രാവിലെ എഴുന്നേറ്റതും ആദ്യം കണ്ടത് ശൈലജന്റിയുടെ ടെക്സ്റ്റ് മെസ്സേജ് ആയിരുന്നു. വീട്ടിലേക്ക് വന്നിട്ട് റിസോർട്ടിലേക്ക് ഒരുമിച്ചു പോവാം എന്നായിരുന്നു. അങ്ങനെ മറ്റു കാല പരിപാടികൾ എല്ലാം കഴിച്ച് ഞാൻ നേരെ ശൈലജന്റിയുടെ വീട്ടിലോട്ട് വച്ചു പിടിപ്പിച്ചു.
വീട് എത്തിയതും സെക്യൂരിറ്റി ചേട്ടൻ വന്ന് എനിക്കായി ഗേറ്റ് തുറന്നു തന്നു. എന്നത്തേയും പോലെ ഇന്നും അയാളുടെ മുഴുവൻ പല്ലും കാണിച്ചുള്ള ചിരി എനിക്കായി സമ്മാനിച്ചു.
ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തി. ഉമ്മറത്തേക്ക് കയറി നോക്കിയപ്പോൾ വീടിന്റെ ഡോർ പതിവില്ലാതെ അടച്ചിരിക്കുന്നു. ഇവിടെ വന്ന മുതൽ ഞാൻ കാണുന്നത് ഒരു ഭാഗം തുറന്നിട്ട ഡോർ ആയിരുന്നു. ഇന്ന് ഇത് എന്ത് പറ്റി ആവോ.
എന്തായാലും ഞാൻ കോളിങ്ങ് ബെല്ലിൽ കയ്യമർത്തി.
വൈഗതെ തന്നെ വാതിൽ തുറന്നു. നോക്കിയപ്പോൾ അവിടുത്തെ വേലക്കാരി ചേച്ചിയായിരുന്നു. അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിച്ചത് സാരിയാണ് വേഷം കൈയിൽ എന്തോ കാവറും ഉണ്ട് എങ്ങോട്ടോ പോവാനുള്ള പോലെ ആയിരുന്നു അവരുടെ വേഷവും നിൽപ്പും.
ഞാൻ : ചേച്ചി… ആന്റി ഇല്ലേ….
വേലക്കാരി ചേച്ചി : മാഡം… മുകളിലുണ്ട്….. ഇപ്പോൾ വരും…
ഞാൻ : മ്മ്….. ചേച്ചി എങ്ങോട്ടോ സാരീ ഒക്കെ ഉടുത്ത്…
വേലക്കാരിചേച്ചി : ഞാൻ വീട്ടിലോട്ട് പോകുവാ…. വീട്ടിൽ മക്കളും പേരക്കുട്ടികളും വന്നിട്ടുണ്ട് അതുകൊണ്ട് രണ്ട് ദിവസം മാഡത്തിനോട് ലീവ് പറഞ്ഞു.
ഞാൻ : ആഹാ…., എന്നാ ചേച്ചി പൊയ്ക്കോ…. എന്നാ ഇനി വരുമ്പോൾ കാണാം…
Bro പൊളി ഐറ്റം ആയിരുന്നു ബാക്കികൂടെ ഏഴു bro pls
ബാക്കി ഉണ്ടാവുമോ?
Bro oru update enkilum?

Bro baki evide?????
Evide machaa oru vivaravum illallo