കാഞ്ചനയും കീർത്തനയും 2 [ആശാൻ കുമാരൻ] 366

 

ഞാൻ : അപ്പു… സോറി ടാ… ഇന്നലെ എടുക്കാൻ പറ്റിയില്ല

 

അപ്പു ഒന്നും മിണ്ടിയില്ല.. പരിഭവം ഉണ്ടാവും..

 

ഞാൻ : അപ്പു സോറി…..

 

അപ്പു – ചേച്ചി… എന്റെ ലീവ് ക്യാൻസൽ ചെയ്തു കമ്പനി.

 

ഞാൻ : ഏയ്‌ നിനക്ക് 2 ആഴ്ച കൂടി ഇല്ലേ.

 

 

അപ്പു : ഉണ്ടായിരുന്നു. അവിടത്തെ ഒരു സ്റ്റാഫിന്റെ അച്ഛൻ മരിച്ചത് കൊണ്ട് അവനു അത്യാവശ്യമായി പോവേണ്ടി വന്നു.

 

ഞാൻ : ആണോ…

 

അപ്പു – എനിക്ക് 3 ദിവസത്തിനുള്ളിൽ പോണം.

 

എന്റെ ഹൃദയം ഒന്ന് വിങ്ങി. ഭർത്താവ് നാട്ടിലുള്ള ലീവ് കഴിഞ്ഞു ഗൾഫിലേക്ക് തിരിച്ചു പോകുന്ന അതെ നൊമ്പരം

 

അപ്പു – ചേച്ചി…

 

ഞാൻ : ആ പറയെടാ…ഞാൻ കേട്ടു.

 

അപ്പു – ഞാൻ നാളെ അവിടെ എത്തും ഉച്ചക്ക്

 

ഞാൻ – ആണോ… എന്ന വാ…. അമ്മയോട് പറഞ്ഞോ..

 

അപ്പു – പറഞ്ഞു.. അമ്മയ്ക്കും സങ്കടായി.

 

ഞാൻ : അത് സാരല്ല്യ മോനെ… നല്ല ജോലിയല്ലെ … നിന്റെ കല്യാണത്തിന് ഈ ലീവ് ബാലൻസ് കൂടി ചോദിച്ചു വാങ്ങിക്കോ..

 

അപ്പു – ചേച്ചി.. കുറച്ചു ധൃതി ഉണ്ട്… നാളെ കാണാം….

 

 

ഞാൻ : മം..ഓക്കേ അപ്പു ..

 

ഞാൻ നാളേക്ക് ഫ്രീ ആവില്ല എന്ന് ജോസേട്ടനെ വിളിച്ചു പറഞ്ഞു. വീട്ടിൽ എത്തി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്നത്തേയും പോലെ വീട് വൃത്തി ആകുക, ഭക്ഷണം വെക്കുക… Tv കാണുക.

 

അങ്ങനെ ആ ദിവസം തള്ളി നീക്കി ഞാൻ പിറ്റേ ദിവസം ഒരു ഉച്ചയോടെ റെയിൽവേ സ്റ്റേഷനിലെത്തി അവനെ പിക്ക് ചെയ്യാൻ. അര മണിക്കൂർ ട്രെയിൻ ലേറ്റ് ആയിരുന്നു. എനിക്ക് കാത്തിരിക്കാൻ വയ്യാത്ത അവസ്ഥ. അപ്പു പോയി കഴിഞ്ഞാൽ ഇനി എന്ത് ചെയ്യും.

 

ട്രെയിൻ എത്തിയതും ഞാൻ സന്തോഷം കൊണ്ട് പരിസരം മറന്നു അവനെ ചെന്ന് കെട്ടിപിടിച്ചു. അപ്പുവിനും സന്തോഷായി.അപ്പുവിനെ ഞാൻ പിക്ക് ചെയ്തു ഞങ്ങൾ എന്റെ കാറിലേക്ക് കയറി അവിടെന്നു പുറപ്പെട്ടു. അപ്പു അന്ന് കണ്ടതിൽ നിന്നും കുറച്ചു തടിച്ചിട്ടുണ്ട്.

14 Comments

Add a Comment
  1. Bakii illla broo

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

  3. Superb ഇനിയും വേണം അമ്മയേം അനിയത്തിയേം സൈസാക്കുന്നത് വിവരിച്ചു എഴുതണം കാത്തിരിക്കും….

  4. ഒത്തിരി നന്നായി.. തുടരൂ

  5. തകർത്തു വളരേ നല്ല രജന ആണ് , അവൻ പറഞ്ഞേ പോലേ അവൾ എല്ലാം നിർത്തി അവനായി കാത്തിരിക്കട്ടേ പിന്നേ വീട്ടിലേക്കും അവളേ തിരിച്ച് വരാൻ കഴിയേട്ടേ … കാത്തിരിക്കുന്നു .. കൊതിയോടേ അടുത്ത ഭാഗത്തിനായി … അവന്റെ മാത്രം ഭാര്യയും വേശിയും മായി മാറുന്ന അവന്റേ ചേച്ചിക്കായ്

  6. ഈ അടുത്ത് വന്നതിൽ ഏറ്റവും മികച്ച കമ്പികഥ.
    അപ്പുവും കീർത്തനയും തമ്മിലുള്ള കളികൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു. അതിലേറെ അവർ തമ്മിലുള്ള ആത്മബന്ധം. Waiting for next part

    1. കുത്തു കപി

      അമ്മയെ വളച്ചു ഫെറ്റിഷ്ക കളിക്കുന്ന അടുത്ത ഭാഗം വരട്ടെ ബ്രോ

  7. ആട് തോമ

    രണ്ടാം ഭാഗവും അടിപൊളി ആയി അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  8. ഇതു സൂപ്പർ ആണ്
    ഓരോ കളിയും നന്നായി വിവരിച്ചിട്ടുണ്ട്

  9. Supper story bro

  10. പാൽ ആർട്ട്

    ഞാൻ പക്ഷെ, അപ്പുവിന്റെ തീരുമാനത്തിനൊപ്പമാണ് –

  11. വളരെ നല്ല ഒരു നോവൽ വായിച്ച പ്രതീതി. വെറുപ്പിക്കാതെ ആവേശത്തോടെ പറഞ്ഞു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  12. നല്ല രസമായിരുന്നു വായിക്കാൻ കിടിലൻ ഭാഗം…
    One small suggestion
    അപ്പുവിന്റെ കളിയെക്കാൾ പുറത്തു clients aayullaകളികൾ കൂടെ ഉൾപ്പെടുത്തിയാൽ കിടുക്കും…
    Waiting for next

    1. കൊള്ളാം സൂപ്പർ തുടരുക ?

Leave a Reply

Your email address will not be published. Required fields are marked *