: അപ്പൊ എല്ലാം നീ…
: നീയൊക്കെ കളിച്ച കളിയുടെ തിരക്കഥ എഴുതിയത് ഞാനായിപ്പോയില്ലേ.. അതുകൊണ്ട് ഇനി എന്താ നടക്കാൻ പോകുന്നതെന്ന് കൂടി കേട്ടോ… പോലീസ് നിന്റെ ഗോഡൗണിൽ എത്തുമ്പോഴേക്കും ബ്ലെസ്സി നിന്റെ മോനെയും, ആന്റണിയെയും കൊന്നിട്ടുണ്ടാവും, എന്നിട്ടവൾ കാറുമായി റോഡിലേക്ക് ഇറങ്ങുമ്പോഴായിരിക്കും പോലീസ് വാഹനം ഗോഡൗണിലേക്ക് പ്രവേശിക്കുക. രണ്ടുപേരും മരിച്ചെന്ന് ഉറപ്പാക്കിയ കമ്മീഷണർ ബ്ലെസ്സിയെ പിന്തുടരും, ബ്ലെസ്സി നേരെ വരുന്നത് ഇവിടേക്ക് ആണ്. വാതിൽ തുറന്ന ഉടനെ അവളുടെ തോക്ക് വെടിക്കുക അന്നാമ്മയുടെ തിരുനെറ്റിയിലേക്കാണ്, അതുകണ്ട് ഷോക്കായി നിൽക്കുന്ന അവറാച്ചന്റെ തല ചിതറുന്ന സമയംകൊണ്ട് കമ്മീഷണർ ഇവിടെയെത്തിയിട്ടുണ്ടാവും. ഷേർളി കൂടി അറിഞ്ഞുകൊണ്ടായിരുന്നു ഈ കളികളൊക്കെ അവറാച്ചൻ പ്ലാൻ ചെയ്തതെന്ന് ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ച ബ്ലെസ്സി, രണ്ട് കൊലപാതകങ്ങൾ ചെയ്തത് മൂന്നാമത്തെ ആളെ കൊല്ലാനായി തോക്ക് ചൂണ്ടി നിൽക്കുമ്പോഴേക്കും കേരള പോലീസിന്റെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ശ്യാമപ്രസാദ് അവൾക്ക് നേരെ നിറയൊഴിക്കും. കേരളം നടുങ്ങുന്ന കൂട്ടക്കൊല ചാനലുകാർ ആഘോഷമാക്കും. കൊലപാതകിയെ സാഹസികമായി വെടിവെച്ചു കൊന്ന കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം… സർക്കാർ കേസ് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നു, അതിന്റെ തലപ്പത്ത് ശ്യാമപ്രസാദ്, അയാളുടെ ടീമിൽ എന്റെ പെങ്ങളും, ശ്യാമപ്രസാദിന്റെ പ്രതിശ്രുത വധുവുമായ വൈഗാലക്ഷ്മി. ഇവിടെ നടന്നതിനൊക്കെ സാക്ഷിയായി ഷേർളിയും, ഞങ്ങളും. അന്വേഷണത്തിനൊടുവിൽ മേരിയുടെ കുഴി തോണ്ടും. CI കുഞ്ഞുമോന്റെ തെറിക്കും, ബ്ലെസ്സിയുടെ തുറന്നു പറച്ചിൽ ലോകം മുഴുവൻ ചാനലിലൂടെ അറിയും, രോക്ഷാകുലരായ ജനങ്ങൾ നിന്റെയൊക്കെ സ്ഥാപനത്തിന് നേരെ കല്ലെറിയും, നീ ഉണ്ടാക്കിയതും, പിടിച്ചടക്കിയതും എല്ലാം സർക്കാർ കണ്ടുകെട്ടും. നീ ആദ്യം തുടങ്ങിയ കണ്ണൂരിൽ നിന്റെ കട നിന്ന് കത്തും, അല്ലെങ്കിൽ ഞാൻ കത്തിക്കും. ഇതിലൊക്കെ എനിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. അപ്പൊ എനിക്ക് രക്ഷപ്പെടാനുള്ള എഗ്രിമെന്റും ചെക്കുമാണ് നിങ്ങൾ ഇപ്പോൾ സൈൻ ചെയ്തത്. കൂടാതെ നീതന്നെ എടുത്ത പാർട്ടിയുടെ വീഡിയോകൾ. നമ്മൾ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു എന്നും, ആ സൗഹൃദം മുതലെടുത്ത് എന്റെ അച്ഛനെ ചതിച്ചതുപോലെ എന്നെയും ചതിക്കാനായിരുന്നു നിങ്ങളുടെ പ്ലാനെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് കൊടുക്കും. അതോടെ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പതനം. നിങ്ങൾ രണ്ടുപേരെയും എന്നും ഈ നാട്ടുകാർ ഓർമിക്കുവാനായി അവർക്കുള്ള സമ്മാനം അപ്പോഴേക്കും വിവിധ പോൺ സൈറ്റുകളിൽ സുലഭമായിട്ടുണ്ടാവും. ഇത്രയൊക്കെയേ എന്നെകൊണ്ട് ചെയ്യാൻ പറ്റൂ… ഇതുകൊണ്ട് രണ്ടാളും തൃപ്തിപ്പെടണം….
Machane appol varana plan cheyunath
പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ അപ്പ്രൂവ് ചെയ്യാനായി കാത്തിരിക്കുന്നു.
Hlo bro evida
coming soon…
Bro puthiya story ezhuthunnudo?
ഉണ്ട്.. അടുത്തുതന്നെ പോസ്റ്റ് ചെയ്യും
coming soon..
പുതിയ കഥ എഴുതി കഴിയാറായിട്ടുണ്ട്.. ഉടനെ കാണാം
അടുത്ത കഥ വരാറായോ
സൂപ്പർ
കൊള്ളാം നന്നായിട്ടുണ്ട്. ❤
എല്ലാവരുടെയും കമന്റുകൾ വായിച്ചു.. നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി. ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. പുതിയ കഥയുമായി വീണ്ടും കാണാം. അത് അത്ര വേഗം ഉണ്ടാവില്ല. കുറച്ച് തിരക്കുകൾ ഉണ്ട്. അതൊക്കെ കഴിഞ്ഞു ഫ്രീയാവുമ്പോൾ വീണ്ടും വരാം… ???
Bro, nalla കഥകൾ എഴുതുന്ന ആളുകൾ, എഴുതാതെ ഇരുന്നാൽ എങ്ങനാ.
കഥയുമായി വാ ബ്രോ.
ഓരോ തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടാത്തതുകൊണ്ടാണ് ബ്രോ… പുതിയ കഥകളൊന്നും മനസിൽ വരുന്നതുമില്ല. എന്തായാലും ശ്രമിക്കുന്നുണ്ട്. വൈകാതെ പുതിയ കഥയുമായി വരാൻ ശ്രമിക്കാം.. ??
Wanderlust climax സ്പീഡ് കൂടുതൽ ഉണ്ട് കുഴപ്പം ഇല്ല പിന്നെ സ്വപനയുടെയും ഹരിയുടെയും ലൈഫ് സെക്കന്റ് chapter ആക്കുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു
ബ്രോ… എല്ലാ കഥയുടെയും രണ്ടാം ഭാഗം എഴുതണമെന്നുണ്ട്. ഇപ്പൊ എന്തായാലും സമയമില്ല. പിന്നീട് നോക്കാം.. ?
Ellam pettenn avsanippichallo kambi theere illathe poyi
Pwoli
അടുത്ത ഒരു kadhayakaayi waiting
ഇതു വല്ലാത്ത ഓട്ടപ്പാച്ചിൽ ആയിപ്പോയി…..
എന്നാലും നല്ലൊരു പര്യവസാനം തന്നതിന് നന്ദി. ?
????
E story estapatu paya 2syory super cute
Wow !! Wonderful ..Super dialogues ..hats off man.
ഇച്ചിരി സ്പീഡ് കൂടിയോന്നൊരു സംശയം.
അടിപൊളി…..
?❤️
Kurachu koodi avamayirunnu
Happy
Bro ….pettannu paranju theerthapole thonni……..enkilum sambhavam kollam kidu……..puthiya stry aayitt vegam vaa……
അടിപൊളി
നല്ല കഥ
കണ്ണൂർ ഡാ…
പുറത്തുള്ളവർക്ക് ബോംബും വടിവാളും ഒക്കെയായിരിക്കും കണ്ണൂർ. പക്ഷെ അവിടെ ഉള്ളവർക്ക് ശരിക്കും എന്താണെന്ന് നേരിട്ട് തന്നെ അറിയണം. നൈസ് സ്റ്റോറി. ഒരു tail end കൂടെ പ്രേക്ഷിക്കുന്നു.
-story teller
ബ്രോ എണ്ടിങ് കൊള്ളാം❤️
But ഒരു tail-end കൂടി വേണം..എന്നാലെ പൂർണ്ണതയിൽ എത്തു..
Adipoli
❤️❤️
നിർത്താൻ പാടില്ലായിരുന്നു
❤️പെട്ടന്ന് അവസാനിപ്പിച്ചു അല്ലെ
ബ്രോ സൂപ്പർ ആയിട്ട് ഉണ്ട് 3മത്തെ കഥയും നല്ല ഒരു പ്രതികാരം വായിക്കാൻ പറ്റി പിന്നെ ഇനിയും എഴുതണം ❣️❣️❣️❣️❣️❣️❣️