കനൽ പാത [ഭീം] 238

കനൽ പാത

Kanal Paatha | Author : Bheem

 

ചെറിയൊരു കഥയുമായി ഞാനും വരുന്നു.ചെറുതും വലുതുമായ തെറ്റുകൾ ക്ഷമിക്കുമെന്ന് കരുതുന്നു. കമ്പി എഴുതാൻ എനിക്ക് കഴിയില്ല. പറ്റുമെങ്കിൾ പിന്നെ ശ്രമിക്കാം.നന്ദന്റെ നിർബന്ധമാണ് ഞാൻ എഴുതണമെന്ന്. അതു കൊണ്ട് തന്നെ ഈ കുഞ്ഞു കഥ അദ്ദേഹത്തിന് സമർപ്പിക്കുന്നു. എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട് …..
ഭീം …

ഡിസംബറിലെ ഉറഞ്ഞു തുള്ളുന്ന തണുപ്പിലും വെളുപ്പാൻകാലത്ത്, ഉണർന്നു കിടന്നിട്ടും എഴുന്നേൽക്കാതെ വിജയൻ പുതപ്പിനുള്ളിൽ തന്നെ ചുരുണ്ടുകൂടി.
സ്വയം എഴുനേൽക്കുന്ന ശീലം പണ്ടേ അവനില്ലതാനും. അമ്മയുടെ ശ്രീത്വം തുളുമ്പുന്ന മുഖവും ശബ്ദവും കേൾക്കാതെ പുതപ്പിന് പുറത്തേക്ക് അവൻ തലയിടാറില്ല .
ചിലമ്പിച്ച കൊലുസിന്റെ മണിനാദം തന്നിലേക്ക് അടുക്കുന്നതായി അവന് തോന്നി.
മറ്റാരെയും അവൻ പ്രതീക്ഷിക്കുന്നില്ല. ആ അഞ്ച് സെന്റ് പുരയിടത്തിൽ, ആ കൊച്ചു കൂരയ്ക്കുള്ളിൽ രണ്ട് ജീവനകളേയുള്ളു.
കാല്പാദത്തെ മറച്ച് കിടന്ന പുതപ്പ് അല്പം പൊക്കി വെച്ച് കാൽ വെള്ളയിൽ ലക്ഷി അമ്മയൊന്ന് തോണ്ടി.
”മോനെ വിജി… എണീറ്റ് ചായ കുടിക്ക് ”
ആ തോണ്ടലിൽ അലയടിച്ച മാതൃസ്‌നേഹത്തിന്റെ പ്രകമ്പനം കാലുകളിലൂടെ ഹൃദയത്തെ തഴുകി ബോധമണ്ഡലത്തിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹം പൂത്തുലയുന്ന ആ മുഖം കാണാൻ ,അവൻ പുതപ്പ് മാറ്റി തല പുറത്തേക്കിട്ട് അമ്മയുടെ പുഞ്ചിരിക്ക് മറുപുഞ്ചിരി ൽകി.
”അമ്മേ…അല്പം കൂടി കഴിയട്ടെ നല്ല തണുപ്പ് ”
”അയ്യോട കണ്ണാ… നെനക്ക് പോണ്ടേ…?”
”ങും…” അവൻ മൂളുക മാത്രം ചെയ്തുതു. എന്നിട്ട് മനസ്സില്ലാ മനസ്സോടെ കല്പാദത്തിലേക്ക് പുതപ്പ് ചവിട്ടി താഴ്ത്തി തലയിണ കട്ടിലിന്റെ (കാസിലേക്ക് ചേർത്ത് വെച്ച്ചുവരും ചാരിയിരുന്നു.
”വല്ലാത്ത തണുപ്പമ്മേ… പകല് പൊള്ളുന്ന ചൂടും ”

The Author

72 Comments

Add a Comment
  1. കുട്ടേട്ടൻസ്....

    ഭീം veanda ഭീമൻ… അത് മതി… പിന്നെ, നന്ദൻ പറഞ്ഞില്ലല്ലോ ithinte ബാക്കി എഴുതണ്ട എന്ന്… so മോൻ വേഗം ബാക്കി എഴുതിയട്ടെ

    1. HI കുട്ടേട്ടൻ ബ്രോ..
      ഭീമൻമതി എന്നാണോ? ഹ ഹ അത് ബ്രോ എന്റെ വീട്ടുപേരാണ്. കേൾക്കുന്നവർക്കൊക്കെ അതിശയമാണ് അത് കേൾക്കുമ്പോൾ. റേഷൻ കാർഡിലും പഞ്ചായത്തിലും വോട്ട് ലിസ്റ്റിലും എന്ന് വേണ്ട എല്ലാത്തിലും ഭീം എന്ന് തന്നെയാണ്. എന്തിന് എന്റെ FD യിൽ പോലും അങ്ങനെയാണ്.പിന്നെ LIC PF അങ്ങനെ നീളുന്നു ഭീം എന്ന പേര്.

      അടുത്ത പാർട്ട് പേപ്പറിൽ ആദ്യമേ തീർന്നു.2 പാർട്ട് തീർത്തിട്ടാണ് First അയച്ചത്. ടൈപ്പ് ചെയ്ത് അയക്കുന്ന താമസം മാത്രം ബ്രോ. അടുത്ത പാർട്ട് കാത്തിരിക്കുന്നെന്ന് പറഞ്ഞതിൽ ഞാൻ വളരെ ഹാപ്പിയാണ് ബ്രോ .
      ഒത്തിരി ഒത്തിരി നന്ദി.
      സ്നേഹത്തോടെ
      ശുഭരാത്രി
      ഭീം♥️

  2. സൂപ്പർ അടിപൊളി ആയിട്ടുണ്ട്.വിജയൻ മാഷിനെ ഇഷ്ടപ്പെട്ടു.കൂടുതൽ പേജുകൾ ഉൾപ്പെടുത്തി മുന്നോട്ട് പോവുക ഓൾ ദി വെരി ബെസ്റ്റ്

    1. Hi sajir bro …
      കഥയെയും കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം തരുന്ന വാക്കുകളാണ്. അതിന് ഒത്തിരി നന്ദി
      അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രമിക്കാം.
      താങ്ക്സ്
      സ്നേഹത്തോടെ
      BheeM ♥️

  3. Super narration bro continue….

    1. Hi..
      സത്യമാണോ …? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
      താങ്ക്സ് ഹരിത
      സ്നേഹത്തോടെ
      BheeM ♥️

  4. Hi Bheem…

    For a few days I cant help posting my comments in English. I do not feel like using English, a language I am so incompetent with but my inability to copy from the Google Input Tools and paste it here compels me to take a way I am so abhorring.

    The graphic detailing of the heavenly relation between a Mother and a son being depicted in your talented narrative forces me to ask a question: “Where had you been all these years?”

    I do not get a better sentence than the question to describe the bliss I received from the story which you wrote so brilliantly…

    1. Hi..
      സുന്ദരീ…
      ആദ്യമേ .. ഒരു നന്ദി പറഞ്ഞോട്ടെ…
      മാഡത്തെ പോലെ വളരെ ഇരുത്തംവന്ന, തൂലിക കൊണ്ട് മായാജാലം കാണിക്കുന്ന സുന്ദരിയുടെ 2വാക്ക് എന്റെ കുഞ്ഞ് കഥയ്ക്ക് എഴുതാന്നു വെച്ചാൽ.. ഇതിൽ കൂടുതൽ ഭാഗ്യം എനിക്ക് വേറെ കിട്ടാനുണ്ടോ? അതും തുടക്കക്കാരൻ എന്ന നിലയിൽ …
      ഭഗവാനെ … ഹർഷൻ പറഞ്ഞത് പോലെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്… ആരും സഹായിക്കാനും ഇല്ലലോ… അമ്മേ.’..

      നഷ്ടപെടാൻ ഒന്നും ഇല്ലാത്ത എനിക്ക് നേടാൻ എന്തൊക്കെയോ ഉണ്ടായിരുന്നു. എന്തൊക്കെയോ നേടി. ജീവിതത്തോടുള്ള വാശി ആയിരുന്നു അത്.ഹർഷനും ഇന്നലെ അങ്ങനെ ഒന്ന് സൂചിപ്പിരുന്നു.
      മോശമായി ഇതുവരെ ജീവിച്ചിട്ടില്ല എങ്കിലും
      അറിവ് വരുന്ന കാലം തൊട്ട് ഒന്നും ഇല്ലാത്തവനെ പോലെ തെരുവിൽ വലിച്ചെറിയപ്പെട്ടപ്പോൾ നഷ്ടപെടത് വിലമതിക്കാനാകാത്ത പലതും .പിന്നെ ഒരു പ്രയാണമായിരുന്നു. എന്തൊക്കെയോ നേടാനുള്ള യാത്ര. അങ്ങനെ മടുത്തു പോയ ജീവിതയാത്രയിൽ കിട്ടിയതാണ് അല്പ വായനാശീലവും .
      ഇത്രയും നാൾ എവിടെ ആയിരുന്നു എന്നു ചോദിച്ചാൽ … ഒരു വായനക്കാരനായി ഒരുങ്ങിക്കൂടാനാണ് എനിക്കേറെ ഇഷ്ടം. എന്റെ കമന്റുകളുടെ രീതി കണ്ടു കൊണ്ടായിരിക്കും ആദ്യം നന്ദൻ പറഞ്ഞത് നിങ്ങൾക്ക് കഥ എഴുതാൻ സാധിക്കുമെന്ന് .പിന്നെ ഞാനും മറ്റൊന്നാലോചിച്ചില്ല.
      ഒരിക്കലും ഒരമ്മ മകൻ ബന്ധം ആയിരുന്നില്ല ഈ കഥയുടെ ആശയം. ഉള്ളിലെവിടെയോ ചാരം മൂടി കിടക്കുന്ന ചില വേദനകൾ പുറത്തു വന്നു.
      എന്റെ ഈ ആദ്യ വരവിനു തന്നെ മേഡം റിവ്യു തരുമെന്ന് ഞാൻ സ്വപ്നേപി കരുതിയില്ല.
      മാഡം വായിക്കാമെന്ന് സൂചന തന്നപ്പോൾ തന്നെ ഞാൻ ആനന്ദത്തിലായിരുന്നു’
      സ്നേഹത്തോടെ ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു.♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
      ♥️♥️BheeM ♥️♥️♥️♥️♥️♥️

  5. Thudakkam nannayittund….nalla avatharanam ??????????????????

    Keep it up bro????

    1. Hi…
      Nallavakkulkku othiri nanni bro
      Snehathode
      BheeM ♥️

  6. Nice. ..

    1. Hi..
      Thanks bro
      Snehathode
      BheeM ♥️

  7. എന്റെ പൊന്നു ചേട്ടാ ഹോ കുറച്ചേ ഉള്ളു എങ്കിലും എന്താ ഒരു ഫീൽ എന്നറിയോ?? അത് ചേട്ടന് പറഞ്ഞാൽ മനസിലാവില്ല ഹോ അറിയാതെ കണ്ണ് നിറഞ്ഞു പോയ നിമിഷങ്ങൾ ഉണ്ട് സത്യമായിട്ടും ഒരേ പൊളി ???

    1. Hi Arun bro..
      ഈ വാക്കുകൾ ഹൃദയത്തിലാണ് പതിക്കുന്നത്. അനുഭവങ്ങളല്ലേ ബ്രോ. നൊമ്പരപെടുത്തുന്ന ,വേദനകൾ പേന തുമ്പിലൂടെ പുറത്തു വന്നതാണ്.
      കഥ ഇത്രയധികം ആഴത്തിൽ വായിച്ചതിന് നന്ദിbro
      സ്നേഹത്തോടെ
      ഭീം♥️

  8. കൊള്ളാം, നന്നായിട്ടുണ്ട്

    1. Hi…
      Eshtamaayathil njn happy aanu bro.
      Snehathode
      BheeM ♥️

  9. മാലാഖയുടെ കാമുകൻ

    ഇതാണോ എഴുതാൻ അറിയില്ല എന്ന് പറഞ്ഞത്? നല്ല ഭാഷ, അവതരണം…

    1. Hi..kaamuka..
      സത്യമാണ് പറഞ്ഞത് ഞാൻ .എനിക്ക് എഴുതാൻ അറിയില്ല bro .
      നന്ദന്റെ നിർബന്ധം കൊണ്ട് എന്തൊക്കെയോ എഴുതി.
      കഥ ഇഷ്ടമായി എന്നു പറഞ്ഞതിൽ സന്തോഷമുണ്ട്.
      സ്നേഹത്തോടെ
      ഭീം.♥️

  10. പൊന്നു.?

    ഭീം ചേട്ടാ….. തുടകക്കാരൻ എന്ന് ഒരിക്കലും പറയില്ലട്ടോ…..
    എല്ലാം തികഞ്ഞ, ഒരു ഇരുത്തംവന്ന എഴുത്തുകാരൻ.
    സൂപ്പർ തുടക്കം.

    ????

    1. Hi ponnu bro …
      ♥️
      താങ്കൾ എവിടെ കമന്റ് ഇട്ടാലും അവിടെ ഞാനുണ്ടായിരുന്നു. ഞാനുള്ളയിടത്ത് താങ്കളും. അതു കൊണ്ട് സുപരിചിതമാണ് ഈ പേര്.
      പണ്ട് സമയം പോകാൻ വേണ്ടി എന്തൊക്കെയോവായിച്ചിട്ടുണ്ട്. ഒരിക്കലും എഴുതണമെന്ന് വിചാരിച്ചതല്ല Br0. ഞാനൊരു എഴുത്തുകാരനാണോന്ന് ചോദിച്ചാൽ അല്ല. അനുഭവങ്ങളുടെ ചില നേർകാഴ്ചകൾ കുറിക്കുന്നു.
      മറക്കാനാകാത്ത വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ബ്രോ
      സ്നേഹത്തോടെ
      ഭീം♥️

  11. ഭീമൻ ചേട്ടാ……

    വായിച്ചു…..നല്ല അവതരണം.മികച്ച തുടക്കം

    നല്ലൊരു ഫിൽ ഉണ്ട് കഥക്ക്.

    ഇനിയും മുന്നോട്ട് പോകൂ

    ആൽബി

    1. HI alby
      ♥️
      ഇതിൽ കൂടുതൽ എനിക്കെന്താണ് വേണ്ടത്? ആയിരം വാക്കുകൾക്ക് തുല്യമാണ് നിങ്ങളെ പോലുള്ളവരുടെ 2 വാക്ക് .മനസ് നിറഞ്ഞു ബ്രോ. ഒത്തിരി നന്ദി
      സ്നേഹത്തോടെ
      ഭീം♥️

  12. നന്ദൻ

    ഭീം ചേട്ടാ..

    ഞാൻ എന്താ പറയേണ്ടത്… ഓരോ അക്ഷരങ്ങളിലൂടെയും ഞാൻ വായിച്ചു…
    ചില കഥകൾ വായിക്കുമ്പോൾ നമ്മൾ ലയിച്ചു പോകും.. ചില കഥകൾ ജീവിതം തന്നെയാണെന്ന് തോന്നും… ചേട്ടന്റെ മനോഹരമായ ആഖ്യാന മികവ് കൂട്ടി കൊണ്ട് പോകുന്നത് പച്ചയായ ജീവിതത്തിലേക്കാണ്..അമ്മയെന്ന സത്യവും സ്നേഹവും നഷ്ടപെടലിന്റെ വേദനയും എത്ര വൈകാരികമായി ആണ്‌ വരച്ചു കാട്ടിയത്..ആ വരികളിൽ സ്നേഹം ഉണ്ട്‌.. അനുഭവത്തിന്റെ കനൽ വഴികളുണ്ട്.. സ്വപ്നങ്ങളുണ്ട്.വേദനയുണ്ട് ..അക്ഷരങ്ങളായി ഞങ്ങൾക്ക് അതു പകർന്നു തരു…. പങ്കു വെക്കുവാൻ ഞങ്ങളും കൂടെ ഉണ്ട്‌

    ” ചേട്ടൻ എഴുതാതിരുന്നതിനു നല്ല പുളി വടി വെട്ടി ചന്തിക്കു നല്ല പെട തരുവാണ് വേണ്ടിയിരുന്നത് ”

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. ” ചേട്ടൻ എഴുതാതിരുന്നതിനു നല്ല പുളി വടി വെട്ടി ചന്തിക്കു നല്ല പെട തരുവാണ് വേണ്ടിയിരുന്നത് ”

      അത് കറക്റ്റ് ,,,,,
      കുനിച്ചു നിര്‍ത്തി കൂമ്ബിനിടിചാലോ ,,,,,
      അതാകുമ്പോ ഒരു ബഹുമാനവും ആകും ,,ഏതു ………………..

      1. മുരിങ്ങകമ്പ് മതി. പുളി വേണ്ട. ഞാൻ നന്നായി കോളും.

    2. Hi Nandoos..
      ♥️
      എഴുതാൻ തൂലിക എടുത്തു തന്ന ആള് തന്നെ ആദ്യ കഥയ്ക്ക് തന്നത് ഹൃദയത്തിൽ കൊത്തിവെയ്ക്കേണ്ട വാക്കുകളാണ്. ഇങ്ങനൊരു വരവേൽപ്പ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നോ രണ്ടോ പേജിൽ തീർത്ത് പോകാന്നു വിചാരിച്ചതാണ്.2 ആം ഭാഗം തീർത്തതാണ് ,ഈ കമന്റാക്കെ കണ്ടപ്പോൾ എഴുതി വെച്ച ഭാഗo കുറേ തിരുത്തണമെന്ന് തോന്നുന്നു ‘
      വളരെ നന്ദി Bro
      സ്നേഹത്തോടെ
      ഭീം♥️♥️♥️

  13. അമ്മ മകൻ ബന്ധം വിവരിക്കുന്ന പച്ചയായ ഒരു ജീവിതം. അമ്മയെന്ന എന്ന സത്യത്തെ കാൾ ഒരു ലോകം ഇൗ ഭൂമിയിൽ ഇല്ല. ഉള്ളപ്പോൾ അതിന്റെ വില അറിയില്ല. അമ്മ എന്ന സത്യം നമ്മെ വിട്ട് പിരിയുമ്പോൾ ഉള്ളു നമ്മുക് എത്ര വേണ്ടപെട്ടതാണ് എന്ന് നമ്മുടെ മനസ്സ്സിൽ തെളിയുകയുള്ളു. മരണം വരെ ഒരു നൊമ്പരമായി കുടികൊള്ളും. എന്റെ തന്നെ അനുഭവം മുന്നിലൂടെ കടന്നു പോയത് പോലെ. നല്ല ഒരു ഹൃദയ സ്പർശിയായ കഥ സമ്മാനിച്ചതിന് ഭീം അണ്ണൻ ഒരായിരം നന്ദി. അടുത്ത് പാർട്ട് ഉണ്ടെങ്കിൽ തുടരുക.

    1. Hi
      ജോസഫ് bro
      തുടക്കക്കാരൻ എന്ന നിലയിൽ ഈ വാക്കുകൾ അമൃത മഴയായി ഹൃദയത്തിൽ നിറക്കുന്നു.
      അമ്മ വല്ലാത്തൊരു വേദനയായിരുന്നു അവസാനത്തെ 7 വർഷങ്ങൾ എനിക്ക് തന്നത്. മകനെ വളരെ കഷ്ടപെടുത്തിയതിൽ എന്റെ അമ്മയാണ് ഒത്തിരി വേദനിച്ചത്. ഒത്തിരി വേദനകൾ തന്നിട്ട് എന്നെ തനിച്ചാക്കിപ്പോൾ ഭൂമിയിൽ തന്നെ ഞാൻ തനിച്ചായത് പോലെ തോന്നിപോയി.
      ഒരിക്കലും ഒരമ്മ മകൻ ബന്ധം വരച്ച് കാട്ടാൻ തുടങ്ങിയതല്ല ഈ കഥ. പക്ഷേ അനുഭവങ്ങൾ നൊമ്പരമായി ഉള്ളിൽ നീറുമ്പോൾ അമ്മയെന്ന വലിയസത്യത്തിലേക്ക് എന്റെ തൂലിക അറിയാതെ സഞ്ചരിച്ചു പോയി. അടുത്ത ഭാഗം എഴുതി വച്ചിട്ടുണ്ട് ബ്രോ… ഉടനെ വരാം.
      ഒത്തിരി നന്ദി ബ്രോ
      സ്നേഹത്തോടെ
      ഭീം♥️

      1. എന്റെ ജീവിതത്തിലും മൂന്ന് വർഷത്തെ കഠിന യാധനകെ ഒടുവിൽ എന്നെ വിട്ടു അമ്മയും എന്റെ ഉള്ളിലും ഒരു തീരാ നൊമ്പരം ആയി ഇന്നും മനസിൽ അലയടിക്കുന്നു. വായിച്ചപ്പോൾ എന്റെ തന്നെ അനുഭവം ആയി തന്നെ മാറി. ഒരിക്കലും തിരിച്ചു കിട്ടില്ല ആ വസന്തം. അമ്മ എന്ന സത്യം ഓർമകളിൽ മാത്രം. ഒത്തിരി നന്ദി ഭീം ചേട്ടാ enkane ഒരു കഥ പറന്നതിന്.

        1. അമ്മയെന്ന സത്യത്തിനും സ്നേഹത്തിനും മുന്നിൽ നമ്മുടെയൊക്കെ ജീവിതം ഒന്നുമല്ല ബ്രോ. അമ്മയെ പറ്റി കൂടുതലൊന്നും ഈ കഥയിൽ പ്രതിപാതിക്കുന്നില്ല അടുത്ത അനുഭവം എഴുതുമ്പോൾ കൂടുതൽ എഴുതാം. താങ്കളുടെ ജീവിതത്തിന്റെ ഒരംശം അറിയാതെ എനിക്ക് ഒപ്പിയെടുക്കാൻ കഴിഞ്ഞന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു. അതിലുപരി താങ്കൾ അനുഭവിച്ച വേദനിയിൽ ഞാനും പങ്കുചേരുന്നു.

  14. ചേട്ടാ poli ഒരു രക്ഷയും ഇല്ല
    അടുത്ത പാർട്ട്‌ ഉടനെ ഇടണേ

    1. Hi appu bro
      തുടക്കക്കാരനെന്ന നിലയിൽ എനിക്ക് തന്ന നല്ല സപ്പോർട്ടിന് ഒത്തിരി നന്ദി .കഥ ഇഷ്ടപെട്ടതിൽ ഞാൻ സന്തോഷവാനാണ് bro
      സ്നേഹത്തോടെ
      ഭീം♥️

  15. Hi..bro
    വളരെ സന്തോഷം തോന്നുന്നു ഈ വാക്കുകൾ വായിക്കുമ്പോൾ
    വളരെ നന്ദി ബ്രോ ഒത്തിരി ഒത്തിരി
    സ്നേഹത്തോടെ
    ഭീം ♥️♥️♥️♥️

  16. നല്ല രചന.. മികവുറ്റ ആഖ്യാന ശൈലി…
    ഇതു പോലെ മുന്നോട്ട് പോവൂ…..എല്ലാ വിധ ആശംസകളും നേരുന്നു…..

    1. Hi bro…
      സത്യത്തിൽ ഇങ്ങനെ എഴുതാൻ അറിയുമോയെന്ന് എനിക്ക് തന്നെ അറിയില്ല.
      എനിക്ക് തന്ന നല്ല വരവേൽപ്പിന് ഒത്തിരി നന്ദി ഉണ്ട് vampire Bro
      Snehathode

      BheeM ♥️♥️♥️

  17. ഭീമന്‍ ചേട്ടാ
    ഞാന്‍ അങ്ങ് ഇരുന്നു വായിച്ചു …………

    എനിക്ക് ഒന്നും പറയാന്‍ ആവുന്നില്ല ….

    കാരണം അത്രയും സുന്ദരമായ എഴുത്ത് ….അതില്‍ കൂടുതല്‍ എന്ത് പറയാന്‍ ആണ്,,,എത്ര ഭംഗി ആയി ആണ് ഒരു രംഗങ്ങളും അവതരിപ്പിചിരിക്കുന്നത് ,

    ഇതില്‍ ദൈവത്തെ ഓര്‍ത്തു kambi വേണ്ട ,,,,kambi വേറെ എഴുതുക ,,,ഇത് ഈ ശൈലിയില്‍ പൊക്കോട്ടെ ,,,ഞാന്‍ രണ്ടു വട്ടം വായിച്ചു അതിനു ശേഷമാണു ഈ കമന്റ് ഇടുന്നത്……………

    ഇതില്‍ ഒരു അമ്മയുണ്ട്
    അവന്റെ സ്വപ്ങ്ങള്‍ ഉണ്ട്
    പ്രണയം ഉണ്ടാകാം ഒരു പക്ഷേ പ്രണയനഷ്ടവും ഉണ്ടാകാം ,,,
    ദാരിദ്ര്യം ഉണ്ട്
    ഏകാന്തതയും ഉണ്ട് ,,,,,,,,,,,,,,,,,,
    ഈ കഥ ഇങ്ങനെ തന്നെ തുടരുക ,,,,

    അതുപോലെ ഒരു കൊച്ചു വീട് , ടുഷന്‍ പഠിപ്പിക്കല്‍ ഇതൊക്കെ തന്നെ ആയിരുന്നു ഞാനും ,,,,അതുകൊണ്ട് കുറച്ചൊക്കെ എന്റെ ലൈഫ് എനിക്കു൦ ക്കാണാന്‍ കഴിയുന്നു ,,,ഞാന്‍ ഉള്ള പോലെ ഈ കഥയില്‍ …
    അതാണ്‌ ഫീല്‍ അതാണ് അനുഭൂതി //

    ചേട്ടന്‍ അനുവദിച്ച രണ്ടു ചീത്ത വിളികണം എന്നുണ്ട് ,,,

    : എടൊ മനുഷ്യ ,,,,തനിക് ഇത്രേം നനായി എഴുതാന്‍ കഴിയുംയിരുന്നെ എന്തിനു kambi വായിച്ചു ഉള്ള നേരം കളഞ്ഞു ,,തനിക് നാലക്ഷരം എഴുതാ൯ പടില്ലയിരുന്നോടോ …….കൊനേറ ആണ് ,,ഒന്നിനും ഒരു ഉറപ്പുമില
    എഴുതി പോളിക്കെടോ മനുഷ്യ ,,,,തകര്‍ക്ക് ,,,,കഥകള്‍ കൊണ്ട് മായാജാലം നടത്തു,,,,,കോകിലമേ ,,,,,,,,,,,,,,,,,,,,

    എന്നും സ്നേഹം മാത്രം

    ഹര്‍ഷന്‍

    1. Hi harshan kutta…
      ♥️
      എന്റെ ആദ്യ കഥയിൽ തന്നെ,… ബ്രഹ്മാണ്ഡ നോവലിന്റെ ശില്പി, മഹാരഥനായ ഹർഷൻ ഹൃദയത്തെ നിറയ്ക്കുന്ന വാക്കുകൾ കൊണ്ട് തേൻ മഴ ചൊരിഞ്ഞപ്പോൾ ഒരായിരം അവാർഡിന്റെ സന്തോഷം തോന്നുന്നു എനിക്ക്.ഒരിക്കലും ഇതിൽ കമ്പി ഉണ്ടാകില്ല. കമ്പി എഴുതാൻ എനിക്കറിയില്ല.
      അനുഭവങ്ങളില്ലാതെ തൂലിക ചലിപ്പിക്കാനും എനിക്കറിയില്ല.
      ഹർഷന്റെ ജീവിതത്തിന്റെ ഒരംശം വന്നുവെന്നറിഞ്ഞതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു.
      എനിക്ക് ഇങ്ങനെ എഴുതാനുള്ള കഴിവുണ്ടോ bro ?വെറുതെ കമ്പി വായിച്ച് സമയം കളഞ്ഞോന്നു ചോദിച്ചാൽ …. കമ്പി വായിക്കാൻ മാത്രമാണ് ഞാൻ ഇവിടെ വന്നത് തന്നെ. പിന്നെ നമ്മുടെ മലയാളത്തിന്റെ ചരിത്ര എഴുത്തുകാരുടെ (MD etc…) പുസ്തകങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ളതുകൊണ്ട് റിയൽ കഥകൾ ഇതിൽ വായിക്കാൻ എനിക്ക് നല്ല ത്രില്ലാണ്.
      എന്തായാലും നന്ദനെന്ന വ്യക്തിയുടെ വാക്കുകൾ OR നിർബന്ധം വൃഥാവിലായില്ലല്ലേ..?
      ആദ്യ കഥയിൽ തന്നെ നല്ല വരവേൾപ്പ് കിട്ടിയതിൽ ഞാൻ വളരെ സന്തോഷവാനാണ്.
      ഉമ്മ ഹർഷൻ…
      ഒത്തിരി നന്ദിയും സ്നേഹവും♥️

      Snehathode

      BheeM♥️♥️♥️♥️♥️♥️♥️

  18. ഭീമന്‍ ചേട്ടാ ഇപ്പോള്‍ ആണ് ശ്രടിച്ചത് വയിക്കറ്റെ ……
    എന്നിട്ട് കമന്റ് ഇടാം ,,,

    1. പതുക്കെ മതി ട്ടോ… ഞാൻ ആദിശങ്കരന്റെ അടുത്താ… സിനിമയെ തോല്പിക്കുന്ന ത്രിൽ .. ഞാൻ വായിക്കുന്നേയുള്ളു

  19. Congrats. You have a deep reading experience. Your style of writing is very nice. The love and affection to mom is great. Continue your writing dear. Regards,

    1. Hi bro..
      ആരും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ. എന്റെ എഴുത്തുoശൈലിയും ഇഷ്ടപെട്ടതിൽ സന്തോഷം. അമ്മ എന്നത് എന്റെ വേദന ആയിരുന്നു. ഞാൻ അമ്മയ്ക്കും… അനുഭവങ്ങളല്ലെ ബ്രോ മനുഷ്യനെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്
      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ
      സ്നേഹത്തോടെ
      ഭീം♥️

  20. വേട്ടക്കാരൻ

    ഭീംഭായ്,നിങ്ങള്തകർക്ക് ഞങ്ങൾകൂടെയുണ്ട്.താങ്കളുടെ കമെന്റിലെ
    വരികൾ കണ്ടപ്പോഴേതോന്നിയതാണ് എഴുതാൻ
    കഴിവുള്ള ആളാണെന്ന്….???

    1. Hi വേട്ടക്കാരൻ ബ്രോ..

      ഹൃദയം നിറച്ച വാക്കുകൾ.. ഇതിൽ കൂടുതൽ എനിക്ക് മറ്റൊന്നും വേണ്ട. ബ്രോയെ പോലെ ചിന്തിച്ചതുകൊണ്ടാകാം നന്ദൻ എന്നെ എഴുതാൻ നിർബന്ധിച്ചത്.ഈ അവസരത്തിൽ നന്ദനും ഒത്തിരി നന്ദി അറിയിക്കുന്നു.
      ഒന്നുമല്ലാത്ത എന്നെ പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു bro
      സ്നേനേഹത്തോടെ
      ഭീം♥️

  21. ഇപ്പോൾ ആണ് കണ്ടത്.വീണ്ടും വരാം

    1. Hi…
      ആയിക്കോട്ടെ ആൽബി. സമയം പോലെ വരും.2 വാക്കിനു വേണ്ടി കാത്തിരിക്കുന്നു.

  22. Future undu.
    Vaaayikkunna aaalanennu manassilyi.
    Continou

    1. Hi…
      ഹ … ഹ…ഹ… കണ്ട് പിടിച്ചു കളഞ്ഞു ഇല്ലേ…
      സമയം പോകുന്നതിനു വേണ്ടി നേരത്തെ ഒത്തിരിവായിക്കുമായിരുന്നു.MDയെ ആണ് ഏറെ ഇഷ്ടം. പിന്നെ പെരുമ്പടവം etc…
      അനുവിന്റെ കഥ അല്ലെ 2 വന്നത്? ആദ്യത്തെത് ഞാൻ വായിചിരുന്നു.

      താങ്ക്സ് അനു.

      സ്നേഹത്തോടെ
      ഭീ♥️

  23. കൊള്ളാലോ സൂപ്പർ, കുറച്ചൂടെ പേജ് കൂട്ടിക്കൂടെ?

    1. HI
      താങ്ക്സ് ബിജു ബ്രോ… സന്തോഷമുണ്ട്.
      അയക്കുമ്പോൾ എത്രപേജ് വരുമെന്ന് അറിയില്ലയിരുന്നു. ആദ്യ സംരഭമല്ലേ അടുത്തത് കൂട്ടാംബ്രോ
      സ്നേഹത്തോടെ
      ഭീം♥️

      1. അടിപൊളി തകർത്തു ഭീം തുടക്കം ഗംഭീരം ബാക്കി കൂടി പോരട്ടെ

        1. HI bro സുമേഷ്
          തുടക്കം തന്നെ ഇഷ്ടമായതിൽ വളരെ സന്തോഷം തോന്നുന്നു
          താങ്ക്സ് bro
          സ്നേഹത്തോടെ

          ഭീം♥️

  24. ബ്രൊ, താങ്കൾ നല്ലപോലെ വായിക്കുന്ന ആളാണ് എന്ന് മനസിലായി.. നല്ല ശൈലി യുമുണ്ട് .. ഇഷ്ടമായി തുടക്കം. ഇനി അങ്ങോട്ട്‌ പൊളിച്ചു അടുക്കു.. സപ്പോർട്ട് ഉണ്ടാവും മച്ചാനെ

    1. Hi Pindu bro…

      കഥ ഇഷ്ടപെട്ടതിൽ വളരെ സന്തോഷം തോന്നുന്നു. എന്റെ ആദ്യ സംരഭം ആണ്. സമയം പോകാൻ വേണ്ടി വായിക്കും ബ്രോ

      സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.
      സ്നേഹത്തോടെ
      ഭീം♥️

  25. Super story Bai

    1. Hi അനൂപ് bro
      ചില കഥകളിലെ ബോക്സിൽ ഈ പേര് ശ്രദ്ധിച്ചിരുന്നു. കഥ ഇഷ്ടപെട്ടതിൽ സന്തോഷം തോന്നുന്നു ബ്രോ
      എന്റെ കമന്റ് … വെയിറ്റിംഗ് മോഡറേഷൻ ആണ് വൈകിയേകിട്ടു.
      ഒത്തിരി നന്ദി ബ്രോ
      സ്നേഹത്തോടെ
      ഭീം♥️

  26. Super story Bai

    1. കഥ ഇഷ്ടപെട്ടതിൽ വളരെ സന്തോഷം ആതിര
      സ്നേഹത്തോടെ

      ഭീം♥️

  27. bheem machane ningal idunna commentukal vayichundengilum ningalkku ingane ezhuthan sadikkum ennu vicharichilla man
    hats off u

    1. Ajo bro ♥️ താങ്ക്സ്

      ഒരു പാട് നാളായി ഞാൻ ഈ സൈറ്റിൽ സൈലൻറായി വായിക്കാൻ തുടങ്ങിയിട്ട്. ആർക്കും കമന്റ് കൊടുത്തിരുന്നില്ല. മനപ്പൂർവ്വമല്ല, അങ്ങനൊരു സംഭവം എനിക്കറിയില്ലായിരുന്നു എന്നതാണ് സത്യം. അറിഞ്ഞതിന് ശേഷം വായിക്കന്ന കഥകൾക്കൊക്കെ അഭിപ്രായം പറയും. അതിലെന്നെ ശ്രദ്ധിച്ചത് നന്ദനും ഹർഷനുമാണ്. എന്റെ കമൻറ് വായിച്ചപ്പോൾ നന്ദൻ പറഞ്ഞു നിങ്ങൾക്കൊരു കഥ എഴുതാൻ കഴിയുമെന്ന്. പിന്നെ രുദ്രനും ഹർഷനും കൂടി പ്രോത്സാഹിപ്പിച്ചു.പിന്നെ തിരിഞ്ഞു നോക്കിയില്ല ബ്രോ. എന്തായാലും നനയാന്നു വിചാരിച്ചു.

      1. bheem bro entem avastha athu thanneya njanadyamayittu oru cmnt ittathu ningalkka
        ella kathakaludeyum comments vayikkumpol thonnum namukkum enthelumonnittalo ennu
        pakshe ippozha nadannathu
        harshan bhayude oru aradhakana njan pakshe aparajithanu njan ithu vareyum oru comment koduthilla

        1. Ajo Valare santhosham thonnunnu ee vaakkukal kettappol. Vaayikkunna kathakalkkokke 2vakkenkilum parayanam bro.avarkku kittunna prathibhalam athumathrameyullu

    1. താങ്ക്സ് Santo♥️

  28. തുടക്കം തന്നെ സെൻ്റിയാണല്ലോ ജീവിച്ചിരിക്കുമ്പോൾ കണ്ണിൻ്റെ വിലയറിയില്ലല്ലോ അത്പോലെ തന്നെയാണ് അമ്മയെന്ന മഹാസത്യവും മച്ചാനെ നീ തകർക്കെടാ കട്ടയ്ക്ക് കൂടെയുണ്ട് കട്ട വെയ്റ്റിംഗ്

    1. താങ്ക്സ് MJ
      തുടക്കവും ഒടുക്കവും അങ്ങനെയൊക്കെ തന്നെയാണ്. പണ്ട് എന്നെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ച ഒരു സാറിന്റെ ജീവിതാനുഭവങ്ങളാണ് ബ്രോ.. അവിടെ സെന്റിക്കേ വകയുള്ളു.
      ഭീം

  29. അതു സാരമില്ല നല്ലൊരു ഫീൽ ഉണ്ട് ബാക്കി പെട്ടെന്ന് ആയിക്കോട്ടെ

    1. Tanks♥️
      ഉടനെ വരാംബ്രോ

      1. എന്റെ ആദ്യ കഥയുടെ ആദ്യ കമന്റാണ് ബ്രോയുടെത്. ഫീൽ ഉണ്ട് എന്ന വാക്കിൽ തന്നെ ഞാൻ തൃപ്തനാണ്
        താങ്ക്സ്
        ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

        Sasneham
        BheeM♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Leave a Reply to Gopal Cancel reply

Your email address will not be published. Required fields are marked *