കന്നഡക്കാരി IPS ഉം അധോലോക റാണിയും 2 [ജോൺ ഹോനായി] 126

അവര് ഇതെല്ലാം കണ്ടു പേടിച്ചു അനങ്ങാതെ അവിടെ തന്നെ ഇരുന്നു. അനങ്ങിയാൽ തങ്ങളേം വെച്ചേക്കില്ല എന്ന് അവര് വിചാരിച്ചു. ഉമ്മനും ജയയും അവിടെന്ന് മാറിയ ശേഷം അവര് അവിടെന്ന് ഇറങ്ങി..

“ഡാ എനിക്ക് പേടി ആകുന്നു നമ്മുക്ക് പോലീസ് നെ അറിയിക്കാം..”

 

“ഡാ നമ്മള് കുടുങ്ങുവോ.. എന്റെ കയ്യും കാലും വിറയ്ക്കാണ്. ഒന്നാമത് പുതിയ ഒരു ips കാരി വന്നിട്ടുണ്ട്.. ഫുൾ മൊട ആണ്.. നല്ല ഇടി കിട്ടും..”

 

” ഡാ പക്ഷെ പറയാതെ ഇരുന്നാൽ നമ്മൾക്ക് പണി വരുമോ. എന്തും വരട്ടെ നമ്മുക്ക് പോയി പറയാം ”

 

രണ്ടും കല്പിച്ചു അവര് നേരെ പോലീസ് സ്റ്റേഷൻ എത്തി..

 

“ഡാ നിനക്ക് ഉറപ്പാണോ.. ഇത് വേണോ..?”

“നീ വ ഇല്ലെങ്കിൽ ശെരി ആകില്ല ”

അവര് നേരെ പോലീസ് സ്റ്റേഷൻ അകത്തേക്ക് കയറി..

 

” ന്താ ആരാടാ നീ ഒക്കെ.. അവിടെത്തെ ഹെഡ് constable നീലിമ ചോദിച്ചു..

 

“മാഡം.. അത്… അത്…

 

അവര് വിളറി വിയർത്തു…

 

 

“ആരാ.. നീലിമേ അതു.. എന്താ പ്രശ്നം..?

 

അകത്തുന്നു ഒരു ചോദ്യം കെട്ടു അവന്മാർ പേടിച്ചു വിറച്ചു..

 

സ്‌മൃതി ips ആയിരുന്നു അത്.. ഒരു black t shirt ഉം കാക്കി പാന്റ്സ് ഇട്ട് അവര് ഇറങ്ങി വന്നു..

 

“മാഡം അറിയില്ല.. ഇവന്മാർ പരുങ്ങുന്നു.. നീലിമ പറഞ്ഞു.

 

സ്മൃതി നേരെ വന്നു അതിലൊരുത്തന്റെ തോളിൽ കയ്യിട്ട് ചോദിച്ചു..

 

“ആരാടാ നീ ഒക്കെ.. എന്താടാ നീ ഒക്കെ ഈ സമയത്തു..?

 

“മാഡം അത്.. അത്..

 

“കാര്യം പറയടാ.. സ്‌മൃതിയുടെ ഒച്ച കനക്കാൻ തുടങ്ങി..

1 Comment

Add a Comment
  1. കഴപ്പി

    സൂപ്പർ. Fetish ഒക്കെ നന്നായി എഴുതി. Pages കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത പാർട്ട്‌ വേഗം തരണേ

Leave a Reply

Your email address will not be published. Required fields are marked *