കണക്കുപുസ്തകം 6 [Wanderlust] [Climax] 648

: ഇവൾ എന്ത് കണ്ടെന്ന… പച്ചക്കള്ളമാണ് ഇവൾ പറയുന്നത്…

: ഹരി ചൂടാവണ്ട….. ഹരിയാണ് പ്രതിയെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഉള്ളതുകൊണ്ടല്ലേ ഞാൻ ഹരിയോട് വരൻ പറഞ്ഞത്. ഹരി മേരിയെ അനാവശ്യമായി ശരീരത്തിൽ കയറി പിടിച്ചതും മേരി അത് എതിർക്കുന്നതുമായ വീഡിയോ  ഫോണിലുണ്ട്. എല്ലാത്തിനുമുപരി ഹരിക്ക് മേരിയോടും മോളോടുമുള്ള പക കൊലപാതക കാരണമായി ചിത്രീകരിക്കാൻ ഞങ്ങൾക്ക് കഴിയും. ഹരി ചെയ്തതെല്ലാം ഹരിക്ക് തന്നെ പാരയാവുന്ന ലക്ഷണമാണ്. ബോംബെയിൽവച്ച് ജാമ്യമെടുത്തതും, അവളെ തടങ്കലിൽ പാർപ്പിച്ച് വിവരങ്ങൾ ശേഖരിച്ചതും എല്ലാം കൂട്ടി വായിക്കുമ്പോൾ ഹരിക്ക് അഴിയെണ്ണാനുള്ള വകുപ്പ് കാണുന്നുണ്ട്.. പോരാത്തതിന് ദൃക്‌സാക്ഷി ഉണ്ടല്ലോ ഇവിടെ…

: എടി IPS കൊച്ചേ… ചേട്ടന് ഇതൊക്കെ ഒന്ന്  മനസിലാക്കി കൊടുക്ക്. CI കുഞ്ഞുമോനെ അറിയാമോ മോൾക്ക്.. നല്ല ചീത്തപ്പേരുള്ള ഉദ്യോഗസ്ഥനാ… കൊലപാതകം ആത്മഹത്യ ആക്കാനും ആത്മഹത്യ കൊലയാക്കാനും മിടുക്കനാ കുഞ്ഞുമോൻ…

: അവറാച്ചൻ സാറെ… എന്റെ ഏട്ടൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണെങ്കിൽ ഇതിൽ നിന്ന് ഊരിപ്പോരാനും ഞങ്ങൾക്കറിയാം. പക്ഷെ നിങ്ങൾ നിരത്തിയ ഈ തെളിവുകൾ ചിലപ്പോ എന്റെ ഏട്ടനെ കുറച്ചുകാലം അഴിക്കുള്ളിലാകും. അങ്ങനെ സംഭവിച്ചാൽ ഞങ്ങൾക്കുണ്ടാകുന്ന നഷ്ടം ചെറുതല്ലെന്ന് അറിയാം. അതുകൊണ്ട് മാത്രം… നിങ്ങൾ പറയുന്നതാണ് ഇപ്പൊ ഞങ്ങളുടെ ശരി

: എടി അന്നാമ്മേ… ഈ കൊച്ചിനെക്കുറിച്ചാണോ നീയിത്ര അനാവശ്യം പറഞ്ഞുണ്ടാക്കിയത്… മോള് പറഞ്ഞത് കേട്ടില്ലേ… നീ ആ കാര്യം അങ്ങോട്ട് തെളിച്ച് പറ… എന്നതാ വേണ്ടതെന്ന്

: ഞാനിപ്പോ എന്നാ പറയാനാ…  ഇച്ചായൻ തന്നെ പറഞ്ഞാമതി…ഞാൻ ദേ ഇവിടെ കാലും നീട്ടി ഇരിക്കാം

: മോളെ വൈഗേ… എന്നാന്നറിയില്ല അവൾക്ക് തീരെ മേല. മോളൊന്ന് ആ കാല് നന്നായൊന്ന് തിരുമ്മിയേ… ബാക്കി അവള് പറയും. അന്ന് നീ ഓഫീസിൽവച്ച് അപമാനിച്ച് ഇറക്കിവിട്ടപ്പോ ഓർത്തുകാണില്ല അല്ലെ ഇങ്ങനൊരു പണി വരുമെന്ന്

: ഇച്ചായോ… അവളോട് മാത്രം സംസാരിച്ചാൽ എങ്ങനാ… ഹരി സാറല്ലേ ഈയിരിക്കുന്നത്… സാറിനോട് പറ എന്താ വേണ്ടതെന്ന്

: എടാ കൊച്ചനേ… നിന്റെ അപ്പനെ ഞാൻ പേടിച്ചിട്ടില്ല പിന്നല്ലേ നീ. കൂടുതൽ പറഞ്ഞ് സമയംകളയാനൊന്നും ഞാനില്ല… ഒരൊറ്റ ഡിമാൻഡ്. ലാലാ ഗ്രൂപ്പ് നീ വിൽക്കണം. കാശായിട്ട് കുറച്ചെന്തെങ്കിലും ഞാൻ തരും. അതും വാങ്ങിച്ചോണ്ട് മിണ്ടാതെ പോയാൽ നിനക്കും നിന്റെ പെങ്ങൾക്കും മാന്യമായി ജീവിക്കാം.. നിനക്കറിയില്ല അവറാച്ചൻ ആരാണെന്ന്… എടി കൊച്ചേ.. പോയിരുന്ന് അവളുടെ കാല് തിരുമ്മെടി….ഞാനൊന്ന്  നിന്റെ ചൊരുക്ക്..

The Author

wanderlust

രേണുകേന്ദു Loading....

34 Comments

Add a Comment
  1. Machane appol varana plan cheyunath

    1. പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ അപ്പ്രൂവ് ചെയ്യാനായി കാത്തിരിക്കുന്നു.

      1. Bro puthiya story ezhuthunnudo?

        1. ഉണ്ട്.. അടുത്തുതന്നെ പോസ്റ്റ് ചെയ്യും

    1. പുതിയ കഥ എഴുതി കഴിയാറായിട്ടുണ്ട്.. ഉടനെ കാണാം

  2. അടുത്ത കഥ വരാറായോ

  3. സീത സുരേന്ദ്രൻ

    സൂപ്പർ

  4. കൊള്ളാം നന്നായിട്ടുണ്ട്. ❤

  5. Wanderlust

    എല്ലാവരുടെയും കമന്റുകൾ വായിച്ചു.. നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി. ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. പുതിയ കഥയുമായി വീണ്ടും കാണാം. അത് അത്ര വേഗം ഉണ്ടാവില്ല. കുറച്ച് തിരക്കുകൾ ഉണ്ട്. അതൊക്കെ കഴിഞ്ഞു ഫ്രീയാവുമ്പോൾ വീണ്ടും വരാം… ???

    1. Bro, nalla കഥകൾ എഴുതുന്ന ആളുകൾ, എഴുതാതെ ഇരുന്നാൽ എങ്ങനാ.

      കഥയുമായി വാ ബ്രോ.

      1. ഓരോ തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടാത്തതുകൊണ്ടാണ് ബ്രോ… പുതിയ കഥകളൊന്നും മനസിൽ വരുന്നതുമില്ല. എന്തായാലും ശ്രമിക്കുന്നുണ്ട്. വൈകാതെ പുതിയ കഥയുമായി വരാൻ ശ്രമിക്കാം.. ??

  6. Wanderlust climax സ്പീഡ് കൂടുതൽ ഉണ്ട് കുഴപ്പം ഇല്ല പിന്നെ സ്വപനയുടെയും ഹരിയുടെയും ലൈഫ് സെക്കന്റ്‌ chapter ആക്കുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

    1. Wanderlust

      ബ്രോ… എല്ലാ കഥയുടെയും രണ്ടാം ഭാഗം എഴുതണമെന്നുണ്ട്. ഇപ്പൊ എന്തായാലും സമയമില്ല. പിന്നീട് നോക്കാം.. ?

  7. Ellam pettenn avsanippichallo kambi theere illathe poyi

  8. Pwoli

    അടുത്ത ഒരു kadhayakaayi waiting

  9. പൊന്നു.?

    ഇതു വല്ലാത്ത ഓട്ടപ്പാച്ചിൽ ആയിപ്പോയി…..
    എന്നാലും നല്ലൊരു പര്യവസാനം തന്നതിന് നന്ദി. ?

    ????

  10. E story estapatu paya 2syory super cute

  11. vikramadithyan

    Wow !! Wonderful ..Super dialogues ..hats off man.

    1. ഇച്ചിരി സ്പീഡ് കൂടിയോന്നൊരു സംശയം.
      അടിപൊളി…..

  12. ×‿×രാവണൻ✭

    ?❤️

  13. Kurachu koodi avamayirunnu

  14. Bro ….pettannu paranju theerthapole thonni……..enkilum sambhavam kollam kidu……..puthiya stry aayitt vegam vaa……

  15. അടിപൊളി
    നല്ല കഥ

  16. കണ്ണൂർ ഡാ…
    പുറത്തുള്ളവർക്ക് ബോംബും വടിവാളും ഒക്കെയായിരിക്കും കണ്ണൂർ. പക്ഷെ അവിടെ ഉള്ളവർക്ക് ശരിക്കും എന്താണെന്ന് നേരിട്ട് തന്നെ അറിയണം. നൈസ് സ്റ്റോറി. ഒരു tail end കൂടെ പ്രേക്ഷിക്കുന്നു.
    -story teller

  17. ബ്രോ എണ്ടിങ് കൊള്ളാം❤️

    But ഒരു tail-end കൂടി വേണം..എന്നാലെ പൂർണ്ണതയിൽ എത്തു..

  18. Adipoli

  19. ❤️❤️

  20. കഥാ സ്നേഹി

    നിർത്താൻ പാടില്ലായിരുന്നു

  21. ❤️പെട്ടന്ന് അവസാനിപ്പിച്ചു അല്ലെ

  22. ബ്രോ സൂപ്പർ ആയിട്ട് ഉണ്ട് 3മത്തെ കഥയും നല്ല ഒരു പ്രതികാരം വായിക്കാൻ പറ്റി പിന്നെ ഇനിയും എഴുതണം ❣️❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *