നിരഞ്ജൻ സർ നെ ഒന്ന് കാണണം ആയിരിന്നു..
“അപ്പോയിന്റ്മെന്റ് ഉണ്ടോ..
ഉണ്ട് അദ്ദേഹം വരാൻ പറഞ്ഞിരുന്നു..
“Wait ചെയ്യൂ..
രാഖി അവിടെ ഇരുന്നു.. എല്ലാം സുന്ദരിമാര് ഇത്രയും സൗന്ദര്യം ഉള്ളവർ ഇവിടെ ഉള്ളപ്പോ എന്തിനായിരിക്കും എന്നെ പോലെ ഒരാളെ വിളിപ്പിച്ചത്..
ആലോചിച്ചു ഇരിക്കുമ്പോ രാഖിയോട് ചെല്ലാൻ അവിടെ ഒരു സ്റ്റാഫ് ആവശ്യപ്പെട്ടു..
രാജാകീയമായ ഓഫീസ് റൂം.. അവിടെ ഒരു കറങ്ങുന്ന കസേരയില ബോസ്സ് ഇരിക്കുന്നു.. കയ്യിൽ ഒരു ചായ കപ്പ്.. ഓഫീസ് ലെ കാഴ്ചകൾ കണ്ട് രാഖി അമ്പരന്ന്..
“ഓ താൻ ആരുന്നോ.. താൻ വരില്ലെന്ന ഞാൻ കരുതിയത്..
“അത് പിന്നെ സർ.. രാഖിക്ക് എന്ത് പറയണം എന്ന് മനസിലായില്ല..
“താൻ ഇരിക്ക്..
രാഖി അവിടെ ഇരുന്നു..
“സമയം കളയുന്നില്ല.. കാര്യം ഡയറക്റ്റ് ആയിട്ട് പറയാം.. എനിക്ക് വേണ്ടത് ഒരു പ്രൈവറ്റ് സെക്രട്ടറി ആണ്.. പക്ഷെ ഓഫീസ് കാര്യങ്ങൾ അല്ല താൻ നോക്കേണ്ടത്.. എന്റെ ബിസിനസ് മീറ്റിംഗ് വരുന്ന വമ്പൻ ടീംസ് നെ എല്ലാ അർത്ഥത്തിലും സന്തോഷിപ്പിച്ചു വിടുക. എല്ലാ അർത്ഥത്തിലും..
ബോസ്സ് ഒന്ന് കൂടെ ഊന്നി പറഞ്ഞു..
തനിക് താല്പര്യം ഉണ്ടെങ്കിൽ 3 മാസം ഒരു ട്രെയിനിങ് ഉണ്ട്..
തനിക് 5 lakhs per month സാലറി ഉണ്ടാവും.. വാഹനം ഉണ്ടാകും.. ഫ്ലാറ്റ് ഉണ്ടാകും.. താല്പര്യം ഉണ്ടെങ്കിൽ ഉടൻ തന്നെ താൻ ചെയ്യേണ്ട ഒരു പ്രധാന കാര്യം അതിന്റെ ട്രയൽ ഇപ്പൊ തന്നെ ഉണ്ടാകും. അതിൽ താൻ വിജയിച്ചാൽ തനിക് ഇപ്പൊ തന്നെ ജോയിൻ ചെയ്യാം..
എന്താ എങ്ങനാ എന്നൊക്കെ catherine പറഞ്ഞു തരും..

Bro അടുത്ത part upload ചെയ്യൂ 😊
Waiting അടുത്ത part ഇടൂ bro 😊
Bro അടുത്ത part ഇടൂ 😊
Baakki udane idu
ഇതിൻ്റെ ബാക്കി
അടുത്ത part പെട്ടെന്നു ഇടൂ
കൊള്ളാ
കൊള്ളാ
അടുത്ത part പെട്ടെന്നു ഇടൂ bro