കണക്കുപുസ്തകം 6 [Wanderlust] [Climax] 648

: സത്യമാണോ ഇതൊക്കെ…

: മാഡത്തിനോട് സത്യം പറഞ്ഞാലല്ലേ എന്റെ പെട്ടിയിൽ പണം വീഴു…

: അപ്പൊ അവൻ എല്ലാം അറിഞ്ഞുകൊണ്ടുള്ള കളിയാണല്ലേ….

: വൈഗയുമായി ഫോണിൽ സംസാരിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്. നിങ്ങൾ ചെയ്തുകൂട്ടിയ എല്ലാ തെണ്ടിത്തരങ്ങളുടെയും കണക്ക് അയാളുടെ കയ്യിലുണ്ട്. ചതിയും വഞ്ചനയും നാടറിയാതിരിക്കാൻ നിങ്ങൾ നടത്തിയ കൊലകൾ വരെ അയാൾക്കറിയാം. പക്ഷെ അയാൾക്ക് ഇപ്പൊ വേണ്ടത് ബ്ലെസ്സിയെ ആണ്.. അതിനായി പല കളികളും പ്ലാൻ ചെയ്യുന്നുണ്ട്…

: ഓക്കേ… സ്വപ്ന ഒരു കാര്യം ചെയ്യണം, ഇനിമുതൽ ഹരിയുടെ എല്ലാ നീക്കങ്ങളും അപ്പപ്പോൾ എന്നെ അറിയിക്കണം. അവനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്… അച്ഛൻ പോയ വഴിയേ പറഞ്ഞയക്കാം ഞാൻ രണ്ടിനെയും..

: ഓക്കേ മാഡം.. ഹരി വരുന്നുണ്ട്. ഞാൻ പിന്നെ വിളിക്കാം

ഹരിയുടെ ഓഫീസിൽ നിന്നും വണ്ടിയെടുത്ത അന്നാമ്മയുടെ തല പെരുക്കുന്നുണ്ട്. വണ്ടിയിലാണെങ്കിൽ വെള്ളവും കരുതിയിട്ടില്ല. ആകെ അസ്വസ്ഥത തോന്നിയ അന്നാമ്മ അടുത്ത് കണ്ട ചായക്കടയുടെ മുന്നിൽ വണ്ടി നിർത്തി. പുറത്തിറങ്ങിയ അന്നാമ്മ തലകറങ്ങി വീഴുമെന്നായപ്പോൾ കടയിലെ വൃദ്ധ ദമ്പതിമാർ അവരെ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. വെള്ളവുമായി വന്ന സ്ത്രീ കുപ്പി തുറന്ന് അന്നാമ്മയ്ക് നേരെ നീട്ടി…. മതിവരുവോളം വെള്ളം കുടിച്ച അവർ അൽപനേരം കടയിൽ തന്നെയിരുന്ന് ക്ഷീണം മാറിയ ശേഷമാണ് പോകാനായി ഒരുങ്ങിയത്. വെള്ളക്കുപ്പിയുടെ പൈസ വച്ച് നീട്ടിയതും പ്രായമായ ആ മനുഷ്യൻ അത് നിരസിച്ചു..

: മടിക്കുത്തഴിച്ചും കൂട്ടികൊടുത്തും നീയുണ്ടാക്കിയ കാശെനിക്ക് വേണ്ട…അന്ന ഇപ്പോ പോ …

: നിങ്ങൾ…

: ഞാൻ ആരാണെന്ന് സമയമാകുമ്പോ നീ അറിയും.

വണ്ടിയിൽ കയറിയ അന്നാമ്മയുടെ കണ്ണുകളിൽ ഇരുട്ട് കയറി. എന്തെല്ലാമാണ് ഈ സംഭവിക്കുന്നത്. ഒരു ചായക്കടക്കാരൻ വരെ അന്നാമ്മയെ ഭീഷണിപ്പെടുത്തുന്നു. ആരാണ് അയാൾ..? ഇനി സ്വപ്ന പറഞ്ഞപോലെ ഇതെല്ലം ഹരിയുടെ പ്ലാനിന്റെ ഭാഗമാണോ…?

വീട്ടിൽ തിരിച്ചെത്തിയ അന്നാമ്മ ആകെ അസസ്‌ഥയായി അവറാച്ചന്റെ അരികിലേക്കാണ് പോയത്. അന്നാമ്മ അറിഞ്ഞതും ഊഹിച്ചതുമായ കാര്യങ്ങൾ അവറാച്ചനോട് വിശദീകരിച്ച് കഴിയുമ്പോഴേക്കും അവരുടെ ശരീരം മുഴുവനും വിയർത്തു. ഇതുവരെ അന്നാമ്മയിൽ ഇല്ലാതിരുന്ന ഭയമാണ് അവറാച്ചന് അവളുടെ മുഖത്ത് നോക്കുമ്പോൾ കാണാൻ കഴിഞ്ഞത്.

The Author

wanderlust

രേണുകേന്ദു Loading....

34 Comments

Add a Comment
  1. Machane appol varana plan cheyunath

    1. പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ അപ്പ്രൂവ് ചെയ്യാനായി കാത്തിരിക്കുന്നു.

      1. Bro puthiya story ezhuthunnudo?

        1. ഉണ്ട്.. അടുത്തുതന്നെ പോസ്റ്റ് ചെയ്യും

    1. പുതിയ കഥ എഴുതി കഴിയാറായിട്ടുണ്ട്.. ഉടനെ കാണാം

  2. അടുത്ത കഥ വരാറായോ

  3. സീത സുരേന്ദ്രൻ

    സൂപ്പർ

  4. കൊള്ളാം നന്നായിട്ടുണ്ട്. ❤

  5. Wanderlust

    എല്ലാവരുടെയും കമന്റുകൾ വായിച്ചു.. നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി. ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. പുതിയ കഥയുമായി വീണ്ടും കാണാം. അത് അത്ര വേഗം ഉണ്ടാവില്ല. കുറച്ച് തിരക്കുകൾ ഉണ്ട്. അതൊക്കെ കഴിഞ്ഞു ഫ്രീയാവുമ്പോൾ വീണ്ടും വരാം… ???

    1. Bro, nalla കഥകൾ എഴുതുന്ന ആളുകൾ, എഴുതാതെ ഇരുന്നാൽ എങ്ങനാ.

      കഥയുമായി വാ ബ്രോ.

      1. ഓരോ തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടാത്തതുകൊണ്ടാണ് ബ്രോ… പുതിയ കഥകളൊന്നും മനസിൽ വരുന്നതുമില്ല. എന്തായാലും ശ്രമിക്കുന്നുണ്ട്. വൈകാതെ പുതിയ കഥയുമായി വരാൻ ശ്രമിക്കാം.. ??

  6. Wanderlust climax സ്പീഡ് കൂടുതൽ ഉണ്ട് കുഴപ്പം ഇല്ല പിന്നെ സ്വപനയുടെയും ഹരിയുടെയും ലൈഫ് സെക്കന്റ്‌ chapter ആക്കുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

    1. Wanderlust

      ബ്രോ… എല്ലാ കഥയുടെയും രണ്ടാം ഭാഗം എഴുതണമെന്നുണ്ട്. ഇപ്പൊ എന്തായാലും സമയമില്ല. പിന്നീട് നോക്കാം.. ?

  7. Ellam pettenn avsanippichallo kambi theere illathe poyi

  8. Pwoli

    അടുത്ത ഒരു kadhayakaayi waiting

  9. പൊന്നു.?

    ഇതു വല്ലാത്ത ഓട്ടപ്പാച്ചിൽ ആയിപ്പോയി…..
    എന്നാലും നല്ലൊരു പര്യവസാനം തന്നതിന് നന്ദി. ?

    ????

  10. E story estapatu paya 2syory super cute

  11. vikramadithyan

    Wow !! Wonderful ..Super dialogues ..hats off man.

    1. ഇച്ചിരി സ്പീഡ് കൂടിയോന്നൊരു സംശയം.
      അടിപൊളി…..

  12. ×‿×രാവണൻ✭

    ?❤️

  13. Kurachu koodi avamayirunnu

  14. Bro ….pettannu paranju theerthapole thonni……..enkilum sambhavam kollam kidu……..puthiya stry aayitt vegam vaa……

  15. അടിപൊളി
    നല്ല കഥ

  16. കണ്ണൂർ ഡാ…
    പുറത്തുള്ളവർക്ക് ബോംബും വടിവാളും ഒക്കെയായിരിക്കും കണ്ണൂർ. പക്ഷെ അവിടെ ഉള്ളവർക്ക് ശരിക്കും എന്താണെന്ന് നേരിട്ട് തന്നെ അറിയണം. നൈസ് സ്റ്റോറി. ഒരു tail end കൂടെ പ്രേക്ഷിക്കുന്നു.
    -story teller

  17. ബ്രോ എണ്ടിങ് കൊള്ളാം❤️

    But ഒരു tail-end കൂടി വേണം..എന്നാലെ പൂർണ്ണതയിൽ എത്തു..

  18. Adipoli

  19. ❤️❤️

  20. കഥാ സ്നേഹി

    നിർത്താൻ പാടില്ലായിരുന്നു

  21. ❤️പെട്ടന്ന് അവസാനിപ്പിച്ചു അല്ലെ

  22. ബ്രോ സൂപ്പർ ആയിട്ട് ഉണ്ട് 3മത്തെ കഥയും നല്ല ഒരു പ്രതികാരം വായിക്കാൻ പറ്റി പിന്നെ ഇനിയും എഴുതണം ❣️❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *