3
ലൈംഗിക ബന്ധം കൊണ്ട് ആണിനാണോ പെണ്ണിനാണോ കൂടുതൽ സുഖം കിട്ടുന്നത് എന്നതിനെ ചൊല്ലി ഒരു ആണും പെണ്ണും തമ്മിൽ ഭയങ്കര തർക്കമായി…
യുവാവ് പറഞ്ഞു…
“പരുഷനാണ് കൂടുതൽ സുഖം അത് കൊണ്ടല്ലേ എപ്പോളും ആണ് പെണ്ണിനെ പിടിച്ചു കിടത്തി കളിക്കുന്നത്…”
യുവതി സമ്മതിച്ചില്ല അവൾ പറഞ്ഞു…
“അതുകൊണ്ടു പുരുഷനാണ് കൂടുതൽ സുഖം എന്ന് അർഥമാകുന്നില്ല… നോക്കൂ ഇപ്പോൾ നിങ്ങളുടെ ചെവി കടിക്കുന്നു, നിങ്ങൾ വിരൽ ചെവിയിൽ ഇട്ടു ഇളക്കി നന്നായി തിരിക്കുന്നു. ചെവിയുടെ കടിയും ആ തരിപ്പും മാറുന്നു… ഏതിനാണ് കൂടുതൽ സുഖം കിട്ടിയത്..? നിങ്ങളുടെ വിരലിനോ അതല്ല ചെവിക്കോ..?”
ഉണ്ണി ഇത്ര വലിയവനാണെന്നു അറിഞ്ഞില്ല .ആരും പറഞ്ഞുമില്ല
കിച്ചു ബ്രോ അടിമയുടെ ഉടമ എപ്പോൾ വരും ……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …..
പിന്നെ ഇങ്ങനത്തെ തമാശകൾ പറയുമ്പോൾ 2 എണ്ണത്തിൽ നിർത്തേണ്ട ഒരഞ്ചാറു എണ്ണം പോരട്ടെ
അധികം താമസിക്കാതെ അടിമകൾ വരും ബ്രോ… ഇനിയും തമാശ ഇടുമ്പോൾ കൂടുതൽ ഇടാൻ ശ്രദ്ധിക്കാം…???
More than 1 year bro
?????
?????
കിടിലോൽകിടിലം സഹോ…
Thanku thanku ???
ഒരു വാക്ക്. ഒരേയൊരു വാക്ക്:
ഫന്‍റ്റാബുലസ്….
Thank you ? thank you ?
ഈശ്വരാ…
ഇങ്ങനെ ഒരു “മുതല്”ഇവിടെ കിടക്കുന്ന കാര്യം എന്താ കണ്ണില്‍ പെടാതെപോയേ? ഇപ്പോള്‍ മിനിട്ടുകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യം. അതാവാം. വായിച്ചിട്ട് ബാക്കി പറയാം “തമാശക്കാരാ”
തമാശക്കാരനോ ഞാനോ നിക്ക് വയ്യ…
കിച്ചൂ…. സംഗതി കിടു….
????
Thanks Ponnoose…
Nannayittund bro. Idakk ingane oru change okke nallatha. Katta support.
Thanks Tarzan
നീ വെറും പുലിയല്ല പുപ്പുലി
????
സത്യം രഹസ്യായി പറഞ്ഞാൽ….
ഞാൻ ഈ മൂന്നും കേട്ട്ണ്ട്…
പക്ഷെ അതൊക്കെ മറന്നേ പോയി… ആദ്യത്തെ വായിച്ചപ്പോ ശരിക്കും ചിരിച്ചു പോയി…
രണ്ടാമത്തെ പണ്ടും ഇപ്പളും എനിക്കിഷ്ടല്ലായിരുന്നു…
മൂന്നാമത്തെ…. (അതിപ്പോ ഒരു സത്യല്ലേ..)
(എന്നെ തല്ലാൻ വരരുത്.. ഞാൻ മീ ടൂ ഇടും… ആ…)
കേട്ടിട്ടുണ്ട് പക്ഷെ മറന്നു പോയീന്നു അല്ലെ അതാണ് ഞാൻ പറഞ്ഞത് കേട്ടു മറന്നവ എന്ന്… ???
kichu bro…
ee bankil iniyum stockundo.?? undenkil purethekk edutholu….
ഹ ഹ തീർച്ചയായും ഇനിയും ഇത്തരം ഇടവേളകളിൽ കൊണ്ട് വരാം… ???
5 6 ennam koodi ulepeduthu
അടുത്ത തവണ ശ്രമിക്കാം ബ്രോ…
ചുമ്മാ നമ്മളൊക്കെ ഈ വിരലും കൊണ്ട്
നടക്കുന്നു..
പക്ഷെ,പകരം ചെവിയെങ്ങാനും ആയിരുന്നേൽ എന്ത് സുഖമായിരുന്നു..
ഹോ.. ഹാ….ഓ.. യാ..
ഓഹ്… യാ… ഓ… യാ… ഇതിനു മുൻപ് ഈ സംഗീത ശകലം ഞാൻ എവിടെയോ കേട്ടപോലെ..? ??? തോന്നിയതാരിക്കും അല്ലേ…???
പണ്ണി ഡിയോളിമാരുടെ ദേശീയഗാനം
അല്ലേ….!
???
Kichu br: still rocking…. Not only with ” double meanings “, with…. several several ” Dimensions ”
സ്‌മിതാമ്മയെ പോലെ…. crimeമും,കമ്പിയും ,പ്രണയവും ഒക്കെ കഴിഞ്ഞ് കമ്പിതമാശയിലേക്കും കൂടി കൈ വച്ചിരിക്കയാണല്ലോ ?….സൂപ്പർ !…കലക്കൻ !!….നടക്കട്ടെ,
പോരട്ടെ….
വാഴട്ടെ, വാഴട്ടെ…..
രഥച്ചക്രങ്ങൾ ഉരുണ്ടിരങ്ങി വന്നോട്ടെ….ഉയരെ കൊടിയുയരാൻ….
ആശംസകൾ……,………………
ഹ ഹ അങ്ങനെയൊന്നും ഇല്ല എഴുതാൻ ഇരുന്നിട്ട് വല്ലാത്ത മടുപ്പ് അപ്പോൾ ആണ് കരുതിയെ കുറച്ചു ചളി എഴുതിയാലോ എന്ന്… അത്രേയുള്ളൂ അല്ലാതെ സ്മിതാമ്മ ഒക്കെ വേറെ ബ്രീഡല്ലേ നമ്മൾ എഴുത്തു പഠിക്കുന്ന ഇസ്‌കൂളിലെ പ്രിന്സിപ്പളാ കക്ഷി…???
Super dear, idvelakal anandakaramakkan pattiyava ….
?
കൊള്ളാം bro നന്നായിട്ടുണ്ട്
Thanks dear couple… ???
Please write more jocks
thank you
Sure komalam thanks…???
??
???
കലക്കി ബ്രോ. വെറുതേയിരുന്ന് ചിരിക്കുന്നത് കണ്ടിട്ട് അപ്പുറത്തിരിക്കുന്ന “മാഡം” വട്ടായോ? എന്ന് ആംഗ്യം കാട്ടുന്നു!
ഒന്നും നോക്കണ്ട ആശാനേ ഓള് മലയാളിയാന്നെ ഫോർവേഡ് ചെയ്തു കൊടുക്ക് അല്ല വേറെ ഭാഷ ആന്നേൽ ആശാൻ അങ്ങ് തർജ്ജിമ ചെയ്തോ… പിന്നെ നല്ല രസമല്ലേ ഒരുമിച്ചു കളിയും ചിരിയും ഒക്കെയായി ഏതു..????
തല്ക്കാലം “ഒന്നുമില്ലെടീ മണ്ടിപ്പെണ്ണേ”എന്ന് നസീർ ശൈലിയിൽ കഥകളി കാട്ടി തലയൂരി!
???
ഡേയ് കിച്ചു appol നിനക്ക് തമാശ എഴുതാനും അറിയാം അല്ലേ…? നീയൊരു സകലകലാ വല്ലഭൻ തന്നടെ.. കഥ, കവിത, കോമഡി.. ഇനിയും എന്തൊക്കെയുണ്ട് കൈയിൽ.. ഓരോന്നായി പോരട്ടെ… ഇതെന്തയലും തകർത്തു…???
ഇതൊക്കെ എന്തെടെ… ചെറുത്… ???
പണ്ടെങ്ങോ കേട്ട തമാശകൾ ആണ് ബ്രോ… പിന്നെ കുറച്ചു കൈയിൽ നിന്നും ഇട്ടു ഒരു മസാല പരുവത്തിൽ ആക്കിയെന്നു മാത്രം…
Superbbbb… Thangalk ethinu pakaramayi njan oru poove tharunnunde. .. Eppol alla Adimayude udama next part varumbol kettooo
ആഹാ… അത് കൊള്ളാലോ റോസാപ്പൂവേ… ഞാൻ ഇന്ന് തന്നെ അടിമകൾ അടുത്ത പാർട്ട് എഴുതേണ്ടി വരുമോ..? ???
ചിരിക്കാനും ചിന്തിക്കാനുമുള്ള വകയുണ്ട് സ്റ്റോക് മുഴുവൻ പോന്നോട്ടെ.
തീർച്ചയായും നിസ്… ചെറിയ മടുപ്പിക്കുന്ന ഇടവേളകളിൽ വീണ്ടും വരാം…???
ഇഷ്ടയീ…. പെരുത്ത് ഇഷ്ടായീ..,……
Thank you ?
അടിപൊളി
Thanku thanku
Kollam
Thanku thanku
Kidu kidu Kiduve
Thanku thanku
കിച്ചു ബ്രോ ഒരു വെറൈറ്റി ചളി.എനിക്ക് പറമ്പിൽ ആവശ്യം ഉണ്ട് ഇനീം വേണം
മനസ്സ് മടിപ്പിക്കുന്ന ഇടവേളകളിൽ എപ്പോളെങ്കിലും ഇനിയും നമുക്ക് തപ്പിയെടുക്കാം… ???