“മാഡം water tank അടുത്ത്.. ഒരാളെ കൊന്ന് കുഴിച്ചിട്ടു… ഞങ്ങൾ കണ്ട്..
“What..?.. സ്‌മൃതി അലറി..
“ഇവന്മാർ ആളെ fool ആകാൻ ഇറങ്ങിയേക്കുവാ.. നീലിമ പറഞ്ഞു..
“പന്ന പൊലയാടി മക്കളെ.. ഇടിച്ചു നിന്നെ ഒക്കെ.. ഒരുത്തന്റെ നേരെ സ്‌മൃതി കയ്യൊങ്ങി..
“അയ്യോ മാഡം ഞങ്ങളെ ഒന്നും ചെയ്യല്ലേ ഞങ്ങൾ കാണിച്ചു തരാം..
ആ ആ ജയയും ഉമ്മനും ആണ്…
കേട്ട പാതി ജീപ്പ് എടുക്കാൻ സ്‌മൃതി പറഞ്ഞു. നീലിമയും സ്‌മൃതിയും അവന്മാരെ കൂട്ടി സംഭവ സ്ഥലത്തേക്ക് പോകാൻ റെഡി ആയി..
“ഇവന്മാർ എങ്ങാനും പറഞ്ഞത് നുണ ആണേൽ ഇവന്മാരുടെ സാമാനത്തിൽ ഞാൻ പച്ച ഈർക്കിലി കയറ്റും ”
അൽപ സമയത്തു തന്നെ അവര് സംഭവ സ്ഥലത്തു എത്തി… കുഴിച്ചിട്ട location അവര് സ്‌മൃതിയെ കാണിച്ചു കൊടുത്തു..
“മാഡം ദേ അവിടെ ആണ്..
അവിടെ ചെന്നപ്പോ തന്നെ
“മാഡം ഇവന്മാരെ കൊണ്ട് തന്നെ മാന്തിക്കാം.. നീലിമ പറഞ്ഞു
“മന്തടാ..
അവര് രണ്ടു പേരും കൂടെ മാന്തി.. അതികം താഴോട്ട് പോകണ്ട വന്നില്ല
“മാഡം സംഗതി സീരിയസ് ആണ്
നീലിമ പറഞ്ഞു..
സ്‌മൃതി ചാർജ് എടുത്തതിനു ശേഷം ആദ്യത്തെ murder case ആരുന്നു ഇത്.
“മാഡം ഇത് ബോംബെ ജയയുടെ മകൻ ദാസ് ആണ് ”
“ഏതു..വനിതാ പോലീസ് നെ കുത്തിയ അവളോ.. സ്‌മൃതി ചോദിച്ചു..
പണ്ട് ഒരു വനിതാ പോലീസ് നെ കുത്തിയ കേസ് ഇൽ സ്‌മൃതി ജയയെ നോക്കി വെച്ചേക്കുവാരുന്നു..
സ്‌മൃതിയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. ഇപ്പോഴാണ് നല്ല ഒരു ഇരയെ കിട്ടിയത്..

സൂപ്പർ. Fetish ഒക്കെ നന്നായി എഴുതി. Pages കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത പാർട്ട് വേഗം തരണേ