ഞാനൊന്നും മിണ്ടാതെ പ്ലേറ്റുകളും ബൗളുകളുമെടുത്ത് ഡൈനിങ്ങ് ടേബിളിലേക്കു നടന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു.. ഒന്നു റിലാക്സ്ഡാവാൻ! കിച്ചണിലെ സമ്മർദ്ദം അത്രയേറെ കൂടിയിരുന്നു. മനസ്സാകെ തിളച്ചുമറിഞ്ഞിരുന്നു… ചങ്കിടിപ്പൊന്നു കുറയണ്ടേ സുഹൃത്തുക്കളേ!
മുതിർന്ന പെൺകുട്ടിയും ഞാനും ഊണുമേശയിലിരുന്നു. ഞാനവൾക്കും എനിക്കും ചപ്പാത്തിയും കറികളും വിളമ്പി. അവളേതോ എത്യോപ്യയിൽ നിന്നും അപ്പോളിറക്കുമതി ചെയ്ത പെണ്ണിനെപ്പോലെ ചാപ്പാടിനു മുന്നിൽ കമിഴ്ന്നു വീണു. എൻ്റെ ഹൃദയമിടിപ്പ് സാധാരണഗതിയിലേക്കു മെല്ലെ വന്നപ്പോൾ ഞാനും കഴിച്ചുതുടങ്ങി.. പിന്നെ മൂപ്പിലാത്തിക്ക് അപാര കൈപ്പുണ്യമാണ്. നല്ല വിശപ്പുമുണ്ടായിരുന്നു. ഞങ്ങൾ റെക്കോർഡ് സമയത്തിൽ പാത്രങ്ങൾ വടിച്ചു നക്കി വൃത്തിയാക്കി.
ഉഷ എണീറ്റപ്പോൾ ഞാൻ പ്ലേറ്റു പിടിച്ചുവാങ്ങി. ഞാനെല്ലാം കഴുകിവെച്ചോളാം ചേച്ചീ… ചെന്ന് റെസ്റ്റെടുക്ക്.. ആ മുഖം പിന്നെയും വിടർന്നു…
കഴുകൽ പണിയെല്ലാം കഴിച്ചിട്ട് അടുക്കളയും ഊണുമേശയും ഞാൻ തുടച്ചു വെടിപ്പാക്കി. ഇത് സത്യം പറഞ്ഞാൽ മാതാശ്രീയുടെ ട്രെയിനിങ്ങായിരുന്നു. ഇടയ്ക്കെല്ലാം അമ്മ ഓരോ സേവനവാരമങ്ങ് പ്രഖ്യാപിക്കും. അതു കഴിയുമ്പോൾ വീടാകെ ക്ലീനാക്കി എൻ്റെ നടുവൊടിഞ്ഞിരിക്കും!
ഹോളിലേക്കു ചെന്നപ്പോൾ പെണ്ണ് സോഫയിലിരുന്ന് ടീവി കാണുന്നു. ഏതോ ചിക്ക്ഫ്ലിക്കാണ്. സെൻ്റി സീനാണെന്നു തോന്നുന്നു! തോർത്തിൻ്റെ തലപ്പെടുത്ത് കണ്ണുകൾ തുടയ്ക്കുന്നു! ഞാൻ മിണ്ടാതെ അടുത്തുചെന്നിരുന്നു. എന്താണെന്നറിയില്ല സുഖകരമായ ഒരിത്തിരി ക്ഷീണം. വയറും നിറഞ്ഞിരുന്നു. കണ്ണുകൾ മെല്ലെയടയുന്നുവോ! പെട്ടെന്നാണ് അവളെന്നോടു ചേർന്നിരുന്നത്. ഇപ്പോൾ ഞങ്ങളുടെ ഇടുപ്പും തുടകളുമൊട്ടിച്ചേർന്നു… നല്ല ചൂടുള്ള മൃദുലമായ തുട.. അവളെൻ്റെ ഇടം കയ്യിൽ കൈ ചുറ്റി എൻ്റെ തോളത്തേക്ക് തലയുടെ വശമമർത്തി.. ഞങ്ങളവിടെയിരുന്ന് മൂവി കണ്ടു. സത്യം പറഞ്ഞാൽ തരക്കേടില്ലാത്ത പടമായിരുന്നു…പക്ഷേ ഉഷയുടെ സാമീപ്യം… അതെന്നെ വേറൊരു ലോകത്തിലെത്തിച്ചു… അവളുടെ മണം! പാലുചുരത്തുന്ന അമ്മയുടെ മണം! അതെനിക്ക് പിന്നെയാണ് മനസ്സിലായത്.
ഇരുന്നിരുന്ന് ഋഷി ഇടയ്ക്കിടെ ഒരു വിരുന്നു വരും. അതൊരൊന്നൊന്നര വരവായിരിക്കുംന്ന് മാത്രം.
അത്ര മികച്ചതല്ലാത്ത കഥകളും ഉണ്ടാകുമ്പോഴാണ് മികച്ച കഥകൾ നമുക്ക് തിരിച്ചറിയാൻ കഴിയുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ കഥകൾ ധാരാളമാകട്ടെ. ഒരോരുആരുടെ രുചികൾക്കിണങ്ങുവ ആളുകൾ തെരഞ്ഞെടുക്കട്ടെ.
പക്ഷെ ൻറെ മാമുനിയേ..ഇയെപ്പൊഴും ഈടെ വേണം..ഒരു അളവ് കോൽ ആയി…ഒത്തിരിയൊത്തിരി സ്നേഹം.
Bro
ഉമ്മ മകൻ (step mom. Step son അല്ല ശെരിക്കും blood related incest ) സ്ത്രീ ആധിപത്യ കഥകൾ എഴുതുമോ
എന്നത്തേയും പോലെ കിടുക്കി
ഉമ്മ മകൻ ഫെoടം എഴുതുമോ
ഉമ്മ മകൻ ഫെംഡം…ഉടനേയൊന്നുമില്ല ബ്രോ. നല്ല വാക്കുകൾക്ക് നന്ദി.
കഴിഞ്ഞ ദിവസം കുട്ടൻ തമ്പുരാന് ഒരു മെയിൽ അയക്കുന്നതിന് മുൻപ് ഇവിടൊന്ന് കയറി നോക്കി… ഇഷ്ട കഥാകാരന്റെ കഥ ആ സമയം ശ്രദ്ധയിൽ പെട്ടില്ല.
ഇന്ന് യാദൃശ്ചികമായി കണ്ണിൽ പെട്ടതാണ്
കണിവെള്ളരിക്ക മനോഹരം.
ഉഷ അതി മനോഹരം
വായനക്കാരേയും മധുവിനെയും കബളിപ്പിച്ച് രാവിലെ നടന്ന അമ്മയുടെ സമ്മാനം വെളിച്ചത്തിൽ കൊണ്ട് വരുന്ന ഒരു പാർട്ട് കൂടെ മുനിവര്യൻ തരുമെന്ന് പ്രതീക്ഷിക്കുന്നു
പല കാരണങ്ങൾ കൊണ്ട് എഴുത്ത് പെൻഡിങ്ങിൽ ആണ്. പാതി മുഴുമിച്ച അനേകം കഥകൾ…
എന്നെങ്കിലും കാണാം
സ്നേഹത്തോടെ-രാജാ
പ്രിയ രാജ,
ഓണമായിട്ട് സൈറ്റിൽ കയറിയപ്പോഴാണ് ഈ അഭിപ്രായം കണ്ടത്. മറുപടി വളരെ വൈകിയതിൽ ക്ഷമിക്കണം. നല്ല വാക്കുകൾക്ക് നന്ദി. പുതിയ കഥ ഉടനേയെങ്ങാനും കാണുമോ?
ഋഷി.
Cheating story ezhuthumoo broo?
ഐഡിയ തോന്നുവാണെങ്കിൽ. ഏകലവ്യനെപ്പോലെ മനോഹരമായി കഥകളെഴുതുന്ന പലർക്കും ഈ വിഷയം എന്നെക്കാളും എത്രയോ മടങ്ങ് നന്നായി എഴുതാനാവും.
ഋഷി മുത്തെ . ഈ കഥ ഇന്നാണ് ഞാൻ കണ്ടത് ‘ സത്യം പറഞ്ഞാൽ ഈ പേര് കേട്ടപ്പോൾ ഏതേലും പാൽ കുപ്പിയായിരിക്കും എഴുതിയതെന്നാ ഞാൻ വിചാരിച്ചത് ‘ പിന്നെ ഇന്ന് എൻ്റെ ഒരു കഥ ടോപ്പ് ലിസ്റ്റിൽ ഈ കഥക്ക് താഴെ വരെ എത്തി നിൽക്കുന്നു . ഒരു ചെറിയ ഫെംഡം കഥ.😄 ഓരോ കഥകളേയും പിറകിലാക്കി എൻ്റെ ചെറിയ കഥ മുന്നോട്ട് കുതിക്കുന്ന സമയത്താണ് കണി വെള്ളരികൾ എന്ത് കുന്തമാ എന്നറിയാനും ആ കഥയെ എൻ്റെ കഥ പിറകിലാക്കി കുതിക്കണം എന്ന ചിന്തയിലും ഞാൻ ഈ കഥയുടെ എഴുത്തുകാരനെ നോക്കിയത് ‘ എൻ്റെ പൊന്നു മുത്തെ ആ പേര് കണ്ടപ്പോൾ തന്നെ മൊത്തം കിളി പറന്ന് മനസിൽ ഒരു കുളിർമ വരാൻ തുടങ്ങി . തലൈവരെ നീങ്കളാ എന്ന് എൻ്റെ മനസിൽ ഞാൻ തന്നെ പറഞ്ഞു ‘ പിന്നെ ഒന്നും നോക്കിയില്ല . വായിക്കാൻ ദാ ഇപ്പോ തുടങ്ങിയതെ ഉള്ളൂ ‘ എൻ്റെ മോനുവും വാത്സല്യ ലഹരിയും എഴുതിയ എൻ്റെ ആരാധനാ എഴുത്തുകാരൻ ഋഷി ‘ താങ്കളുടെ ഏത് തീമിലുള്ള കഥകളും ഞാൻ കുത്തി പിടിച്ചിരുന്ന് ഒറ്റ പേജ് മിസ് ആക്കാതെ വായിക്കും . എൻ്റെ മോനു പോലുള്ള ഒരു കഥ ആ തൂലികയിൽ ഇനി പിറക്കുമോ ? അൽപം ഫീമേൽ ഡോം ക്യാരക്ടർ ഉള്ള കഥകൾ വേണം . അത് താങ്കൾ തന്നെ എഴുതിയാലെ അത് മാധുര്യം കൂടു ‘ ഉപ്പോളം വരുമോ ഉപ്പിലിട്ടത് ‘
കഥ വായിച്ചിട്ട് ഇനി ഒരു അഭിപ്രായം ചുമ്മ നൈസ് എന്നോ കൊള്ളാം എന്നോ മാത്രം അയക്കും . കാരണം താങ്കളുടെ കഥക്ക് അഭിപ്രായം പറയാൻ വരെ ഞാൻ ആളല്ല.
ലോകത്ത് എനിക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പി കഥകളിൽ മൂന്നെണ്ണം അത് താങ്കളുടെയാണ് ‘
എൻ്റെ മോനു. വാത്സല്യ ലഹരി കൊടിയേറ്റം ‘ ബാക്കി എല്ലാം നല്ലത് തന്നെ ‘ പക്ഷേ ഈ മൂന്ന് കഥകൾ പഴയ ലാളന എന്ന കഥ പോലെ മനസിൽ എന്നും തങ്ങി നിൽക്കുന്നു .
താങ്കൾ ഇടക്കിടക്ക് കഥ എഴുതൂ പ്ലീസ് .
അമ്മയും ചേച്ചിയും ഡോമിനൻസ് ചെയ്യുന്ന കഥകളും ഒരു ലെസ്ബിയൻ ചേർത്തും എഴുതണം . ഒരു ചെറിയ ആരാധകൻ്റെ അപേക്ഷയാണ് ‘ ഞാൻ പല പേരിൽ കഥകൾ എഴുതിയിട്ടുണ്ട് . പക്ഷേ ഒന്നും അങ്ങ് ക്ലിക്ക് ആയില്ല 😄
പ്രിയ ഫൈസൽ,
ആദ്യം തന്നെ… നിങ്ങളുടെ കഥ ടോപ്പ് വണ്ണാകട്ടെ എന്നാശംസിക്കുന്നു. പിന്നെ.. കഥ ഞാൻ വായിച്ചു. വേറിട്ട ഫെംഡം. എനിക്ക് ഈ ഷാനർ ഇഷ്ട്ടമാണ്… ഗേ ഒഴികെ മറ്റെല്ലാം.. കഥ നന്നായിട്ടുണ്ട്. വേറേ പേരുകളിൽ എഴുതുന്നത് എന്തിനാണ്?
നല്ല വാക്കുകൾക്ക് വളരെ നന്ദി. ലെസ്ബിയൻ… അങ്ങനെ അധികം എഴുതിയിട്ടില്ല. ത്രീസം…അതിൻ്റെ ഭാഗമായിട്ട് ഒന്നോ രണ്ടോ വട്ടം… പാർക്കലാം. പിന്നെ അധികം എഴുതാനുള്ള കെല്പില്ല.