കമ്പിപ്പൂതിരി ഓണപ്പതിപ്പ് – വാല്യം രണ്ട് 1519

കമ്പിപ്പൂതിരി ഓണപ്പതിപ്പ്

വാല്യം രണ്ട് 

Click here to read Onapathipp Part 1

 

Download Pdf

Click Here to Download Bhrahma Bhogam Kambi Novel Kambippothiri onapathippu Part 2 www.kambistories.com

The Author

kambistories.com

www.kkstories.com

101 Comments

Add a Comment
  1. കിരാതൻ ബ്രോ….കഥ ന നന്നായിട്ടുണ്ട്….ഇത്തിരി വലിച്ചുനീട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല

    1. ഒരു ലെവൽ ആയുള്ള പേജ് എത്തിക്കാനുള്ള ശ്രമവും അതിന്റെ പിന്നിൽ ഇല്ലാതില്ല…. ഹഹഹ..

      പിന്നെ ചുമ്മാ അങ്ങനെ കളി തുടങ്ങാൻ പറ്റുമോ??? അപ്പൊ അതിനുള്ള സാഹചര്യം ഒക്കെ വിശദികരിച്ച് വരുമ്പോൾ ഏകദേശം ഇത്ര ഒക്കെ ആകും… കഥാപാത്രത്തിന് ചില മനോവിചാരങ്ങൾ ഞാൻ ചേർക്കാറുണ്ട്…എങ്കിലേ അത് കഥാപാത്രം ആകുകയുള്ളൂ. അങ്ങനെ പേജങ്ങ് കുടും…ഹഹഹ

      അഭിപ്രായത്തിന് നന്ദി പറയുന്നു

      കിരാതൻ

  2. ശ്രീധന്യയുടെ lbw കിടുക്കി…..

    1. ഷജ്നാദേവി

      Thanks jo

  3. Nishad lbw -By Shajnadevi

    That was an excellent one. The author has beautifully described the action between the bro and sis. Good flow and good narration.. Hope the author will write more such stories in future.

    Thanks
    KKK

    1. ഷജ്നാദേവി

      Sure. Thank you

  4. ഒരുപാടു കളിച്ചുനടന്ന ഭൂമികയാണ് പാവിട്ടപ്പുറം… ധന്യയും നിഷാദും തകർത്തു… കടവല്ലൂരും പാവിട്ടപ്പുറവും വല്യ വ്യത്യാസമൊന്നുമില്ല… ഷജ്നയുടെ എഴുത്തു ഗംഭീരമാണ്… ഒരോ നിമിഷവും മൂഡ് കേറ്റി… ഒന്ന് മനസിലായി നമ്മൾ രണ്ടു പേരും അടുത്തടുത്തിരുന്നാണ് എഴുതുന്നത്…. ഇനിയും ഇതുപോലെയുള്ള ഇന്നിങ്‌സുകൾ പ്രതീക്ഷിക്കുന്നു…

    1. ഷജ്നാദേവി

      Thank you. ഗുരോ ഇതെല്ലാം ചുമ്മാ നമ്പറാണ്. കേരളത്തിലെ മിക്ക ജില്ലകളും എനിക്കെന്റെ നാട് പോലെ സുപരിചിതമാണ്. എന്നാൽ മാധവിക്കുട്ടിയുടെ നാട്ടുകാരിയെന്ന് പറഞ്ഞിരുന്നല്ലോ. മാധവിക്കുട്ടിയുടെ നാട്ടിൽ നിന്നും പാവിട്ടപ്പുറത്ത് നിന്നും എന്റെ നാട്ടിലേക്ക് ഒരേ ദൂരമാണ്. അതുകൊണ്ട് ഒരു പ്രത്യേക പരിചയം കാണുമെന്നേ. ഇനിയും എന്തെങ്കിലും പറഞ്ഞാൽ നാട്ടുകാർക്ക് ആളെ പിടികിട്ടും അതു വേണ്ട.ജീവിതത്തിലെ പല അനുഭവങ്ങളും കഥയിൽ വന്നത് കൊണ്ടും ഇനിയും വരാനുള്ളത് കൊണ്ടും നാട്ടുകാരെടുത്തെന്നെ അലക്കാനുള്ള സാധ്യതയും വിദൂരമല്ല. ഹിഹി‌ ചുമ്മാ പറഞ്ഞതാണ് കേട്ടോ. എന്റെ നാട്ടുകാർ പഞ്ചപാവങ്ങളാണ്.

      1. ഒരേ വഴിത്താരയിൽ ചിലപ്പോൾ നമ്മൾ കണ്ടുമുട്ടുന്നുണ്ടാകും… മേല്പറഞ്ഞ ദൂരത്തിൽ തന്നെയാണ് ഞാനുമുള്ളതു… identity വ്യക്തമാക്കിയാൽ ഒരു ചിലപ്പോ പണികിട്ടും. അതുകൊണ്ട് പറയുന്നില്ല… എപ്പോഴെങ്കിലും നമ്മുക്ക് കണ്ടുമുട്ടാം

  5. To, കമ്പി മാസ്റ്റർ

    മാസ്റ്ററുടെ ഒരു ചോദ്യത്തിന് ഞാൻ മറുപടി തരാൻ മറന്നു.

    1000 ലൈക്കിന്റെ കാര്യം.

    1000 ലൈക്കടിച്ച കഥകൾ ഉണ്ടാകും.. അതെല്ലാം അഞ്ചും ആറും മാസങ്ങൾക്കൊണ്ടാകും മാസ്റ്റർ. 4 ദിവസം കൊണ്ടാവില്ല.

    ലൂസിഫർ വെറുമൊരു ലോക്കൽ എഴുത്തുകാരനാണെങ്കിൽ ചാലിൽപാറ അങ്ങിനെയല്ല. ഇൻസെസ്റ്റ് കഥകളുടെ കേരളത്തിലെ ഏറ്റവും വലിയ പ്രചാരകനാണ് ചാലിൽപാറ, മുൻപ് മൊത്ത വിതരണക്കാരനുമായിരുന്നു. ഇൻസെസ്റ്റ് പ്രേമികളുടെ മനശ്ശാസ്ത്രം നന്നായി അറിയുന്നവൻ!

    പിന്നെ, 1000 ലൈക്കടിച്ച ഇഷ്ടം പോലെ കഥകൾ ഉണ്ടെന്ന് പറഞ്ഞല്ലോ, ഒരു കഥയുടെ പേരെങ്കിലും പറയൂ.. എനിക്കൊന്ന് വായിക്കാനാണ്.

    മറുപടി തരണം.

    മാസ്റ്ററോടുള്ള ബഹുമാനം ഒട്ടും കുറയാതെ,

    സസ്നേഹം
    ചാലിൽപാറ

    1. ലൂസിഫര്‍, ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് വിഷമം ആയി എന്ന് തോന്നുന്നു…താങ്കള്‍ ഒരു തഴക്കവും പഴക്കവും ഉള്ള എഴുത്തുകാരന്‍ ആയതുകൊണ്ടാണ്‌ ഒരു ചപലനെപ്പോലെ സംസാരിച്ചപ്പോള്‍ മറുപടി നല്‍കിയത്.

      ആയിരം ലൈക്ക് കിട്ടിയതുകൊണ്ട് തനിയെ ഡിലീറ്റ് ആയോ എന്ന ചോദ്യത്തിന്റെ മറുപടിയായാണ്‌ ഞാന്‍ പറഞ്ഞത് വേറെ കഥകളും അങ്ങനെ ഉണ്ട് എന്ന്. നിഷ എന്നൊരു കഥ ഉണ്ട്. സേര്‍ച്ച്‌ ചെയ്താല്‍ മതി. എന്റെ കഥകളും ചിലതുണ്ട്.

      പക്ഷെ താങ്കള്‍ ഒരു കാര്യം മനസിലാക്കണം. ഇന്സെസ്റ്റ്‌ കഥകള്‍ക്ക് ആണ് ഇവിടെ ഡിമാന്റ് കൂടുതല്‍. അത് നന്നായി എഴുതിയാല്‍ ഇവിടെ ലൈക്സും വ്യൂസും കൂടും. അത് ഒരു സംഭവമല്ല. താങ്കള്‍ നല്ല എഴുത്തുകാരന്‍ ആയതുകൊണ്ട് പണി കുറേക്കൂടി എളുപ്പവുമാണ്.

      എന്നാല്‍, താങ്കളുടെ ഈ കഥയ്ക്ക് ഡോക്ടര്‍ വന്‍ പരിഗണന ആണ് നല്‍കിയത്. വേറെ ഒരാളുടെ കഥയും ഒന്നാം പേജില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായി ഇങ്ങനെ നിര്‍ത്തിയിട്ടില്ല. കഥ വന്നാല്‍ അത് ഒന്നാമത്തെയോ രണ്ടാമത്തെയോ ദിവസം രണ്ടാം പേജില്‍ പോകും. പിന്നെ അതിനു ആദ്യത്തെ ശ്രദ്ധ കിട്ടില്ല. പക്ഷെ താങ്കളുടെ കഥയ്ക്ക് ഒന്നാം പേജില്‍ ഒന്നാം സ്ഥാനം തന്നെ നല്‍കിയതുകൊണ്ട് ധാരാളം ആളുകള്‍ അത് കാണാനും വായിക്കാനും ഇടയായി. ഞാന്‍ വായിച്ചില്ല എങ്കിലും താങ്കള്‍ നന്നായി എഴുതിയതുകൊണ്ട് അത് സൂപ്പര്‍ ഹിറ്റും ആയി..

      ആ സ്ഥിതിയില്‍ താങ്കള്‍ ഒരു പരാതിക്കാരന്റെ റോള്‍ അണിഞ്ഞത് കണ്ടു പറഞ്ഞതാണ്‌. വിഷമിക്കരുത്.. നല്ല ഉദ്ദേശത്തോടെ പറഞ്ഞ അഭിപ്രായം ആണ്. ഇന്സെസ്റ്റ്‌ കഥകള്‍ വിജയിക്കുന്നത് എനിക്ക് ഇഷ്ടമല്ല എങ്കിലും, അത് എഴുതുന്ന ആളിന് കിട്ടുന്ന സന്തോഷം ഞാന്‍ മനസിലാക്കുന്നുണ്ട്. അതുകൊണ്ട് എനിക്കിഷ്ടമില്ലാത്ത ലൈനില്‍ കഥ എഴുതുന്നത് കൊണ്ട് ഞാന്‍ താങ്കള്‍ക്ക് എതിര് പറയുമെന്ന് ഒരിക്കലും കരുതരുത്..ലൈന്‍ അതാണ് എങ്കിലും താങ്കള്‍ എന്ന വ്യക്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നു..നെവര്‍ മൈന്‍ഡ് ബ്രോ

      1. മാസ്റ്റർ,

        ഓണക്കഥ ആയതിനാൽ ഓണപ്പതിപ്പിന്റെ അതേ പ്രാധാന്യം കൊടുക്കണമെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു. ഡോക്ടർ അത് സ്വീകരിച്ചു. ഡോക്ടർക്ക് നന്ദി.

        എന്നാലും താങ്കൾ ഒരു സമ്പവമാണ് മാസ്റ്റർ. കമന്റ് വേണ്ട, ലൈക്ക് വേണ്ട, എഴുതുമ്പോൾ കിട്ടുന്ന സംതൃപ്തിക്ക് വേണ്ടി മാത്രം എഴുതുന്നു.

        ഞാനും ഷജ്നാദേവിയുമൊക്കെ ഒരേയിനത്തിൽ പെട്ടതാണ്. ഞങ്ങൾക്ക് പ്രതിഫലം വേണം. അത് ഞങ്ങൾക്ക് വായനക്കാരാണ് തരേണ്ടത്.

        ഞാൻ ഈ സൈറ്റിലേക്ക് കടന്ന് വന്നത് ഇവിടെ ഇൻസെസ്റ്റിന് മാർക്കറ്റുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ്, മുൻപ് ഡോക്ടർ ഒരു പോൾ ഇട്ടിരുന്നു. അമ്മക്കളി വേണോ വേണ്ടയോ എന്ന് ചോദിച്ച്. അതിന് 51% വേണം എന്നായിരുന്നു ഫലം. ഞാനും വോട്ട് ചെയ്തിരുന്നു.

        മാസ്റ്റർക്ക് നന്ദി. എന്റെ ഭാഷ അൽപം കടുത്ത് പോയിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

        സസ്നേഹം
        ലൂസിഫർ

        1. താങ്കളുടെ സംസാര ഭാഷയിലെ മാന്യതയും മറ്റ് എഴുത്തുകാരോട് കാണിക്കുന്ന സൌഹൃദവും ആണ് താങ്കളെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണം.

          അമ്മ കഥയ്ക്ക് പോള്‍ ഉണ്ടാകാന്‍ കാരണം ഞാനാണ്‌. അതില്‍ തോല്‍വി എനിക്ക് ഉറപ്പായിരുന്നു. പക്ഷെ പോള്‍ ഇട്ടത് എന്റെ അഭിപ്രായ പ്രകാരമല്ല..ഡോക്ടര്‍ കുട്ടന്‍ എടുത്ത തീരുമാനം ആയിരുന്നു അത്. അന്നും ഇന്നും എന്നും ഞാന്‍ അത്തരം കഥകള്‍ക്ക് എതിരാണ്..ശക്തമായിത്തന്നെ. അതിന്റെ സ്വീകാര്യത അറിഞ്ഞുകൊണ്ട് തന്നെ എതിര് നില്‍ക്കുന്ന ആളാണ്‌ ഞാന്‍.

          ഞാന്‍ ഒരു സംഭവമല്ല..ഉള്ള സത്യം പറഞ്ഞു എന്ന് മാത്രം. ഞാനെഴുതിയ രണ്ടാം നിക്കാഹ് എന്ന കഥ അതിട്ട സമയത്ത് ആരും സ്വീകരിച്ചില്ല..ആവറേജ് ഓട്ടം മാത്രം. എന്നാലത് ഈയിടെ പി ഡി എഫില്‍ ഇട്ടപ്പോള്‍ അതിന്റെ വായനക്കാരുടെ എണ്ണം എന്നെ ഞെട്ടിച്ചു… ഞാന്‍ പറഞ്ഞത്, നമുക്ക് നമ്മുടെ ഉത്പന്നത്തില്‍ വിശ്വാസമുണ്ട് എങ്കില്‍, അതിനു കിട്ടേണ്ട അംഗീകാരം കിട്ടേണ്ട സമയത്ത് കിട്ടിക്കോളും എന്നാണ്…

          1. അതിനൊരു മറുവശം കൂടിയുണ്ട് മാസ്റ്റർ, നല്ല പ്രോൽസാഹനം കിട്ടിയാൽ എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി നമ്മൾ എഴുതും. അതാണ് പ്രോൽസാഹനത്തിന്റെ ശക്തി.

            തിരുവോണത്തിന്റെ തലേന്ന് രാത്രി ഉറക്കമൊഴിച്ച് കുത്തിയിരുന്ന് ഞാൻ എഡിറ്റ് ചെയ്യുകയായിരുന്നു എന്റെ 54 പേജുള്ള ഓണക്കഥ. ഇത്രയും പ്രയാസപ്പെട്ട് ഒരു കഥ പോലും ഞാൻ ഇന്നേവരെ റിലീസ് ചെയ്തിട്ടില്ല. അതെല്ലാം ഓർത്തതും എന്റെ ക്ഷമ പോയതാണ് മാസ്റ്റർ ഞാൻ അങ്ങിനെ പ്രതികരിക്കാൻ കാരണം.

          2. താങ്കളുടെ അധ്വാനത്തിന്റെ ഫലം കിട്ടിയല്ലോ..എന്നാലും ..ങേ? ഈ അമ്മകഥ എഴുത്ത് ഒന്ന് നിര്‍ത്താന്‍ പറ്റുവോ?? പറ്റുവോന്ന്??

          3. എന്റെ പൊന്നു മാസ്റ്റർ, ഇൻസെസ്റ്റ് എഴുതുന്ന എഴുത്ത്കാരോട് ഞാൻ പറയാറുണ്ട് തുടർച്ചയായി ഒരിക്കലും ഇൻസെസ്റ്റ് എഴുതരുതെന്ന്. ഒരു മൂന്ന് കഥയെങ്കിലും എഴുതിയാൽ അതിന് അഡിക്റ്റായി പോകും.!!!

            എന്റെ ഈ രണ്ടാം വരവിൽ ആ വലയം പൊട്ടിക്കാൻ ഞാനൊന്ന് ശ്രമിച്ചു നോക്കി. കമ്പിക്കുട്ടനു വേണ്ടി ഞാൻ ആദ്യമായി എഴുതിയ കഥയിൽ അനിയന്റെ ഭാര്യയായിരുന്നു പ്രമേയം. രണ്ടാമത്തെ കഥയിൽ വളർത്തുമകളും. ഇതെല്ലാം അതിനുള്ള ശ്രമങ്ങളായിരുന്നു.

            ആദ്യ കഥ അൽപം നിലവാരം കുറഞ്ഞു. ഞാനെന്റെ തുടക്കകാലത്തേക്ക് തിരിച്ചു പോയതുപോലെ എനിക്ക് തോന്നി. രണ്ടാമത്തെ കഥയിലൂടെ തന്നെ ഞാനെന്റെ ഫോം തിരിച്ചു പിടിച്ചു. പക്ഷെ, അതൊന്നും എനിക്ക് തൃപ്തി നൽകിയില്ല. മാത്രമല്ല, വായനക്കാർ ഒട്ട് ശ്രദ്ധിക്കുന്നുമില്ല.

            അതോടെ ഞാൻ, പണ്ട് വായനക്കാരെ ഇളക്കിമറിച്ച (അന്ന് ഞാൻ 11000 മെംബേഴ്സ് ഉള്ള മലയാളത്തിലെ No:1യാഹൂ ഇൻസെസ്റ്റ് ഗ്രൂപ്പിന്റെ അമരക്കാരനാണ്) ഒരു ഭാഗം മാത്രം എഴുതിയ ഒരു കഥ, പൊടി തട്ടിയെടുത്ത് നോവലാക്കി തുടർ ഭാഗങ്ങൾ അങ്ങ് കാച്ചി. വായനക്കാർ എന്റെ വഴിയേ വന്നു.

            ശ്രമിച്ചാലും പൊട്ടിച്ചെറിയാൻ കഴിയില്ല മാസ്റ്റർ.. കാരണം എനിക്ക് സംതൃപ്തി നൽകുന്നത് ഈ എഴുത്താണ്.

            മാസ്റ്റർ ഒരിക്കലും എന്റെ ഒരു കഥ പോലും വായിക്കരുത്. ഇപ്പോൾ ഉള്ള ഈ ഇഷ്ടം ഇല്ലാതെയാകും എന്ന് മാത്രമല്ല, എന്നെ തല്ലിക്കൊല്ലണമെന്നും തോന്നിപ്പോകും.!!!

            അത്രക്കും വിഷം തുപ്പുന്ന വരികളാണ് ഞാൻ എഴുതി വെക്കാറുള്ളത്. ഇൻസെസ്റ്റ് പ്രേമികളെ അത് ലഹരി പിടിപ്പിക്കുമെന്ന് എനിക്കറിയാം, കാരണം അവരുടെ മനശ്ശാസ്ത്രം എന്റെ അത്രയും പഠിച്ച ആരും ഉണ്ടാകില്ല.

          4. ഞാന്‍ ഇന്സെസ്റ്റ് ആയതുകൊണ്ട് മാത്രമല്ല, അല്ലാതെയും വായിക്കാറില്ല. വായനാശീലം പാടെ നശിച്ചു ഈ എഴുത്ത് തുടങ്ങിയതോടെ..

            എന്തരായാലും താങ്കളുടെ സ്ഥിതി ഞാന്‍ നന്നായി മനസിലാക്കുന്നു. രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം..

  6. ട്രീസ്സയുടെ നിമിഷങ്ങളെ അവിസ്മരണീയമാക്കിയ കിരാതന് അഭിനന്ദനങൾ .
    കഥ നന്നായിരുന്നു .

    1. നന്ദി ഷഹാന….ഞാൻ വിചാരിച്ചു എന്റെ കഥ ആരും വായിച്ചില്ലെന്ന്…ഹഹഹഹ….

      കിരാതൻ

  7. To, ഷജ്നാദേവി

    ഷജ്നയുടെ എഴുത്തിനേക്കുറിച്ച് ഒന്നും പറയേണ്ട കാര്യമില്ല. മാധവിക്കുട്ടിയുടെ കഥകൾ വായിക്കുന്ന ഒരു സുഖം കിട്ടുന്നുണ്ട്.! എനിക്ക് സംശയം ഉണ്ട് ഈ കഥകൾ എഴുതുന്നയാള് പെണ്ണാണോ എന്ന്.! പെണ്ണിന്റെ മനസ്സിലൂടെ കഥ പറയുമ്പോൾ പെണ്ണെഴുത്ത് ഫീൽ ചെയ്യുന്നുണ്ട്. അത് എഴുത്തുകാരന്റെ കഴിവാകാം.

    ഇനി ഈ കഥയിലേക്ക്…

    ‘അവന്റെ വിരലുകൾ മൊട്ടിൽ ചലിക്കുന്നത് അവൾക്ക് സുഖിച്ചുവെങ്കിലും അത് പ്രകടിപ്പിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു’ എന്ന വരികൾ തന്നെയാകും ഈ കഥ ഞാൻ എഴുതിയിരുന്നെങ്കിലും എഴുതുക.

    പക്ഷെ, ‘മദനച്ചെപ്പിൽ മുഖമമർത്തിയതോടെ അവളിൽ ഉച്ചക്ക് നാരങ്ങയച്ചാർ കഴിച്ചപ്പോഴുണ്ടായ അതേ ശബ്ദമുയർന്നു’ എന്നതും ‘രണ്ടിഞ്ച് താഴിൽ അഞ്ചിഞ്ച് താക്കോൽ’ എന്നതും വായിച്ചപ്പോൾ ഞാൻ തോൽവി സമ്മതിച്ചു.

    ഞാനെന്റെ പേന ഷജ്നയുടെ കാൽക്കൽ വെച്ച് കീഴടങ്ങുന്നു.

    -ലൂസിഫർ

    1. ഷജ്നാദേവി

      കഥ വായിച്ചതിനും വിലയിരുത്തി കമന്റിട്ടതിനും നന്ദിയറിയിക്കുന്നു. മാധവിക്കുട്ടിയുടെ നാട്ടുകാരനായത് കൊണ്ട് അതേ ഭാഷയുണ്ടാവാം,പക്ഷേ ശൈലിയുണ്ടെന്ന് കരുതുന്നില്ല. എഴുതുന്നത് ആണാണ് പക്ഷേ വായിക്കുന്നത് ആണും പെണ്ണുമാണ്. രണ്ടു കൂട്ടർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുന്നു എന്നുള്ളത് സത്യമാണ്.പിന്നെ അച്ചാറും താക്കോലും താഴും ഒക്കെ പെട്ടെന്നങ്ങ് വന്നുപോയതാണ്. അത് എഴുതണോ എന്ന് സംശയിക്കുകയും ചെയ്തിരുന്നു. എന്തായാലും കാൽക്കൽ വെച്ച പേന വിലമതിക്കാനാവാത്ത നിധിയായത് കൊണ്ട് ഞാൻ കടമെടുക്കുന്നു .അങ്ങയുടെ ശിഷ്യത്വം സ്വീകരിച്ച് ഇവിടത്തെ ബിടീമിൽ എന്നും ഞാനുണ്ടാവും.

      1. ഇൻസെസ്റ്റും അല്ലാത്തതും എഴുതണം. തുടർച്ചയായി ഇൻസെസ്റ്റ് എഴുതരുത്. എഴുതിയാൽ പിന്നെ, ഒരിക്കലും അല്ലാത്ത കഥകൾ എഴുതാൻ തോന്നില്ല. അതാണ് ഇൻസെസ്റ്റ് ലഹരി.

        1. ഷജ്നാദേവി

          തീർച്ചയായും ഇൻസെസ്റ്റ് അല്ലാത്ത കഥകൾ എഴുതാൻ തയ്യെറെടുക്കുന്നു

  8. Devakalyani 4 epplaa veraa ??

    1. മന്ദന്‍ രാജ

      ഈ ഓണപൂത്തിരി വാല്യത്തില്‍ എന്റെയും ഒരു കഥ ഉണ്ടായിരുന്നു …ആരും ഒന്നും പറഞ്ഞു കേട്ടില്ല …അത് കൊണ്ട് ദേവ കല്യാണി ലാസ്റ്റ് പേജു എഴുതാന്‍ ഒരു മൂട് തോന്നിയില്ല ….അപ്പോളാണ് നമ്മുടെ ഗുരു കമന്റിട്ടത് കാണുന്നത് …ഉടനെ തന്നെ സബ്മിറ്റ് ചെയ്തിട്ടുണ്ട് …കുട്ടന്‍ തമ്പുരാന്‍ ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍ വരും….നന്ദി

  9. ആകെ വായിച്ചത് മലയാളിമങ്ക….അത്രക്ക് കാത്തിരുപ്പിച്ചു ആദ്യത്തെ കമ്പിപ്പൂതിരി……

    ഒറ്റക്കൊമ്പാ ഇയ്യാള് കൊലകൊമ്പനാ…..ഒറ്റ ദിവസത്തെ പരിചയം വെച്ചുള്ള കളിയെന്ന ആശയം അൽപ്പം ബോർ ആക്കിയെങ്കിലും കഥ കിടുക്കി…..വിവരണം വേറെ ലെവൽ….awesome

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ജോ ബ്രോ 🙂
      കഥാനായികയെ കളിപ്പിക്കാതെ വിട്ടാൽ കമ്പിവായനക്കാർ സഹിക്കില്ല’ എന്ന മുൻ ധാരണയാണ് ആ കളി എഴുതാൻ എന്നെ നിർബന്ധിതനാക്കിയത്.. കൂടാതെ ഫെസ്റ്റിവൽ മൂഡിൽ തന്നെ എഴുതി കഥ നിർത്താമെന്ന് കരുതി.. പിന്നെ അവർ തമ്മിലുളള പരിചയമലല്ലോ ഒരു ദിവസത്തേത് , നായികയ്ക്ക് തോന്നിയ പ്രണയമാണ് ഒരു ദിവസത്തേത്.. നായകൻ പ്രണയിക്കുന്നുമുണ്ട് കുറേക്കാലമായി.. ആ ഒറ്റ ദിവസത്തെ കഠിന സാഹചര്യങ്ങള നായികയെ പ്രണയ പാരമ്യത്തിലെത്തിക്കാൻ കഴിയുന്നതുമാണ്.. പക്ഷേ അവളെ നായകൻ കിക്കിന്റ്റെ പുറത്ത് ചെയ്തത് കിക്കിലാണ്… :-p

  10. ശ്രീധന്യ ഫാസ്റ്റ് ബൌളറാണല്ലോ, മനോഹരമായ രചന. ആവേശകരമായ അവതരണം.

    1. ഷജ്നാദേവി

      Thanks caption cool

      1. ഷജ്നാദേവി

        Captain അക്ഷരപ്പിശക്

      2. ഷജ്നാദേവി

        Captain അക്ഷരപ്പിശകാണേ

  11. lbw lbw lbw… thakarthu….kidukki…. thimirthu

    1. ഷജ്നാദേവി

      വളരെ നന്ദി

  12. പാവം പാവം നിഷാദ്. ഇത്രയും വേണ്ടായിരുന്നു ഷാജ്നദേവി. ചേച്ചി അവനെ ശ്വാസംമുട്ടിച്ചു കളഞ്ഞു.

    1. ഷജ്നാദേവി

      വാളെടുത്തവൻ വാളാൽ…എന്നല്ലേ

  13. WOW…… lbw super story

    1. ഷജ്നാദേവി

      Thank you

  14. shajnayude lbw thakarthu. nalla avatharanam.. nishadinu 8 -nte paniyanu kittiyath. ithupoloru chechi undayirunnenkil enn agrahichu pokunnu.

    1. ഷജ്നാദേവി

      Thank you. എട്ടിന്റെ പണി‌ ഇഷ്ടമാണല്ലേ

  15. shajnadevi…..lbw superb…. climax thakarthu. chechiye kalikkendayirunnu ennu avanu thonnikkaanum. paavam vallaatha chaithayippoyi. mikkavaarum oraazhchakkullil avan chaavum.

    1. ഷജ്നാദേവി

      Thanks baiju

  16. ഷജ്നയുടെ LBW ഒത്തിരി ഇഷ്ടപ്പെട്ടു. ഭാവന കൊള്ളാം. ഇതുവരെ വായിച്ചിട്ടില്ലാത്ത ചിലത് ഈ കഥയിൽ വായിച്ചു. മനോഹരമായ എഴുത്ത്. പലപ്പോഴും ഒരു കവിത വായിക്കുന്ന സുഖം. ഇതുപോലുള്ള കഥകൾ ഇനിയും എഴുതുക. നന്ദി.

    1. ഷജ്നാദേവി

      തീർച്ചയായും

  17. ഒറ്റക്കൊമ്പൻ നീ masadaa പൊളിച്ചു മോനെ… ഇനി സുഷുതുശുഇഷ്ു ഇന്ന് പോസ്റ്റ് ചെയ്യാമോ..

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ ഡേവിഡ് ബ്രോ..
      സുഷു തുഷു ഇഷു 7 ഇന്നലെ പോസ്റ്റ് ചെയ്തിട്ടുണ്ട്.. ഇന്ന് പബ്ലിഷ് ചെയ്യും

  18. ഒറ്റക്കൊമ്പൻ “മലയാളിമങ്ക” സൂപ്പർ ആയിട്ടുണ്ട്….
    പിന്നെ അക്ഷിതയ്ക്ക് അവനോട് പ്രേമം വന്ന ഉടനെ തന്നെ കളി നടന്നത് ഒരു പോരായ്മ ആയി തോന്നി, കഥ പെട്ടെന്ന് തീർക്കാൻ വേണ്ടി ചെയ്തതാണോ…..?

    1. ഒറ്റകൊമ്പൻ

      താങ്ക്യൂ കെ&കെ ബ്രോ.
      പ്രേമം അധികം നീട്ടികൊണ്ട് പോകാൻ പറ്റിലല്ലോ.. അതുകോണ്ടാണ് ആ സാഹസത്തിന് മുതിർന്നത്..

  19. ഷാജ്നാ ദേവീ. സൂപ്പര്‍. അവന്‍ ഹിറ്റ്‌ വിക്കറ്റ് ആകാതിരുന്നത് ഭാഗ്യം. അത്രയും ആവേശകരമായിരുന്നു ചേച്ചിയുടെ ബൌളിംഗ്. പൊളിക്ക് മുത്തേ. ഇതുപോലുള്ള കഥകള്‍ ഇനിയും പോരട്ടെ. നന്നായി ആസ്വദിച്ചു.

    1. ഷജ്നാദേവി

      Thanks haneefa

  20. എന്റെ “ഓണം ബമ്പർ” എവിടെ..?

    1000 ലൈക്ക് താങ്ങാൻ കഴിയാതെ ഡിലീറ്റ് ആയി പോയതാണോ..?

    ഡോക്ടർ മറുപടി തരൂ…

    ഇല്ലെങ്കിൽ ഇന്നത്തോടെ എഴുത്ത് നിർത്തും! അതോടെ എന്റെ കഥകൾ മാത്രമല്ല, എന്നിലൂടെ ഈ സൈറ്റിലേക്ക് മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കഥകളും എത്തുന്നുണ്ട്. അതും നിൽക്കും.

    ഇത് പങ്കാളി പറയുന്നതുപോലല്ല. ചാലിൽപാറക്ക് ഒറ്റ വാക്കേയുള്ളൂ..

    1. വളരെ ആവേശത്തോടെ ഒരു കൗമാരക്കളി എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതും ഇൻസെസ്റ്റ് കുറവുള്ളത്. നേരിട്ട് ബന്ധമില്ലാത്തത്.

      അതിന്റ ഒഴുക്ക് ഒരു ഭിത്തിയിൽ തടഞ്ഞെന്ന പോലെ നിന്നു.!!! ഇനി തിരിച്ച് പിടിക്കാൻ പാടാണ്.

      എന്നോട് ഈ ചതി വേണ്ടായിരുന്നു. താങ്കളുടെ ഈ സൈറ്റിന് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ.. അന്നും ഇന്നും.

      1. Bro athu bymistake maripoyatha thirichittittondu. plz check it

    2. ലൂസിഫര്‍, താങ്കള്‍ കുട്ടികളെപ്പോലെ ആകരുത്..ആയിരം ലൈക്ക് കിട്ടിയ കഥകള്‍ ഇവിടെ വേറെയും ഉണ്ട്. ലൈക്ക്, കമന്റ്, വ്യൂ..ഇതൊക്കെ നോക്കി എഴുതാന്‍ താങ്കള്‍ ഇന്നും ഒരു കുഞ്ഞാണോ?

      അങ്ങനെ ആകരുത്. താങ്കള്‍ ഒരു എഴുതാന്‍ അറിയുന്ന മനുഷ്യന്‍ ആയതുകൊണ്ടാണ്‌ ഞാനിത് പറയുന്നത്. ഇന്സെസ്റ്റ്‌ എഴുത്തുകാരെ എനിക്ക് ഇഷ്ടമല്ല..പക്ഷെ താങ്കളെ ഇഷ്ടമാണ്..എന്താണ് എന്നറിയില്ല..ആ താങ്കള്‍ ഇങ്ങനെ ചപലനായി സംസാരിക്കരുത്.. മോശമാണ്

      1. ഞാൻ താങ്കളേപ്പോലെ അല്ല മാസ്റ്റർ. ഒരു കഥയുടെ ഒന്നാം ഭാഗം എഴുതിയിട്ട് അത് ആരും ശ്രദ്ധിച്ചില്ല എന്നു വന്നാൽ അതിന്റെ ബാക്കി ഞാൻ എഴുതില്ല.

        ഇന്നലെ ഓണപ്പതിപ്പ് -2 പോസ്റ്റ് ചെയ്ത സമയത്ത് എന്റെ കഥ ഒഴിവാക്കി എന്ന് ഒരു വായനക്കാരനാണ് എന്നെ അറിയിച്ചത്. എന്റ കഥയിൽ എന്റെ ID യുണ്ട്. ഇത് ഞാൻ കാണുന്നത് രാവിലെ നാലു മണിക്കാണ്.

        എന്റെ കയ്യിലൂടെ വന്ന 750+ കഥകൾ ഈ സൈറ്റിൽ ഉണ്ട്. അതിൽ 500+ കഥകൾ ഞാൻ എഡിറ്റ് ചെയ്ത് PDF ആക്കിയവയാണ്. 100+ കഥകളിൽ എന്റെ കയ്യൊപ്പുണ്ട്. അതായത് എന്റെ വകയായി ഞാൻ എന്തെങ്കിലുമൊക്കെ സംദാവന ചെയ്ത കഥകൾ. ചിലർ കഥകൾ അയച്ചുതരും ചാലിൽപാറാ ഇതിൽ കമ്പി കുറവാണ്.. കമ്പി കയറ്റിയിട്ട് പോസ്റ്റ് ചെയ്യണേ എന്നു പറഞ്ഞ്. മറ്റുള്ളവരുടെ കഥകളിൽ കമ്പി കയറ്റുന്നത് എന്റെ ഒരു ലഹരിയായിരുന്നു.

        ഞാൻ സ്വന്തമായി എഴുതിയ 60+ PDF -കളും ഈ സൈറ്റിൽ ഉണ്ട്.

        സങ്കടം വരും മാസ്റ്റർ!

        എഴുത്ത് മൂഡ് തിരിച്ചു കിട്ടുവോളം ഒരു വായനക്കാരനായി ഞാനീ സൈറ്റിൽ ഉണ്ടാകും. കാരണം ഇപ്പോൾ ഞാൻ എഴുതിയാൽ നിലവാരം നഷ്ടമാകും.

        ഇതു പോലൊരു അവസരത്തിൽ ഞാൻ പാതി വഴിയിൽ ഉപേക്ഷിച്ചതാണ് മലയാളത്തിലെ ഏറ്റവും മികച്ച ഇൻസെസ്റ്റ് കഥകളിൽ ഒന്നായ “പോലീസുകാരന്റെ പെൺമക്കൾ”

        സസ്നേഹം
        ചാലിൽപാറ

        1. താങ്കള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് താങ്കളുടെ പഴയകാല കഥകള്‍ ഇവിടെയുണ്ട് എന്ന് ഞാന്‍ അറിയുന്നത്. ഞാന്‍ പറഞ്ഞതിന്റെ സാരം ഇത്രയേ ഉള്ളു ബ്രോ.. താങ്കളെപ്പോലെ ഒരു താപ്പാന, ബലഹീനന്റെ ഭാഷയില്‍ സംസാരിക്കുന്നത് എനിക്ക് അരോചകം ആണ്. ഒരു പുതിയ എഴുത്തുകാരന്‍ അങ്ങനെ ഒക്കെ പറഞ്ഞാല്‍ ശരിയാണ്.. പക്ഷെ താങ്കള്‍?? ഒരു ഭാഗം എഴുതി ആരും ശ്രദ്ധിച്ചില്ല എങ്കില്‍ പിന്നെ എഴുതാന്‍ മൂഡ്‌ വരില്ല എന്ന് താങ്കള്‍ പറഞ്ഞത് ശരിയാണ് എങ്കില്‍, ഞാനെന്റെ കമന്റ് പിന്‍ വലിക്കുന്നു..

          1. എന്റെ രണ്ടാം വരവിൽ ഈ സൈറ്റിനു വേണ്ടി ഞാൻ എഴുതിയ ഒരു കഥയുണ്ട്. പേര് “മാനസപുത്രി” വളർത്തുമകൾ ആയിരുന്നു പ്രമേയം.

            ഇത്രയും ആസ്വദിച്ച് ഞാനെഴുതിയ മറ്റൊരു കഥയും ഇല്ല. ആ കഥ ആരും ശ്രദ്ധിച്ചില്ല. 20 കമന്റാണ് വന്നത്. രണ്ടാം ഭാഗം പകുതി എഴുതിയിരുന്ന ഞാൻ അത് ഉപേക്ഷിച്ചു. ആർക്കും വേണ്ടെങ്കിൽ എന്തിന് എഴുതുന്നു..? അതായിരുന്നു മനസ്സിൽ.

    3. ലുസിഫറെ… … താങ്കൾ പറയുന്ന കാര്യം ശരിയാണ്

      കഷ്ടപ്പെട്ട് എഴുതുന്നവനെ അതിന്റെ വേദന അറിയു….എല്ലാം ശരിയാകും… കുട്ടൻ തമ്പുരാൻ ശരിയ്ക്കും……

      പിന്നെ വെറുതെ പങ്കാളിയുടെ പേര് എന്തിനാ അനാവശ്യമായി വലിച്ചിടൂന്നെ…..അവൻ പിണങ്ങി പോകാൻ കാരണം എവിടെ യെങ്കിലും ഉണ്ടോ എന്ന് നോക്കി നടക്കുകയാ…… ഹഹഹ.

      അവൻ പിണങ്ങുകയും അതുപോലെ ഇണങ്ങുകയും ചെയ്യും……അതാവന് സ്നേഹമുള്ളത് കൊണ്ടല്ലേ… അതുകൊണ്ടല്ലേ പിണങ്ങി പോയാലും അവൻ തിരിച്ച്‌വരുന്നത്…..

      താങ്കളുടെ എഴുത്ത് ഉഷാറാകുന്നുണ്ട്…. congratz….

      കിരാതൻ

      1. * കുട്ടൻ തമ്പുരാൻ ശരിയാക്കും…..

        അക്ഷര പിശാച്ച്…. ഹഹഹ

      2. എന്റെ കൂടെ ഒരെഴുത്തുകാരെനെങ്കിലും ഉണ്ടായല്ലോ, സന്തോഷമുണ്ട്.

        15 ദിവസത്തെ മുഴുവൻ ഫ്രീടൈമും ഉപയോഗിച്ച് എഴുതി, ഒരക്ഷരപ്പിഴവ് പോലുമില്ലാതെ ടൈപ്പ് ചെയ്ത്. PDF ആക്കിയിട്ടാണ് ഞാനത് അയച്ചു കൊടുത്തത്. അത് പെട്ടന്ന് പിൻവലിച്ചു എന്നറിഞ്ഞപ്പോൾ ക്ഷമ കൈവിട്ടുപോയി.

        പിന്നെ, പങ്കാളി എന്നോട് പിണങ്ങില്ല. ഞാൻ എന്തും പറയുമെന്ന് പങ്കാളിയോട് മുൻപ് പറഞ്ഞിട്ടുണ്ട്.

        നന്ദി കിരാതൻ

    4. പങ്കാളി

      പങ്കാളി പറയുന്നത് പോലല്ല… ഒറ്റവാക്കേ ഉള്ളൂ… !!!

      എന്ത് ഗംഭീരമായ സ്വരം.. ? കേൾക്കുമ്പോൾ തന്നെ ഒരു കോരിത്തരിപ്പ് ഉണ്ടാകും…

      പങ്കാളി ഇവിടെ എന്ത് പറഞ്ഞു എന്നാ പറയുന്നേ.. ?
      സാത്താനേ കൊരങ്ങ് കളിപ്പിക്കാൻ ഇനി ഇവിടെ വരണില്ല എന്ന് പറയുന്നതൊ.. ? അതോ ഷഹാനയെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് കാണിക്കുന്നതോ… ?

      പങ്കാളി പറഞ്ഞത് അത് പോലെ പ്രവർത്തിക്കുന്നുണ്ട്… ( സൈറ്റിൽ വരില്ല എന്ന് കളിക്ക് പറയുന്നത് നിറുത്തി അതാണ് ഇപ്പോൾ അങ്ങനെ പറയാത്തത്…

      പങ്കാളി ഇവിടെ വന്നപ്പോൾ പറഞ്ഞ ഒരുവാക്കുണ്ട്.. “എന്തൊക്കെ വന്നാലും.., ആരൊക്കെ പോയാലും.. അവസാനം വരെ പങ്കാളി ഈ സൈറ്റിനൊപ്പം കാണുമെന്നു… ”
      അതാണ് പങ്കാളി പറഞ്ഞ വാക്ക്… അത് മാറത്തില്ല..

      പിന്നെ ഞാൻ ഒരു പ്രശ്നത്തിൽ പെട്ട് ഒരു ഇടവേള എടുത്തതാണ്… നിങ്ങൾക്ക് മാത്രമല്ല നമുക്കും മെയിൽ വരും… എന്റെ പേര് വെച്ച് നിങ്ങൾ ഇങ്ങനെ കമന്റിട്ടു എന്ന് എനിക്ക് മെയിൽ വന്നു..അതാണ് ഞാൻ വന്നത്…
      എന്തേലും പറയണം എങ്കിൽ നിങ്ങൾ പറയൂ.. പങ്കാളിയെ വിടൂ… എന്തിനാ പങ്കാളിയുമായി ഒരു comparison.. ?
      ആകെ മൊത്തം 11 posts മാത്രമേ എന്റെ കൈയിൽ നിന്നും ഉള്ളൂ…, നിങ്ങൾ 900 കഥകളും ഇട്ടിട്ട് 11 കഥ ഇട്ട പങ്കാളിയോട് താരതമ്യം…
      പങ്കാളി വാക്ക് പാലിക്കുന്നുണ്ടോ ഇല്ലെയോ എന്നറിയാൻ നിങ്ങൾക്ക് ഞാൻ വാക്കൊന്നും തന്നില്ലല്ലോ.. ?

      പിന്നെ ഒരാളുടെ മനസ്സ് വിഷമിപ്പിച്ചാൽ അവരോടു അങ്ങോട്ട്‌ പോയി മാപ്പ് പറയാൻ പങ്കാളിക്ക് ഒരു മടിയും ഇല്ല…
      അതോണ്ട് വാക്ക് പറഞ്ഞാൽ അങ്ങനെ അല്ല.. എന്നല്ല അർത്ഥം…
      അതിനും വേണം ഒരു മനക്കരുത്ത്…
      കെട്ടി വീർപ്പിച്ച ഈഗോ ബലൂൺ ഒക്കെ പൊട്ടിച്ചു കളയൂ ബ്രോ…
      എന്തിനാ ഒരു മസില് പിടുത്തം… !!

      ( നിങ്ങൾ അന്ന് പറഞ്ഞത് പോലെ എനിക്കും നിങ്ങളോട് തുറന്ന് പറയാൻ പറ്റും എന്ന് ഒരു വിശ്വാസം ഉണ്ട്… )

      പിന്നെ ഇത്രയും വലിയ കമന്റ് കണ്ട്‌ ബി. പി ഒന്നും കൂട്ടണ്ട.. കുറെ നാളത്തേക്ക് ഇവിടെ വരില്ല… അതാണ്.. ?

      1. പങ്കു ബ്രോ..

        പങ്കാളിയുടെ ഒരു പാട് കമന്റുകൾ ഞാൻ വായിച്ചിട്ടുണ്ട് “ഞാൻ എഴുത്ത് നിർത്തി” എന്ന് പറയുന്നത്. പങ്കാളി അത് കളിയായി പറയുന്നതാണ്.

        ഞാൻ പറയുന്നത് കളിയല്ല എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.. മറ്റൊന്നും കരുതരുത്. ഞാൻ താങ്കളുടെ ശത്രുവല്ല, മിത്രമാണ്.

        ???????????????????????????????????????????????????

        1. പങ്കാളി

          മിത്രമായത് കൊണ്ടാണ് ഈ പ്രശ്നത്തിന്റെ ഇടക്കും… ഞാൻ കമന്റ് ചെയ്തത്… ????…
          ഇതൊക്കെ എന്റെ നമ്പർ അല്ലേ ???….
          കമന്റ് ചെയ്യുന്നത് കളിക്ക് ആണ്.. അതിനി ദേഷ്യം എന്ന വികാരം ഉള്ളപ്പോൾ പോലും ?…

  21. Ansiyayude story baaki evide??? Kaanunilalo ath

  22. പ്രവീൺ അറക്കുളം

    മലയാളി മങ്ക ഫസ്റ്റ് പാര്ടിൽ കണ്ട പോലെ തോന്നി.. വേറെ ഒരു പേരിൽ

    1. ഒറ്റകൊമ്പൻ

      പേര് മാറിക്കിടന്നത്, എഡിറ്റിംഗ് മിസ്റ്റേക്ക് ആയിരുന്നു ബ്രോ..
      അതുകൊണ്ടാണ് ‘മലയാളിമങ്ക’, രണ്ടാം വാല്യത്തിൽ ഉൾപ്പെടുത്തിയത്.

  23. ഷജ്നാദേവി

    സാരമില്ല Dr kk. വൈകിയെങ്കിലും വന്നുവല്ലോ. ഒരു കുടുംബമായതുകൊണ്ട് എനിക്ക് പരാതിയില്ല. എഡിറ്റിംഗ് നന്നായിട്ടുണ്ട്‌ എന്നും അറിയിക്കുന്നു. രണ്ടുദിവസം കഴിഞ്ഞേ കഥകൾ വായിക്കൂ. കണ്ണിനു വീണ്ടും പ്രശ്നം. എല്ലാ കഥയുടെയും മേൽ എന്റെ അഭിപ്രായം പിന്നീട് പറയാം പ്രിയ എഴുത്തുകാരേ

  24. ഒറ്റകൊമ്പൻ

    “മാസ്സ് വാല്യം”
    സൂപ്പർ…
    എന്റ്റെ കഥയുളളതുകൊണ്ട് പറയുകയല്ല.. ഒറ്റയിരുപ്പിന് ഫുൾ കഥകളും വായിച്ചു.. എല്ലാം ഒന്നിനൊന്ന് മെച്ചം..
    ഡോക്ടർ, നൈസ് എഡിറ്റിംഗ്..,
    ഇറ്റ് ഈസ് സിംപിൾ ബട്ട് പവർഫുൾ

  25. കലിപ്പൻസ്..
    സൂപ്പർ..
    ഷ്ടപ്പെട്ടു..

  26. മീനത്തില്‍ താലി കെട്ട് Next part varumooo

  27. Shajnadevi@

    Kadha Kollam
    Sreedhanya & nishad kadha Kollam.

    1. ഷജ്നാദേവി

      പെട്ടെന്നെഴുതിയ കഥയായത് കൊണ്ട് പേടിയായിരുന്നു. നന്ദി.

  28. എന്തേലും മിസ്സിംഗ്‌ ഉണ്ടേല്‍ പറയണേ ദേവന്‍ തിരക്കായതിനാല്‍ ഞാന്‍ തട്ടികൂട്ടി ഒപ്പിച്ചതാ …..

  29. എപ്പോൾ

  30. മീനത്തില്‍ താലി കെട്ട് വരുവോ?

Leave a Reply

Your email address will not be published. Required fields are marked *