കണക്കുപുസ്തകം 4 [Wanderlust] 547

: ഇനിയങ്ങോട്ട് എന്നും ഇതുപോലെ ഫ്രീ മൈൻഡായി ജീവിച്ചാമതി എന്റെ സുന്ദരിക്കുട്ടി…

: അങ്ങനെ എപ്പോഴും വേണ്ട.. ഇടയ്ക്കൊക്കെ ടെൻഷനും വേണ്ടേ…

: അത് കൊള്ളാലോ.. എന്നാപ്പിന്നെ രാവിലെ ടെൻഷനാക്കിയപോലെ ആക്കട്ടെ ഇപ്പൊ 

: അയ്യട… ഏത് നേരവും ഈ വിചാരമേ ഉള്ളു… ഒരു കാര്യം ചോദിക്കട്ടെ..

: ഉം.. ചോദിക്ക്….

: ഹരിയേട്ടന് എന്നോട് എന്താ ഇത്ര ഇഷ്ടം തോന്നാൻ…എങ്ങനാ എന്നെ ഇഷ്ടായത് 

: ദൈവമേ… അതിപ്പോ..

: ഉരുളണ്ട… വേഗം പറഞ്ഞോ.. സത്യം പറഞ്ഞാൽ ഞാനൊരു സമ്മാനം തരാം 

: പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്… ഞാൻ ഉള്ളത് തുറന്ന് പറയുമേ 

: നമ്മൾ തമ്മിൽ ഈ ഒരു അകലം വേണോ ഹരിയേട്ടാ…

: വേണ്ട അല്ലെ… എന്ന ഓക്കേ.. എന്റെ പൊന്നോ, നിന്റെയീ കണ്ണുണ്ടല്ലോ.. അത് ഒരു രക്ഷയുമില്ല. സത്യം പറഞ്ഞാൽ നീ ഒന്ന് നോക്കിയാൽ മതി ആ നോട്ടത്തിൽ ഞാൻ വീണുപോകും…

: അത് കള്ളം… ചുമ്മാ സുഖിപ്പിക്കല്ലേ ഹരിയേട്ടാ 

: ഇപ്പോഴേ സുഖിച്ചോ… ബാക്കി കൂടി കേൾക്കെന്നെ.. നിന്റെ കണ്ണുകളോട് തോന്നിയത് പ്രേമമാണെങ്കിൽ ചോരതുടിക്കുന്ന നിന്റെ തേൻമിട്ടായി ചുണ്ടുകൾ കണ്ടപ്പോ നിന്നെ കെട്ടിപിടിച്ച്  ചുണ്ടുകളെ നുണയനാണ് തോന്നിയത്. കണ്ണിൽ പ്രേമമാണെങ്കിൽ ചുണ്ടിൽ കാമമാണ് പെണ്ണേ നിനക്ക്… അതുപോലെ നിന്റെ പാറിക്കളിക്കുന്ന മുടിയില്ലേ…, അതിനിടയിൽ കൂടി ആ കഴുത്തിൽ മുഖമിട്ടുരക്കുന്ന സ്വപ്നം ഞാൻ എത്രതവണ കണ്ടെന്നോ… ഈ കഴുത്തിൽ നല്ലൊരു താലിമാല കൂടിയിട്ട് അതിങ്ങനെ മു… 

: മതി മതി…. ഇച്ചിരി അകലം വയ്ക്കുന്നതാ നല്ലത്..അല്ലേൽ ചിലപ്പോ ഹരിയേട്ടൻ വർണിച്ച് വർണിച്ച് എന്റെ വയറ് വീർപ്പിക്കും… 

:  ബാക്കികൂടി പറയാമെന്നെ…

: അയ്യോ വേണ്ട.. എനിക്ക് എല്ലാം മനസിലായി…

The Author

wanderlust

രേണുകേന്ദു Loading....

31 Comments

Add a Comment
  1. അക്കാമ്മ തോമസ്

    കിടു

  2. ×‿×രാവണൻ✭

    ❤️❤️

  3. Wanderlust

    പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… നാളെ വരുമായിരിക്കും ?

  4. പൊന്നു.?

    അടിപൊളി സ്റ്റോറി……

    ????

  5. Damon Salvatore【Elihjah】

    അടുത്ത ഭാഗം ഇപ്പോൾ വരും ബ്രോ???

    1. Damon Salvatore【Elihjah】

      എപ്പോൾ

    2. Wanderlust

      കുറച്ചുകൂടി എഴുതാൻ ഉണ്ട്… 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം

      1. Damon Salvatore【Elihjah】

        ??

  6. വിനോദ്

    സ്വപ്ന chadikkilla എന്ന് വിചാരിക്കുന്നു അടുത്ത ഭാഗത്തിനു കട്ട വെയ്റ്റിംഗ് ❤

  7. Broooo
    Sawpna chadikarude
    Please

  8. Previous part പോലെ അല്ല ഇത് പോരാ wanderlust. Njan സിനിമകളിൽ കണ്ട് ക്ലിഷേ ആണ് ഈ part.ഒരു വേറെ. Variety വേണം

  9. ??? ??? ????? ???? ???

    ബ്രോ അടിപൊളി ഇതേ പറയാനുള്ളൂ… ❤❤❤

  10. എനിക്ക് തോന്നുന്നു സ്വപ്ന ചതിക്കും എന്ന് അല്ലെങ്കിൽ ഹരിയോട് പി
    പറയണ്ടതല്ലേ

  11. ❤️❤️

  12. Bro orupad alochichu athu kondu paraukayanu swapna orikalum hariye chathiknnathu pole e story konduvararuthu pls…

  13. Damon Salvatore【Elihjah】

    ചതിക്കുമോ ഇല്ലയോ എന്നത് കഥാകാരന്റെ മാത്രം secret ആNഉ അത് താങ്കൾ പറയാതെ അറിയാൻ ഒരു വഴിയും ഇല്ല…
    ഹരിയെ പ്രലോഭിപ്പിക്കാൻ സകല അടവും എടുക്കുന്ന മതാലസമാർക്കിടയിൽ നിന്നും അവൻ രക്ഷപ്പെടുമോ ഇല്ലയോ ഉന്നു കണ്ടറിയാം…
    സ്വപ്നയും ഹരിയും തമ്മിൽ നല്ല ഒരു ബന്ധം വരണം എന്നാണ് എന്റെ ഒരു ഇത്…….

    Waiting for next part…

  14. അതെ വാണ്ടു..

    സ്വപ്നയും ഹരിയും planned ആണോ അതോ ഇനി ചതി ആണോ..

    കറക്റ്റ് ആയിട്ടോന്ന് പറഞ്ഞ് തര്യോ..

    ഈ പാർട്ടും സൂപ്പർ ❤️?

    1. Atha anikum samshayam

  15. Swapna hardy chathikathe irikatte..next part pettannu post cheyyu

    1. സ്വപ്ന യും ഹരിയും vell planned ആണെല്ലോ എന്തായാലും ഈ രണ്ടു ആന്റി മാർക്കിട്ട് നല്ല മുട്ടൻ പണി കൊടുക്കാൻ ആയിരിക്കും ഹരി പ്ലാൻ ഇടുന്നെ പൊളിച്ചു നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ് ആണ്

  16. ഹരിയും സ്വപ്നയും പ്ലാൻ ആണെങ്കിൽ അവൾ അവനോട് പറയേണ്ടതല്ലേ.ഇനി പുതിയ വല്ല സ്റ്റാറ്റർജിയും ആണോന്നറിയില്ല.

    ഇവിടെ കളികൾ നടക്കുന്നത് ഒരു സൈഡ് മാത്രമാണ്.അതായത് അവറാച്ചൻ,അന്നമ്മ, മേരി,ഷേർലി.ഇവർ കഥയിൽ ആന്റിറോൾ ചെയുന്ന കഥാപാത്രങ്ങൾ ആണ്.കഴിഞ്ഞ ഭാഗം വരെ ഇങ്ങനെയാണ് പോവുന്നത്.എന്നാൽ മറുഭാഗത്ത്‌ പ്രണയമാണ് ഫീൽ ചെയുന്നത്.അവിടെ കളികൾ കൊണ്ടുവന്നാലും അതിനൊരു ലിമിറ്റ് കൊടുത്തേ പറ്റു.അല്ലെങ്കിൽ ഹരിയുടെ അവിഹിതം പോലെ എന്തെങ്കിലും കൊണ്ടുവരണം.പക്ഷെ അങ്ങനെ വരുമ്പോൾ സ്വപ്നയെ ചതിക്കുന്ന പോലെ ആവും.

    ഈ പാർട്ടിൽ മേരിയും അന്നമ്മയും ചേർന്ന് ഹരിയുടെ കൺട്രോൾ പോവുന്നുണ്ട്.എന്നാലും അവർ already വില്ലത്തികൾ ആയതാണ് പ്രശനം.പിന്നെ സ്വപ്നയുമായുള്ള റിലേഷൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ 2 കഥകളിലും കളിയായാലും കാര്യമായാലും നായകനായിരുന്നു മുൻ‌തൂക്കം.പിന്നെ രതിയനുഭങ്ങൾ എന്നാണ് ടാഗ്

    1. Wanderlust

      ആദർശ് ബ്രോ.. ടാഗ് നോക്കണ്ട. ഞാൻ ഒരു ടാഗും കൊടുത്തിട്ടില്ല. അഡ്മിൻ എന്തുകൊണ്ടാണ് ഈ ടാഗിൽ ഇട്ടതെന്ന് അറിയില്ല.

      1. Ok??

  17. സ്വപ്ന ചതിക്കില്ല അത്‌ ഉറപ്പാണ്

  18. ❤️❤️❤️❤️❤️❤️

  19. സ്വപ്ന ചതിച്ചു അല്ലേ…. Bakhi part enn varum

    1. Wanderlust

      എഴുതിതുടങ്ങിയിട്ടുണ്ട്… അധികം വൈകാതെ ഇടാം

  20. Swopnayun nalla oru poorimol anu alle

  21. Damon Salvatore【Elihjah】

    First…
    വായിച്ചിട്ട് ബാക്കി പറയാം

Leave a Reply

Your email address will not be published. Required fields are marked *