്നെ ഇത്തിരി ഫോറെസ്റ് ഏരിയ ആണ് കോട്ടേജ് ആണേൽ ഹണിമൂൺ കപ്പിൾസിന് വേണ്ടി ഉണ്ടാക്കിതാ… ഐസൊലേറ്റഡ് ആണ്… വേറെ ആരും ആ ഏരിയയിലേക്കു വരില്ല നമ്മൾ വിളിക്കാതെ….

ശിഖ: നീ കണ്ടോ…

വരുൺ: എനിക്ക് ഫോട്ടോസ് ആൻഡ് വീഡിയോസ് അയച്ചു തന്നിരുന്നു.. പിന്നെ ഗൂഗിൾ റിവ്യൂ നോക്കി എല്ലാം സെറ്റ് ആണ്.. പിന്നെ ഒറ്റ കാര്യം.. നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ് ആണ്….ഒകെ..

ശിഖ: എടാ അതവർ വിശ്വസിക്കുമോ…

വരുൺ: ചേച്ചിടെ മാറിജ് സർട്ടിഫിക്കറ്റ് ഞാൻ ഒന്ന് എഡിറ്റ് ചെയ്തു പ്രിന്റ് എടുത്തു… എന്റെ പേരും ഫോട്ടയും വച്ചിട്ടുണ്ട്..

വരുൺ അതെടുത്തു കാണിച്ചു…ശിഖ അത് കണ്ടു ഞെട്ടി കൊള്ളാം  ഇവൻ വേറെ എവിടേലും എത്തട്ടേണ്ടവനാ…

അവർ വണ്ടി പറപ്പിച്ചു തന്നെ വിട്ടു… ഉച്ചയോടുകൂടി അവർ സ്പോട്ടിൽ എത്തി.. ചെക്ക് ഇൻ പരിപാടികൾ പൂർത്തിയാക്കി.. അകെ അവർക്കു വേണ്ടിയിരുന്നത് ഒരു ഐഡി ആയിരുന്നു… അത് വരുൺ തന്റെ ആധാർ കൊടുത്തു തീരുമാനം ആക്കി..

അവരുടെ കൂടെ റൂം ബോയ് ചെന്ന് കോട്ടജ് കാണിച്ചു കൊടുത്തു..

The Author

17 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. കൊള്ളാം. തുടരുക ?

  3. പൂവ്കൊതിയൻ

    വയനാട്ടിലോ അല്ലെങ്കിൽ എവിടെയെങ്കിലും നല്ല പ്രൈവസി ആയി outdoor കളിക്കാൻ പറ്റിയ സ്ഥലം ഉണ്ടോ

    1. മിന്നൽ മുരളി

      vythiri treehouse undu….. night thazhe irangiyal arum undavilla… outdoor with lake side kittum… but too costly… minimum cost anel muthanga range ulla resorts nokkanam…

  4. ആട് തോമ

    ഫസ്റ്റ് പാർട്ട്‌ കാണുന്നില്ല

  5. Chechik 2 pere orumichu Cheyyanam ennu agraham undo ennu chodik nalla rescan aayirikkum

    Allengil Chechiyude mattu experiences chodik marriagne munp ullath enthelum resam vende

  6. കമ്പിയുടെയും വികാരത്തിന്റെയും രസച്ചരട് മുറിയാതെ അവസാനം വരെ കൊണ്ടുപോയി. പെട്ടെന്ന് തീർന്ന പോലെ തോന്നി. അടുത്ത ഭാഗം വൈകിക്കണ്ട, പെട്ടെന്ന് പോന്നോട്ടെ!

  7. Adipoli aan. Nalla rasam
    AmmA und paranjit.

    Ivarude scenukal ellam super. Waiting for next one

  8. അമ്മ addcheyu bro rahasyam ayyi thane amadhi

  9. Chicken piece vayilittu lip lock cheythaal തൊണ്ടെൽ കുടുങ്ങി ചാകും.. mr.

    1. Oru gharbham pratheekshichu

  10. Valare nannayirunnu

  11. വഴിപോക്കൻ

    ഇഷ്ടപ്പെട്ടു.
    ദയവായി തുടരുക

  12. വഴിപോക്കൻ

    നന്നായിട്ടുണ്ട് ?
    തുടരുക

Leave a Reply

Your email address will not be published. Required fields are marked *