രാഹുല് തിരിച്ചു വരുന്നുണ്ട് അവനോട് ചോദിക്കാം.എക്സലിൽ വലിയ പുള്ളിയാന്നാ കേട്ടത്, ഒന്ന് പരീക്ഷിക്കാം.. പ്രിൻറ്റ് മേടിച്ച് ഞാൻ മേശപ്പുറത്തെക്കെറിഞ്ഞു.
“താങ്ക്യൂ….ഒരു സഹായം കൂടി, അതെ എനിക്ക് ഈ RKM എന്നുള്ള ഐറ്റത്തിൻറ്റെ മാത്രം ഡീറ്റെയ്ൽസ് എടുത്തു തരാൻ പറ്റോ…”
“മാഡം.. അതു മൊത്തം സെലക്റ്റ് ചെയ്തിട്ട് ഫിൽട്ടർ ചെയ്ത് അടുത്ത ഷീറ്റിലെക്കു കോപ്പി ചെയ്താൽ മത്.”
ഇവനിതെന്തു കോപ്പാ പറയുന്നെ!! ഫിൽട്ടറ്, സെലക്റ്റ് , ഷീറ്റോ….. !! എൻറ്റെ ഇഞ്ചി കടിച്ച പോലത്തെ മുഖം കണ്ടിട്ടാവണം അവൻ എൻറ്റെയടുത്തങ്ങിരുന്നു. പണിയങ്ങെറ്റെടുത്തു..… എനിക്കു പണിയോവോ…
ആ എന്തെലും ആകട്ടെ കൊളമായാൽ നാളെ ഇവൻറ്റെ തലയിൽ വയ്ക്കാം. ഞാൻ കുറച്ചു നേരം കൂടി അവൻറ്റെ പണി നോക്കി ഇരുന്നു. വിചാരിച്ച പോലല്ല, അവൻ ചെയ്യുന്നുണ്ട്, ഇവനെ എൻറ്റെ ടീമിലെടുത്താലോ… ഒരു ബഹളവുമില്ലാതെ പണിയെടുത്തോളും. ആളു പാവമാണ്. ഓഫീസിൽ എന്തു പരിപാടിയാണെലും മിണ്ടാതെ ഒരു മൂലക്കിരിക്കുന്നത് കാണാം. ഒരു കേക്ക് മുറിക്കുമ്പോഴോ ഒരു ഫോട്ടെയെടുക്കുമ്പോഴോ ഏറ്റുവും പിന്നിലാണ് ആശാൻറ്റെ സ്ഥാനം.
ആങ്ങനെ നോക്കിനിക്കെ അവൻ പണി തീർത്തു കയ്യിൽ തന്നു. മിടുക്കൻ! പിടിച്ച് ഒരുമ്മ കൊടുത്താലോ, എത്ര നാളായി ഞാനിതിൻറ്റെ പിറകെ നടക്കുന്നു. നാളെ VPയുടെ മുന്നിൽ ഇതു വച്ചോരു ഒരു കലക്കു കലക്കണം.
“ഇതു തീർന്നു മാഡം… ഇനി വീട്ടിപ്പോയി ചെയ്യാവുന്നതെയുള്ളു.”
“ താങ്ക്യൂ ടാ… നിനക്ക് ഞാൻ ചെലവു ചെയ്യാം കേട്ടോ… താങ്ക്യൂ.. താങ്ക്യൂ”
“സിസ്റ്റം അണച്ചെക്കട്ടെ…” അയ്യയ്യോ..….. സമയം എട്ട്, ഞാൻ എങ്ങനെ വീട്ടിൽ പോകും ?
“ഓഫ് ചെയ്തെക്ക്… അതെയ്……. എനിക്കു ഒരു ഉപകാരം കൂടി ചെയ്തു തരാമോ.., എന്നെ ഒന്ന് വീട്ടിലാക്കിത്തരണം, ഹസ്ബൻഡ് വരാൻ ഒരു മണിക്കൂറ് കൂടി എടുക്കും. അതോണ്ടാ….. പ്ലീസ്…” എൻറ്റെ കെട്ടിയോൻ വരില്ലാന്ന് പറഞ്ഞ് അരമണിക്കൂറ് മുൻപ് മെസെജ് ഇട്ടിരുന്നു. എവിടെലും കുത്തിമറിഞ്ഞ് കിടപ്പുണ്ടാകും . രാഹുല് തന്നെ ശരണം.
വല്ലായ്മ അവൻറ്റെ മുഖത്തു കാണാം. പക്ഷെ പറ്റില്ലാന്ന് പറയില്ല, അതെനിക്കുമറിയാം, അവനുമറിയാം.
വീട്ടിലെക്കു ഒരരമണിക്കുറ് ദൂരമുണ്ട്.ഇതിനു മുൻപും ഞാൻ രാഹുലിൻറ്റെ ബൈക്കിൽ കേറി പോയിട്ടുണ്ട്. എന്തോ അന്നൊന്നും തോന്നാത്ത ഒരു പ്രത്യെകത ഇന്ന് തോന്നുന്നു. മനസ്സിന് നല്ല സന്തോഷം, ഫ്രീയായി നിക്കുന്നു.. ഒരാഴ്ചത്തെ ടെൻഷൻ തീർന്നു കിട്ടിയതു കൊണ്ടാകാം. നല്ല തണുത്ത കാറ്റ്. കാറ്റത്ത് രാഹുലിനെ മുട്ടിയുരുമിയിരിക്കാൻ നല്ല സുഖം. ഇരുണ്ട ആകാശത്തിൽ മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ, വണ്ടി നല്ല സ്പീഡിൽ പാഞ്ഞു പോവുകയാണ്. ഏതു പെർഫ്യൂമാണോ എന്തോ ഉപയോഗിക്കുന്നത്, നല്ല സുഗന്ധം…
കൊള്ളാം തുടരുക ?
നന്നായിട്ടുണ്ട്. വീണ്ടും എഴുതണം
കൊള്ളാം ബ്രോ… നല്ല എഴുത്താണ്. മലവാണങ്ങൾ പറയുന്നത്.. നോക്കണ്ട. അവർക്ക് moonjiya കഥകൾ ആണ്. ഇഷ്ട്ടം. Continue
Enthu vanakathayado
നല്ല എഴുത്താണ് കേട്ടോ… കളി കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.
Ith naratha vanathallla