കന്നഡക്കാരി IPS ഉം അധോലോക റാണിയും 4 [ജോൺ ഹോനായി] 82

ഇത്തവണ പുള്ളിയോട് എങ്ങനെ എങ്കിലും ഒന്ന് മുട്ടണം എന്നാ ഉദ്ദേശം ആരുന്നു രാഖിക്ക്.

അപ്പോഴാണ് മാനേജർ രാഖിയോട് പറയുന്നത് ബോസിനെ ഒന്ന് ഡീൽ ചെയ്യണം. അദ്ദേഹത്തിന് ഒരു കുറവും വരുത്തല്ലു എന്ന്..

ഇത് ഒരു അവസരം ആയി കണ്ടു രാഖി നേരെ ബോസ്സിന്റെ അടുത്തേക്ക് നീങ്ങി.

ബോസ്സിന്റെ അടുത്ത് എത്തിയ രാഖി

“Sir. Everything okey..

Boss ഒന്ന് തലയുയർത്തി..

“Fine.. എന്നിട്ട് ഒരു ഗ്യാപ് ഇട്ടതിനു ശേഷം.. താൻ മലയാളി അല്ലെ..

രാഖിക്ക് ഞെട്ടൽ അടക്കാൻ ആയില്ല.. അവള് കോരി തരിച്ചു കൊണ്ട് മനസ്സിൽ ഓർത്തു.. ഇയാള് മലയാളി ആയിരുന്നോ..

“അതെ സർ എങ്ങനെ മനസിലായി..

“അതൊക്കെ മനസിലായി.. താൻ ഇവിടെ ആയിട്ട് എത്ര നാളായി.

“2 വർഷം ആകുന്നു.. സർ

“ഞാൻ നേരിട്ട് ഒരു കാര്യം ചോദിച്ചാൽ എന്തെങ്കിലും വിചാരികുമോ..

“അതെന്താ സർ.. ആകാശംഷയോടെ രാഖി ഒന്ന് അമ്പരന്ന്..

“തനിക് എന്റെ ഓഫീസ് വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടോ.. I mean.. Like എന്റെ ഒരു private secretary പോലെ.. താൻ ആലോചിച്ചു പറഞ്ഞാൽ മതി.. ഇതാണ് എന്റെ കാർഡ്.. താല്പര്യം ഉണ്ടെങ്കിൽ എന്റെ ഓഫീസ് വരൂ..

രാഖിക്ക് എന്താ സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല.. അവൾ ഒന്നും മിണ്ടാതെ കാർഡ് ആയ്ട്ട് നടന്നു..

നമ്പർ 1 ബിസിനസ്സ് പൂത്ത ക്യാഷ്കാരൻ.. ഇതെനിക്കുള്ള അവസരം ആണെന്ന് അവൾ വിചാരിച്ചു.. ഒന്നും നോക്കാൻ ഇല്ല എന്ന് പറഞ്ഞു പോയി നോക്കാം എന്ന് പറഞ്ഞു അവൾ ഒരു അവധി നോക്കി ബോസ്സിന്റെ ഓഫീസ് ചെന്നു..

ഗ്ലാസ്‌ കൊണ്ടുള്ള ഒരു കൂറ്റൻ കെട്ടിടം.. ആഡംബര കാറുകൾ നിർത്തി ഇട്ടിരിക്കുന്നു.. എന്നെ പോലെ ഒരാൾക്ക് കിട്ടുന്ന ഗോൾഡൻ ചാൻസ് അല്ലെ ഇത്.. രാഖി രണ്ടും കല്പിച്ചു നേരെ ബോസ്സിന്റെ ഓഫീസ് കേറി ചെന്നു..

9 Comments

Add a Comment
  1. Bro അടുത്ത part upload ചെയ്യൂ 😊

  2. Waiting അടുത്ത part ഇടൂ bro 😊

  3. Bro അടുത്ത part ഇടൂ 😊

  4. Baakki udane idu

  5. ഇതിൻ്റെ ബാക്കി

  6. അടുത്ത part പെട്ടെന്നു ഇടൂ

  7. കൊള്ളാ

  8. കൊള്ളാ

  9. അടുത്ത part പെട്ടെന്നു ഇടൂ bro

Leave a Reply

Your email address will not be published. Required fields are marked *