“നീലിമേ.. ബാക്കി force നെ വിളിച്ചു report ചെയ്യ്.. ഞാൻ മോളിൽ വിളിച്ചു അറസ്റ്റ് ഉള്ള വഴി നോക്കാം.. രാത്രി തന്നെ അറസ്റ്റ് ഉണ്ടാകണം..
“ഓക്കേ മാഡം..
ദാസിന്റെ ബോഡി അവിടെന്ന് എടുത്തു പോസ്റ്റ് മോർട്ടം ത്തിനായി അയച്ചു..
എന്നാൽ ഈ സമയം കൊണ്ട് ഉമ്മൻ nice ആയിട്ട് മുങ്ങി..
ഉമ്മനേം ജയയേം തേടി പോലീസ് പരക്കം പാഞ്ഞു.. ഒടുവിൽ ബോംബെക്ക് മകളുടെ അടുക്കലേക്ക് കടക്കാൻ ശ്രമിച്ച ജയയെ പോലീസ് അറസ്റ്റ് ചെയ്തു..
ഈ സമയം കൊണ്ട് സ്‌മൃതി പോലീസ് യൂണിഫോം ധരിക്കാൻ കോട്ടേഴ്‌സ് ലേക്ക് പോയി.
നീലിമ ആരുന്നു ജയയെ കൊണ്ട് വരുമ്പോ അവിടെ ഉഉണ്ടായിരുന്നത്..
നീലിമ വിലങ്ങു വെച്ച ജയയെ നേരെ ലോക്കപ്പ് ലേക്ക് കയറ്റി..
ജയ നീലിമയെ ഒന്ന് തുറിച്ചു നോക്കി..
“സ്വന്തം മോനേ കൊന്നിട്ട് നോക്കുന്നോടീ.. നീലിമ തെല്ലു ഭയത്തോടെ ആണേലും ഒന്ന് ചോദിച്ചു..
ജയ ഒരു നോട്ടം നോക്കി മറുപടി ഒന്നും പറയാതെ..
കൂടുതൽ പറയാൻ പോയാൽ പണി കിട്ടും എന്നാ പേടി നീലിമയുടെ മനസ്സിൽ ഉണ്ടാരുന്നു..
“മാഡം വരുമ്പോ നിനക്ക് ഇന്ന് സുഖം ആയിരിക്കും.. അതിനു മുന്നേ ഉമ്മൻ എവിടെ എന്ന് പറഞ്ഞോ. എല്ലാം ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു..
ജയ നീലിമയെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിക്കുക മാത്രം ചെയ്തു
പെട്ടന്ന് പുറത്തു ഒരു ജീപ്പ് വന്നു നിന്ന്. സ്‌മൃതി ആയിരുന്നു അത്..
“എന്താ നീലിമേ അവള് അവൻ എവിടന്ന് പറഞ്ഞോ ”
“ഇല്ല മാഡം ഇവള് ഇച്ചിരെ മുറ്റ.. നീലിമ താഴോട്ട് നോക്കി പയ്യെ പറഞ്ഞു..

സൂപ്പർ. Fetish ഒക്കെ നന്നായി എഴുതി. Pages കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത പാർട്ട് വേഗം തരണേ