അതിന്റെ പിന്നിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ. യുവതി ആ രൂപത്തെ കണ്ടതും ഇരുട്ടിലാണ്ട ഗ്രാമത്തിന്റെ നിശബ്ദതയെ കീറിമുറിച്ചു നടുക്കുന്ന ശബ്ദത്തിൽ നിലവിളിച്ചു. യുവാവ് അവളുടെ അടുത്തു നിന്ന് ഇരുട്ടിലേക്ക് വലിച്ചെടുക്കപ്പെട്ടതും സർവ്വം മറന്നു എട്ടുദിക്കും നടുങ്ങുമാറിച്ചതിൽ അലറിക്കൊണ്ട് ബ്ലൗസിന്റെ ഹുക്കുകൾ തുറന്നു കിടക്കുന്നത് പോലും മറന്ന് അവൾ കാട്ടിൽ നിന്ന് പുറത്തേക്കോടി.
(അദ്ധ്യായം 6)
ഭക്ഷണം വാങ്ങാൻ പോയ വാഹിദ് തിരികെ വരുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ ആതിര ഇരുന്ന് മൊബൈലിൽ നോക്കിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. കുളിച്ചു ഇനിയും ഈറൻ ഉണങ്ങിയിട്ടില്ലാത്ത തലമുടി വൃത്തിയായി ചീകി ഒതുക്കി വച്ചിരിക്കുന്നു. ഇളം നീല നിറമുള്ള നൈറ്റിയിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന മനോഹരമായ മുലകളിൽ ബ്രായുടെ നിഴലടിക്കുന്നുണ്ട്. നന്നേ വെളുത്തു തുടുത്ത മുഖത്ത് കവിൾത്തടങ്ങൾ എപ്പോഴും ചുവന്നു തന്നെയിരുന്നു. വലിയ വിടർന്ന കരിനീല മിഴികൾ.
അവൻ ബുള്ളറ്റ് സ്റ്റാന്റിൽ നിർത്തി ഭക്ഷണപ്പൊതിയുമായി ഇറങ്ങി വരാന്തയിലേക്ക് കയറി. അവൾ മുഖമുയർത്തിയില്ലെങ്കിലും ഇടങ്കണ്ണിലൂടെ അവൻ വന്നത് ശ്രദ്ധിച്ചു വീണ്ടും മൊബൈലിൽ തോണ്ടുന്നത് തുടർന്നു. അവളെ ഗൗനിക്കാതെ വാഹിദ് അകത്തേക്ക് കടന്ന് ഭക്ഷണപ്പൊതി കട്ടിലിൽ വച്ചിട്ട് വസ്ത്രം മാറ്റി, ടവൽ എടുത്ത് ബാത്‌റൂമിലേക്ക് പോയി. കൈലി അഴിച്ചു ഹോൾഡറിൽ ഇട്ട്, ഷവർ തുറന്ന് പൂർണ്ണ നഗ്നമായ ശരീരത്തിലേക്ക് തണുത്ത ജലം കുറേ നേരം ഒഴുക്കി വിട്ടപ്പോൾ കാലുഷിതമായ മനസ്സ് അല്പം തണുത്തത് പോലെ അനുഭവപ്പെട്ടു.

നല്ല പാർട്ടായിരുന്നു ബ്രൊ ❤️
ഓരോ പുതിയ സീസൺ വരുമ്പോഴും മുൻപത്തെ നായികമാരെ കഥയിൽ നിന്ന് മാറ്റിയ വിഷമം ആവോളമുണ്ടേലും ഇതിലെ ആതിരയെ ഇഷ്ടപ്പെട്ടു
ആ കഥാപാത്രവും കഥയുടെ സെറ്റിങ്ങും നല്ല മികച്ചതാണ്
അവർക്കിടയിലെ കോമ്പിനേഷൻ സീൻസ് കഥയിൽ മാക്സിമം കൂട്ടാൻ നോക്കണേ ബ്രൊ.
കഴിഞ്ഞ രണ്ടു സീസണിലും കുറച്ച് വാഹിദിന്റെ കഥ കാണിച്ചാൽ പിന്നെ വേറെ ഏതൊക്കെയോ കഥാപാത്രങ്ങളുടെ കഥ കാണിക്കുക ആയിരുന്നു ഉണ്ടായിരുന്നത്
ഇതിൽ വാഹിദിന്റെ ഭാഗത്തു നിന്നുള്ള കഥ ആകും കഥയിൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു
പരമാവധി ഉൾപ്പെടുത്താം. നായകന്റെയും നായികയുടെയും മാത്രം കഥപറഞ്ഞാൽ എല്ലാ പാർട്ടും ഒരുപോലെ അനുഭവപ്പെടും എന്ന് കരുതിയിട്ടാണ് മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തുന്നത്. പരമാവധി ശ്രദ്ധിക്കാം ❤️
pwoli kadha
waiting for next part
thanqqq.. ആദ്യ ഭാഗം വായിച്ചില്ലേ?