അവളുടെ നഗ്നത അവൾ മറച്ചു പിടിച്ചു. എനിക്ക് കുറ്റബോധം കൊണ്ട് ഞാൻ നീറുന്നുണ്ടായിരുന്നു. ഒരു പെണ്ണിനെ കളിക്കണം അതുമല്ലെങ്കിൽ ഒരു കളി നേരിട്ടെങ്കിലും കാണണമെന്നുള്ള മോഹമാണ് ഇപ്പോൾ അവളുടെജീവിതം തന്നെ ഇല്ലാണ്ടാക്കിയിരിക്കുന്നത്….സ്വബോധത്തിന്റെ അവസാനത്തിന്റെ തരിമ്പു എന്റെ കണ്ണിലൂടെ വെള്ളമായി ഒഴുകിക്കൊണ്ടിരുന്നു,
“അജു..”
“നീ…”
“നിനക്കെങ്ങനെ അറിയാം… ഞാനിവിടെ ഉണ്ടെന്നു…”
“ഞാൻ……. ഞാൻ കാരണമാണ് അഷിതാ……നീയിപ്പോ…
ചതിക്കപ്പെട്ടിരിക്കുന്നത്….ടോണി, നിന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞത്, നിന്നെ, കിടപ്പറയിലേക്കെത്തിക്കാൻ ആയിരുന്നു… എല്ലാത്തിനും കാരണം എന്റെ…”
“അയ്യോ! ഒന്നുകിൽ കരഞ്ഞിട്ട് പറ, അല്ലെങ്കിൽ മുഴുവൻ പറഞ്ഞിട്ട് കരയ്! ഇത് രണ്ടുംകൂടി ചെയ്താൽ എനിക്കെങ്ങനെ മനസിലാകും….??? അവനെവിടെ ടോണി പോയോ?!” അഷിത എന്റെ മുഖം ഉയർത്തിപിടിച്ചപോലും അവളുടെ മാറിലെ നഗ്നത എന്നെ കാണാതെ പിടിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു.
“അവൻ പോയി. ഇനി നിന്നെ കാണില്ല. വിളിക്കില്ല എന്നൊക്കെ പറഞ്ഞു….” എനിക്ക് അപ്പോഴും അഷിതയെ നോക്കാനുള്ള ധൈര്യമില്ലാതെ ഞാൻ പറഞ്ഞു. അഷിത അവളുടെ ഫോണിൽ അവനെ വിളിക്കുംബൊ, ആ നമ്പർ സ്വാച്ചോഫ് എന്ന് വന്നു. അഷിത അന്നേരം കണ്ണിൽ ഒരു ചെറു തിളക്കമോടെ എന്നോട് എന്റെ ഫോൺ ചോദിച്ചു.
“എന്തിനാ വേറേ നമ്പറിൽ നിന്നും വിളിച്ചു നോക്കാൻ ആണോ… എന്റെ നമ്പറും അവന്റെ കൈയിലുണ്ട്….” ഞാൻ നിരാശയോടെ വിങ്ങി പറഞ്ഞു.
അഷിതയുടെ മുഖത്തു അപ്പോഴും ഞാൻ പ്രതീക്ഷിച്ച ഭാവമൊന്നുമില്ല, കബിളിപ്പിക്ക പെട്ടപോലെയുമില്ല!! ഞാൻ കരുതിയത് അവൾ ഇവിടെ ഇതറിഞ്ഞാൽ തൂങ്ങിച്ചാകുമെന്നും, ഞാനതു തടുത്തു രക്ഷിക്കുമ്പോ ഒരു ഹീറോ ഇമേജ് അതിലൂടെ കിട്ടുമെന്നും ആയിരുന്നു. മാഡം!!! എനിക്ക് നിങ്ങളെ മനസിലാകുന്നില്ല!!!! എന്ന ഭാവത്തിൽ ശ്വാസം അടക്കി പിടിച്ചു ഉയരുന്ന നെഞ്ചിടിപ്പോടെ ഞാൻ അഷിതയെ നോക്കിയിരുന്നു. അവൾ വീണ്ടും കൈനീട്ടിയപ്പോൾ
ഞാൻ എന്റെ സാംസങ് ഫോൺ അവൾക്ക് കൊടുത്തു. അവളതു അൺലോക്ക് ചെയ്തപ്പോൾ അവളുടെ ഫോട്ടോ കണ്ടു, എന്നെയൊന്നു നോക്കി ചിരിച്ചു. എനിക്ക് തന്നെ തന്നിട്ട് അഷിത അവളുടെ ഹാൻഡ്ബാഗ് കൈ നീട്ടിയെടുത്തുകൊണ്ട് അത് സൈഡ് സിപ് തുറന്നു. ഒരു കുഞ്ഞു പ്ലാസ്റ്റിക് കവറിൽ നിന്നും. ഒരു സിം എടുത്തിട്ട് പറഞ്ഞു. IDBI BANK ന്റെ Mobile App Install ചെയ്യ്, നിന്റെ ഫോണിൽ.
“മനസിലായില്ല!!”
“ചെയ്യ്!!”
Kamuki set aayal kalikan kondonam….. illel oola aayipokumo…..bro nte stry ellam ore poli aane…lemonide vayiche urakam poyinde….nthoke poyittum karyam illa ….. nmke aarum illa….ennalum verthe chindhikalo
Kamuki set aayal kalikan kondonam….. illel oola aayipokumo…..bro nte stry ellam ore poli aane…lemonide vayiche urakam poyinde….nthoke poyittum karyam illa ….. nmke aarum illa….ennalum verthe chindhikalo
Mdv …ninte oor kadha kazhiyumpolum…aduthath ..nammade kadha aayirikkane ennu pradikshichirikkunnu…..pne ashitha ….powlichu
Ottakombante ankalavanyayya……athupole…..(incest) Annu…..
ഹായ് MDV
ഞാൻ അങ്ങേയറ്റം MDV എന്ന എഴുതുക്കാരനിലെ എഴുത്തിനെ ഒരുപാട്
ഇഷ്ടപെടുന്ന ആളാണ്, കുറച്ചു വർഷങ്ങളായി ഇവിടെ ഉണ്ടെങ്കിലും ഇടക്ക് വല്ലപ്പോഴും വരുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെ ആ സമയത്ത് തിരയുന്ന എഴുത്തുകാരിൽ മുന്നിലുള്ള ആളാണ് താങ്കൾ. എന്നത്തേയുംപോലെ ഈ കഥയും ഒരുപാട് ഇഷ്ടപ്പെട്ടു.അഷിതയെ ആദ്യം സുന്ദരിയായ കാമം തിരതള്ളുന്ന പെണ്ണിൽ നിന്നും അതൊന്നുമല്ലടാ ഞാൻ എന്ന് പറയുന്ന അവളെയാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്, ഒപ്പം അവളുടെ ഭാഗത്തിലൂടെ ചിന്തിച്ചു കഥ MDV നിന്നും വരുന്നത് വായിക്കാനും ഒരു ആഗ്രഹം പക്ഷെ അതിനു ഇവിടെ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് ആ വിലയില്ലാത്ത എന്റെ ചിന്തക്കും പ്രാധാന്യം ഇല്ല. ഒപ്പം ഒരായിരം ആശംസകൾ നേരുന്നു പുതിയ കഥകൾക്ക്
കിടിലൻ കഥ… എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു… ഇതിലും മികച്ച കഥകൾ പ്രതീക്ഷിക്കുന്നു എഴുത്തുകാരാ
പ്രിയപ്പെട്ട MDV,
ശക്തിയുള്ള ഒരു സ്ത്രീകഥാപാത്രം എന്ന നിലക്ക് അഷിതയുടെ രൂപീകരണം വിജയിച്ചു എന്നാണ് തോന്നിയത്. പ്രത്യേകിച്ച് അവസാനത്തെ ട്വിസ്റ്റ് വന്നതോടെ. അവള് ഇനിയും പുറം വെടിക്ക് പോകുന്നതും അല്ലാത്തതുമായ സമ്പന്നരായ ആണുങ്ങളെ പറ്റിച്ച് മുന്നോട്ട് പോകാനാണ് സാധ്യത. അതായത്, ഈ അച്ചായന്മാര് അവളെ കൊട്ടേഷന്‍ കൊടുത്ത് അവസാനിപ്പിച്ചില്ലെങ്കില്‍. ഇത്രയൊക്കെ നാറിയ കളികള്‍ കളിച്ച് നടക്കുന്നവര്‍ക്ക്, നിഷ്പ്രയാസം അവരെ വഹിക്കുന്നവരെയും കണ്ടുപിടിക്കാനും അവസാനിപ്പിക്കാനും കഴിയും. അതും അജുവിനു കാണാന്‍ കഴിയും, അവനെയും തീര്‍ത്തില്ലെങ്കില്‍ മാത്രം കേട്ടോ. ഏതായാലും അവനാണ് വീക്ക് ലിങ്ക് എന്ന കാര്യത്തില്‍ തര്‍ക്കമില്ല……സാധാരണ ഗതിയില്‍ ചീറ്റിംഗ്, ഹുമിലിയേഷ്ന് എന്നീ genre കള്‍ എനിക്ക് ഇഷ്ടമില്ലാത്തതാണ്. പക്ഷെ താങ്കള്‍ എന്തെങ്കിലും ഒരു ക്ലിക്ക് അതില്‍ കരുതിയിരിക്കും എന്ന തോന്നലില്‍ വായിച്ചു നോക്കി. നിരാശപ്പെടേണ്ടി വന്നില്ല.
എന്താ story. ശരിക്കും ഇങ്ങനത്തെ ഊളകൾക് കിട്ടേണ്ട മുട്ടൻ പണി തന്നെയാ. പിന്നെ സ്വന്തം കാമുകിമാരുടെ photo മറ്റുള്ളവരുടെ മുന്നിൽ എഴുന്നള്ളിക്കുന്ന ഓരോ കാമുകനും കിട്ടണം ഇതു പോലത്തെ പണി. എന്നാൽ ഈ കഥയിലെ വില്ലത്തി അവളാ ആഷിത. അന്യ്വായ് good story man
ഉഫ്… അപാര ട്വിസ്റ്റ്…
ആരും ചിന്തിക്കാത്ത വഴികളിലൂടെ ഒരു പ്രാന്താനെ പോലെ അലയുന്ന MDV…??.
ഇനിയും വരില്ലേ ഇതുവഴി…. ❤️
Super smash ?❤️⚡?
Climax ???❌❌ അവസാനം ഇജ്ജാതി ??❌?? പൊളിച്ചു
പെണ്ണിന്റെ മനസ്സ് അളക്കാൻ ആർക്കും പറ്റില്ല ??
Great work ????❤️⭐⭐⭐⭐⭐
കൊള്ളാം, last വൻ twist ആണല്ലോ, കഴപ്പ് മൂത്ത ഒരു പെണ്ണിന്റെ ആണെന്നാ വിചാരിച്ചത്, പക്ഷെ ശരിക്കും thrilling ആയി last
Why removed sci fi last story?
Feminism ❤️
Athe, angane oru tag koodi ittirunnel nannayene. Athavumbo veruthe vaayich samayam kalayandallo.
എങ്ങനെ സാധിക്കുന്നോ ആവോ… അവസാനം പെരുത്തിഷ്ടായി…. ചെറിയ ഇടവേളകളിൽ കഥകൾ തരുന്നതിനു നന്ദി…. ഇങ്ങടെ ചില കഥകൾ വായിച്ചു രണ്ടു ദിവസംവരെ ഉറക്കം പോയിട്ടുണ്ട്… എല്ലാം പേരെടുത്തു പറയുന്നില്ലെങ്കിലും ബിരിയാണിക് നല്ല ടേസ്റ്റ് ആയിരുന്നുട്ടോ… ??
Lemonade ആണ് ഭായ് എന്റെ ഉറക്കം കളഞ്ഞത്…. വെറൈറ്റി ബിരിയാണികൾ പരീക്ഷിക്കാട്ടോ ??
❤️❤️❤️
Disclaimer വെയ്ക്കാർന്നു ?
Ponno ..polichu bro..ookkan scenes .. dialogues .. iniyum kondu vaa bro ..new items .. katta waiting .. Thanks..Thanks .. Thanks…