കഞ്ഞിവീഴ്ത്ത്
Kanjiveezthu | Author : TGA
കാണെ കാണെ സൂര്യൻ പതിയെ താഴത്തെക്കിറങ്ങിയിറങ്ങി. ഒരു ദിവസം കൂടി രാത്രി വിഴുങ്ങുകയാണ്. ഓഫീസ് ടൈം കഴിഞ്ഞതിനാൽ ഓരോരുത്തരായി സ്ഥലം കാലിയാക്കുന്നു. എനികെന്തോ വല്ലാത്ത മടി. പെണ്ണില്ല, പെടക്കോഴിയില്ല, പറന്നു നടക്കാൻ പാകത്തിന് ചങ്കുകളുമില്ല, ഒരു ഒറ്റയാൻ, സമയത്തിന് വീട്ടിൽ ചെന്നു കേറിയിട്ട് എന്തു കോണക്കാൻ..??
വീണിടം വീഷ്ണു ലോകം. കുറച്ചു നേരം കൂടിയിരിക്കാം. അല്ലെങ്കിലും ഓഫീസിൽ ചുമ്മയിരിക്കാൻ ഒരു രസമാണ്. പ്രിൻറ്ററിൽ നിന്നോരു പേപ്പർ എടുത്ത് പ്ലെയിൻ ഉണ്ടാക്കിത്തുടങ്ങി. പോകെ പോകെ പ്ലെയിനിനു പുറകെ പലവിധ പേപ്പർ ഉപകരണങ്ങൾ എൻറ്റെ ടെബിളിൽ നിരന്നു .ആഹാ.. എന്താ അതിൻറ്റെ ഒരു ഭംഗി…
നിങ്ങളക്ക് എത്ര പേർക്ക് പേപ്പറിൽ കസെര ഉണ്ടാക്കാൻ അറിയാം?.. പേപ്പർ കസെര ടെക്നിക് വച്ച് പണ്ട് ക്ലാസ്സിൽകൊറെ ഷയിൻ ചെയ്തതാണ്.ഇതുവരെ ആർക്കും പറഞ്ഞുകൊടുത്തിട്ടില്ല, കോക്കകോളെയെക്കാൾ വലിയ രഹസ്യമാണ്. പക്ഷെ പേപ്പറെടുത്ത് മടക്കിത്തുടങ്ങയപ്പോ തന്നെ അഹങ്കാരത്തിന് ലേശം കോട്ടം തട്ടിയോ എന്നോരു സംശയം.
മറവി ഒരു പേപ്പറായി മുന്നിൽ പരന്നു കിടക്കുന്നു. എൻറ്റെ ആത്മാവിൽ കല്ലുകടിച്ചു. ബാല്യം ഒരു പേപ്പർ കസെരയും പൊക്കിപ്പിടിച്ച് കണ്ണിൻ മുന്നിൽ നൃത്തം ചെയ്യുന്നു.
“എന്തുവാ പരിപാടി? ഇവിടുത്തെ പേപ്പറോക്കെ ഇങ്ങനെയാണല്ലെ തീരുന്നെ..?” മുന്നിൽ അനിതാ പിള്ള . കൈ രണ്ടും പാർറ്റിഷ്യനു മുന്നിൽ മടക്കിവച്ച് ചോദ്യഭാവത്തിൽ പുരികമുയർത്തി നിക്കുന്നു. ടെൻറ്ററിങ്ങ് ടീമിൻറ്റെ മാനെജരാണ്.ഞാനോരു ചമ്മിയ ചിരി ചിരിച്ചു.
“പത്തു പൈസ മാറിയാൽ ഞങ്ങളോടോക്കെ കണക്കു പറയുമല്ലോ, CFO വരട്ട് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്” CFO അബ്ദുള്ള എൻറ്റെ മാനേജരാണ്. ശരിയാക്കിത്തരാം എന്ന മട്ടിൽ തലയാട്ടി കൊണ്ട് അവര് നേരെ നടന്നുപോയി. വാഷ്റൂമിലെക്കാകണം. ഇതോക്കെ വെറും ചായകോപ്പയിലെ കൊടുംകാറ്റ്, കാര്യമാക്കാനില്ല, ഈ തള്ളക്കോന്നും ക്കോന്നും വീട്ടിൽ പോകാൻ നേരമായില്ലെ, എല്ലാരും സ്ഥലം വീട്ടിരിക്കുന്നു.
എൻറ്റെ ശ്രദ്ധ വീണ്ടും കസെര പണിയുന്നതിലെക്കു തിരിഞ്ഞു. ഇതു വലത്തോട്ടല്ലെ മടക്കെണ്ടത്…. അതോ ഇടത്തോട്ടോ….. തിരിച്ചും മറിച്ചും മടക്കി മടക്കി സമയം ഏഴു മണി കഴിഞ്ഞു .കസെരയങ്ങോട്ട് ബലക്കുന്നില്ല.. സെക്യുരിറ്റി കുറുപ്പെട്ടൻ വന്നു ലൈറ്റെല്ലാം അണച്ചു. എൻറ്റെ ക്യുബിക്കിളിൽ മാത്രം വെട്ടമുണ്ട്.മിന്നാമിന്നുങ്ങിൻറ്റെ നുറുങ്ങു വെട്ടം. മതിയായി….. തോൽവി സമ്മതിച്ചിരിക്കുന്നു.പേപ്പർ ചുരുട്ടി വെസ്റ്റ് ബാസ്ക്കറ്റിലെക്കോരെറുകൊടുത്തു, ബാല്യം ജയിച്ചിരിക്കുന്നു. സിസ്റ്റവും അണച്ച് ഭാണ്ഡവും തോളിലെറ്റി ഞാൻ എണീച്ചു,നല്ല തണുപ്പ്, കുറുപ്പെട്ടൻ എസി അണക്കാൻ മറന്നിട്ടുണ്ട്.സർവത്ര ഇരുട്ട്, അനിതാ പിള്ളയുടെ ക്യുബിക്കിളിലും വെട്ടമുണ്ട്.അവരിതു വരെ പോയിട്ടില്ല. ഞാൻ അങ്ങോട്ടു നടന്നു. സാമാന്യ മര്യാദയല്ലെ ഒന്നു പറഞ്ഞിട്ട് ചെയ്തിട്ട് പോയെക്കാം. ഇനിയെങ്ങാനും CFO യോട് ചെന്ന് കൊളുത്തികൊടുത്താലൊ..
നൈസ് സ്റ്റോറി ???
കൊള്ളാം സൂപ്പർ. തുടരുക ?
You Just made my day
നൈസ് സ്റ്റോറി
Story adipoli. Koothi kali super.
വൗ…… സൂപ്പർ…….
????
പൊളി ഇഷ്ടായി ????????
അഹ്..എന്നാ പിന്നെ കുറച്ചു കഞ്ഞിയെടുക്കു..
അവസാനത്തെ കഷ്ണം കലക്കി ….
?????