കാമിനി 6 [SARATH] 4867

അങ്ങനെ അമ്പലത്തിന്റെയും ചുറ്റുപാടുകളുടെയും ഭംഗി ആസ്വദിച്ചു വരുമ്പോഴാണ് പെട്ടെന്ന് ഒരു കടയുടെ സൈഡിൽ നിൽക്കുന്ന അമലിനെ എന്റെ കണ്ണിൽപെട്ടത്. നോക്കിയപ്പോൾ അവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവരെ കൂടുതൽ ശ്രെദ്ധിച്ചപ്പോൾ മനസിലായി അമൽ അവളെ വഴക്ക് പറയുകയാണെന്നു.

അവൾ എന്തൊക്കയോ പറയാൻ ശ്രെക്കുന്നുണ്ടെങ്കിലും അമൽ അതിനൊക്കെ തഴയുന്നുണ്ടായിരുന്നു.

അവസാനം അവൻ അവളെ എന്തോ പറഞ്ഞ് ബൈക്കെടുത്തു നേരെ പോയി.

ആ കുട്ടിയുടെ മുഖം കരയുന്നതിന്റെ വക്കിൽ എത്തിയിരുന്നു. അവൾ തല താഴ്ത്തി ആരും കാണാതെ കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് ഞാൻ നോക്കുന്നത് അവൾ കണ്ടത്. ഞാൻ മുഖം വെട്ടിച്ചപ്പോഴും അവൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

പക്ഷെ എന്നെ കണ്ടതും ആദ്യം ഒന്ന് അവൾ പകച്ചു നിന്നിരുന്നു. എന്നിട്ട് കുറച്ചൂടെ മുന്നോട്ട് വന്ന് എന്നെ നോക്കിയതും അവളുടെ മുഖത്ത് ഒരു തെളിച്ചം വന്നത് ഞാൻ ശ്രെദ്ധിച്ചു.

അവൾ നേരെ എന്റെ മുഖത്തേക്ക് നോക്കി തന്നെ അടുത്തേക്കായി ഓരോ ചുവടും വച്ച് നടന്ന് വരാൻ തുടങ്ങി.

 

” മൈര് ഇവൾ ഏതാ….. നോക്കി കുടുങ്ങിയോ…..”

 

അവൾ എന്റെ അടുത്ത് എത്തിയതും മുഖത്തെ സങ്കടങ്ങൾ എല്ലാം മാറ്റി എന്നെ നോക്കി ചിരിച്ചുകൊണ്ട്.

അവൾ : അർജുൻ അല്ലെ….

ഞാൻ : അതെ….

അവൾ : എന്നെ മനസ്സിലായോ….

ഞാൻ : അത്…..

അവൾ : എന്തേയ് മറന്നോ….

ഞാൻ : അല്ല ഓർമ്മ കിട്ടുന്നില്ല….

നന്ദു : അല്ല ആരിത്… അഞ്ചുവോ…

അവൾ : ആഹാ… നിനക്ക് എന്നെ ഓർമയുണ്ടല്ലേ…ഈ അർജുൻ എന്താ എന്നെ ആദ്യമായിട്ട് കാണുന്ന പോലെയാണല്ലോ….

The Author

59 Comments

Add a Comment
  1. Bro പൊളി ഐറ്റം ആയിരുന്നു ബാക്കികൂടെ ഏഴു bro pls

  2. ബാക്കി ഉണ്ടാവുമോ?

  3. Bro oru update enkilum? 🚶🏽‍♂️🙂

  4. Bro baki evide?????

  5. Evide machaa oru vivaravum illallo😐

Leave a Reply

Your email address will not be published. Required fields are marked *