ഞാൻ തിരിഞ്ഞു ആരെങ്കിലും ഉണ്ടോ എന്ന് നോക്കി, അവൾ ഒരു ഡ്രസ്സ് ഇട്ടിട്ടു അമ്മയെ കാണിക്കാൻ പുറത്തു ഇറങ്ങി, ‘അമ്മ നടന്നു വന്നു ഇത് വേണോ എന്നുള്ള രീതിക്കു അവളെ നോക്കി അവൾ എന്നാൽ ഇത്പോലത്തെ ഒരു പന്ത്രണ്ടണ്ണം എന്ന് പറഞ്ഞു വാങ്ങി, വേറെയും എന്തോ റൂം ഡ്രെസ്സും ഒക്കെ മേടിച്ചു. പോകുന്ന വഴിയിൽ തന്നെ അവൾ ആ കാറിൽ ഇരുന്നു ഒരെണ്ണം എടുത്തു ഇട്ടു, ഞാൻ ആണ് വണ്ടി ഓടിച്ചത്, ‘അമ്മ മുന്നിലും അവൾ പിറകിലും ആയിരുന്നു.
അവള് ഡ്രസ്സ് മാറിയത് കണ്ട ‘അമ്മ അവളോട് ചെറുപ്പം മുതലേ ഉള്ള സ്വഭാവമാ പുതിയത് എന്തങ്കിലും കിട്ടിയാൽ അപ്പോൾ തന്നെ ഇടണം എന്നുള്ളത്. എന്തായാലും വീട്ടിൽ എത്തി അച്ഛനെ അവൾ ഡ്രസ്സ് കാണിച്ചു, അച്ഛൻ അങ്ങനെ അഭിപ്രായം ഒന്നും പറയാത്ത ആളാണ്. ഒന്ന് മൂളിയിലിട്ടു മുറിയിൽ പോയി.
ആ ദിവസങ്ങളിൽ തന്നെ എന്റെയും ഷനായയുടെയും വീട്ടുകാർ തമ്മിൽ എല്ലാം പറഞ്ഞുറപ്പിച്ചു ഞങ്ങളുടെ കല്യാണം വലിയ താമസം ഒന്നും ഇല്ലാതെ ആ വർഷം ഒക്ടോബറിൽ നടത്തി തന്നു.
ബാക്കി ഭാഗങ്ങൾ പിന്നീട്…
adipoli . …
കൊള്ളാം..?