“നീലിമേ lockup തുറക്ക്…
“മാഡം അത്..
നീലിമ ഒന്ന് മടിച്ചു…
കാരണം സ്റ്റേഷനിൽ വേറെ ആരും ആ സമയം ഉണ്ടാകുന്നില്ല..
“ന്താ നീലിമേ പേടി ആണോ..?
ഇവള് നമ്മളേം കുത്തുവോ..
സ്‌മൃതി ഒരു പുച്ഛത്തോടെ ചോദിച്ചു..
നീലിമ ലോക്കപ്പ് തുറന്ന്.. സ്‌മൃതി അകത്തു കയറി..
“ന്താടി . മകനെ കൊന്ന് കുഴിച്ചു മൂടി നീയും അവനും അതിന്റെ മോളിൽ ഇരുന്നു കളിച്ചോടെ.. നിന്റെ വായിൽ നക്കില്ലേ എന്ന് ചോദിച്ചു സ്‌മൃതി ജയയുടെ മുഖത്തു ആഞ്ഞോരടി..
ജയ ഒന്നും സംഭവിക്കാത്ത മട്ടിൽ പുച്ഛിച്ചു നോക്കി..
ജയയെ പോലെ ഒരുത്തിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സ്‌മൃതിക്ക് നല്ല പോലെ അറിയാമാരുന്നു..
സ്മൃതി ഒന്ന് രണ്ട് സ്റ്റെപ് പുറകോട്ട് ഇറങ്ങി ഒന്ന് കൂടെ ചോദിച്ചു.
” അവൻ എവിടെ..?
മുഖത്തു പതിഞ്ഞ പാടും ആയിട്ട് ഒന്നുടെ പുച്ഛിച്ച ഭാവത്തോടെ ജയ തല പൊക്കിയതും സ്‌മൃതിയുടെ ഒറ്റ kick ഇൽ ജയ ബോധം കെട്ട് താഴെ വീണു..
കരാട്ടെ കുങ്ഫു ചാമ്പിയൻ ആയ സ്‌മൃതിയുടെ കിക്ക് കണ്ട് നീലിമ അന്തം വിട്ട്..
“നീലിമേ.. ഇവളെ സ്റ്റോർ റൂം ലേക്ക് കൊണ്ട് പോ..
പക്ഷെ നീലിമയെ കൊണ്ട് മാത്രം പൊക്കാൻ പറ്റാത്ത അത്രെയും കനം ഉണ്ടാരുന്നു ജയയ്ക്ക്.. ജയയെ ഒരു തരത്തിൽ ഇരുവരും പൊക്കി എടുത്തു സ്റ്റോർ റൂം എത്തിച്ചു..
പെട്ടന്ന് ജയയുടെ മുഖത്തേക്ക് സ്‌മൃതി കുറച്ചു വെള്ളം കോരി ഒഴിച്ച്.. ജയ കണ്ണ് തുറന്നപ്പോ കയ്യ് രണ്ടും മുകളിൽ കെട്ടി ഇട്ടിരിക്കുന്ന നിലയിൽ ആരുന്നു..

സൂപ്പർ. Fetish ഒക്കെ നന്നായി എഴുതി. Pages കൂട്ടി എഴുതാൻ ശ്രമിക്കുക. അടുത്ത പാർട്ട് വേഗം തരണേ