കണക്കുപുസ്തകം 4 [Wanderlust] 547

: നിനക്ക് ഓടിക്കാൻ അറിയുമോ… 

: ആഹ്.. അച്ഛന് നല്ലൊരു അംബാസഡർ ഉണ്ടായിരുന്നു… അത് ഓടിക്കുമായിരുന്നു…

: എന്ന ഇത് നേരത്തെ പറയണ്ടേ… 

 സ്വപ്നയുടെ ചിട്ടയായ ഡ്രൈവിംഗ് ആസ്വദിച്ചുകൊണ്ട് ഹരി പാസ്സഞ്ചർ സീറ്റിലിരുന്നു. പുറത്തെ കാഴ്ചകളേക്കാൾ ഹരിക്ക് മനോഹാരിത തോന്നിയത് സ്വപ്നയെ നോക്കിയിരിക്കുമ്പോഴാണ്. 

 ഉച്ച കഴിഞ്ഞ് എറണാകുളത്ത് എത്തി രണ്ടുപേരും ഒരുമിച്ച് ഹരിയുടെ വീട്ടിലേക്കാണ് പോയത്. സ്വപ്നയുടെ അമ്മയുമൊത്ത് ഭക്ഷണം കഴിച്ച ശേഷം അവരെ രണ്ടുപേരെയും വീട്ടിൽ കൊണ്ടുവിട്ട് ഹരി നേരെ പോയത് ഓഫീസിലേക്കാണ്. രാമേട്ടനുമായി ഒത്തിരി  സംസാരിച്ച ശേഷം ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അന്നാമ്മ ഹരിയെ വിളിക്കുന്നതും വരുന്ന ശനിയാഴ്ച രാത്രിയിൽ മൂന്നാറിലുള്ള അവരുടെ ഗസ്റ്റ് ഹൗസിൽ ഒരുക്കിയിരിക്കുന്ന വിരുന്നിനെക്കുറിച്ച് ഓർമിപ്പിക്കുന്നതും. ഹരി സന്തോഷപൂർവം അന്നാമ്മയുടെ ക്ഷണം സ്വീകരിക്കുകയും അവരുമായി  സംസാരിക്കുകയും ചെയ്തു. അന്നാമ്മയ്ക്ക് ലാലാ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയാൽ കൊള്ളാമെന്ന് അവർ ഹരിയോട് സൂചിപ്പിക്കുകയൂം ചെയ്തതോടെ ഹരിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസ്സിലായിട്ടുണ്ട്. 

 രാത്രി ഹരി വീട്ടിലെത്തുമ്പോഴേക്കും വൈഗ ഭക്ഷണമൊക്കെ റെഡിയാക്കി  കാത്തിരിക്കുകയാണ്. 

: ഇന്ന് കാക്ക മലർന്ന് പറക്കുമല്ലോ എന്റെ ഈശ്വരാ…

: കളിയാക്കണ്ട.. ഇനിയെന്നും കാക്കയും പൂച്ചയുമൊക്കെ മലർന്ന് തന്നെ പറക്കും. ഇനി എന്നും ഞാൻ ഉണ്ടാക്കും ഏട്ടൻ കഴിക്കും 

: എന്തോ തട്ടിപ്പ് ഉണ്ടല്ലോ… 

: ഒന്നുമില്ല പോയി കുളിച്ചിട്ട് വാ… നമുക്ക് ഒരിടംവരെ പോകാനുണ്ട് 

: എവിടാണെന്ന് പറ… എന്നിട്ട് കുളിക്കാം 

: ശ്യാമേട്ടന്റെ വീട്ടിൽ… പാവം… ഒറ്റയ്ക്കായതുകൊണ്ട് ആള് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാറില്ല 

: അച്ചോടാ…. അണപൊട്ടി ഒഴുകുവാണല്ലോ സ്നേഹം. ഞാൻ ഒരുത്തൻ ഇത്രയും നാൾ കരിയും പുകയും കൊണ്ടപ്പോഴൊന്നും ഇല്ലാത്ത സ്നേഹമാണല്ലോ പെണ്ണിന് അവളുടെ കമ്മീഷണറോട് 

: ഹീ… ഒന്ന് വേഗം പോയി കുളിച്ചിട്ട് വാടോ ഹരിയേട്ടാ.. 

The Author

wanderlust

രേണുകേന്ദു Loading....

31 Comments

Add a Comment
  1. അക്കാമ്മ തോമസ്

    കിടു

  2. ×‿×രാവണൻ✭

    ❤️❤️

  3. Wanderlust

    പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… നാളെ വരുമായിരിക്കും ?

  4. പൊന്നു.?

    അടിപൊളി സ്റ്റോറി……

    ????

  5. Damon Salvatore【Elihjah】

    അടുത്ത ഭാഗം ഇപ്പോൾ വരും ബ്രോ???

    1. Damon Salvatore【Elihjah】

      എപ്പോൾ

    2. Wanderlust

      കുറച്ചുകൂടി എഴുതാൻ ഉണ്ട്… 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം

      1. Damon Salvatore【Elihjah】

        ??

  6. വിനോദ്

    സ്വപ്ന chadikkilla എന്ന് വിചാരിക്കുന്നു അടുത്ത ഭാഗത്തിനു കട്ട വെയ്റ്റിംഗ് ❤

  7. Broooo
    Sawpna chadikarude
    Please

  8. Previous part പോലെ അല്ല ഇത് പോരാ wanderlust. Njan സിനിമകളിൽ കണ്ട് ക്ലിഷേ ആണ് ഈ part.ഒരു വേറെ. Variety വേണം

  9. ??? ??? ????? ???? ???

    ബ്രോ അടിപൊളി ഇതേ പറയാനുള്ളൂ… ❤❤❤

  10. എനിക്ക് തോന്നുന്നു സ്വപ്ന ചതിക്കും എന്ന് അല്ലെങ്കിൽ ഹരിയോട് പി
    പറയണ്ടതല്ലേ

  11. ❤️❤️

  12. Bro orupad alochichu athu kondu paraukayanu swapna orikalum hariye chathiknnathu pole e story konduvararuthu pls…

  13. Damon Salvatore【Elihjah】

    ചതിക്കുമോ ഇല്ലയോ എന്നത് കഥാകാരന്റെ മാത്രം secret ആNഉ അത് താങ്കൾ പറയാതെ അറിയാൻ ഒരു വഴിയും ഇല്ല…
    ഹരിയെ പ്രലോഭിപ്പിക്കാൻ സകല അടവും എടുക്കുന്ന മതാലസമാർക്കിടയിൽ നിന്നും അവൻ രക്ഷപ്പെടുമോ ഇല്ലയോ ഉന്നു കണ്ടറിയാം…
    സ്വപ്നയും ഹരിയും തമ്മിൽ നല്ല ഒരു ബന്ധം വരണം എന്നാണ് എന്റെ ഒരു ഇത്…….

    Waiting for next part…

  14. അതെ വാണ്ടു..

    സ്വപ്നയും ഹരിയും planned ആണോ അതോ ഇനി ചതി ആണോ..

    കറക്റ്റ് ആയിട്ടോന്ന് പറഞ്ഞ് തര്യോ..

    ഈ പാർട്ടും സൂപ്പർ ❤️?

    1. Atha anikum samshayam

  15. Swapna hardy chathikathe irikatte..next part pettannu post cheyyu

    1. സ്വപ്ന യും ഹരിയും vell planned ആണെല്ലോ എന്തായാലും ഈ രണ്ടു ആന്റി മാർക്കിട്ട് നല്ല മുട്ടൻ പണി കൊടുക്കാൻ ആയിരിക്കും ഹരി പ്ലാൻ ഇടുന്നെ പൊളിച്ചു നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ് ആണ്

  16. ഹരിയും സ്വപ്നയും പ്ലാൻ ആണെങ്കിൽ അവൾ അവനോട് പറയേണ്ടതല്ലേ.ഇനി പുതിയ വല്ല സ്റ്റാറ്റർജിയും ആണോന്നറിയില്ല.

    ഇവിടെ കളികൾ നടക്കുന്നത് ഒരു സൈഡ് മാത്രമാണ്.അതായത് അവറാച്ചൻ,അന്നമ്മ, മേരി,ഷേർലി.ഇവർ കഥയിൽ ആന്റിറോൾ ചെയുന്ന കഥാപാത്രങ്ങൾ ആണ്.കഴിഞ്ഞ ഭാഗം വരെ ഇങ്ങനെയാണ് പോവുന്നത്.എന്നാൽ മറുഭാഗത്ത്‌ പ്രണയമാണ് ഫീൽ ചെയുന്നത്.അവിടെ കളികൾ കൊണ്ടുവന്നാലും അതിനൊരു ലിമിറ്റ് കൊടുത്തേ പറ്റു.അല്ലെങ്കിൽ ഹരിയുടെ അവിഹിതം പോലെ എന്തെങ്കിലും കൊണ്ടുവരണം.പക്ഷെ അങ്ങനെ വരുമ്പോൾ സ്വപ്നയെ ചതിക്കുന്ന പോലെ ആവും.

    ഈ പാർട്ടിൽ മേരിയും അന്നമ്മയും ചേർന്ന് ഹരിയുടെ കൺട്രോൾ പോവുന്നുണ്ട്.എന്നാലും അവർ already വില്ലത്തികൾ ആയതാണ് പ്രശനം.പിന്നെ സ്വപ്നയുമായുള്ള റിലേഷൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ 2 കഥകളിലും കളിയായാലും കാര്യമായാലും നായകനായിരുന്നു മുൻ‌തൂക്കം.പിന്നെ രതിയനുഭങ്ങൾ എന്നാണ് ടാഗ്

    1. Wanderlust

      ആദർശ് ബ്രോ.. ടാഗ് നോക്കണ്ട. ഞാൻ ഒരു ടാഗും കൊടുത്തിട്ടില്ല. അഡ്മിൻ എന്തുകൊണ്ടാണ് ഈ ടാഗിൽ ഇട്ടതെന്ന് അറിയില്ല.

      1. Ok??

  17. സ്വപ്ന ചതിക്കില്ല അത്‌ ഉറപ്പാണ്

  18. ❤️❤️❤️❤️❤️❤️

  19. സ്വപ്ന ചതിച്ചു അല്ലേ…. Bakhi part enn varum

    1. Wanderlust

      എഴുതിതുടങ്ങിയിട്ടുണ്ട്… അധികം വൈകാതെ ഇടാം

  20. Swopnayun nalla oru poorimol anu alle

  21. Damon Salvatore【Elihjah】

    First…
    വായിച്ചിട്ട് ബാക്കി പറയാം

Leave a Reply

Your email address will not be published. Required fields are marked *