കമ്പിപ്പൂതിരി ഓണപ്പതിപ്പ് – വാല്യം രണ്ട് 1517

കമ്പിപ്പൂതിരി ഓണപ്പതിപ്പ്

വാല്യം രണ്ട് 

Click here to read Onapathipp Part 1

 

Download Pdf

Click Here to Download Bhrahma Bhogam Kambi Novel Kambippothiri onapathippu Part 2 www.kambistories.com

The Author

kambistories.com

www.kkstories.com

101 Comments

Add a Comment
  1. Vikramaadithyan

    ഓണപ്പതിപ്പിൽ എഴുതിയ എല്ലാ എഴുത്തുകാർക്കും അഭിനന്ദനങൾ .ഇന്സെസ്റ്റ് ,ഫെറ്റിഷം ഒന്നും വായിച്ചതേയില്ല ..ആ സൂചന കിട്ടിയപ്പോഴേ … ബാക്കി കഥകൾ ഒക്കെ ഓടിച്ചു വായിച്ചതേയുള്ളൂ ..ആക്ക്രാന്തം കാരണം .ഇനി വിശദമായി വായിച്ചു അഭിപ്രായം ഇടാം .

  2. To, മന്ദൻരാജ

    കഥ വായിച്ചു. ഒന്നും പറയാനില്ല, ഒന്നും!

    താങ്കൾക്ക് ഇനിയും നല്ല നല്ല ആശയങ്ങൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, സംഭാഷണങ്ങളിലൂടെ മിന്നിച്ചു പോകുന്ന ആ രചനാശൈലിയുടെ ഒരു ആരാധകൻ.

    1. മന്ദന്‍ രാജ

      നന്ദി ലൂസിഫറണ്ണാ…..

  3. മന്ദന്‍ രാജ

    നന്ദി കള്ളാ ..

    അയിത്തം മനുഷ്യന്റെ മനസിന്‌ മാത്രമല്ലെ ഉള്ളൂ ….ശരീരത്തിനില്ലല്ലോ… ആരുമില്ലാത്ത തമ്പുരാട്ടിയുടെ ഏക അത്തണിയായ സോമനും കൂടി പോയത് കൊണ്ട് തമ്പുരാട്ടി ഹൃദയം പൊട്ടി മരിച്ചതാവം ..

  4. കട്ടകലിപ്പൻ

    ഇതെന്താപ്പാ എല്ലാരും എന്നോട് ചെറുകഥ എഴുതാൻ പറഞ്ഞട്ടു, എല്ലാരും നോവലിനെ നാണിപ്പിക്കുന്ന രീതിയിലാണല്ലോ.! ????
    രാജപ്പൻ മാസ്സായി, പക്ഷെ ആകെപ്പാടെ ആൾക്കാരെ അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാൻ വേണ്ടി കഥ രണ്ടുതവണ വായിച്ചു.! ???പിന്നെ നിന്റെ കഥ ആയതുകൊണ്ട് രണ്ടു തവണയും അടിപൊളി ആയിരുന്നു.! ???
    ഷജ്ഞാ ഇയ്യ് ശേരിക്കുമൊരു ഓഫ്‌സ്പിന്നിലൂടെ എന്റെ മിഡിൽ സ്റ്റമ്പ തന്നെ എടുത്തട്ടൊ.!
    ഒറ്റകൊമ്പന്റെ കഥ ഞാൻ ഇതിലാണ് വായിച്ചതു, മലയാളി “മങ്കയെ” ഇങ്ങനെയൊക്കെ ചെയ്യാമോ.! ????
    കിരാത ഗുരുവിനെ പിന്നെ പറയണ്ടാലോ.! ആ കവർ പേജ് ആയി വിദ്യാ ബാലനെ കൂടി വെച്ചതോടെ പൂർത്തിയായി.! ഗുരോ സാഷ്ടാംഗ നമസ്കാരം.! ????

    1. മന്ദന്‍ രാജ

      നന്ദി കലിപ്പ ….ഇനി താലി കെട്ടാന്‍ നോക്ക് ..

      1. ഷജ്നാദേവി

        മുഹൂർത്തം കഴിയാറായി. വേഗം ചെല്ല്

  5. ഷജ്നാദേവി

    ഇതുപോലെ കഥയെ ശരിയായി‌ വിലയിരുത്തുന്ന വായനക്കാരോട് ഒരു‌ പ്രത്യേക ഇഷ്ടവും നന്ദിയുമറിയിക്കുന്നു.
    ആകെ ബേജാറായിരുന്നു. കഥ തുടങ്ങിയത് പോലെ അവസാനിപ്പിക്കാൻ സമയവുമുണ്ടായിരുന്നില്ല. അത് ഒതുക്കിത്തീർത്തതാണ്‌ എന്ന് താങ്കൾക്ക് മനസ്സിലായല്ലെ.ഒരു കള്ളനെ മറ്റൊരു കള്ളന് പെട്ടെന്ന് മനസ്സിലാകും! അതുമൊരു‌‌‌ ‘ഭൂമിശാസ്ത്രം’

    പിന്നെ പെൻസിലിനോട് പങ്കാളിയും എന്നെ താരതമ്യം ചെയ്തിരുന്നു. മികച്ച എഴുത്തുകാരോടുള്ള താരതമ്യം കേൾക്കാൻ ഒരു സുഖമുള്ള ഏർപ്പാടാണ്. അത് പെൻസിലിനോടുള്ള നീതികേടാണ് എന്നും തോന്നുന്നുണ്ട്. പെൻസിലിന്റെ അവസാനത്തെ കഥയേതാണ്? അറിയുന്നവർ ഒന്ന് പറയണേ. നന്ദി

  6. അപരൻ

    ഇപ്പോഴാണ് കഥകൾ വായിക്കാൻ സമയം കിട്ടിയത്..
    എല്ലാ എഴുത്തുകാർക്കും എഡിറ്റർക്കും അഭിനന്ദനങ്ങൾ..

  7. ജോ, എന്നാലും ഇത്രയും അസൂയ പാടില്ല’
    ലൂസിഫറിന്റെ കഥയിൽ കയറി അങ്ങിനെ പറയാൻ പാടില്ലായിരുന്നു.

    പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി ഏത് പാതാളത്തിൽ നിന്നും വരും ജോ..

    അഭിനന്ദിക്കേണ്ടതിന് പകരം അസൂയ.

    1. എനിക്ക് അസൂയയാണെന്നു താങ്കളോട് ആര് പറഞ്ഞു????? മാത്രവുമല്ല ഞാനും ലൂസിഫർ ബ്രോയും തമ്മിൽ അദ്ദേഹത്തിന്റെ കമന്റ് ബോക്സിൽ വെച്ചു പറഞ്ഞു തീർത്ത കാര്യം താങ്കൾ ഇവിടെ വന്നു പറയുന്നത് എന്തിനാണ്????

      ലൈക്ക് കണ്ടാൽ അസൂയ മൂക്കാൻ എനിക്ക് വട്ടൊന്നുമില്ലന്ന് താങ്കൾ ദയവായി മനസ്സിലാക്കണം.

      എലി വന്നാലും പോയാലും എനിക്കൊരു ചുക്കുമില്ല. കാരണം ലൈക്കും കമന്റും നോക്കി ഞാൻ എഴുതാറില്ല. ഒരു രസത്തിനു എഴുതുന്നു എന്നേയുള്ളൂ. അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയാൻ അവരോട് അത് ചോദിക്കാറുണ്ട് എന്നേയുള്ളൂ. അതിന്റെ എണ്ണം ഞാൻ നോക്കിയിട്ടില്ല. ഇനിയിപ്പോൾ നോക്കാനും ഉദ്ദേശമില്ല.

      മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അനുസരിച്ച് ഞാൻ എഴുതാറുമില്ല.

    2. പിന്നെ ഞാൻ എന്താണ് പറയാൻ വന്നതെന്ന് ലൂസിഫർ ബ്രോക്കു മനസ്സിലായി എന്നെനിക്ക് തോന്നുന്നു. മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യവും എനിക്കില്ല. മാത്രവുമല്ല അദ്ദേഹം തന്നെ ആ വിഷയം വിടാൻ എന്നോട് പറഞ്ഞതുമാണ്. so leave it

  8. ഹേമയും തമ്പുരാട്ടിയും സോമുവും തകർത്തു. മന്ദൻരാജാ ഒരു സിനിമ കാണിച്ചപോലെ തോന്നി. നന്ദി… അയിത്തം തകർത്തു

    1. മന്ദന്‍ രാജ

      നന്ദി ഗുരോ …….വളരെ നന്ദി ..ഒരാളെങ്കിലും അഭിപ്രായം അറിയിച്ചതില്‍ ..സന്തോഷം

  9. ഷജ്നാദേവി

    ഇപ്പഴാണ് എല്ലാ കഥയും വായിച്ചത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. എല്ലാവരും ആത്മാർഥമായി എഴുതിയിട്ടുണ്ട്,ഈ ഓണം മനോഹരമാക്കിത്തന്ന എല്ലാ എഴുത്തുകാർക്കും നന്ദി. അതിനുവേണ്ടി പരിശ്രമിച്ച എഡിറ്റർ ദേവനും, dr kk യ്ക്കും, ഉറക്കമൊഴിച്ച് എഡിറ്റിംഗിൽ സഹായിച്ച ലൂസിഫർ ഇച്ചായനും,എല്ലാറ്റിലുമുപരി വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ പ്രിയവായനക്കാർക്കും നന്ദിയറിയിക്കുന്നു.

  10. Shajna mole.. katha kalakki. nishadinte cricket kali soooooooooooopper

    1. ഷജ്നാദേവി

      Thanks kutoos

  11. ഞാൻ വസന്ത് ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. അത്രയ്ക്കതികം ട്രീസ എന്നിലേക്ക്‌ കേറിക്കൂടി… എന്റെ വികാരങ്ങളെ ശമിപ്പിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഞാൻ…ഹൃദയമിടിപ്പ് കൂടി നിൽക്കുന്നു. ഒരു rollercoaster കേറിയ അവസ്ഥ… ഈ മികച്ച അനുഭവത്തിനു കിരാതന് നന്ദി

    1. ……നന്ദി പ്രിയ കൂട്ടുകാരാ…..

      ഈ വാക്കുകൾ അടുത്ത കഥ എഴുതാനുള്ള പ്രചോദനം നൽകുന്നു….

      വാക്കുകൾക്ക് ഒരുപാട് നന്ദി….

      കിരാതൻ

    2. ……നന്ദി പ്രിയ കൂട്ടുകാരാ…..

      ഈ വാക്കുകൾ അടുത്ത കഥ എഴുതാനുള്ള പ്രചോദനം നൽകുന്നു….

      വാക്കുകൾക്ക് ഒരുപാട് നന്ദി….ഒരുപാട് നന്ദി

      കിരാതൻ

  12. JO സാറെ താങ്കളുടെ കഥ നവവധു ഇന്നേ പ്രതീക്ഷിക്കാമോ……

    1. നോക്കട്ടെ….ടൈപ്പ് ചെയ്ത് തീർന്നില്ല…. മൊബൈൽ ടൈപ്പിംഗ് അത്ര എളുപ്പമല്ലല്ലോ

  13. കമ്പിപ്പൂത്തിരിയിൽ എഴുതിയ എല്ലാ എഴുത്തുകാർക്കും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു……

    എഡിറ്റ് ചെയ്‌തവർക്കും പ്രത്യേക നന്ദി.

    ഒറ്റക്കൊമ്പന്റെയും പഴഞ്ചന്റെയും കഥക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു…..

    പ്രമുഖ എഴുത്തുകാരിൽ നിന്ന് ഞാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നറിയിച്ചുകൊണ്ട് ഹൃദയപൂർവ്വം ജോ

    1. ഒറ്റകൊമ്പൻ

      പരാമർശത്തിനു നന്ദി ജോ ബ്രോ 🙂

Leave a Reply

Your email address will not be published. Required fields are marked *