ഞാൻ : കിണിക്കാതെ കാര്യം പറ മൈരേ….
നന്ദു : എടാ അത് അപ്പു എന്നെ വിളിച്ചിരുന്നു…
ഞാൻ : എന്തിന്….
നന്ദു : എന്താ അറിയില്ല…. ഒരു പത്തു മണിയാകുമ്പോൾ നിന്നെയും കൂട്ടി ഗ്രൗണ്ടിൽ എത്താൻ പറഞ്ഞു.
ഞാൻ : എന്തെങ്കിലും വള്ളി ആണോ..
നന്ദു : വള്ളി ഒന്നും അല്ല…. എന്തോ പ്രശ്നം ആണ്… അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്.
ഞാൻ : വെള്ളമടിക്കാൻ വല്ലതും ആവും…..അല്ലാതെ എന്ത് പ്രശ്നം…
നന്ദു : അല്ലേടാ ഇത് എന്തോ സീരിയസ് കാര്യം ആണ്….
ഞാൻ : ഹ്മ്മ്…. എന്തായാലും ടൈം ആവുമ്പോൾ നീ എന്റെ വീട്ടിലേക്ക് വാ ഞാൻ റെഡിയായി നിൽക്കാം…
നന്ദു : ഓക്കേ….
” മൈര് ഇനി ഇപ്പോൾ എന്താണാവോ പുതിയ പണി….ഒരു മൈരനെ കൊണ്ട് മനുഷ്യന് മനഃസമാദാനം ഇല്ലാ അപ്പോഴാണ് അടുത്തത്….. ”
ഇനി പ്ലാനിങ് ഒന്നും നടക്കില്ല എന്ന് ഉറപ്പായത് കൊണ്ട് തന്നെ . ഞാൻ എഴുന്നേറ്റ് പല്ലുതേപ്പും കുളിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ കഴിച്ച് നന്ദുവിന്റെ ഒപ്പം ഗ്രൗണ്ടിലേക്ക് പോയി.
ഇന്ന് വീട്ടിൽ കുറച്ചു റിലേറ്റീവ്സ് ഒക്കെ വരുന്നുണ്ട് അതുകൊണ്ട് തന്നെ അമൽ ഇന്ന് എന്തായാലും വീട്ടിലേക്ക് വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമാധാനത്തിലാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
ഞങ്ങൾ ഗ്രൗണ്ടിലെത്തിയിട്ടും അപ്പു അവിടെ എത്തിയിട്ടിലായിരുന്നു. പതിവില്ലാതെ ഒരു മഴ കോളും ഉണ്ടായിരുന്നു. അത്യാവശ്യം നല്ലൊരു കാലാവസ്ഥ.
അങ്ങനെ ഞാനും നന്ദുവും അപ്പുവിനായി കാത്ത് നിന്നു. സമയം പത്തും കഴിഞ്ഞ് എന്താണ്ട് പത്തരയവാനായി.
Bro പൊളി ഐറ്റം ആയിരുന്നു ബാക്കികൂടെ ഏഴു bro pls
ബാക്കി ഉണ്ടാവുമോ?
Bro oru update enkilum?

Bro baki evide?????
Evide machaa oru vivaravum illallo