കാമിനി 3 [SARATH] 582

കാമിനി 3

KAMINI PART 3 | AUTHOR : SARATH | Previous Part


ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി. നിങ്ങൾ  ആദ്യമായിട്ടാണ് ഈ കഥ വായിക്കുന്നതെങ്കിൽ ഈ പാർട്ടിന് മുന്നേയുള്ള രണ്ട് പാർട്ടുകൾ വായിച്ച ശേഷം മാത്രം വായിക്കുക.

************************ ക്വാറന്റീനിൽ ആയതിനാലും കഥ എഡിറ്റ്‌ ചെയുമ്പോൾ കുറച്ചു ഭാഗം ഡിലീറ്റ് ആയതിനാലുമാണ് കഥ പറഞ്ഞ സമയത്ത് പബ്ലിഷ് ചെയ്യാൻ കഴിയാഞ്ഞത്  അതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

 

*******************************************

 

“അഞ്ചു : അച്ഛാ രമേശന്റെ കഥ കഴിഞ്ഞോ “.

” അച്ഛനോ ഏത് അച്ഛൻ, ഇത് എന്ത് മൈര്…. “. ഞാൻ അവരുടെ  ബാക്കി ചാറ്റുകൾ വായിക്കാൻ തുടങ്ങി. അച്ഛൻ : അവനെ  ഇനി ഒരിക്കലും എണീറ്റു  നടക്കത്തക്ക വിധം അക്കിട്ടുണ്ട് മോളെ…

“അപ്പോൾ ഞാൻ ഊഹിച്ചതെല്ലാം ശെരിയാണ്. അച്ഛൻ തന്നെയാണ് രമേശേട്ടന് പണി കൊടുത്തത്. പക്ഷെ ഏത് വകയിലാണ് ഇവളെന്റെ അച്ഛനെ അച്ഛാന്ന് വിളിക്കുന്നത്. എന്തായാലും ബാക്കി മെസ്സേജ് കൂടി നോക്കട്ടെ “.

അഞ്ചു : എനിക്ക് അത് കേട്ടാൽ മതി അച്ഛാ… സ്വന്തം അച്ഛൻ അല്ലാഞ്ഞിട്ടുകൂടി അച്ഛൻ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹവും കരുതലുമാണ് ഞങ്ങളുടെ ബലം. ഇനി അരവിന്ദച്ഛൻ മതി ഞങ്ങൾക്ക്.

“അപ്പോൾ  സ്വന്തം അച്ഛനെക്കാൾ  സ്ഥാനമാണ് ഇവളുടെ മനസ്സിൽ എന്റെ അച്ഛന് ഉള്ളതെന്ന് എനിക്ക് മനസിലായി”.

അച്ഛൻ : എന്റെ കാല ശേഷം നിങ്ങളെ നോക്കാൻ ഞാനൊരാളെ കണ്ടുവച്ചിട്ടുണ്ട്. അഞ്ചു : ഇങ്ങനെയൊന്നും പറയലെ അച്ഛാ… അച്ഛൻ : അല്ല മോളെ നിങ്ങൾക്ക് കവാലായി ഒരാളുകൂടെ വേണം. അഞ്ചു : അച്ഛൻ ആരെയാ ഉദ്ദേശിക്കുന്നത്…. അച്ഛൻ : എന്റെ മകൻ അർജുൻ… അഞ്ചു : അത് പ്രേശ്നമാവില്ലേ… അച്ഛൻ : അത് ഞാൻ നോക്കിക്കോളാം… എല്ലാ കഥകളും എനിക്കവനോട് പറയണം. അഞ്ചു : ശരി അച്ഛാ…, അച്ഛൻ എന്ത് തീരുമാനിച്ചാലും ഞങ്ങൾ മൂന്നുപേരും അച്ഛന്റെ കൂടെയുണ്ടാവും. പക്ഷെ അച്ഛനെ പോലെ  അർജുന്‌ രമേശന്റെ ഗുണ്ടകളെ നേരിടാനും അവരുടെ തന്ത്രങ്ങൾ അറിയാനുമൊക്കെ കഴിയുമോ. അച്ഛൻ : ആ കാര്യത്തിൽ എനിക്കൊരു സംശയമില്ല മോളെ. കാരണം നാട്ടിൽ അലമ്പ് കളിച്ചു നിന്ന അവനെ പിടിച്ച് ബാംഗ്ലൂരിൽ പഠിക്കാനയച്ചപ്പോൾ എത്രത്തോളം വളരുമെന്ന് ഞാൻ കരുതിയില്ല. അഞ്ചു : മനസിലായില്ല അച്ഛാ… അച്ഛൻ : അവൻ  ബാംഗ്ലൂരിൽ പഠിക്കുന്ന  സമയത്ത് അവനറിയാതെ ഞാനവന്റെ കാര്യങ്ങൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഒരു സമയത്തു രാക്ഷ്ട്രിയം തലയ്ക്ക് പിടിച്ചവൻ കോളേജ് രാക്ഷ്ട്രിയത്തിലും പാർട്ടി പരിപാടികളിലും ഒരു നേതാവിനെ പോലെ മുൻ പന്തിയിലുണ്ടായിരുന്നു. കർണാടകയിലെ പ്രേമുക പാർട്ടിയുടെ നേതാവും എം.എൽ.എ യുമായ സുധീപ് ഗൗഡയുടെ കൂടെയായിരുന്നു അവൻ. അവന്റെ ആവശ്യങ്ങൾക്കായി ഞാൻ മാസാമാസം അയച്ചു കൊടുക്കുന്ന തുകയേക്കാൾ ഒരു വലിയ തുക ഓരോ മാസവും സുധീപ് ഗൗഡയിൽ നിന്നും അവനു ലഭിക്കുന്നുണ്ടായിരുന്നു. അഞ്ചു : ഇതൊക്കെ സത്യമാണോ അച്ഛാ. അച്ഛൻ : അതെ മോളെ, അവനു എന്ത് പ്രശ്നം വന്നാലും എന്താവശ്യം വന്നാലും സുധീപ് ഗൗഡയും അയാളുടെ ആളുകളും അവന്റെകൂടെയുണ്ടാവും. ഇനി രമേശനല്ല മറിച്ചാരുവന്നാലും അർജുൻ നിങ്ങളെ കൂടെ ഉള്ളടത്തോളം നിങ്ങളെ ആരും തൊടില്ല. അഞ്ചു : അച്ഛനെന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് അച്ഛനെ വിശ്വാസമാണ്. അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി…., അല്ല എന്റെ ആമി മോൾ എന്തേയ്… അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കലെ…അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. ?? അച്ഛൻ : ആഹാ..❤️ അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട.  മോളുപോയി കിടന്നോ. അഞ്ചു : ശരി അച്ഛാ.. ❤️ അച്ഛൻ : ബൈ മോളെ….

The Author

96 Comments

Add a Comment
  1. Bro eppo varm part

  2. Sarath bro how’s feel….COVID mariyo…..ellam mari kazhinju vegan varum….we r waiting ur stry…

    1. Covid മാറി ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് 2days ആയി കഥ ഇന്നലെയാണ് വീണ്ടും എഴുതാൻ തുടങ്ങിയത്. അടുത്ത മാസം ആദ്യ ആഴ്ച്ച തന്നെ ഇടാൻ കഴിയും എന്നാണ് പ്രേതിക്ഷ. ❤️

      1. Bro yenthayii

      2. Bro ee week ill edannu paranjittu

  3. Hlo chetta story adipowli ?. Next part yeppola chetta??

    1. അടുത്ത പാർട്ട്‌ അടുത്ത മാസം വരും

  4. അടുത്ത പാർട്ട്‌ വരും, ഇപ്പോൾ കുറച്ചു മോശം അവസ്ഥയിലാണ് അതാണ്.

  5. Bro vaikalle

    1. ❤️❤️❤️

  6. Adutha part varo bro ??

    1. വരും എഴുതി കൊണ്ടിരിക്കുന്നു

  7. Yenthayi bro karyangal aduthu thanne next part kittan vazhiyundo bhudhimuttikuka aanennu ariyaam but story atrakku ishtam aayathu kondanu ?

    1. എഴുതി കൊണ്ടിരിക്കുവാ വീണ്ടും ടെസ്റ്റ്‌ ചെയ്തപ്പോൾ വീണ്ടും +ve ആയി പിന്നെ നല്ല ക്ഷീണവും ഉണ്ട് അതാ വൈകുന്നത്.

      1. Okay bro ??

  8. Bro bra oru kaliyude samayathu ourattam azhichau kalajathu pinneyum azhikunnu athenganeyanu randu bra ettittundarunno….?

    1. അതിന് എപ്പോഴാണ് രണ്ട് ബ്രാ അഴിക്കുന്ന scene ഉള്ളത്.

    2. കണ്ടു അത് ആദ്യ കമന്റിൽ പറഞ്ഞിട്ടുണ്ട് എഡിറ്റിംഗ് പ്രശ്നം ഉണ്ടെന്ന്.

  9. അർജുന്റെ അമ്മയുമായി അമൽ കളിക്കരുത്
    അങ്ങനെ അവൻ എല്ലാം ആഗ്രഹിച്ചത് കിട്ടരുത്
    അമലിന് മുട്ടൻ പണി ഒരിക്കലും എണീക്കാൻ പറ്റാത്ത പണി അർജുൻ കൊടുക്കും എന്ന് കരുതുന്നു

    1. ❤️❤️❤️

  10. Bro next part yeppol ready aakum

    1. കുറച്ചു ലേറ്റ് ആവും.
      കൊറോണ പിടിച്ചു കിടപ്പിലാണ്… ?☹️

  11. ബ്രോ… അർജുന്റെ അമ്മയുമായിട്ട് അമലിന്റെ ഒരു കളി കഴിഞ്ഞിട്ടു.. അവനു. പണി കൊടുത്താൽ മതി

    1. ❤️❤️❤️

  12. Story adipoli ayi ❤️❤️❤️. Amalinum arjunte ammakkum ettinte pani kodukanam. 2 perum udayipp anu

    1. ?❤️❤️❤️

  13. amal oru pani kodukado

    1. അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യു ബ്രോ ❤️

    1. ❤️❤️❤️

  14. ആട് തോമ

    കൊറേ കളികൾ കാണേണ്ടിവരുമെന്ന് തോന്നുന്നു. കൊള്ളാം

    1. ❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  15. Broo super story നന്നായി എഴുതി കുറച്ചൂടെ page കൂട്ടി എഴുത്തിയാൽ നന്നായിരിക്കും പെട്ടന്ന് തീർന്നു പോകുന്ന പോലെ ❤❤❤❤❤

    1. പേജ് കൂടിയിരുന്നു പക്ഷെ എഡിറ്റിംഗ് സമയത്ത് 5 ഓളം പേജ് ഡിലീറ്റ് ആയി.
      ❤️

  16. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം നന്നായിരിക്കുന്നു.
    ബീനമിസ്സ്‌.

    1. ❤️❤️❤️

  17. Bro Kadha super aayitund. Page kooduthal yezhuthi thudangu. Pinne Amal ine arjun block cheiyanam. Arjunte ammaye aa naarikk kodukanda. Aa naari ude swabhavam suja vazhi amal inte Amma ariyatte. Arjun te kazhivu avante Amma ariyatte, adutha part ill arjunte Amma aa naariye what’sapp ill block cheiyatte , arjun aayittu romance thudagatte. Engane okke varanam yennanu aagraham. Next partinu vendi wait cheiyunnu. Neerasha peduthalle muthee?

    1. നിരാശപെടുത്തില്ല ബ്രോ ❤️

  18. ഇതുപോലെ മുന്പോട്ടു പോട്ടെ ???

    1. ❤️❤️❤️

  19. രാമേട്ടൻ

    ഞാൻഗ്രൂപ്പിൽ അംഗം അല്ല,,

  20. സൂപ്പർ bro കൊള്ളാം… നൈസ് ഇങ്ങനെ poketta.. പിന്നെ അമൽ അമ്മ ആയിട്ട് e part ഉള്ളത് പോലെ ഇനിയും ഉണ്ടാകട്ടെ കളി വേണം ennu ഇല്ല.. പയ്യ പയ്യ കൊതിപ്പിച്ചു നിർത്തിയാമതി….. അമ്മയുടെ കളി പെട്ടന്ന് വേണ്ട പയ്യ mathi ketto

    1. ❤️❤️❤️

  21. ❤❤❤
    കിടിലൻ part, ഇനി വരാൻ ഇരിക്കുന്നത് വമ്പൻ ട്വിസ്റ്റുകൾ ആണെന്ന് അറിയാം.

    എഡിറ്റിംഗ് കൂടി നന്നായിരുന്നെങ്കിൽ കൂടുതൽ feel കിട്ടിയാനെ.

    1. അത് എഡിറ്റിംഗിന് ഇടയിൽ കുറച്ച് ഭാഗം ഡിലീറ്റ് ആയി പോയി. അതാണ് എന്ന് തോന്നുന്നു ഇങ്ങനെ. ❤️

  22. കഥ സൂപ്പർ ആണ് ബ്രോ.
    പക്ഷെ അമൽ ഒരു കല്ലുകടി പോലെ ഫീൽ ചെയ്യുന്നു. അവൻ ഒരു നാറി ആണ്. പെണ്ണിനെ ഭീഷണിപ്പെടുത്തി അല്ല കളിക്കണ്ടത്. എന്തോ അവനോടൊരു മടുപ്പ് തോന്നുന്നു ?.
    നല്ല twist കൊണ്ടു വരും എന്ന് പ്രതീക്ഷിക്കുന്നു.

    1. ❤️❤️❤️

  23. ബ്രോ. ഈ കഥ എങ്ങനെ ആണ് ഉദ്ദേശിക്കുന്നത്
    I mean അർജുവിന്റെ കളി മാത്രമേ ഉണ്ടാകുവള്ളോ അതോ വേറെ ആൾക്കാർ വരുമോ നായകനായ്? ഒന്ന് പറയുവോ?

    1. അത് പറഞ്ഞാൽ കഥയുടെ സസ്പെൻസ് പോവില്ലേ….

  24. Amallnittt nallla paniikotukanamm

  25. എല്ലാവരോടും ഇപ്പോഴാണ് എഡിറ്റിംഗ് പ്രശ്നം കണ്ടത്. എന്താ സംഭവിച്ചതെന്ന് മനസിലാവുന്നില്ല.
    എല്ലാവരും ഒന്ന് ക്ഷമിക്കണം

Leave a Reply

Your email address will not be published. Required fields are marked *