കനൽ പാത 2 [ഭീം] 209

താനൊരു കുംടുംബമായി കാണണമെന്ന് തന്റെ അമ്മയുടെ ജന്മ സ്വപ്നമായിരുന്നു. നല്ലൊരു ജോലി കിട്ടട്ടേയെന്ന് പലപ്പോഴും ഒഴിഞ്ഞ് മാറിയത് താൻ തന്നെയല്ലെ?അതല്ലെ അമ്മയുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത്.
ഇപ്പോൾ അമ്മയ്ക്കറിയില്ലല്ലോ അമ്മയുടെമോൻ തനിച്ചാണന്ന്.
അമ്മയെ ഓർക്കുമ്പോൾ തന്നെ അയാളുടെ ഇടനെഞ്ച് തേങ്ങി പോകും. ഭൂമിയിൽ ഇത്രമേൾ ഒരമ്മ മകനെ സ്നേഹിച്ചിട്ടുണ്ടോന്നറിയില്ല.
അഭ്രപാളികളിൽ തെളിയുന്ന ഓർമകൾ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. അപ്പോഴേയ്ക്കും ഹോട്ടലെത്തിയിരുന്നു.
രാത്രി അത്താഴം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്കുള്ള യാത്ര വേഗം എത്താനുള്ള കുറുക്കുവഴിയിലൂടെയാണ്. കടൽ പോലെ പരന്നു കിടക്കുന്ന ആനതാഴ്ചിറയുടെ ബണ്ടിലൂടെ മൊബൈൽ വെളിച്ചത്തിലൂടെ മാഷ് നടന്നു.
ധരണിമടിയിൽചായുന്ന കാതടപ്പിക്കുന്ന രജനീഗീതം ചീവീടുകൾ അനസ്യൂതം തുടർന്നു. ചിറയുടെ വലിയ ബണ്ടിനടിയിലൂടെ അക്കരെ പാടങ്ങളിയേക്ക് പാഞ്ഞ് പോകുന്ന വെള്ളത്തിന്റെ ഇരമ്പൽ ദൂരെ നിന്നും കേൾക്കാം.
അമ്മയുടെ മുഖമല്ലാതെ മറ്റൊരു സ്ത്രീയുടെ മുഖമോർത്താൽ അൻസിയായുടെ മുഖമാണ് മാഷിന് ഓർമ വരുന്നത് ….
ചന്ദനത്തിൽകടഞ്ഞെടുത്ത പോലെ ആ വെളുത്ത് കൊഴുത്ത മേനിയിൽ കണ്ണെടുക്കാതെ എത്ര വട്ടമാണ് കൊതിയോടെ നോക്കിയിരുന്നു പോയത്. പഴുത്ത മാങ്ങാ പൂളിന്റെ നിറം ചാലിച്ച കൈകളിൽ തെളിഞ്ഞ് കാണുന്ന കുഞ്ഞു രോമങ്ങൾക്ക് എന്തൊരഴകാണ്. ത്രെഡ് ചെയ്ത് നീട്ടിയ പുരികങ്ങൾ വീതിയുള്ള നെറ്റി തടത്തിന് ചന്തംകൂട്ടിയിരിക്കുന്നു. നീണ്ട മൂക്കുകൾക്കും തുടുത്ത കവിളുകൾക്കും പ്രകാശം പരത്താനെന്ന പോലെ കാലം പണിതീർത്ത വാലിട്ടെഴുതിയ നയനങ്ങളിൽ രണ്ട് ചന്ദ്രൻ ഉദിച്ച പോലെ തോന്നും. റോസാദളങ്ങൾ ചേർത്ത് വെച്ച് ചുവപ്പിച്ച ആ ചെംചുണ്ടുകളിൽ മതിമറന്ന്
നോക്കിയിരുന്നുപോയില്ലേ താൻ.വികാര സിരകളെ ത്രസിപ്പിക്കുന്ന ആ പൂവുടലിനെ മാറ്റുകൂട്ടാനെന്നവണ്ണം രണ്ട് നീർമാതളങ്ങൾ ആ നെഞ്ചിൽ തലയെടുത്തു നിൽക്കുന്നു.
കരിമ്പടം പുതച്ചുറങ്ങുന്ന അന്ധകാരത്തെ ഭേദിച്ച് മുന്നോട്ട് ആരോ ആനയിക്കുന്ന പോലെ നീങ്ങുമ്പോഴും അയാൻസിയ എന്ന സൗന്ദര്യധാമം അയാളിൽ നിറഞ്ഞുനിന്നു.
മാഷ് ഓർക്കുകയായിരുന്നു………
എത്രയോ സത്രീകളെ കണ്ടിരിക്കുന്നു, അന്നൊന്നും ഇതുപോലെ ആരെയും ശ്രദ്ധിച്ചിരുന്നില്ല.തന്റെ മുന്നിൽ ക്ഷണിക്കപ്പെടാതെ കയറി വന്ന അതിഥി ആയതു കൊണ്ടാണോ? അറിയില്ല!…….
അൻസിയ മുസ്ലീം കുട്ടിയല്ലെ? പിന്നെന്തിന്താണ് നെറ്റിയിൽ ചന്ദന കുറിചാർത്തിയിരുന്നത്…..?
അതും വെറുതെ ഒരു ചോദ്യമായി അവശേഷിക്കുമ്പോൾ അയാളുടെ കയ്യിലിരുന്ന ഫോൺ ശബ്ദിച്ചു.
പുതിയ നമ്പർ എന്നു മാത്രമല്ല ഗൾഫിന്റെ കാളുമാണ്. ബെൽ തീരുന്നത് വരെ ആരാണെന്നുള്ള സംശയത്തിന് വിരാമമിട്ട് കാൾ പെർമിഷൻ കൊടുത്ത് ഫോൺ കാതോട് ചേർത്തു.
” ഹലോ…”
”ഹായ്… ഹലോ…”
”ആരാണ് നിങ്ങൾ…?”
കാളിന്റെ ഉടമ ആരെന്നറിയാനുള്ള തിടുക്കം മാഷിൽ, ആകാംശയുണ്ടായി.
” ടാ…. ഞാനാടാ… എന്നെ അറിയില്ലേ…?”
”അറിയാമെങ്കിൾ ഞാൻ ചോദ്യം ഒഴിവാക്കുമായിരുന്നു. താങ്കൾ ആരാണ്?”
വിയൻ മാഷ് ചോദ്യം ആവർത്തിച്ചു.
”ടാ… കോപ്പേ… ഞാനാ… നിയാസ്.”
”അളിയാ… നീ …. നീയായിരുന്നോ?
മനസ്സിലായില്ലടാ … മുത്തേ…, നിന്റെ ശബ്ദം ഒരുപാട് മാറി പോയിട്ടാ …”
മാഷിൽ, പെട്ടെന്നുണ്ടായ സന്തോഷം ഇരുട്ടിനെ പോലും മറന്നു.
” മച്ചു… സുഖാണോടാ… എത്ര നാളായി നിന്റെ നമ്പരിനു വേണ്ടി ഞാൻ അലഞ്ഞു.”

The Author

39 Comments

Add a Comment
  1. കൊള്ളാം നല്ല സുഖമുണ്ട് വായിക്കാൻ തുടരുക അടുത്ത ഭാഗം പോരട്ടെ

  2. ഡിയർ ഭീം. എഴുത്തിന്റെ താളം വളരെ നല്ല രീതിയിൽ പോകുന്നുണ്ട്. കൂടുതൽ കൂടുതൽ മികവുറ്റ രീതിയിൽ കഥയ്ക്ക് നല്ല ഒഴുക്കുണ്ട്. തുടരുക…, ഈ കഥയിൽ എന്തോ ഒരു വൈകാരികമായ കാര്യം ഒളിഞ്ഞിരിക്കുന്നു. എല്ലാവിധ ആശംസകളും.

    1. Hi …
      Harinad bro.. ഹൃദയം നിറഞ്ഞ ഈ വാക്കുകൾക്ക് ഞാൻ ഹൃദയം നിറഞ്ഞ ഭാക്ഷയിൽ നന്ദി അറിയിക്കുന്നു.
      ചില സത്യസന്ധമായ ജീവിതത്തിലേക്ക് ഞാൻ വിരൽ ചൂണ്ടുകയാണ്. എല്ലാർക്കും ഭുമിയിൽ ജീവിതം ആസ്വാദ്യകരമല്ല.താങ്കൾ കരുതുന്നത് പോലെ ചില വൈകാരികമായ സിറ്റുവേഷനിലൂടെ പോകേണ്ടി വരും…
      Dear… Wait and See
      Thanks bro
      സ്നേഹത്തോടെ♥️????
      ഭീം♥️

  3. ഭീം ചേട്ടാ,

    Simply excellent

    ഇനി അങ്ങോട്ടും ഈ ഒഴിക്കിന്‌ ഒരു തടസ്സവും ഉണ്ടാവാതിരിക്കട്ടെ
    ആശംസകൾ…!

    1. Hi..vambire Bro..
      Valare സന്തോഷം.,
      അനുഭത്തിന്റെ നേർകാഴ്ചകളിലൂടെയാണ് ഞാൻ ഈ കുഞ്ഞു കഥ പറയുന്നത്. ട്രാജഡിയാണ്.
      തുടക്കവും അവസാനവും കണ്ടിട്ടാണ് തുടങ്ങിയത്.അതങ്ങനെ തന്നെ പോകും.
      നന്ദി bro
      സ്നേത്തോടെ???
      ഭീം,,♥️?

  4. അനുഭവം ആകുമ്പോ ഫീൽ ഒരുപാട് ഉണ്ടാകും…അത് അനുഭവിച്ച അനുഭവം ആകുമ്പോ വായനക്കാരൻ അതിൽ ജീവിക്കുo അത് ആണ് ഇപ്പൊ ഇത് വായിച്ചപ്പോ എന്റെ അവസ്ഥ….എന്നതാണ് സത്യം..
    കഴിഞ്ഞ ഭാഗം മധുരം ആണെങ്കിൽ ഈ ഭാഗം അതിമധുരം ആണ്…വാക്കുകൾ ചിത്രം വരക്കുന്നു. വായനകാരന്റെ മനസ്സിൽ ആഴത്തിൽ കൊറിയിടുന്നു…
    ദുഃഖങ്ങൾ ദാരിദ്ര്യം എന്തെങ്കിലും ഒക്കെ ആകണം എന്ന മോഹം..അങ്ങനെ പലതും……..

    എട്ടു പത്തു വര്ഷണങ്ങൾക് മുന്നേ നടന്നു പോയ ജീവിതം അത് വീണ്ടും കാണാൻ സാധിച്ചു….
    നന്ദി.

    കൂടെ സ്നേഹതോടെ വിഷു ആശംസകൾ..

    1. Hi..Harsha..
      നിങ്ങളെ പോലുള്ള ബ്രഹ്മാണ്ട എഴുത്തുകാർ എന്നെ ഗൗനിക്കുന്നതിൽ ഞാൻ വളരെ ഹാപ്പിയാണ്.
      പച്ചയായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുമ്പോൾ നമ്മളൊക്കെ അതിന്റെ ഭാഗമായി മാറും. അതൊരു നിമത്തമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവനാണ്.
      എന്നും സ്നേഹം മാത്രം.♥️
      നന്ദി ഒത്തിരി ഒത്തിരി
      ഭീം????

  5. ഭീം……

    നല്ല ഫീൽ ഉണ്ട് കഥക്ക്.മ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ,അമ്മയുടെ ഓർമ്മകൾ നൽകുന്ന വേദനയുടെ ഒക്കെ ഇടയിലേക്ക് ആണ് ഒരു നിമിത്തമെന്ന പോലെ അൻസിയയുടെ വരവും.ഒടുവിൽ കൂട്ടുകാരന്റെ വിളിയും.വിജയൻ മാഷിനെ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

    ആൽബി

    1. Hi..Alby..
      എന്റെ കുഞ്ഞു സംരഭം വായിക്കാൻ സമയം കണ്ടെത്തിയല്ലൊ… ഞാൻ കൃതാഞ്ജനാണ്.
      വരാംbro ഉടനെ.

      സ്നേഹത്തോടെ????

      ഭീം♥️

  6. നന്ദൻ

    ഭീം ചേട്ടാ കഥ കണ്ടു… ? ബാക്കി നാളെ ???

    1. Hi..
      Samayamullappol varu..Nanda
      BheeM ♥️

  7. Superb..I am in short of words to tell the beauty of your writing.

    1. Hi..madom….
      Enthinu ആയിരം വാക്കുകൾ…. വായിക്കാൻ സമയം കണ്ടെത്തിയത് തന്നെ ഞാൻ അനുഗ്രഹഹീതതാണ്.
      നന്ദി, ഒത്തിരി നന്ദി.
      സ്നേഹത്തോടെ???
      ഭീം♥️

  8. സത്യം പറയാലോ വളരെ നന്നായിട്ടുണ്ട് നന്നായി ഇഷ്ടപ്പെട്ടു തന്റെ അവതരണം.ആദ്യ പാർട് നേരത്തെ വായിച്ചിരുന്നെങ്കിലും കാര്യമായി ഒന്നും തോന്നീട്ടുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ തോന്നുന്നു എന്തോ ഒരു കാര്യമായ കഥ എന്നെ കാത്തിരിക്കുന്നു എന്ന്.കനാൽപാത what a starnge titile. നന്നായി തുടരുക എല്ലാവിധ ആശംസകളും നേരുന്നു.
    സ്നേഹപൂർവം സാജിർ?

    1. Hi..
      Bro… Enganeyulla vaakkukal kettal Emily ezhuthathirikkan kazhiyilla.athravaliya athmarthatha kanikkunnu bro. Valare happy aanu ee vaakkukalil Udane varaam..
      Snehathode

      BheeM??

  9. മാലാഖയുടെ കാമുകൻ

    നല്ല അവതരണം.. “ആ കണ്ണുകളിൽ നോക്കി ഇരുന്നാൽ സാക്ഷാൽ ദേവേന്ദ്രന്റെ മനസ് വരെ ഇളകിപ്പോകും…” ഈ വരികൾ മാത്രം മതിയല്ലോ ബീം ബ്രോ അങ്ങയുടെ കഴിവിന്റെ റേഞ്ച് മനസിലാക്കാൻ.. ആദ്യമായി എഴുതിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ് സത്യത്തിൽ.. സമയം കണ്ടെത്തി ഇനിയും വേഗം ഈ വഴിക്കു വരൂ…

    1. Hi

      MK,yude vaakkukal.. Hridayathinte visaalathayil pathiyunnu. Valare santhosham.
      Udane varaam.
      Snehathode
      BheeM??

  10. Very good story. Pls continue and waiting for the next part.

    1. Tanks bro…
      Udane varaam.sneham

      Snehathode

      BheeM??

  11. ഭീം അണ്ണൻ അവസാനം വന്നു അല്ലേ ഇൗ കഥയുടെ രണ്ടാം പാർട്ട്മായി.Really a touching and hearfelting emotional part from a awesome writer.Climax ഒരിക്കലും ട്രാജഡി ആകല്ലെ ഭീം ഭായി. അടുത്ത പാർട്ട് ആയി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. Vannu bro…
      Manushyan annum ennum valiyoru duranthamalle Joseph bro.. Nokkam…

      Tanks
      Snehathode?

      BheeM? ?

  12. വേട്ടക്കാരൻ

    നിങ്ങളു പൊളിക്കു ഭീംഭായ്,വിജയൻമാഷും അൻസിയയും അവരുടെ പ്രണയ വിശേഷങ്ങൾക്കായി കാത്തിരിക്കാം.?

    1. Thanks bro….
      Supportinu valare nanni bro..
      Snehathode
      BheeM ♥️

  13. Good continuing no tragedy climax ok

    1. Thanks bro
      Sramikkam bro.ethoru yathartha jeevithamaanu varachukaattunnathu
      Snehathode
      BheeM ♥️

  14. Nice story bro. Waiting for next part ?.

    1. Thanks bro…
      Thudangi ezhuthaan
      Snehathode
      BheeM ♥️

  15. Superb ayittund oru pachayaya jivitham Eth pole thanne azhuthuka

    1. Thanks athira..sramikkam
      Snehathode
      BheeM ♥️

  16. Dear Bheem,
    Really touching. everything is well narrated.. Please keep it up.
    Good luck
    Good luck
    Gopal

    1. വളരെ നന്ദിയുണ്ട് ബ്രോ എന്റെ എഴുത്തിനെ ഇഷ്ടപെട്ടതിൽ
      സ്നേഹത്തോടെ
      ഭീം♥️

  17. This story of Bhim has risen to a classic level beyond the mere story. In my pinion, you can write a classic novel by genre. You should try it.

    1. Hi…
      Penman bro.. Njanoru ezhukaaran allanjittum… Thankal ezhuthunnapole onnezhuthaan kazhiyunnilla enna niraasakadannukoodumbozhum ee vaakkukal Enne aarokkeyo aakkimaattunnu. Classic nilavaarathilekku Ente katha Uyarnno?…..aadyamaayaanu enganoruvaakkukelkkunnathu.
      Really… Thanks vaayichathinum eshtapettathinum abhipraayam paranjathinum.
      Snehathode
      BheeM????

  18. ടാ ഭീമാപ്പി മര്യായദക്ക് ബാക്കി എഴുതിക്കോ…… അധികം കരയിപ്പിക്കല്ലാട്ടോ ഞാൻ പാവാണ് ലോല ഹ്യദയനാണ്….. നീ തകർക്കെടാ ….. കാത്തിരിക്കും അടുത്ത പാർട്ടിന്…??????? MJ

    1. Hi MJ bro….
      Ee commentokke kaanumbol santhoshikkathirikkan kazhiyunnilla.
      Njanum Lola hridayanaanu.
      Karayikkum.vaayikkunnavareyokkr Njn karayiopikkum bro. Kaaranam Ee..katha full realtyanu.sendiyaanu mothavum.
      Tanks bro

      Snehathode
      BheeM??

  19. കണ്ണൂക്കാരൻ

    കൊള്ളാം തുടരുക.. പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരിക്കും

    1. Hi bro…
      Ente aadya kathayalle… Aadyapaartt 6L nirthi.vaayanakaarude abhipraayam maanich 2am bhagam 12aakki.nokkatte aduthapaartt.saahacharyamundenkil Eniyum koottaam. Vaayichathinu tanks bro
      Snehathode
      BheeM ??

  20. അർജുനൻ പിള്ള

    അടിപൊളിയായിട്ടുണ്ട്. ???

    1. Nalla abhiprayathinu Very tanks brother.
      Varunnapegekalum vayikkamtto

      Snehathode….
      BheeM? ?

Leave a Reply

Your email address will not be published. Required fields are marked *