വൈകുന്നേരം മൂന്നുമണി കഴിഞ്ഞപ്പോഴെ ബാപ്പയും നിസാറും റൈഫിളുമെടുത്ത് കാട്ടിലെക്കു കയറി. ഇനി രാത്രി നോക്കിയാൽ മതി. ഫൈസൂന് ഇതിനു മുൻപ് ഒരിക്കൽ മാത്രമേ വെടി വച്ച് പരിചയമുള്ളു , അതും രാഹുലിൻ്റെ കൂടെ ഒരു ധൈര്യത്തിന് കൂട്ടുപോയപ്പോഴായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ നഷ്ടപ്പെട്ട ബ്രഹ്മചര്യമാണ്, ആറുമാസമായി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നു. ഇവിടെ ഹൈറെഞ്ചിലാകുമ്പോ നാട്ടുകാർക്ക് തന്നെയും അറിയില്ല, വീട്ടുകാർക്ക് ഉഷയെയും അറിയില്ല !
എന്നാൽ പിന്നെ പാലും കറക്കാം, പൂത്ത പാലയും കാണാം എന്നു വിചാരിച്ച് വെള്ളിയാഴ്ച നല്ല ദിവസം നോക്കി അഞ്ഞൂറിൻ്റെ രണ്ട് ഗാന്ധിയും കീശയിലിട്ട് ഞെരടി കൊണ്ട് ഉഷയുടെ വേലിക്കു മുന്നിൽ നിന്നു തല ചൊറിയുകയാണ് യൂത്തൻ ഫൈസൂ. ( മതിയാകുമോ എന്തോ?)
കേട്ടതു പോലെ തന്നെ കല്ലുകെട്ടിയ കിണറിനു വലതു വശത്ത് മൂലയിലായി ഒരു നെടു വിരിയൻ പാല സുഗന്ധം പൊഴിച്ചു നിൽക്കുന്നു. മുറ്റത്ത് വേറെ അധികം ചെടികളൊന്നുമില്ല. സമയം അഞ്ചു മണിയേ ആയിട്ടുള്ളു , എങ്കിലും കോടയിറങ്ങീട്ടുണ്ട്. പാലയുടെ ഉയരം കാണാൻ വയ്യ.
കുറച്ചപ്പുറത്തായി അവിടെ ഇവിടെ പൊട്ടി പൊളിഞ്ഞ്, ഓട് മേഞ്ഞ ചെറിയ വീട്, തിണ്ണയിൽ ഒരു കരിംപൂച്ച കാലുപൊക്കി ഗുദം നക്കുന്നു. മുറ്റത്ത് നാലഞ്ചു കോഴികളും. വളർത്തുന്ന പൂച്ചയാകും, തൊഴുത്തും കോഴി കൂടും ഒക്കെ പുറകിലായിരിക്കും. ചാണകത്തിൻ്റെ നാറ്റമൊന്നുമില്ല. നല്ല വൃത്തിയായി തൂത്തിട്ടിരിക്കുന്ന വലിയമുറ്റം. ഇനി ഇതു തന്നെയാണോ സ്ഥലം?
വേലിക്കു മുന്നിലൂടെ ഫൈസൽ രണ്ടു റൗണ്ട് മാർച്ച് ചെയ്തു. രണ്ടു കൈയ്യും വേലിയിൽ പിടിച്ച് അകത്തെക്കു വലിഞ്ഞു നോക്കി.പുറത്ത് ആരെയും കാണാൻ ഇല്ല.
നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിട്ടുണ്ട് അവതരണം. കഥപറഞ്ഞുപോകുന്ന ശൈലി എന്തായാലും ഒരു വെറൈറ്റി ആണ്. തീർച്ചയായും താങ്കൾക്ക് ഇവിടെ നല്ല ആരാധകർ ഉണ്ടാവും
ഈ ചവർഒക്കെ വായിക്കാൻ ആർക്കാ നേരം ബ്രോ. എന്നെ ഒന്നും author ആയിട്ട് പോലും പരിഗണിച്ചിട്ടില്ല. പിന്നെ നിങ്ങളെ പോലെ ചിലർ സൻമനസു തോന്നി ഇടുന്ന കമൻ്റുകൾക്ക് ഒത്തിരി നന്ദി.
അടിപൊളി… ന്താ കഥ…. Super… ചിരിക്കാനും, ചിന്തിക്കാനുമുള്ളൊരു സ്റ്റോറി… നല്ല ഒരു സ്പെഷ്യൽ തീം ആണ്… തുടരണം, തുടർന്നെ പറ്റു…
ഇല്ലേൽ വിട്ടിക്കേറി ഞാൻ എഴുതിപ്പിക്കും ഹാ… 😂😂
❤️❤️❤️❤️
എൻ്റമ്മോ..💕
Continue bro.
Nice തുടരണം നല്ലൊരു ആശയം 😁😁👍🏻👍🏻
അട പാവീ വേണോണ്ണാ. എനക്ക് റൊമ്പം പുടിച്ചിരുക്ക്. ഒണ്ണ് ഡീറ്റെയിലാ ശൊല്ലിക്കൊട് തമ്പീ
എന്നാലെ മുടിഞ്ചത് താൻ എഴുതി പോടറെയ് അണ്ണെയ് കൊഞ്ചം അഡ്ജസ്റ്റ് പണ്ണുങ്കോ 🥹