കമ്പി ക്വിസ്സ് 374

കമ്പി ക്വിസ്സ്

ഉത്തരം താഴെ കൊടുക്കുന്ന രീതിയില്‍ കമന്റ്റ് ചെയ്യുക.
1. a,   2. b,   3. c,  4. d,  5. e,  6. f,  7. g,  8.g

The Author

Isha

www.kkstories.com

124 Comments

Add a Comment
  1. 1..d
    2.. vjayakumar optionil illaathath kond thamashakkaran?
    3.. aake ariyunnath kalippanem k&k yeyum aanu… kalippan ellaavareyum olippich veezhthum… athond kalippanu kodkkaam
    4.. ith nammude panku ammaavan.. allaathaar… nb:- shahana aanenn parayanda… shahana ezhuthukaranallallo… ezhuthu kaariyalle???…
    5…. d
    6…. b master…nb:- question error… ippol ezhuthathath enala… ith vare ezhuthathath ennaanu vendath…
    7… c
    8.. chathurangam
    9… 1….c
    2….d
    3….e
    4….b
    5….a
    10… eattavum ishtappettath eathanenn chothichaal parayan pattilla bro… ith achaneyano ammeyeyano kooduthal ishtam enn chothikkunna pole aayipokm…
    there are lot’s of stories…

    NB:- quiz time kazhinju enariyaam.. ennaalm berthe… oru rasalle??

  2. ഞാൻ ലേശം താമസിച്ചു എന്ന് തോന്നുന്നു.
    സാരമില്ല,
    കാവിലെ പാട്ടു മത്സരത്തിൽ എടുത്തോളാം

  3. പങ്കാളി

    നാലാമത്തെ ചോദ്യം b എന്നെഴുതിയ എല്ലാ മാന്യദേഹങ്ങളുടെ അറിവിലേക്കും … ആ ഉത്തരം വളരെ തെറ്റാണു …. അതിലെ ഓപ്ഷൻ വെച്ച് നോക്കുമ്പോൾ … answer C ആണ് …. എന്റെ പേര് കണ്ട് ഉത്തരം എഴുതിയ എല്ലാ ശശികൾക്കും എന്റെ വിരഹം നിറഞ്ഞ നിറശാപം …
    നീയൊക്കെ തൂറാൻ പോകുന്നിടത്ത് ,വെള്ളം കിട്ടാതെ ഇല വെച്ച് തുടക്കേണ്ടി വരുമെടാ ചെറ്റകളെ … ചെറ്റച്ചികളെ … നിങ്ങൾ പറിച്ചു തുടക്കുന്ന ഇല ചൊറിഗണം ആയിപ്പോട്ടെ …സ്വാഹാ ..
    പങ്കാളി സ്വാമികളുടെ ശാപം ഭലിക്കുന്നതാണ് ….

    ഇനി പറയെടാ 4ഇന്റെ ഉത്തരം B യോ C യോ ….

    1. കട്ടകലിപ്പൻ

      ????????

  4. പങ്കാളി

    4. ഷഹാന അല്ലെ ഉത്തരം … അവൾക്ക് അങ്ങനെ തന്നെ വരണം … കൊട് കൊട് എല്ലാരും ഷഹാന എന്ന് കൊട് …

    1. പഴഞ്ചൻ

      2,3 ചോദ്യങ്ങൾ വിവാദമായതു കൊണ്ട് ഉപേക്ഷിച്ചതാ… അപ്പോ ഈ നാലാമത്തെ ചോദ്യവും ഉപേക്ഷിച്ചേക്കാം… പങ്കു കലിപ്പ് ഇടണ്ടാ… 🙂

  5. പങ്കാളി

    ഡേറ്റ് കഴിഞ്ഞത് കൊണ്ടും ,ഒരുപാട് പേര് ശരിയുത്തരം പറഞ്ഞതും കൊണ്ടും ഞാൻ ഇനി ആൻസർ പറയുന്നില്ല ….
    എന്നാലും
    III ന്റെ ആൻസർ ഞാൻ പറയാം ….

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ “മരുമകളുടെ കടി” ആണ് ..
    Rasons …
    1. ഒരു പെണ്ണിന്റെ ശെരിക്കുള്ള വികാരങ്ങൾ ആ കഥയിലൂടെ വരച്ചു കാട്ടുന്നുണ്ട് …
    2. ഐഷ എന്ന characterന്റെ രൂപം ലവലേശം വെത്യാസം വരാതെ എല്ലാ പാർട്ടിലും അവതരിപ്പിച്ചു …( കമ്പി ചേട്ടൻ ,എഴുതിയത് ഒഴിച്ച് …)
    3. കമ്പി dialogsum ,വിശ്വസനീയം ആയ സിറ്റുവേഷൻസും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കഥ ..
    4. ആ കഥയാണ് എന്നെ കമ്പിഎഴുത്തിലേക്ക് ആനയിച്ചത് ..(so “മരുമകളുടെ കടി ” is my favourite )

    1. പഴഞ്ചൻ

      ക്വിസിൽ പങ്കെടുത്തതിന് വളരെ നന്ദി പങ്കാളി… 🙂

  6. പങ്കാളി

    രണ്ടാമത്തെ question തെറ്റാണ് എന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല … പലരും vijayakumarinte name എടുത്ത് പറയുന്നത് കണ്ടു … പക്ഷെ എന്റെ ഒരു opinion വെച്ച് അതങ്ങ് പൂർണ്ണമായും ശെരിയല്ല .
    ഇവിടെ ഓരോരോ സമയങ്ങളിൽ ഓരോരുത്തർ കമന്റ്സ് ഇടുന്നതിൽ മുന്നിട്ട് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് …

    എന്റെ അഭിപ്രായത്തിൽ തീപ്പൊരി അനീഷ് എല്ലാ കഥകൾക്കും കമന്റ് ഇടുന്ന ഒരാൾ ആണ് ..
    Benzy പറഞ്ഞത് ശെരിയാണ് ..(അത്യാവശ്യം എല്ലാ കഥകളിലും അയാൾ കമന്റ് ഇടും )
    Akh ( ആദ്യം മുതലേ കമന്റ് ചെയ്യുന്ന ആളാണ്‌ …)
    Vijayakumar (പുള്ളിയും അത്യാവശ്യം എല്ലാ കഥകളിലും കമന്റ് ചെയ്യുന്ന ആളാണ് ..)
    Shahana ( long ടൈം ഒട്ടു മിക്ക കഥകളിലും കമന്റ് ചെയ്ത ആളാണ്‌ .., ഇപ്പോൾ തിരക്കുകൾ കാരണം മാറി നിൽക്കുന്നു … )
    പക്ഷെ latest നോക്കുമ്പോൾ തമാശക്കാരൻ ആണ് കറക്റ്റ് ആൻസർ … കാരണം എല്ലാ കഥകൾക്കും പുള്ളി കമന്റ് ഇടുന്നുണ്ട് .. ( പഴഞ്ചൻ കൊടുത്ത ഓപ്ഷൻസ് നന്നായി ..,അല്ലേൽ ക്വിസ്സ് കുളം ആയി ആകെ പണി ആയേനെ ..)
    മറ്റൊന്നും കൊണ്ടല്ല
    ഷഹാന പറഞ്ഞത് വെച്ച് പറയാം ..

    ഉരുളക്ക് ഉപ്പേരി എന്നൊരു ചോദ്യം ഉണ്ടല്ലോ .. ?
    അതിൽ കലിപ്പന്റെ മാത്രം പേര് വെച്ചത് വളരെ നല്ലൊരു കാര്യം ആണ് …
    ഷഹാന പറഞ്ഞത് പോലെ kambi master , sunil , മുതലായവരുടെ പേര് കൂടി vechenkil കടിപിടി ആയേനെ …
    ഇവിടുള്ള vayanakkare കുറെ നാളായി കാണുന്നത് കൊണ്ട് പറഞ്ഞതാ …
    മാസ്റ്റർ എന്ന് ഒരു വിഭാഗം
    സുനിൽ അണ്ണൻ എന്ന് മറ്റൊരു വിഭാഗം
    Kalippan എന്ന് വേറൊരു വിഭാഗം …
    പിന്നെ ഇവിടെ 144 prakyapikkendi വരുന്ന അവസ്ഥ വരും …

    So രണ്ടു ആൻസർ വരുന്ന questions പരമാവധി ഒഴിവാക്കുക …

    1. പഴഞ്ചൻ

      ” പഴഞ്ചൻ കൊടുത്ത ഓപ്ഷൻസ് നന്നായി ..,അല്ലേൽ ക്വിസ്സ് കുളം ആയി ആകെ പണി ആയേനെ “… ഒരാളെങ്കിലും പറഞ്ഞല്ലോ… സമാധാനമായി പങ്കൂ… താങ്ക്യൂ … 🙂

  7. പങ്കാളി

    ക്വിസ്സ് ഒക്കെ ഇറക്കി അല്ലെ ..? ഇന്നലെ രാത്രിയാ എത്തിയത് അല്ലാരുന്നേൽ എല്ലാത്തിനും ഞാൻ ഉത്തരം തന്നേനെ ..,സാരമില്ല അടുത്ത ക്വിസ്സ് നുമ്മ പൊളിക്കും …

    1. പഴഞ്ചൻ

      Pankali oru Quiz irakkamo?… Kure experience ullathalle… I think it will be a great hit… 🙂

  8. ഞാനും ഇവിടെ പുതിയ ആളാണ്. 4 മാസമേ ആയുള്ളൂ കമ്പിക്കുട്ടനിൽ വന്നിട്ട്.! പുതിയ ആളുകളെ പരിഗണിച്ചില്ല എന്ന് ആരോ പറയുന്നത് കേട്ടു. ???

    2, 3, ചോദ്യത്തിന്റെ ഉത്തരം വളരെ ശരിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. (പഴയ കാര്യം അറിയില്ല)

    എല്ലാവരും ചുമ്മാ ഒരു രസത്തിൽ എടുക്കുകയാണെങ്കിൽ പരിപാടി കൊള്ളാം.

    1. പഴഞ്ചൻ

      Thank Lusifer for your great support… Ithokke rasamalle aasanee… 🙂

  9. പഴഞ്ചൻ

    കമ്പി ക്വിസിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി… ഇവിടെ 3 വിജയികളെ തിരഞ്ഞെടുത്തിട്ടുണ്ട്… അടുത്ത ദിവസം തന്നെ അതാരെല്ലാം ആണെന്ന് പ്രഖ്യാപിക്കും… എല്ലാവർക്കും ശുഭദിനം നേരുന്നു… 🙂

  10. പഴഞ്ചൻ

    Dear All…
    ശ്രീക്കുട്ടനും ബെൻസിയും മാത്രമാണ് എല്ലാ ചോദ്യങ്ങളും Attend ചെയ്തിരിക്കുന്നത്… ഒരാൾ കൂടി ക്വിസിലെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ സമ്മാനങ്ങൾ നൽകാമായിരുന്നു… 2 ദിവസം സമയം തന്നിട്ട് ഇതിപ്പോൾ ദിവസമെത്രയായി?
    ആർക്കും വല്യ താൽപര്യമില്ല എന്ന തോന്നുന്നു… 🙂

  11. sreekuttan

    I
    01. D
    02. B
    03. A
    04. B
    05. D
    06. B
    07. C
    08. B
    ii
    01. C
    02. D
    03. E
    04. B
    05. A
    iii
    ടീച്ചറാന്റിയും ഞാനും മരിയ ചേച്ചിയും എന്ന കഥ എന്നെ ഒരുപ്പാട് അകർഷിച്ചു. എല്ല കമ്പി കഥകളും വേറും ഒരു കളി മാത്രം അയപ്പോൾ ഇത് ഒരു ജീവിതം കാണൻ എനിക്ക് സാധിച്ചു. ഒരു കുട്ടിക്കായി ശ്രമിക്കുന്ന 3 യുവധികളും ഒരു ചെറുപ്പകരന്റെയും ജിവിതം വളരേ നല്ലരിതിയിൽ ഇതിൽ അവതരിപ്പിക്കൽ കഥകൃ ത്തിന് സാധിച്ചു.

    1. പഴഞ്ചൻ

      Dear Sreekuttan..
      എല്ലാ ചോദ്യങ്ങൾക്കും മുഴുവനായി ഉത്തരമെഴുതിയ ആദ്യത്തെ മൽസരാർത്ഥി താങ്കളാണ്… ഈ ക്വിസിൽ പങ്കെടുത്തതിന് വളരെ നന്ദിയുണ്ട്… 🙂

      1. sreekuttan

        Thanks bro???

    2. പങ്കാളി

      എടാ ശ്രീക്കുട്ടാ … എന്നോട് ഈ ചതി വേണ്ടാരുന്നു ..4.c ആണെന്ന് പറയെടാ …
      സ്മൈലി ഇടാൻ പറ്റാഞ്ഞത് നിന്റെ ഭാഗ്യം ഇല്ലേലെ കരഞ്ഞ് മൂക്കള ഒലിപ്പിക്കുന്ന സ്മൈലി ഞാൻ ഇട്ടേനെ ..

  12. Question No.2 Answer thettanu.
    Vijaya Kumar?is the correct answer. Answer illatha sthithikk onnukil question cancel cheyyuka allenkil ethu answer ezhuthiyalum mark kodukkuka???

    1. പഴഞ്ചൻ

      ഡിയർ സാംസങ്ങ് ജി…
      ഇത് കേട്ടു കേട്ടു കേട്ടു മടുത്തു… ഇത് ആദ്യത്തെ ക്വിസ് ആയതോണ്ട് ഒരു relaxation ഉണ്ട്… ഹെന്റമ്മേ 2, 3 Questions ഒഴിവാക്കിയേക്കാം…
      ക്വിസിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് എന്റെയും ഇഷയുടേയും പേരിൽ നന്ദി രേഖപ്പെടുത്തുന്നു… 🙂

    1. പഴഞ്ചൻ

      Thank Sree… 🙂

  13. 8 question answer ariyamo arkelum….?
    Aa story vayikkaana…

    1. പഴഞ്ചൻ

      അരുത് അബു അരുത്… ക്വിസ് കുളമാക്കരുത്… പ്ലീസ്… അടുത്ത ദിവസം ഒന്നിച്ച് ഉത്തരങ്ങളും സമ്മാനങ്ങളും പബ്ലിഷ് ചെയ്യുന്നതായിരിക്കും… 🙂

  14. കമ്പി ക്വിസ്സിനെ പറ്റി ഇവിടെ പലർക്കും പല അഭിപ്രായങ്ങൾ ആണ് ഉള്ളത്. ഒരു ചോദ്യത്തിന് ഒന്നിലേറെ ഉത്തരങ്ങൾ ഉണ്ടെന്നു വായനക്കാർ പറയുന്നു. അത് ശരിയാകാം. പക്ഷെ 2 ശെരി പാടില്ലല്ലോ. അപ്പൊ ഇതിനൊരു പരിഹാരം വേണ്ടേ……..

    തീർച്ചയായും വേണം. ആ പരിഹാരവുമായിട്ടാണ് ഞാൻ ഇവിടെ ഈ കമന്റ്‌ ഇടുന്നത്.
    അത് എന്താണെന്ന് വച്ചാൽ കമ്പി ക്വിസ്സ് നടത്തപ്പെടുന്നത് ഓരോ ആഴ്ചയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. എന്നാൽ ആ ആഴ്ചയിലെ
    ഏറ്റവും കൂടുതൽ കമന്റ് ഇട്ട വ്യക്തി
    ഏറ്റവും കൂടുതൽ കഥ എഴുതിയ വ്യക്തി
    ഏറ്റവും പെട്ടെന്ന് കമെന്റിന്ന് മറുപടി പറയുന്ന വ്യക്തി
    എന്നിങ്ങനെ തരം തിരിക്കാം.
    അപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ല.
    അങ്ങനെ ഓരോ ആഴ്ച കൂടും തോറും ഓരോ ക്വിസ്സ് വീതം ആയാൽ ഓരോ ആഴ്ചയിലും ഓരോ വിജയി ആയിരിക്കും. അപ്പോൾ വിജയി ആരാണെന്നു തർക്കിക്ക്കേണ്ട ആവശ്യമില്ല.
    അപ്പൊ ഇനി മുതൽ കമ്പി ക്വിസ്സ് ഈ പറയുന്ന മാതിരി നടത്തികൊണ്ടുപോവാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റടുത്തവരോട് അഭ്യർത്ഥിക്കുന്നു.

    സസ്നേഹം isha

    1. e suggestion odu njan yojikkunnu…

  15. Prise onnum ille

    1. പഴഞ്ചൻ

      Dear Suni…
      Please read the instructions carefully… 🙂

  16. santhosh Kumar R

    ഞാൻ ഇഷ്ടപ്പെട്ടിരുന്ന അല്ലെങ്കിൽ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള കമ്പി സാഹിത്യം നിറഞ്ഞ ഒരു എഴുത്തുകാരൻ ഉണ്ടായിരുന്നു…സാജൻ അച്ചായൻ…അദ്ദേഹം ഇപ്പോൾ എഴുത്തു നിർത്തിയോ….ഞാൻ പുതിയതായി എഴുതാൻ തുടങ്ങിയ ആളാണ്..ഞാൻ ഇതിലെ വായനക്കാരനാണ് ഇപ്പോൾ ഏകദേശം രണ്ടു വര്ഷം കൊണ്ട് ഒരു വിധം എല്ലാ കഥകളും വായിക്കുന്നുണ്ട് .എനിക്ക് എഴുതാൻ പ്രചോദനം കിട്ടിയത് സാജൻ അച്ചായൻ എന്ന ആ നല്ല എഴുത്തുകാരനിൽ നിന്നുമാണ്..(കാർലോസ് മുതലാളി,അറിയപ്പെടാത്ത രഹസ്യം…അങ്ങനെയുള്ളകഥകൾ .വായനക്കാരുടെ കൂട്ടത്തിൽ എല്ലാ കഥകളിലും കമന്റ് കണ്ടിട്ടുള്ളത് വിജയകുമാർ,ബെൻസി എന്നിവരുടേതാണ്….എന്തായാലും ക്വിസ്സ് നടക്കട്ടെ….എല്ലാ ഭാവുകങ്ങളും…ഒരു പക്ഷെ ഇത്തരം തരാം തിരിക്കലുകൾ ആയിരിക്കാം പെൻസിലിൻ പോലെയും സാജൻ പോലെയുമുള്ള നല്ല എഴുത്തുകാർ കുറയാൻ കാരണം….

    1. പഴഞ്ചൻ

      “ഒരു പക്ഷെ ഇത്തരം തരാം തിരിക്കലുകൾ ആയിരിക്കാം പെൻസിലിൻ പോലെയും സാജൻ പോലെയുമുള്ള നല്ല എഴുത്തുകാർ കുറയാൻ കാരണം….”
      Dear Santhosh…
      താങ്കൾ ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല… കഴിഞ്ഞ ദിവസം പെൻസിൽ ഒരു ഉഗ്രൻ കഥയുമായി എത്തിയിട്ടുണ്ട്… സാജൻ പോയത് അങ്ങിനെയാണെന്ന് സന്തോഷിന്റെ ഒരു തോന്നൽ ആയിട്ടാണ് എനിക്കു തോന്നുന്നത്… ഇതൊക്കെ ഒരു രസമായിട്ട് എടുക്കണം കൂട്ടുകാരാ…
      ക്വിസിനെപ്പറ്റി അഭിപ്രായം പറഞ്ഞതിന് എന്റെയും ഇഷയുടേയും പേരിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു… 🙂

      1. പങ്കാളി

        Pencil വന്നോ

  17. ഹാജ്യാർ

    ഈ ക്വിസ്സ് മനോഹരം ആവും അടിപൊളി ഇനിയും വേണം

    1. പഴഞ്ചൻ

      Thank you Hajyar for your great support… 🙂

  18. കട്ടകലിപ്പൻ

    നൈഷ്..! ???
    ഇതിപ്പോ ഏറ്റവും പരാതിയുള്ള ചോദ്യം ഞാനും കൂടി ഓപ്ഷൻ ഉള്ള ചോദ്യമാണല്ലോ.! ???
    “പുരണമിത്യേവ ന സാധു സർവം ന ചാപി കാവ്യം നവമിത്യവഹ്യം,
    സത്നാ പരിഷ്യാന്യതരധ്യജന്തേ മൂഢ പരപ്രത്യയനെബുദ്ധിഹി.! ” ??
    എന്നാണല്ലോ, അതുകൊണ്ടു എല്ലാം ശുഭം ???
    ഇപ്പൊ നല്ല ആശ്വാസം…

    NB : മോളിലെഴുതിയെക്കുന്ന സംഭവം എന്താണെന്നു അറിയാതെ വിളിക്കുന്ന തെറികൾ തിരിച്ചു തരുന്നതാണ്, ഇനി അഥവാ അറിഞ്ഞടിട്ടാണേലും അത് തിരിച്ചു തരുന്നതാണ്., പണ്ടേ എനിയ്ക്കു ‘മറ്റുള്ളവരുടെ’ സാധനങ്ങൾ ‘എടുക്കുന്നതിൽ’ തല്പര കക്ഷിയല്ലാ!
    ഏതു അത് തന്നെ ????

    1. Meenathil thalikettu 4?????????

    2. പഴഞ്ചൻ

      കട്ട കലിപ്പാ…
      വിമർശനങ്ങൾ ഞാൻ സ്വാഗതം ചെയ്യുന്നു… അതൊക്കെ ഒരു രസല്ലേ broiii… Quiz-ൽ തീർച്ചയായും പങ്കെടുക്കണേ… 🙂

    3. Meenathil thaalikett evide
      Mrigam evide
      Ansiya evide

      Ayooo???

    4. പങ്കാളി

      ചുമ്മാതല്ലേടാ കലിപ്പാ അവളുമാര് നിന്റെ കുണ്ടിക്ക് കുത്തുന്നത് …

  19. Pazhanjan bro ee sambhavam adipoli ayitund.????

    1. പഴഞ്ചൻ

      Thank Akh… Quiizil പങ്കെടുക്കണേ… 🙂

  20. മന്ദന്‍ രാജ

    അടിപൊളി …..ഇത് കൊള്ളാല്ലോ സംഭവം

    ഇതാരും നെഗറ്റീവ് ആയി എടുക്കരുതേ …നല്ല രീതിക്ക് മുന്നേറട്ടെ …എല്ലാ ഭാവുകങ്ങളും

    1. പഴഞ്ചൻ

      Thank Raja…
      A great support from a good writer is energetizing… Thanks from me and isha… 🙂

  21. പുതിയതും പഴയതും..
    എന്നതൊക്കെ ആപേക്ഷികമായ കാര്യങ്ങളല്ലേ..

    എല്ലാവരും പുതിയവർ തന്നെ..

    ചില ചോദ്യങ്ങൾ ഇഷ്ടപ്പെട്ടു.. അഥവാ ചിലത് പോരാ..
    എന്നത്.. എന്റെ അഭിപ്രായം..

    അതുപോലെ..
    ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുന്നു..
    എന്നതല്ലാതെ.. അതിലൊന്നിനെയോ ഒന്നിൽകൂടുതലിനെയോ അടിസ്ഥാനമാക്കി..
    ഈ സൈറ്റിൽ ഒരുകൂട്ടർ ഏകാധിപത്യം തുടരുന്നു എന്നൊക്കെ പറയൽ കടന്ന കയ്യല്ലേ..

    പിന്നെ ..
    ചില വായനക്കാർ ചില എഴുത്തുകാരെ അമിതമായി പുകഴ്ത്തുന്നു..എന്നത്..
    അത്.. ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ..

    അതുപോലെ അവരെ തതഃ വസരത്തിൽ സുപ്പൊട്ടു ചെയ്യുന്നതോ ഞ്യായമനുസരിച് അഭിപ്രായം പറയുന്നതോ എല്ലാം ..

    1. പഴഞ്ചനോടല്ല..

      1. പഴഞ്ചൻ

        @ ഇരുട്ടേ…
        എന്നോടല്ലെങ്കിലും ഇരുട്ടിന്റെ സപ്പോർട്ടിന് കമ്പി ക്വിസിനായി ഇറങ്ങിത്തിരിച്ച ഞാനും ഇഷയും നന്ദി പറഞ്ഞു കൊള്ളുന്നു… 🙂

        1. ജ്ജ്..
          കോള്ളാലോ ..

          ഉം.. ബരട്ടെ..

  22. 1 c

    2 . Njan . NB njan vazikkuna Ella kathakalkkum njan comment edarundu … ( chothiYam ingane aYondu paranjatha????)

    3 a

    4 b

    5 d

    6 b

    7 a

    8 ……

    AchanaYanenikkishttam bY Shajna Devi
    AYitham bYmanthan raja
    Njan treasa Filip bY kirathn
    Munthiri vallikal bY benzY
    Onapudava. bYpaYanjan

    Enikku eattaavum ishttapetta storY abirami anu .

    Athu ishttapedan Oru padu kariYam ndu ..

    A storY vazikkumbol automaticallY a Sean’s ellam create akum mansil ….

    Pinne athrakkum teaching anu athu ….

    Real storY ..

    Pinne athu pole ishttapettathu villan Enna sorYum padaYottavum maYakkam Enna novels anu … enthu kondooo a storY’s onnum complete akiYittillaa …..

    1. പഴഞ്ചൻ

      Dear benzY…
      എല്ലാ ചോദ്യങ്ങളും ബെൻസി അറ്റൻഡ് ചെയ്തു… പ്രശംസനാർഹനീയം…
      പക്ഷേ രണ്ടാമത്തെ ചോദ്യത്തിന് option- ൽ നിന്നുള്ള ഉത്തരമല്ല എഴുതിയിരിക്കുന്നത് എന്ന നിസാര കാരണം കൊണ്ട് ഈ മൽസരം ബെൻസി പൂർത്തീകരിച്ചതായി കരുതാൻ കഴിയുന്നില്ല… i am really sorry dear…
      ക്വിസിൽ പങ്കെടുത്തതിന് വളരെ നന്ദിയുണ്ട്… 🙂

      1. Njan athinte correct answer anu koduthathu ennanu ente thonnal .. karanam q vaYikkuna Ella storYkkum comments edunna allanu chodhiYam ..athu njan cheYalum ndu

        1. 2 mathe answer mathram ittal mathiYo eni .. approve cheYoo

          1. പഴഞ്ചൻ

            വേണമെന്നില്ല ബെൻസി… 2 ഉം 3 ഉം ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്… ടം u r eligible dear… 🙂

          2. പഴഞ്ചൻ

            ബെൻസി എട്ടാമത്തെ ചോദ്യത്തിന് ഉത്തരം എഴുതീലല്ലോ…ഇപ്പോഴാ ഞാൻ കാണുന്നത്… അത് കൂടി എഴുതിയാൽ സമ്മാനത്തിന് പരിഗണിക്കാട്ടോ… 🙂

    2. പങ്കാളി

      എടാ മാക്കാച്ചി ബെൻസി .. ഞാൻ എപ്പോഴാ പിണങ്ങി പോയത് … നോക്കിക്കോ ഞാൻ ഇപ്പോൾ bangloreക്ക് ഫ്ലൈറ്റ് കയറും … നിന്റെ ഭാവി വധുവിനെ കണ്ട് പിടിച്ചു ..നീ കമ്പികുട്ടനിലെ സ്ഥിരം റീഡർ ആണെന്ന് പറയും …
      4 . C ആണെന്ന് പറയെടാ … ദളബ്ലാജിൽ പോയവനെ …

  23. പല ചോദ്യങ്ങൾക്കും ഒന്നിൽ കൂടുതൽ ഉത്തരങ്ങളുണ്ട്. ഒരോറ്റ ഒത്തരം മാത്രം ഉള്ള ചോദ്യങ്ങൾ ആണ് വേണ്ടത്.

    1. പഴഞ്ചൻ

      Dear Shajna,
      ഞാൻ ഡോക്ടറോട് ചോദിച്ചിട്ടാണ് ഈ ക്വിസ് പോസ്റ്റ് ചെയ്തത്… Its not perfect… I know that…
      തെറ്റുകൾ ചൂണ്ടി കാണിക്കപെടേണ്ടതാണ്… രണ്ട് ഉത്തരങ്ങൾ ഉണ്ടെന്ന് പറയുന്ന ചോദ്യങ്ങൾ ഏതൊക്കെയാണ് എന്ന് അറിഞ്ഞാൽ കൊള്ളാം…
      ക്വിസിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിലുള്ള എന്റെ സന്തോഷം രേഖപ്പെടുത്തുന്നു ക്ടാവേ… 🙂

      1. ചോദ്യം 2,3 ഇതിൽ ഉത്തരമില്ല; ഒരു അഭിപ്രായം ആവാമെന്ന് മാത്രം. പിന്നെ ഈ സംഗതി തുടരണം. അധികം ചോദ്യങ്ങൾ ഇല്ലാതെ, ഒരു പരമ്പര ആയി കൊണ്ടു പോകാം. നല്ല രസമായിരിക്കും അത്. സൈറ്റിനെക്കുറിച്ച് മാത്രമല്ല; ഇവിടെ രസകരമായ പലതും ചോദിക്കാനാവും.ഈ ക്വിസിനെയും വിമർശിക്കുന്നതുനോട് യോജിപ്പില്ല. ചുമ്മാ ഒരു രസമല്ലേ ഇത്.

        1. പഴഞ്ചൻ

          Shajna…
          അതൊരു fault ആണ്… ഇതൊരു സാമ്പിളല്ലേ ഇഷ്ടാ… ഇവിടെ കുറേ പ്രതിഭകൾ ഉള്ളതായി എന്നെപ്പോലെ തന്നെ ഷജ്നക്കും അറിയാലോ… അടുത്തൊരു ക്വിസ് ഈ കുറവുകൾ എല്ലാം പരിഹരിച്ച് ആരെങ്കിലും പബ്ലിഷ് ചെയ്യുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു… Thank dear for the Sweet comments… 🙂

  24. ഓച്ചിറ ഐഷ

    പുതിയ എഴുത്തുകാര്‍ക്ക് ഒരു വിലയുമില്ലേ. ഇത് ശരിയായ നടപടിയല്ല. ചിലര്‍ ഈ സൈറ്റില്‍ ഏകാധിപത്യം നടത്തുന്നു. ശക്തമായി പ്രതിഷേധിക്കുന്നു.

    1. ജോമോൻ

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇവിടത്തെ ചില വായനക്കാരുടെ അമിതമായ പുകഴ്ത്തൽ കൊണ്ടാണത് സംഭവിക്കുന്നത്. ഇത് കുറേക്കാലമായി ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

      1. വന്നോ ജോമോൻ വിപ്ലവകാരി….ഇതേവിടെയായിരുന്നു….

        എന്റെ പുതിയ കഥക്ക് താങ്കളുടെ കമന്റ് കണ്ടില്ല….ഹഹഹ….എനിക്ക് സ്ഥിരമായി കമന്റുകൾ ഇടാറുള്ള വ്യക്തികളിൽ ഒരാളാണ് ജോമോൻ…

        സുഖം തന്നെയെന്ന് വിശ്വസിക്കുന്നു….

        ഇവിടെത്തെ വിപ്ലവകാരി നീയാണെന്ന് ഞാൻ എന്നോട് തന്നെ പ്രഖ്യാപിക്കുന്നു…( കണ്ണടച്ച സ്മൈലി അഞ്ചാറെണ്ണം..)

        കിരാതൻ

    2. പഴഞ്ചൻ

      Dear ഐഷ…
      ഞാനിവിടെ പുതിയതാണ്… വായിച്ചിരിക്കുന്ന കഥകൾ… അവയ്ക്ക് കമന്റിടുന്നവർ… എതിർ കമന്റ് പറയുന്നവർ… എന്നിങ്ങനെ കുറേ സെർച്ച് ചെയ്തിട്ടാണ് ഈ ക്വിസ് ഉണ്ടാക്കിയത്… Its not perfect… That’s right…
      ഇതിലെ കുറവുകൾ എല്ലാം പരിഹരിച്ച് ഒരു പുതിയ ക്വിസ് അടുത്ത ആഴ്ച തന്നെ ഐഷ ഇറക്കണം… അതിന് എന്റെ എല്ലാ പിന്തുണയും ഉണ്ടാകും കൂട്ടുകാരീ…
      ക്വിസിനെ കുറിച്ച് അഭിപ്രായം (പ്രതിഷേധം ആണെങ്കിലും ) രേഖപ്പെടുത്തിയതിൽ ഹൃദയം നിറഞ്ഞ നന്ദി… 🙂

    3. @ ഐഷ

      ഏകാധിപത്യം എന്ന വാക്കിന്റെ അർത്ഥം ഒരാൾ ആധിപത്യം നടത്തുന്നു എന്നാണ്. അതിനാൽ ചിലർ എന്ന് പറയരുത്.

      1. Malayalam vyakarana master Lucifer.. Puthiya Kadha onnumille…

        1. ജോലിത്തിരക്കിലാണ്. അൽപം കഴിയും.

          ഐഷ എന്നേയും ചേർത്താണോ “ചിലർ” എന്നു പറഞ്ഞതെന്ന് എനിക്കൊരു സംശയം.!

      2. പങ്കാളി

        ഇവിടെ വരുന്ന ഓരോരുത്തരും ഏകാധിപത്യം നടത്തി നടത്തി ഇപ്പോൾ ഒരുമിച്ചാണ് ഏകാധിപത്യം നടത്തുന്നത് …

    1. പഴഞ്ചൻ

      Thank rukku… 🙂

  25. ഇത് പോര ഒന്നുകൂടി ഡെവലപ്മെന്റ് ആക്കേണ്ടതായിരിന്നു എല്ലാവരുടെയും പേര് ഉൾക്കൊള്ളിക്കണം എന്ന് നിർബന്ധം ഇല്ല ബ്രാക്കറ്റിൽ ചോഥ്യം ചോദിക്കരുത് ഓരോ ചോത്യത്തിനും ആളുകൾ തിരഞ്ഞുപിടിച്ചു ഉത്തരം പറയട്ടെ സമ്മാനമായി ഇത് തയ്യാറാക്കിയ ആൾ കാർ/tv/ബൈക്/ അങ്ങിനെ വിലപിടിപ്പുള്ള സമ്മാനം ഇത് തയ്യാറാക്കിയ ആൾ കൊടുക്കട്ടെ

    1. പഴഞ്ചൻ

      പ്രിയ സഹോ Sahu…
      ഈ സൈറ്റിലെ പരമാവധി ആളുകളെ ഉൾക്കൊള്ളിക്കണം എന്നത് എന്റെ നിർബന്ധമായിരുന്നു…
      ഫോട്ടോഷോപ്പ് കുറച്ച് അറിയാവുന്നത് കൊണ്ടാണ് കമ്പി പോസ്റ്റർ സമ്മാനം നൽകാം എന്നു വിചാരിച്ചത്… അല്ലാതെ എന്റെ കയ്യിൽ കാറും ബൈക്കും ഒന്നുമില്ല…
      പക്ഷേ സഹു വിഷമിക്കേണ്ട കെട്ടൊ… ഈ ക്വിസിലെ കുറവുകൾ ഒക്കെ പരിഹരിച്ച് അടുത്ത ആഴ്ച തന്നെ സഹു ഒരു ഉഗ്രൻ ക്വിസുമായി എത്തുമെന്നാണ് ഞാൻ കരുതുന്നത്… ആ ക്വിസിലെ വിജയിക്ക് സഹു കാറും ബൈക്കും… എന്തിനേറെ പറയുന്നു… ഒരു 25 ലക്ഷത്തിന്റെ ഫ്ളാറ്റ് തന്നെ കൊടുക്കുമെന്ന് കരുതുന്നു…
      ക്വിസിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി കൂട്ടുകാരാ… 🙂

  26. കൊള്ളാം

    1. പഴഞ്ചൻ

      Thank Gulan… 🙂

  27. Though questions ????

    1. പഴഞ്ചൻ

      Tough എന്നാണോ മുല്ലപ്പെരിയാർ ഉദ്ദേശിച്ചത്… വളരെ സിമ്പിളായിട്ടാണ് എനിക്കു തോന്നിയത്… Any way… പങ്കെടുത്ത് വിജയിപ്പിക്കണേ പെരിയാറേ… 🙂

Leave a Reply

Your email address will not be published. Required fields are marked *