ഞാൻ : മ്മ്മ്…., എന്നിട്ട് നീ ഇത് നിന്റെ അമ്മയോട് ചോദിച്ചോ…
അപ്പു : ഇല്ലാ…
ഞാൻ : ചോദിക്കണ്ട…. അതിന്റെ പേരിൽ നിന്റെ എന്തെങ്കിലും ചെയ്താലോ ഒന്നും പറയാൻ പറ്റില്ല…
നന്ദു : അത് ശെരിയാ…ഇപ്പോൾ ഒന്നും ചോദിക്കാനോ പറയാനോ പോവണ്ട…
അപ്പു : മ്മ്മ്.
നന്ദു : എന്തായാലും ആ മൈരന്നിട്ട് ഒരു പണി കൊടുക്കണം….
ഞാൻ : മ്മ്മ്….
അപ്പു : എനിക്ക് അവനെ അടിക്കണം…
ഞാൻ : അത് മാത്രം മതിയോ….
നന്ദു : പിന്നെ…..
ഞാൻ : ഇതുപോലുള്ള കേസിന് ഒരു പണി കൊടുക്കുമ്പോൾ അവനെ മുഴുവനായും പൂട്ടാനുള്ള പണി വേണം കൊടുക്കാൻ…
അപ്പു : നീ എന്താ ഉദ്ദേശിക്കുന്നത്….
ഞാൻ : വെറുതെ അവനെ അടിച്ചതുകൊണ്ടൊന്നും കാര്യമില്ല…
അപ്പു : പിന്നെ…. എന്താ അവനെ ചെയ്യണ്ടത്….
ഞാൻ : നീ പറഞ്ഞപോലെ അടിയും കൊടുക്കാം പക്ഷെ അതിന്റെ കൂടെ ഒരു വെടിച്ചില്ല് ഐറ്റം കൂടെ വേണം.
നന്ദു : ഓഹ്…. ഇവനിത്… ഒന്ന് തെളിച്ചു പറ…
ഞാൻ : നമ്മള് കൊടുക്കുന്ന പണികൊണ്ട് അവൻ ഈ നാട് വിട്ടേ പോണം…..
നന്ദു : അത് കിടുക്കും…. പക്ഷെ എങ്ങനെ…
അപ്പു : എടാ ഇതൊക്കെ നടക്കുവോ…
ഞാൻ : അതൊക്കെ നടത്തും നമ്മൾ…
നന്ദു : എന്താണ് നിന്റെ പ്ലാൻ…
ഞാൻ : ഇപ്പോ എന്റെ മനസ്സിൽ പ്ലാനായിട്ട് ഒന്നുമില്ല. എന്നാൽ വൈഗതെ അതിനുള്ള ഒരു തുറപ്പ് ചീട്ട് കിട്ടും എന്ന് ഞാൻ വിചാരിക്കുന്നു. അതിന് ശേഷം ഞാൻ പ്ലാൻ പറയാം..
അപ്പു : എന്തിനും ഞാൻ ഉണ്ടാവും നിന്റെ കൂടെ….
നന്ദു : അപ്പോൾ എങ്ങനാ സെറ്റ് അല്ലെ…..
അപ്പു : സെറ്റ്….
Bro പൊളി ഐറ്റം ആയിരുന്നു ബാക്കികൂടെ ഏഴു bro pls
ബാക്കി ഉണ്ടാവുമോ?
Bro oru update enkilum?

Bro baki evide?????
Evide machaa oru vivaravum illallo