കണക്കുപുസ്തകം 1 [Wanderlust] 613

: ഡാ പിള്ളേരെ… കൊമ്പനെ പ്രതീക്ഷിച്ചെടുത്ത് പിടിയാനയുമായിട്ടാണല്ലോ സാറന്മാര് വന്നിരിക്കുന്നത്… ഇവളെ ഇവിടെ ചേർക്കാൻ വന്നതാണോ ഇനി… ഞാനൊന്ന് നോക്കട്ടെ ഇവളുടെ മുഴുപ്പ്…

വൈഗയുടെ കവിളിലൂടെ ആന്റണിയുടെ ചൂണ്ടുവിരൽ താഴേക്ക് ഒഴുകി. തുടുത്ത ചുണ്ടിൽ പിടിച്ചുടച്ച് കഴുത്തിലൂടെ താഴേക്ക് നീങ്ങി നെഞ്ചിൽ പിടിപ്പിച്ചിരിക്കുന്ന നെയിം പ്ലേറ്റിൽ തലോടിക്കൊണ്ട് അവളുടെ ഉയർന്ന മാറിടത്തിൽ തുടിച്ചു നിൽക്കുന്ന മുലയിൽ തന്റെ വിരലുകൾ ആന്റണി അമർത്താൻ തുനിഞ്ഞതും വൈഗയുടെ കൈയും കാൽമുട്ടും ഒരേസമയം പ്രവർത്തിച്ചു…. കാൽമുട്ട് മടക്കി ആന്റണിയുടെ സംഗമ സ്ഥാനത്തുനോക്കി ആഞ്ഞു കുത്തിയതും കയ്യിലിരുന്ന റിവോൾവർ ആന്റണിയുടെ കാല്പാദത്തിലേക്ക് തീ തുപ്പിയതും ഒരുമിച്ചാണ്. വെടിയൊച്ചയും ആന്റണിയുടെ നിലവിളിയും കേട്ട് ബാറിൽ കൂടിയവരൊക്കെ ചിതറിയോടിയപ്പോഴേക്കും പ്രതാപന്റെ ടീം മുഴുവൻ ഗുണ്ടകളെയും തങ്ങളുടെ തോക്കിൻമുനയിൽ നിർത്തിയിരുന്നു.

വൈഗാലക്ഷ്മി രണ്ടടി പിറകിലോട്ട് നീങ്ങി തന്റെ കാൽ നീട്ടി ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അയാൾ തറയിലേക്ക് മലർന്നു വീണു. ചോരയൊലിക്കുന്ന കാലുമായി മലർന്നു കിടക്കുന്ന ആന്റണിയുടെ ഇരുകൈകൊണ്ടും തന്റെ വൃഷണത്തിനേറ്റ വേദന മറയ്ക്കാൻ ശ്രമിക്കുന്ന ആന്റണിയുടെ നെഞ്ചിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് വൈഗ അവന്റെ കരണം പുകച്ചു… ഇതേസമയം ബാറിലെ ജീവനക്കാരായ ഗുണ്ടകളെ മുഴുവൻ ഒരു മുറിയിലാക്കി പൂട്ടിയശേഷം പ്രതാപന്റെ ടീമംഗങ്ങൾ ഭൂഗർഭ അറയിൽ പുരുഷ കേസരികളെ കാത്തിരിക്കുന്ന സ്ത്രീകളെ മുഴുവൻ അറെസ്റ്റ് ചെയ്ത് അവിടെയെത്തിച്ചു.

: എല്ലാത്തിനെയും പിടിച്ച് വണ്ടിയിൽ കയറ്റ് പ്രതാപൻ സാറെ..

: മാഡം… ഇതിനൊക്കെ നീ അനുഭവിക്കും. നിനക്കറിയില്ല ഞങ്ങൾ ആരാണെന്ന്..കൊച്ചുമുതലാളി ഒന്ന് വന്നോട്ടെ.. അന്ന് നിന്നെ എടുത്തോളാം..

: ചോര വാർന്ന് നീ ചത്തില്ലെങ്കിൽ അവനോട് പോയി പറ… ആദ്യം അവന്റെ തള്ളയെ എടുക്കാൻ .നിന്റെ കൊച്ചുമുതലാളി ഡെന്നിസ് അല്ല നടു തളർന്ന് കിടക്കുന്ന അവന്റെ അപ്പൻ തോട്ടത്തിൽ അവറാച്ചൻ എഴുന്നേറ്റ് വന്നാലും വൈഗാലക്ഷ്മി ഇതുപോലെത്തന്നെ കാണും… പൊക്കിയെടുത്ത് വണ്ടിയിൽ ഇട് പ്രതാപൻ സാറെ..

……/………/……../…….

ന്യൂ ഏജ് ബാറിന്റെ മറവിൽ രഹസ്യ അറയുണ്ടാക്കി പെൺവാണിഭം നടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായി. അത് തോട്ടത്തിൽ അവറാച്ചനും അയാളുടെ ബിസിനസ് സാമ്രാജ്യത്തിനും ഏല്പിക്കാൻ പോകുന്ന പ്രഹരം ചില്ലറയല്ല. ഫാൻസി, കോസ്മെറ്റിക് ഷോപ്പിൽ തുടങ്ങിയ അവറാച്ചൻ ചതിച്ചും കൈയൂക്ക് കാണിച്ചും കെട്ടിപ്പൊക്കിയ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന് മാർക്കറ്റിൽ വലിയ വെല്ലുവിളിയാണ് ഈ വാർത്ത ലോകംമുഴുവൻ അറിഞ്ഞാൽ. അതുകൊണ്ടുതന്നെ അവറാച്ചൻ തന്റെ ബോംബേ ബന്ധങ്ങൾ ഉപയോഗിച്ച് വാർത്ത മുക്കുവാനുള്ള എല്ലാ നീക്കവും നടത്തുന്നുണ്ട്. ന്യൂ ഏജ്  ബാർ ഡെന്നിസ് ഗ്രൂപ്പിന്റേത് ആണെന്ന് പുറംലോകം അറിയാതിരിക്കാനുള്ള ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചു.

The Author

wanderlust

രേണുകേന്ദു Loading....

32 Comments

Add a Comment
  1. വില്ലൻ

    ഇത് മുൻപ് വന്നിട്ടുള്ളതല്ലേ….. കോപ്പി ആണോ

  2. ×‿×രാവണൻ✭

    നല്ല തുടക്കം

  3. പൊന്നു.?

    നല്ല ഇടിവെട്ട് തുടക്കം……

    ????

  4. തുടരുക ❤

  5. Part 2 പോസ്റ്റ് ചെയ്തിട്ടുണ്ട്… നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു ??

    1. Bro nalla thudakkam pinne adutha ezhuthine kathirikkukayayirunnu aa prethiksha tetichilla

  6. Bro nalla intresting aayittu thonunnu..??
    Nalla oru starting ✌️✌️

  7. പുതിയ കഥകൾ എത്രവേണമെങ്കിലും പോരട്ടെ. പക്ഷെ അമ്മായിയുടെയും ഷിൽനയുടേയുമൊപ്പമുള്ള അമലിന്റെ ജീവിതം അടുത്തൊരു ഭാഗമായി തരാമെന്ന വാഗ്ദാനം ഇപ്പോളും ബാക്കിയുണ്ട്. മറക്കരുതേ.

  8. ആരൊക്കെ വന്നാലും അമ്മായിടേം ശിലിനെടേം തട്ട് താണ് തന്നെ ഇരിക്കും

  9. വീണ്ടും പണി തുടങ്ങിയല്ലേ?

  10. ഒടുവിൽ വന്നുവല്ലേ ഊരുതെണ്ടി ❤️

  11. കത്തനാർ

    നന്നായിട്ടുണ്ട്…ഗുഡ്

  12. ??? ??? ????? ???? ???

    ???????

  13. You’re back!

  14. Super bro and waiting for the next part..continue pls

  15. അടാറ് സാധനം???

  16. Super ❤️

  17. ഒടുവിൽ വന്നു ല്ലേ…❤❤❤❤❤❤❤ ❤❤❤❤❤❤❤❤
    ?????

  18. കൊമ്പൻ

    തലൈവരെ ഇതിപ്പോ ഇങ്ങനെ!?
    പൊളിച്ചു.

    (Skype on ആക്ക് മനുഷ്യ)

    1. On ആയി… ഇന്നുമുതൽ വിളിച്ചാൽ കിട്ടും. ഇടയ്ക്ക് ഒന്ന് നാട്ടിൽ പോയി. അതാ ഒരു വിവരവും ഇല്ലാതിരുന്നത് ?

    2. Komban bro what about ulsavakalam

      1. Ulsavakalam ezhithiyath germanikkaran aanu komban alla

        1. What about germinikkaran & raman?

    3. Komban bro oru action story write cheyyumo

      1. കൊമ്പൻ

        പാതി എഴുതി വെച്ചിട്ടുണ്ട് ബ്രോ. 2022 എന്തായാലും ആ സ്റ്റോറി ഞാനിടാൻ തന്നെയാണ് ?

  19. ⚡️

Leave a Reply

Your email address will not be published. Required fields are marked *