കൺമുന്നിൽ [Anoop] 261

ഞാൻ തിരിഞ്ഞിരുന്ന് ലാസ്ടോപ്പിൽ നോക്കിയിരിക്കുന്നതിനാൽ എന്നെ അവന് കാണുവാൻ സാധിക്കില്ല എന്നാൽ എൻ്റെ മുന്നിലുള്ള കണ്ണാടി വഴി എനിക്ക് അവനെ വ്യക്തമായി കാണുവാൻ കഴിയും അവൻ കുറെ നേരം എത്തി വലിഞ്ഞ് ഒരു കള്ളനെ പോലെ നോക്കുന്നതിൽ എനിക്ക് ഒരു കളളത്തരം ഫീൽ ചെയ്തു, അതിനാൽ തന്നെ ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല എന്ന മട്ടിൽ തന്നെ ഇരുന്നു, ഞാൻ ശ്രദ്ധിക്കുന്നില്ല മറ്റെന്തോ ജോലിയിൽ ആണ് എന്ന് അവൻ കരുതി ഒരു പരുക്കത്തിൽ അവൻ പോയി അവൻ നേരെ തയ്യൽ റൂമിൽ കയറും മുൻപ് അതിൻ്റെ പുറത്തെ വാതിൽ ശബ്ദമുണ്ടാക്കാതെ ചാരി,ഇതെല്ലാം ഞാൻ കണ്ണാടി വഴി കാണുന്നുണ്ട് എന്ന് അവൻ മനസ്സിലാക്കുന്നില്ല, അവൻറെ ഈ പ്രവർത്തി എന്നിൽ വല്ലത്ത ഒരു സംശയം സൃഷ്ടിച്ചു,

അവൻ റൂമിൽ കയറിയതും ഞാൻ ക്യാബിൻറെ കണ്ണാടി ജനാല ശബ്ദം ഉണ്ടാക്കാതെ ചെറുതായി നീക്കി ഇപ്പോൾ എനിക്ക് തയ്യൽ റൂം വ്യെക്തമായി കാണുവാൻ സാധിക്കും,ജനലിന് മുന്നിൽ തന്നെ അവർ നിൽക്കുന്നത് അവർക്ക് എന്നെ കാണുവാൻ സധിക്കാത്ത വിധം, ഒരു അലമാര ആ റൂമിൽ ഉണ്ട് അതിന്റെ മറവിലാണ് ഞാൻ നിന്നിരുന്നത്.

രൂപ് അവന്റെ ഫോണിലെ ഗൗണിൻ്റെ മോഡൽ ഗീതുവിനെ കാണിച്ച് അതിനെ പറ്റി സംസാരിക്കുകയായിരുന്നു . രൂപ് : ഇത് Porm മോഡൽ ഗൗൺ ആണ്.മോസ്റ്റ് മോഡേൻ ..ഇത് തയ്യിക്കാൻ കുറച്ച് സമയം എടുക്കും ഗീതു : അയ്യോ അതൊന്നും പറ്റില്ല, രണ്ട് ദിവസം തികളാഴ്ച ഇത് അവൾക്ക് കൊടുക്കണം’ ആവശ്യമില്ലാത്ത ബിൾഡപ്പാ ഞാൻ കൊടുത്തിരിക്കുന്നത് ..അത് ഇല്ലാതാക്കരുത് നാണംകെടും ഞാൻ രൂപ് : നമുക്ക് നോക്കാം. ഗീതു : നോക്കിയാൽ പോര എങ്ങനെയും ഇത് കംബ്ലീറ്റ് ചെയ്യ്ത് കോടുത്തേ പറ്റു, ഞാൻ ഉറപ്പ് പറഞ്ഞതാ രൂപ് : ഒന്ന് മെറ്റീരിയൽ ഫുൾ കറക്റ്റ് അളവിൽ കട്ടുചെയ്ത് എടുക്കണം.ഇതിൽ നെറ്റും ഒരുപാട് ഉപയോഗിക്കുന്നുണ്ട്. അപ്പോൾ അളവ് തെറ്റിയാൽ പിന്നെ ഇത് ഒന്നിനും കൊള്ളില്ല, ഇത് ശരീരത്തോട് ചേർന്ന് കിടക്കണം. അത്കൊണ്ട് തന്നെ എവിടെലും അളവ് തെറ്റായിപോയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല.കൂടാതെ കറക്റ്റ് ആളുടെ അളവല്ല എടുക്കുന്നത്…അതും ഒരു പ്രശ്നമാണ് ഗീതു : അത് പ്രശ്നം അല്ല ,എൻ്റെ അളവ് കറക്റ്റ ആണ് അവൾക്ക് ഒരിഞ്ച് വെത്യാസം പോലും ഉണ്ടാകില്ല….അതിന് എന്റെ ഉറപ്പ് പോരെ രൂപ് : പോര. ഇതിന്റെ അളവെടുപ്പ് ഒന്ന് തെറ്റിയാൽ പണിപാളും രണ്ട് തരം മെറ്റീരിയൽ ആണ് നമ്മൾ ഉപയോഗിക്കുന്നത് ഒന്ന് സാറ്റിൻ വേവും പിന്നെ സിൽക്ക് നെറ്റും രണ്ടും നല്ല ഇംപോർട്ടഡ് കോളിറ്റിആണ് കോസ്റ്റിലീം,അത് കൊണ്ടുതന്നെ നമുക്ക് ഒട്ടും വേസ്റ്റ് വരാൻ പറ്റില്ല..ഒരോ പോഷന്റെ അളവ് കൃത്യം ആയി എടുത്ത് വേണം രണ്ട് മെറ്റിരിയലും യോജിപ്പിച്ച് സ്റ്റിച്ച് ചെയ്യാൻ..സാധാരണ ഡ്രസ്സിന് അളവെടുക്കും പോലെ പറ്റില്ല സമയം എടുക്കും ചെറിയ തെറ്റുപോലും വരാതെ നോക്കി എടുക്കണം.. ഗീതു : അതൊക്കെ ഇയാൾ വേണ്ട പോലെ നോക്കി ചെയ്യ്താൽ മതി.സംഗതി സൂപ്പർ ആയിരിക്കണം സംഭവം തിങ്കളാഴ്ച തന്നെ കിട്ടണം…..അത്ര ഉള്ളു.. രൂപ് : മം..ഞാൻ നോക്കട്ടെ രൂപ് അളവെടുക്കാൻ ഉള്ള ട്ടേപ്പും ആയി ഗീതുവിന് പിന്നിൽ വന്നുനിന്നു, ഡോർ അടഞ്ഞ് കിടക്കുന്നത്ഒന്നൂടി നോക്കിഉറപ്പ് വരുത്തി.ഇതെല്ലാംശ്രദ്ധിച്ച് ഞാൻ അവിടെ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെടില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു രൂപ് ഗീതുവിന്റെ പിറക് വശത്തായി വന്ന് നിന്ന് അവളുടെ ഷോൾഡറിന്റെ അളവെടുക്കാൻ തുടങ്ങി. അതിനായി അവളുടെ മുടി മുന്നിലേക്ക് ഇടുവാൻ അവൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഗീതു അത് അനുസരിച്ച് മുടി ഒരുവശത്തേക്ക് ആക്കി മുന്നിലേക്ക് ഇട്ടു, അവളുടെ മുതുക് ഭാഗം നന്നായി ഇറക്കി വെട്ടിയ ചുരിദാർ ആയിരുന്നു.നേരേ മുന്നിലേക്ക് വന്ന രൂവ് ഗീതുവിനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു, ഞാൻ പറഞ്ഞല്ലോ അളവ് കറക്റ്റ് ആയിരിക്കണം എന്ന് ഈ ചുരിദാർ ബോഡി ഫിറ്റ് ആയതുകൊണ്ട് അളവ് തെറ്റാൻ സാധിതയില്ല എന്നാലും ഒരു സംശയം ഉണ്ടാവണ്ട എന്തെങ്കിലും ചെറിയ വെത്യാസം ഉണ്ടായാലും ഗൗൺ ശെരിക്കും ബോഡി ഫിറ്റ് അവതെകിടക്കും അത്ഗൗണിന്റെ ഭംഗി തന്നെ ഇല്ലാതാക്കും..രാജി ചേച്ചി ഉണ്ടായിരുന്നു എങ്കിൽ കുഴപ്പം പ്രശ്നം ഇല്ലായിരുന്നു..ഇതിപ്പോൾ…?

The Author

8 Comments

Add a Comment
  1. നീയും കൂടെ അവരുടെ കൂടെ ഉണ്ടെങ്കിൽ കിടു ആയേനെ സംഭവം സൂപ്പർ…

  2. ജെസ്സി ആന്റണി

    നൈസ് സ്റ്റോറി ♥️

  3. ബാക്കി കാണുമോ അതോ ഇതോടെ നിർത്തുമോ

  4. Bakikoode eyuthi thulakk
    Evdem ethikkaathe myrante oru stop cheyyal
    Pola naayi

  5. ഷെർലോക്

    കിടിലൻ മുത്തെ, അടിപൊളി വേഗം അടുത്ത ഭാഗം പോരട്ടെ

    1. കമ്പൂസ്

      എവിടെയെങ്കിലും കൊണ്ട് എത്തിച്ചിട്ട് ആദ്യ ഭാഗം അവസാനിപ്പിക്കാമായിരുന്നു. ഇത് ഇങ്ങനെ കൊണ്ട് നിർത്തിയത് ശരിയായില്ല. എന്തായാലും തുടരു…

Leave a Reply

Your email address will not be published. Required fields are marked *