ഇതിപ്പോ എങ്ങിനെയാ…. ? – തലച്ചോറു മനസ്സിനോടു ചോദിച്ചു.
ചേച്ചീന്ന്… യെന്നു നീട്ടി വിളിച്ചാലൊ?- (വേണ്ട നാട്ടുകാര് മൈരൻമാര് ഇവിടെ എവിടെലും കാണും. )
പാലോണ്ടോ ചേച്ചിന്ന് വിളിച്ച് ചോദിക്കാം! ( അകത്ത് വേറെ ആരെങ്കിലും പാലെടുക്കുവാണെങ്കിലോ?)
കല്ലെടുത്തെറിയാം? ( ഇനി അവിടെ ആരും ഇല്ലെങ്കിലോ?’ അല്ലേ തന്നെ സന്ധ്യക്ക് ഏതെങ്കിലും നാറി കളി ചോദിച്ചു ചെല്ല്മെന്ന് അവര് ഗണിച്ചെടുക്കുമോ?)
ഒരിടത്ത് ഒറച്ച് നിക്കാ പട്ടി – ഫൈസലിൻ്റെ മനസ്സ് തലച്ചോറിനെ ഒരാട്ടാട്ടി . ഇവനെതാ ഈ ഉദ്ധണ്ടൻ എന്ന മട്ടിൽ ഫൈസലിനെ നോക്കിയിട്ട് തിണ്ണയിലിരുന്ന പൂച്ച അകത്തെക്കു കേറിപ്പോയി. കരിം പൂച്ച അല്ലെങ്കിലും ശകുനക്കേടാ !
” യാര്, എന്ന വേണം?” നീർ കാക്കയുടെ പോസിൽ അകത്തെക്കു നോക്കി നിന്നിരുന്ന ഫൈസലിൻ്റെ പിന്നിൽ പെട്ടോന്നോരു ചീറ്റൽ.
” എൻ്റെമ്മോ ” ഫൈസൽ ഉഷയുടെ വേലി ചവിട്ടി പറിച്ചു കൊണ്ട് മുറ്റത്തെക്ക് ഹൈജമ്പ് ചെയ്തു. തൊട്ടപ്പുറത്ത് ഫാമിലി പ്ലാനിങ്ങിലായിരുന്ന പൂവനും പിടയും ജീവനും കൊണ്ട് പുരപ്പുറത്തെക്കു ചാടിക്കയറി.
“യാരടാ നീ? ” ചവിട്ടു കൊണ്ടു വീണ നെയ്മറെപ്പോലെ ശവാസനത്തിൽ കിടക്കുന്ന ഫൈസലിനെ നോക്കി ഉഷ ചോദ്യം ആവർത്തിച്ചു.
അവൻ തല പൊന്തിച്ചു. കൈയ്യും കാലുറമാക്കെ പോറി ചോര പൊടിയുന്നുണ്ട്. നീറുന്നു. അവൻ എഴുന്നേറ്റിരുന്നു തല തടവി. മുന്നിൽ ഒരു പെൺ രൂപം. തലയിലെന്തോ ഉണ്ടലോ. ഓ.. ഒരു കുട്ടയാണ്. . ബ്ലൗസും കൈലിയുമാണ് വേഷം. ഒരു തോർത്തു കൊണ്ട് മാറ് മറക്കാമായിരുന്നു. ഒരൽപം തടിച്ച പ്രകൃതം. വലതു കൈയ്യിലൊരു കത്തി. ഫൈസൽ ചവിട്ടി പൊളിച്ചിട്ട വേലി മറികടന്ന് അവൾ അവൻ്റെ അടുത്തേക്കു വന്നു. ഫൈസൽ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. ഇനിയവൾ കത്തിയെങ്ങാനും എടുത്ത് കാച്ചിയാലോ?
നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിട്ടുണ്ട് അവതരണം. കഥപറഞ്ഞുപോകുന്ന ശൈലി എന്തായാലും ഒരു വെറൈറ്റി ആണ്. തീർച്ചയായും താങ്കൾക്ക് ഇവിടെ നല്ല ആരാധകർ ഉണ്ടാവും
ഈ ചവർഒക്കെ വായിക്കാൻ ആർക്കാ നേരം ബ്രോ. എന്നെ ഒന്നും author ആയിട്ട് പോലും പരിഗണിച്ചിട്ടില്ല. പിന്നെ നിങ്ങളെ പോലെ ചിലർ സൻമനസു തോന്നി ഇടുന്ന കമൻ്റുകൾക്ക് ഒത്തിരി നന്ദി.
അടിപൊളി… ന്താ കഥ…. Super… ചിരിക്കാനും, ചിന്തിക്കാനുമുള്ളൊരു സ്റ്റോറി… നല്ല ഒരു സ്പെഷ്യൽ തീം ആണ്… തുടരണം, തുടർന്നെ പറ്റു…
ഇല്ലേൽ വിട്ടിക്കേറി ഞാൻ എഴുതിപ്പിക്കും ഹാ… 😂😂
❤️❤️❤️❤️
എൻ്റമ്മോ..💕
Continue bro.
Nice തുടരണം നല്ലൊരു ആശയം 😁😁👍🏻👍🏻
അട പാവീ വേണോണ്ണാ. എനക്ക് റൊമ്പം പുടിച്ചിരുക്ക്. ഒണ്ണ് ഡീറ്റെയിലാ ശൊല്ലിക്കൊട് തമ്പീ
എന്നാലെ മുടിഞ്ചത് താൻ എഴുതി പോടറെയ് അണ്ണെയ് കൊഞ്ചം അഡ്ജസ്റ്റ് പണ്ണുങ്കോ 🥹