: ഉം… പിന്നെ ഇച്ചായാ, ഹരിയുമായുള്ള പാർട്ടിക്ക് ആരെയെങ്കിലും വിളിക്കാനുണ്ടോ
: ആരും വേണ്ട… നീ മാത്രം പോയാ മതി, അവിടത്തെ ഒരുക്കങ്ങളൊക്കെ ശരിയാക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാം ഒരുക്കിവച്ചിട്ട് അവര് പൊക്കോളും…നിനക്ക് ഒരു സഹായത്തിന് മേരിയെ കൂടെ കൂട്ടിക്കോ.. ബാക്കിയൊക്കെ ഞാൻ പറയാം. നീ ഡെന്നിസിനെ ഒന്ന് വിളിക്ക്..
: മേരിയോ….ഞാൻ നമ്മുടെ ഷേർളിയെ വിളിച്ചോളാം
: നീ ഞാൻ പറയുന്നപോലെ ചെയ്താ മതി… ഒന്നും കാണാതെ അവറാച്ചൻ കരുക്കൾ നീക്കില്ലെന്ന് നിനക്കറിഞ്ഞൂടെ
………/………/………./…….
അടുത്ത ദിവസം രാവിലെ വളരെ സന്തോഷത്തോടെയാണ് സ്വപ്ന ഓഫീസിലേക്ക് വന്നത്. ജോലികൾക്കിടയിൽ ഇടംകണ്ണിട്ട് അവൾ ഹരിയെ നോക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഫയലുകൾ ഹരി ഒപ്പിട്ട ശേഷം ബന്ധപ്പെട്ട ഡിപ്പാർട്മെന്റിലേക്ക് കൈമാറാനായി സ്വപ്നയെ ഏല്പിച്ചിട്ടുണ്ട്. ആ ഫയലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് ഹരി സ്വപ്നയെ ഏല്പിച്ചത്. അത്രയ്ക്ക് വിശ്വാസമുണ്ട് ഹരിക്ക് സ്വപ്നയോട്. രാമേട്ടൻ കഴിഞ്ഞാൽ ഹരി ഏറ്റവും കൂടുതൽ ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്നത് സ്വപ്നയോടാണ്. ബിസിനസ് കാര്യങ്ങൾ മാത്രമല്ല, ഹരിയുടെ മനസ് മുഴുവൻ ഇപ്പോൾ സ്വപ്നയ്ക്ക് കാണാപ്പാഠമാണ്. ദിവസങ്ങൾ കടക്കും തോറും ഹരിയും സ്വപ്നയും കൂടുതൽ അടുത്തു.
വെള്ളിയാഴ്ച ഡ്യൂട്ടി സമയം കഴിഞ്ഞ് പോകാൻ നേരം ഹരി സ്വപ്നയെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി..
: എന്താ ഹരിയേട്ടാ
: രണ്ട് ദിവസം ലീവല്ലേ, എന്താ പരിപാടി
: ഹരിയേട്ടൻ മൂന്നാർ പോകുവല്ലേ… ഞാൻ വീട്ടിൽ തന്നെ ഉണ്ടാവും
: നീയും വരുന്നോ എന്റെകൂടെ
: മ്….. അല്ലേൽ വേണ്ട.
: വാടി പെണ്ണേ..
: ഇത് ഹരിയേട്ടന് വേണ്ടി മാത്രം നടത്തുന്ന പാർട്ടിയല്ലേ… ഞാൻ ഒരു ശല്യമാവുന്നില്ല. പോയി അടിച്ചുപൊളിച്ചു വാ
Super
കിടു
❤❤❤
❤️❤️
പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… നാളെ വരുമായിരിക്കും ?
അടിപൊളി സ്റ്റോറി……
????
അടുത്ത ഭാഗം ഇപ്പോൾ വരും ബ്രോ???
എപ്പോൾ
കുറച്ചുകൂടി എഴുതാൻ ഉണ്ട്… 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം
??
സ്വപ്ന chadikkilla എന്ന് വിചാരിക്കുന്നു അടുത്ത ഭാഗത്തിനു കട്ട വെയ്റ്റിംഗ് ❤
Broooo
Sawpna chadikarude
Please
Previous part പോലെ അല്ല ഇത് പോരാ wanderlust. Njan സിനിമകളിൽ കണ്ട് ക്ലിഷേ ആണ് ഈ part.ഒരു വേറെ. Variety വേണം
ബ്രോ അടിപൊളി ഇതേ പറയാനുള്ളൂ… ❤❤❤
എനിക്ക് തോന്നുന്നു സ്വപ്ന ചതിക്കും എന്ന് അല്ലെങ്കിൽ ഹരിയോട് പി
പറയണ്ടതല്ലേ
❤️❤️
Bro orupad alochichu athu kondu paraukayanu swapna orikalum hariye chathiknnathu pole e story konduvararuthu pls…
ചതിക്കുമോ ഇല്ലയോ എന്നത് കഥാകാരന്റെ മാത്രം secret ആNഉ അത് താങ്കൾ പറയാതെ അറിയാൻ ഒരു വഴിയും ഇല്ല…
ഹരിയെ പ്രലോഭിപ്പിക്കാൻ സകല അടവും എടുക്കുന്ന മതാലസമാർക്കിടയിൽ നിന്നും അവൻ രക്ഷപ്പെടുമോ ഇല്ലയോ ഉന്നു കണ്ടറിയാം…
സ്വപ്നയും ഹരിയും തമ്മിൽ നല്ല ഒരു ബന്ധം വരണം എന്നാണ് എന്റെ ഒരു ഇത്…….
Waiting for next part…
അതെ വാണ്ടു..
സ്വപ്നയും ഹരിയും planned ആണോ അതോ ഇനി ചതി ആണോ..
കറക്റ്റ് ആയിട്ടോന്ന് പറഞ്ഞ് തര്യോ..
ഈ പാർട്ടും സൂപ്പർ ❤️?
Atha anikum samshayam
Swapna hardy chathikathe irikatte..next part pettannu post cheyyu
സ്വപ്ന യും ഹരിയും vell planned ആണെല്ലോ എന്തായാലും ഈ രണ്ടു ആന്റി മാർക്കിട്ട് നല്ല മുട്ടൻ പണി കൊടുക്കാൻ ആയിരിക്കും ഹരി പ്ലാൻ ഇടുന്നെ പൊളിച്ചു നെക്സ്റ്റ് പാർട്ട് കട്ട വെയ്റ്റിംഗ് ആണ്
ഹരിയും സ്വപ്നയും പ്ലാൻ ആണെങ്കിൽ അവൾ അവനോട് പറയേണ്ടതല്ലേ.ഇനി പുതിയ വല്ല സ്റ്റാറ്റർജിയും ആണോന്നറിയില്ല.
ഇവിടെ കളികൾ നടക്കുന്നത് ഒരു സൈഡ് മാത്രമാണ്.അതായത് അവറാച്ചൻ,അന്നമ്മ, മേരി,ഷേർലി.ഇവർ കഥയിൽ ആന്റിറോൾ ചെയുന്ന കഥാപാത്രങ്ങൾ ആണ്.കഴിഞ്ഞ ഭാഗം വരെ ഇങ്ങനെയാണ് പോവുന്നത്.എന്നാൽ മറുഭാഗത്ത് പ്രണയമാണ് ഫീൽ ചെയുന്നത്.അവിടെ കളികൾ കൊണ്ടുവന്നാലും അതിനൊരു ലിമിറ്റ് കൊടുത്തേ പറ്റു.അല്ലെങ്കിൽ ഹരിയുടെ അവിഹിതം പോലെ എന്തെങ്കിലും കൊണ്ടുവരണം.പക്ഷെ അങ്ങനെ വരുമ്പോൾ സ്വപ്നയെ ചതിക്കുന്ന പോലെ ആവും.
ഈ പാർട്ടിൽ മേരിയും അന്നമ്മയും ചേർന്ന് ഹരിയുടെ കൺട്രോൾ പോവുന്നുണ്ട്.എന്നാലും അവർ already വില്ലത്തികൾ ആയതാണ് പ്രശനം.പിന്നെ സ്വപ്നയുമായുള്ള റിലേഷൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ 2 കഥകളിലും കളിയായാലും കാര്യമായാലും നായകനായിരുന്നു മുൻതൂക്കം.പിന്നെ രതിയനുഭങ്ങൾ എന്നാണ് ടാഗ്
ആദർശ് ബ്രോ.. ടാഗ് നോക്കണ്ട. ഞാൻ ഒരു ടാഗും കൊടുത്തിട്ടില്ല. അഡ്മിൻ എന്തുകൊണ്ടാണ് ഈ ടാഗിൽ ഇട്ടതെന്ന് അറിയില്ല.
Ok??
സ്വപ്ന ചതിക്കില്ല അത് ഉറപ്പാണ്
❤️❤️❤️❤️❤️❤️
സ്വപ്ന ചതിച്ചു അല്ലേ…. Bakhi part enn varum
എഴുതിതുടങ്ങിയിട്ടുണ്ട്… അധികം വൈകാതെ ഇടാം
Swopnayun nalla oru poorimol anu alle
First…
വായിച്ചിട്ട് ബാക്കി പറയാം