“എന്നയ്യാ ഇത്. ഇത്ക്ക് മുന്നാടി പൊംബളയെ പാത്തതെ ഇല്ലയാ ” ഫൈസലിൻ്റെ നോട്ടം കണ്ട് ഉഷക്ക് ചിരി വന്നു.
ഫൈസൽ യാന്ത്രികമായി തലയാട്ടി. നെഞ്ച് പട പടാന്ന് ഇടിക്കുന്നു.
“ചേച്ചി…”
” എന്നയ്യാ , ” ഉഷ കറക്കുന്നത് നിർത്തി.
” നീ എന്തോരു സുന്ദരിയാ ”
” മ്മ് പാത്തപ്പഴെ നെചാച്ച് , കൈയ്യിലെ എതാവത് ഉരുക്കാ? അതോ അപ്പിടിയെ തൂക്കിട്ട് വന്തതാ ? “.
ഫൈസൽ പോക്കറ്റിൽ നിന്നും അഞ്ഞൂറ് തപ്പിടെയുത്തു ഉഷയെ കാണിച്ചു. അവളുടെ കണ്ണ് വിടർന്നു.
” മൊതലെ സോല്ലവേണ്ടിയതാനെ , ഉള്ളെപ്പോയി ഇരി നാൻ ഇന്ത പണി തീർത്ത് വരെൻ ”
ശ്യംഗാരച്ചിരിയോടുകൂടി ഉഷ അഞ്ഞൂറ് ഫൈസലിൻ്റെ കൈയ്യിൽ നിന്നും നുള്ളിയെടുത്ത് അരയിൽ തിരുകി. അവൻ്റെ ശ്വാസം നേരെ വീണു. അപ്പോ കേട്ടതൊക്കെ ശെരിയാണ് .
“ഞാനിവിടിരുന്നോളാം ചേച്ചി കറക്കുന്നതു കാണാൻ നല്ല രസം.”
” അപ്പിടിയാ… ഇപ്പടിയെല്ലാം എല്ലാരും ശൊല്ലുവേൻ… ആനാൽ മാറ്റർ മുടിഞ്ചാൽ നാൻ വെറും കവിവേപ്പില.
” ഞാൻ അപ്പിടിയൊന്നും അല്ല ” അവൻ കുടിനീരിറക്കി.
“ശേരിയങ്കപ്പ…. നിങ്ക എന്ത ഊര് , മുന്നാടി ഇങ്കെ പാക്കവേ ഇല്ലെ?” ഉഷ വേഗത്തിൽ പശുവിനെ കറക്കാൻ തുടങ്ങി.
” വീടാണോ ? തിരുവന്തപുരത്താ…. ബാപ്പ ഇവിടെയൊരു ഏലത്തോട്ടം മേടിച്ചു. വല്ലപ്പോഴും വരുമ്പോ ഞാനും കൂടെ കേറി വരും.”
“അന്ത അനു അമ്മാവുടെ തോട്ടമാ? “ഉഷ കവ നിർത്തി ഒട്ടൊരമ്പരപ്പോടെ ചോദിച്ചു.
“ആ അതു തന്നെ. ”
“എൻ സ്വാമി.. അന്ത പെരിയ മനുഷ്യൻ്റെ പുള്ളയാ നീ… എതുക്ക് ഇന്ത മാതിരി എടത്തിലെ , ചിന്ന പുള്ള നീങ്കെ.”
നല്ല ഒഴുക്കുള്ള എഴുത്ത്. നന്നായിട്ടുണ്ട് അവതരണം. കഥപറഞ്ഞുപോകുന്ന ശൈലി എന്തായാലും ഒരു വെറൈറ്റി ആണ്. തീർച്ചയായും താങ്കൾക്ക് ഇവിടെ നല്ല ആരാധകർ ഉണ്ടാവും
ഈ ചവർഒക്കെ വായിക്കാൻ ആർക്കാ നേരം ബ്രോ. എന്നെ ഒന്നും author ആയിട്ട് പോലും പരിഗണിച്ചിട്ടില്ല. പിന്നെ നിങ്ങളെ പോലെ ചിലർ സൻമനസു തോന്നി ഇടുന്ന കമൻ്റുകൾക്ക് ഒത്തിരി നന്ദി.
അടിപൊളി… ന്താ കഥ…. Super… ചിരിക്കാനും, ചിന്തിക്കാനുമുള്ളൊരു സ്റ്റോറി… നല്ല ഒരു സ്പെഷ്യൽ തീം ആണ്… തുടരണം, തുടർന്നെ പറ്റു…
ഇല്ലേൽ വിട്ടിക്കേറി ഞാൻ എഴുതിപ്പിക്കും ഹാ… 😂😂
❤️❤️❤️❤️
എൻ്റമ്മോ..💕
Continue bro.
Nice തുടരണം നല്ലൊരു ആശയം 😁😁👍🏻👍🏻
അട പാവീ വേണോണ്ണാ. എനക്ക് റൊമ്പം പുടിച്ചിരുക്ക്. ഒണ്ണ് ഡീറ്റെയിലാ ശൊല്ലിക്കൊട് തമ്പീ
എന്നാലെ മുടിഞ്ചത് താൻ എഴുതി പോടറെയ് അണ്ണെയ് കൊഞ്ചം അഡ്ജസ്റ്റ് പണ്ണുങ്കോ 🥹