കണക്കുപുസ്തകം 6 [Wanderlust] [Climax] 648

: വിട് സാറേ… ഞാൻ എങ്ങനെ വേണേലും കിടന്നുതരില്ലേ.. എന്തിനാ ഇത്ര ബലപ്രയോഗം.. ഞാൻ ഈ ഫോണൊന്ന് കാട്ടാക്കട്ടെ.. മോളാ ലൈനിൽ…

ഫോൺ കട്ടാക്കിയ മേരി തന്റെ ദേഹത്ത് കിടക്കുന്ന ആളെയുംകൊണ്ട് തിരിഞ്ഞതും അവളുടെ കാഴ്ച മറക്കികൊണ്ട് മുഖത്തിന് മേലെ തലയിണ വന്നുമൂടി…..

………………….

സൂര്യനുദിക്കുന്നതിന് മുൻപ് ഷേർളി ഫോണിലൂടെ വിളിച്ചു പറഞ്ഞതുകേട്ട് അന്നാമ്മ ഞെട്ടി. അന്നാമ്മയുടെ ഫോണിലേക്ക് ഷേർളി അയച്ച ഫോട്ടോ കണ്ടതും അന്നാമ്മയുടെ  കയ്യിൽനിന്നും ഫോൺ താഴേക്ക് പതിച്ചു. കണ്ണുകൾ തുറിച്ചു നിൽക്കുന്ന മേരിയുടെ നോട്ടം അന്നാമ്മയെ ഭയപ്പെടുത്തി. കടിച്ചുപറിച്ച ചുണ്ടുകളും ശരീരമാകെ പിച്ചിയും മാന്തിയും നീലിച്ചു കിടക്കുന്ന മേരിയുടെ ദേഹത്ത് ഒരു തുണിപോലുമില്ല. ബെഡ്ഷീറ്റിൽ അവിടവിടെ ചോരപ്പാടുകൾ പരന്നിരിക്കുന്നു. മേരി അതിക്രൂരമായി കൊല്ലപ്പെട്ടുവെന്ന വാർത്ത അവറാച്ചനോട് പറയുമ്പോൾ അന്നാമ്മയുടെ തൊണ്ടയിടറി.

: ഇച്ചായാ… പോലീസിൽ അറിയിക്കണ്ടേ

: നമ്മുടെ പയ്യനില്ലേ അവിടത്തെ സ്റ്റേഷനിൽ ഞാൻ വിളിച്ചു പറയാം … നീ നമ്മുടെ പിള്ളേരെയും കൂട്ടി അവിടെവരെ പോയേച്ചും വാ. എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞുതരാം. ആദ്യം ബ്ലെസ്സിയെ വിവരമറിയിക്കണം.. സിസിലിയെ (ഡെന്നിസിന്റെ ഭാര്യ) വിളിച്ച് പറഞ്ഞാമതി അവള് പറഞ്ഞോളും ബ്ലെസ്സിയോട്.

: ഞാൻ അവിടെ പോയിട്ട് എന്താ ചെയ്യേണ്ടത്… എന്നാലും ഹരി എവിടെപ്പോയതാവും.. അവന്റെ വണ്ടി അവിടെത്തന്നെ ഉണ്ടെന്ന ഷേർലി പറയുന്നത്..

: നീ ഞാൻ പറയുന്ന പോലെ ചെയ്യ്… ആദ്യം സിസിലിക്കുഞ്ഞിനെ വിളിക്ക്.

അവറാച്ചന്റെ നിർദേശങ്ങൾ അനുസരിച്ച അന്നാമ്മ രണ്ട് സഹായികളെയും കൂട്ടി മൂന്നാറിലേക്ക് പോകാനൊരുകുമ്പോഴാണ് സിസിലിയുടെ ഫോൺ വന്നത്. അവളുമായി സംസാരിച്ച ശേഷം വീണ്ടും അന്നാമ്മ അവറാച്ചന്റെ മുറിയിലെത്തി…

: ഇച്ചായാ.. ബ്ലെസ്സി നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നു പോലും

: അടുത്ത ഫ്ലൈറ്റിൽ കയറ്റി വിടാൻ പറ സിസിലിയോട്..

: ഹരിയുടെ കയ്യിൽ ബ്ലെസ്സിയെ കിട്ടിയാലുള്ള കാര്യമറിയാലോ…

: ഹരിക്കിനി ബ്ലെസ്സിയെ നോക്കാൻ എവിടുന്നാ നേരം… സ്വന്തം തടി രക്ഷിക്കാനുള്ള ഓട്ടം തുടങ്ങാൻ പോകുവല്ലേ ചെറുക്കൻ…

: എന്നാലും നമ്മൾ സൂക്ഷിക്കണം..

 

അവറാച്ചൻ പറഞ്ഞുകൊടുത്ത പ്രകാരം കാര്യങ്ങൾ നീക്കിയ ശേഷം അന്നാമ്മ മൂന്നാറിലേക്കുള്ള യാത്രതിരിച്ചു. യാത്രമധ്യേ അന്നാമ്മ ഹരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഹരി ഫോണെടുത്തില്ല. പിന്നീട് അന്നാമ്മയുടെ ഫോൺ പോയത് സ്വപ്നയ്ക്കാണ്. മേരിയുടെ മരണവർത്തയറിഞ്ഞ സ്വപ്ന ശരിക്കും ഞെട്ടി.

The Author

wanderlust

രേണുകേന്ദു Loading....

34 Comments

Add a Comment
  1. Machane appol varana plan cheyunath

    1. പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്മിൻ അപ്പ്രൂവ് ചെയ്യാനായി കാത്തിരിക്കുന്നു.

      1. Bro puthiya story ezhuthunnudo?

        1. ഉണ്ട്.. അടുത്തുതന്നെ പോസ്റ്റ് ചെയ്യും

    1. പുതിയ കഥ എഴുതി കഴിയാറായിട്ടുണ്ട്.. ഉടനെ കാണാം

  2. അടുത്ത കഥ വരാറായോ

  3. സീത സുരേന്ദ്രൻ

    സൂപ്പർ

  4. കൊള്ളാം നന്നായിട്ടുണ്ട്. ❤

  5. Wanderlust

    എല്ലാവരുടെയും കമന്റുകൾ വായിച്ചു.. നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി. ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നു. പുതിയ കഥയുമായി വീണ്ടും കാണാം. അത് അത്ര വേഗം ഉണ്ടാവില്ല. കുറച്ച് തിരക്കുകൾ ഉണ്ട്. അതൊക്കെ കഴിഞ്ഞു ഫ്രീയാവുമ്പോൾ വീണ്ടും വരാം… ???

    1. Bro, nalla കഥകൾ എഴുതുന്ന ആളുകൾ, എഴുതാതെ ഇരുന്നാൽ എങ്ങനാ.

      കഥയുമായി വാ ബ്രോ.

      1. ഓരോ തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടാത്തതുകൊണ്ടാണ് ബ്രോ… പുതിയ കഥകളൊന്നും മനസിൽ വരുന്നതുമില്ല. എന്തായാലും ശ്രമിക്കുന്നുണ്ട്. വൈകാതെ പുതിയ കഥയുമായി വരാൻ ശ്രമിക്കാം.. ??

  6. Wanderlust climax സ്പീഡ് കൂടുതൽ ഉണ്ട് കുഴപ്പം ഇല്ല പിന്നെ സ്വപനയുടെയും ഹരിയുടെയും ലൈഫ് സെക്കന്റ്‌ chapter ആക്കുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

    1. Wanderlust

      ബ്രോ… എല്ലാ കഥയുടെയും രണ്ടാം ഭാഗം എഴുതണമെന്നുണ്ട്. ഇപ്പൊ എന്തായാലും സമയമില്ല. പിന്നീട് നോക്കാം.. ?

  7. Ellam pettenn avsanippichallo kambi theere illathe poyi

  8. Pwoli

    അടുത്ത ഒരു kadhayakaayi waiting

  9. പൊന്നു.?

    ഇതു വല്ലാത്ത ഓട്ടപ്പാച്ചിൽ ആയിപ്പോയി…..
    എന്നാലും നല്ലൊരു പര്യവസാനം തന്നതിന് നന്ദി. ?

    ????

  10. E story estapatu paya 2syory super cute

  11. vikramadithyan

    Wow !! Wonderful ..Super dialogues ..hats off man.

    1. ഇച്ചിരി സ്പീഡ് കൂടിയോന്നൊരു സംശയം.
      അടിപൊളി…..

  12. ×‿×രാവണൻ✭

    ?❤️

  13. Kurachu koodi avamayirunnu

  14. Bro ….pettannu paranju theerthapole thonni……..enkilum sambhavam kollam kidu……..puthiya stry aayitt vegam vaa……

  15. അടിപൊളി
    നല്ല കഥ

  16. കണ്ണൂർ ഡാ…
    പുറത്തുള്ളവർക്ക് ബോംബും വടിവാളും ഒക്കെയായിരിക്കും കണ്ണൂർ. പക്ഷെ അവിടെ ഉള്ളവർക്ക് ശരിക്കും എന്താണെന്ന് നേരിട്ട് തന്നെ അറിയണം. നൈസ് സ്റ്റോറി. ഒരു tail end കൂടെ പ്രേക്ഷിക്കുന്നു.
    -story teller

  17. ബ്രോ എണ്ടിങ് കൊള്ളാം❤️

    But ഒരു tail-end കൂടി വേണം..എന്നാലെ പൂർണ്ണതയിൽ എത്തു..

  18. Adipoli

  19. ❤️❤️

  20. കഥാ സ്നേഹി

    നിർത്താൻ പാടില്ലായിരുന്നു

  21. ❤️പെട്ടന്ന് അവസാനിപ്പിച്ചു അല്ലെ

  22. ബ്രോ സൂപ്പർ ആയിട്ട് ഉണ്ട് 3മത്തെ കഥയും നല്ല ഒരു പ്രതികാരം വായിക്കാൻ പറ്റി പിന്നെ ഇനിയും എഴുതണം ❣️❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *