ഞാൻ : അത് അറിയില്ല ലിങ്ക് വഴി വന്ന ഏതോ നമ്പർ ആണ് വീഡിയോ ഇട്ടതും ലെഫ്റ്റ് അടിച്ചിട്ടുണ്ട്. ഞാൻ ട്രൂകാളർ നോക്കിയപ്പോൾ ഏതോ ഹിന്ദി കാരന്റെ പേരാണ് വന്നത്..
ശൈലജന്റി : എന്നാലും ആരായിരിക്കും….
അങ്ങനെ ആലോചിച്ചപ്പോളാണ് ഞങ്ങളെ കൂടാതെ അമലിനോട് ദേഷ്യം ഉള്ള ഒരാളുകൂടെ ഉള്ളത് എനിക്ക് ഓർമ്മ വന്നത്
” അഞ്ചന ”
ശൈലജന്റി : അഞ്ചന…. ഇന്നലെ നീ പറഞ്ഞ ആ കുട്ടിയാണോ…. അവളാണോ ഇത് ചെയ്തത്….
ഞാൻ : അതെ അവള് തന്നെ….
ഞാനവളെ ഒന്ന് വിളിക്കട്ടെ….
ശൈലജന്റി : സ്പീക്കറിൽ ഇട് എനിക്കും കേൾക്കണം…
പെട്ടെന്ന് തന്നെ ഞാനവളുടെ ഫോണിലേക്ക് വിളിച്ചു. ഏകദേശം രണ്ട് റിങ്ങിനു ശേഷം അവൾ ഫോണെടുത്തു.
ഞാൻ : ഹലോ….
അഞ്ചന : അർജുൻ നിന്നെ ഞാൻ വിളിക്കാനിരിക്കുകയായിരുന്നു.
ഞാൻ : എന്തിന്….
അഞ്ചന : ഒരു താങ്ക്സ് പറയാൻ…
ഞാൻ : താങ്ക്സോ…
അഞ്ചന : ഇന്നലെ നീയല്ലേ അവന്റെ കൈയും കാലും തല്ലിയൊടിച്ചത് അതിന് തന്നെ
ഞാൻ : അതൊക്കെ അവിടെ ഇരിക്കട്ടെ നീ പൊളി ആണ് കേട്ടോ ഒറ്റയടിക്കല്ലേ അവനു പതിനാറിന്റെ പണി കൊടുത്തത്…
അഞ്ചന : ഞാനോ എപ്പോൾ…. എന്ത് പണി…
ഞാൻ : ഏഹ്ഹ്…. ഒന്നും അറിയാത്ത പോലെ കളിക്കല്ലേ മോളെ… നീയല്ലേ അമലും ആ പൂത്തിരി ലീലയും തമ്മിലുള്ള വീഡിയോ നാട്ടിലെ ഗ്രൂപ്പിൽ ഇട്ടത്…
അഞ്ചന : പോടാ ഞാനൊന്നുമല്ല… എനിക്ക് എവിടുന്ന് കിട്ടാനാ അവന്റെ വീഡിയോ….
ഞാൻ : നീ അല്ലെ….
അഞ്ചന : അല്ല എന്റെ അമ്മയാണെ സത്യം ഞാനല്ല എനിക്ക് അറിയാത്തുമില്ല നീ പറഞ്ഞപ്പോഴാണ് ഞാനിത് അറിയുന്നത്.
Bro പൊളി ഐറ്റം ആയിരുന്നു ബാക്കികൂടെ ഏഴു bro pls
ബാക്കി ഉണ്ടാവുമോ?
Bro oru update enkilum?

Bro baki evide?????
Evide machaa oru vivaravum illallo