കണക്കുപുസ്തകം 4 [Wanderlust] 547

: അതെന്തേ 

: അല്ല, സാദാരണ അവളാണ് ഇതുപോലത്തെ ഐഡിയയുമായിട്ട് വരുന്നത് 

: എന്നാപ്പിന്നെ ഹരിയേട്ടൻ തന്നെ പറ…. ആസൂത്രണ കമ്മിഷൻ ചെയർമാൻ അല്ലെ 

: എടി എടി മതിയെടി ആക്കിയത്… നീ കണ്ടോ ഈ നാട്ടുകാരെക്കൊണ്ട് തന്നെ ഞാനത് കത്തിക്കും… 

: അത് പൊളിച്ചു… ഇനി നമ്മുടെ അടുത്ത പ്ലാൻ എന്താ.. 

: നമുക്ക് ഇന്ന് മുഴുവൻ കറങ്ങാം.. എന്നിട്ട് നാളെ രാവിലെ കൊച്ചിക്ക് വിടാം, എന്തേ 

: ഡബ്ബിൾ ഓക്കേ.. 

 സ്വപ്നയുമായി ഹരി ഹിൽ സ്റ്റേഷനുകൾ ലക്ഷ്യമാക്കി വണ്ടി പായിച്ചു. കാടും മലയും പച്ചപ്പും ആവോളം ആസ്വദിച്ച് നാടൻ ഭക്ഷണങ്ങളുടെ രുചിയറിഞ്ഞ് ഉച്ചതിരിഞ്ഞ് രണ്ടുപേരും വീട്ടിലേക്കുള്ള യാത്ര തുടർന്നു. സ്വപ്നയുടെ ഫോണിലേക്ക് അന്നാമ്മയുടെ കോൾ വന്നതോടെ ഹരി വണ്ടി ഒതുക്കി നിർത്തി. 

: ഹരിയേട്ടാ… മിക്കവാറും പാർട്ടിയുടെ കാര്യം പറയാൻ ആയിരിക്കും 

: ഇനി അധികം വൈകിപ്പിക്കണ്ട… വരുന്ന ശനിയാഴ്ച ആവാം എന്ന് പറ. സ്ഥലവും സമയവുമൊക്കെ അവരോട് തന്നെ തീരുമാനിക്കാൻ പറ

: ഓക്കേ..

 അന്നാമ്മയുമായി സംസാരിച്ച് ഡീൽ ഉറപ്പിച്ച ശേഷം വണ്ടി മുന്നോട്ട് നീങ്ങി… 

: എന്റെ മോളേ… നിന്നെ സമ്മതിച്ചു, പഠിച്ച കള്ളിതന്നെ.. എന്തൊരു അഭിനയമായിരുന്നു

: പിന്നല്ല…  ഞാൻ ഹരിയേട്ടന്റെ കൂടെയുണ്ടെന്ന് പറഞ്ഞാൽ പിന്നെ ആ തള്ളയ്ക്ക് നൂറ് ചോദ്യങ്ങളുണ്ടാവും ചോദിക്കാൻ..

: അതെന്തിനാ അവർ നിന്നെ കാണാൻ പറ്റുമോന്ന് ചോദിച്ചത്..

: ആഹ്.. എനിക്കറിയില്ല, ഹരിയേട്ടൻ മുന്നേ പറഞ്ഞപോലെ നമ്മുടെ ഓഫീസിലുള്ള ആൾക്കാരെ റാഞ്ചുന്നതിന്റെ ഭാഗമായിരിക്കും…

: ഉം…  

: ഹരിയേട്ടൻ എന്തിനാ ശനിയാഴ്ച മതിയെന്ന് പറഞ്ഞത്… അടിച്ച് ഓഫാവാൻ ആയിരിക്കും അല്ലെ, ഞായറാഴ്ച ലീവല്ലേ 

The Author

wanderlust

രേണുകേന്ദു Loading....

31 Comments

Add a Comment
  1. അക്കാമ്മ തോമസ്

    കിടു

  2. ×‿×രാവണൻ✭

    ❤️❤️

  3. Wanderlust

    പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്… നാളെ വരുമായിരിക്കും ?

  4. പൊന്നു.?

    അടിപൊളി സ്റ്റോറി……

    ????

  5. Damon Salvatore【Elihjah】

    അടുത്ത ഭാഗം ഇപ്പോൾ വരും ബ്രോ???

    1. Damon Salvatore【Elihjah】

      എപ്പോൾ

    2. Wanderlust

      കുറച്ചുകൂടി എഴുതാൻ ഉണ്ട്… 2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യാം

      1. Damon Salvatore【Elihjah】

        ??

  6. വിനോദ്

    സ്വപ്ന chadikkilla എന്ന് വിചാരിക്കുന്നു അടുത്ത ഭാഗത്തിനു കട്ട വെയ്റ്റിംഗ് ❤

  7. Broooo
    Sawpna chadikarude
    Please

  8. Previous part പോലെ അല്ല ഇത് പോരാ wanderlust. Njan സിനിമകളിൽ കണ്ട് ക്ലിഷേ ആണ് ഈ part.ഒരു വേറെ. Variety വേണം

  9. ??? ??? ????? ???? ???

    ബ്രോ അടിപൊളി ഇതേ പറയാനുള്ളൂ… ❤❤❤

  10. എനിക്ക് തോന്നുന്നു സ്വപ്ന ചതിക്കും എന്ന് അല്ലെങ്കിൽ ഹരിയോട് പി
    പറയണ്ടതല്ലേ

  11. ❤️❤️

  12. Bro orupad alochichu athu kondu paraukayanu swapna orikalum hariye chathiknnathu pole e story konduvararuthu pls…

  13. Damon Salvatore【Elihjah】

    ചതിക്കുമോ ഇല്ലയോ എന്നത് കഥാകാരന്റെ മാത്രം secret ആNഉ അത് താങ്കൾ പറയാതെ അറിയാൻ ഒരു വഴിയും ഇല്ല…
    ഹരിയെ പ്രലോഭിപ്പിക്കാൻ സകല അടവും എടുക്കുന്ന മതാലസമാർക്കിടയിൽ നിന്നും അവൻ രക്ഷപ്പെടുമോ ഇല്ലയോ ഉന്നു കണ്ടറിയാം…
    സ്വപ്നയും ഹരിയും തമ്മിൽ നല്ല ഒരു ബന്ധം വരണം എന്നാണ് എന്റെ ഒരു ഇത്…….

    Waiting for next part…

  14. അതെ വാണ്ടു..

    സ്വപ്നയും ഹരിയും planned ആണോ അതോ ഇനി ചതി ആണോ..

    കറക്റ്റ് ആയിട്ടോന്ന് പറഞ്ഞ് തര്യോ..

    ഈ പാർട്ടും സൂപ്പർ ❤️?

    1. Atha anikum samshayam

  15. Swapna hardy chathikathe irikatte..next part pettannu post cheyyu

    1. സ്വപ്ന യും ഹരിയും vell planned ആണെല്ലോ എന്തായാലും ഈ രണ്ടു ആന്റി മാർക്കിട്ട് നല്ല മുട്ടൻ പണി കൊടുക്കാൻ ആയിരിക്കും ഹരി പ്ലാൻ ഇടുന്നെ പൊളിച്ചു നെക്സ്റ്റ് പാർട്ട്‌ കട്ട വെയ്റ്റിംഗ് ആണ്

  16. ഹരിയും സ്വപ്നയും പ്ലാൻ ആണെങ്കിൽ അവൾ അവനോട് പറയേണ്ടതല്ലേ.ഇനി പുതിയ വല്ല സ്റ്റാറ്റർജിയും ആണോന്നറിയില്ല.

    ഇവിടെ കളികൾ നടക്കുന്നത് ഒരു സൈഡ് മാത്രമാണ്.അതായത് അവറാച്ചൻ,അന്നമ്മ, മേരി,ഷേർലി.ഇവർ കഥയിൽ ആന്റിറോൾ ചെയുന്ന കഥാപാത്രങ്ങൾ ആണ്.കഴിഞ്ഞ ഭാഗം വരെ ഇങ്ങനെയാണ് പോവുന്നത്.എന്നാൽ മറുഭാഗത്ത്‌ പ്രണയമാണ് ഫീൽ ചെയുന്നത്.അവിടെ കളികൾ കൊണ്ടുവന്നാലും അതിനൊരു ലിമിറ്റ് കൊടുത്തേ പറ്റു.അല്ലെങ്കിൽ ഹരിയുടെ അവിഹിതം പോലെ എന്തെങ്കിലും കൊണ്ടുവരണം.പക്ഷെ അങ്ങനെ വരുമ്പോൾ സ്വപ്നയെ ചതിക്കുന്ന പോലെ ആവും.

    ഈ പാർട്ടിൽ മേരിയും അന്നമ്മയും ചേർന്ന് ഹരിയുടെ കൺട്രോൾ പോവുന്നുണ്ട്.എന്നാലും അവർ already വില്ലത്തികൾ ആയതാണ് പ്രശനം.പിന്നെ സ്വപ്നയുമായുള്ള റിലേഷൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ 2 കഥകളിലും കളിയായാലും കാര്യമായാലും നായകനായിരുന്നു മുൻ‌തൂക്കം.പിന്നെ രതിയനുഭങ്ങൾ എന്നാണ് ടാഗ്

    1. Wanderlust

      ആദർശ് ബ്രോ.. ടാഗ് നോക്കണ്ട. ഞാൻ ഒരു ടാഗും കൊടുത്തിട്ടില്ല. അഡ്മിൻ എന്തുകൊണ്ടാണ് ഈ ടാഗിൽ ഇട്ടതെന്ന് അറിയില്ല.

      1. Ok??

  17. സ്വപ്ന ചതിക്കില്ല അത്‌ ഉറപ്പാണ്

  18. ❤️❤️❤️❤️❤️❤️

  19. സ്വപ്ന ചതിച്ചു അല്ലേ…. Bakhi part enn varum

    1. Wanderlust

      എഴുതിതുടങ്ങിയിട്ടുണ്ട്… അധികം വൈകാതെ ഇടാം

  20. Swopnayun nalla oru poorimol anu alle

  21. Damon Salvatore【Elihjah】

    First…
    വായിച്ചിട്ട് ബാക്കി പറയാം

Leave a Reply

Your email address will not be published. Required fields are marked *