കള്ള് കുടിച്ചാൽ അയാൾ ഒരു ചെറ്റ ആണെന്ന് എല്ലാവർക്കും അറിയാം അതുകൊണ്ട് ആരും ആ നേരത്ത് അയാളോട് കൂട്ട് കൂടാറില്ല മറുത്തൊന്നും പറയാതെ ഞാൻ അങ്ങനെ നിന്നു. ഓ നി പറയില്ലല്ലെ നി.നി.നിന്റെ അമ്മയെ ഞാനൊന്നു കാണട്ടെ പിളേളര് മൊ..മൊട്ടെന്ന് വിരിഞ്ഞില്ല അപ്പോഴേക്കും ന. നs. നടക്കുന്നു നാട്ടിലെ ഭർത്താവില്ലാത്ത പെണ്ണങ്ങളുടെ അതും ഇതും ങ്ങളിഞ്ഞ് നോക്കാൻ.” ഞാൻ പേടിച്ചകൊണ്ട് അയാളുടെ മുന്നിൽ കൈകൂപ്പി കേണു പറഞ്ഞു “അയ്യോ ചേട്ടാ വിട്ടിൽ പറയല്ലെ എന്തു വേണമെങ്കിലും ചെയ്യാം” മാറെടാ കഴുവേറി” അയാൾ എന്റെ കൈ തട്ടി മാറ്റി ചെവിയുടെ സൈഡിൽ നിന്നും ഒരു ബിഡിയെടുത്ത് കത്തിച്ച വലിച്ചു. ഈത്തി. എന്റെ ശരീരാമാകെ പനി പിടിച്ച പോലെ കിടന്ന് വിറച്ചു എന്റെ തല കറങ്ങുന്നത് പോലെ എനിക്ക് കരച്ചിൽ വരാൻ തുടങ്ങി വിട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ ഞാൻ മനസ്സിൽ സകല ദൈവത്തെയു വിളിച്ച് കരഞ്ഞു കൊണ്ട് അയാളുടെ കാലിൽ വീണു. “ച്ചി എണിക്കെടാ കഴുവേറി അയാൾ എന്നെ തട്ടി മാറ്റി. അത് കണ്ട് അകത്തു നിന്നും കോമള വല്ല്യമ്മ വന്നു എന്നെ കൈ പിടിച്ചു എഴുന്നേൽപ്പിച്ച് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു. “മതി വാവച്ചൻ ചേട്ടാ വഴക്കിട്ടത് അവന് കൊച്ചല്ലെ പാവം കരഞ്ഞുപോയി വെറുതെ ആളുകളെകൂടി അറിയിക്കണോ” അത് കേട്ടു അനുസരണയോടെ വാവച്ചൻ എന്നെ തുറിച്ചു നോക്കി പറഞ്ഞു “വേഗം വിട്ടോ ഇനി ഈ പരിസരത്ത് കണ്ട് പോവരുത്ത്’മോൻ പൊയ്ക്കൊ കോമള വല്ല്യമ്മ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ വിട്ടിലേക്ക് നടന്നു അപ്പോൾ എന്റെ മനസ്സിൽ മുഴുവനും വാവച്ചനോട് ഉള്ള ദേഷ്യവും പകയും ആയിരുന്നു അയാളുടെ മാന്യതയുടെ മുഖം മുടി പൊളിച്ച് നാട്ടുകാരെ അറിയിക്കാൻ വേണ്ടിയുള്ള എന്തെങ്കിലും കാരണം കിട്ടാൻ ഞാൻ അയാളെ പിന്തുടരാൻ തിരുമാനിച്ചു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ഞാൻ വാവച്ചന്റെ വാഴത്തോട്ടത്തിലെ വാഴകളും ചീരയും പച്ചക്കറിയും വെട്ടി നശിപ്പിക്കാൻ വേണ്ടി ജോലി കഴിഞ്ഞ് അതു വഴി വന്നു. ചുറ്റും നോക്കി വാഴ വെട്ടാൻ നിന്നതും പോക്കറ്റിൽ നിന്നും മൊബൈൽ താഴെ വീണു. മൊബൈൽ എടുത്ത് സൈലന്റ് മോട് ആക്കി അരയിൽ വെച്ച് അരിവാള് എടുത്തതും ദൂരെ നിന്നും വാവച്ചൻ വരുന്നത് ഞാൻ ഭാഗ്യം കൊണ്ട് കണ്ടു. വേഗം ഞാൻ വാഴകൾക്ക് ഇടയിലുടെ ഓടി നേരെ ഒരു ഓല മേഞ്ഞ കൊച്ചു കുടിലിന് അരികിൽ ഒളിച്ചിരുന്നു.
Nyce part
Good….
Good … I like it
Etra pettanae ntha bro end akiyae