കന്നഡക്കാരി IPS ഉം അധോലോക റാണിയും 4 [ജോൺ ഹോനായി] 82

ബോസ്സ് മെല്ലെ ബോധത്തിലേക്ക് വന്നു..

“Congratulations my girl you are appointed..

രാഖിക്ക് സന്തോഷം ആയി..

“Thank you sir…

“ഇനി മുതൽ സർ അല്ല ബോസ്സ് അങ്ങനെ വിളിച്ചാൽ മതി..

പിന്നെ നീ ഇന്ന് മുതൽ രാഖി അല്ല.. സെറീന ആണ്..

അപ്പൊ വെൽക്കം, to my world..

ഇതിനിടയിൽ ജയയും ആയി ഇടയ്ക്ക് വിളി ഉണ്ടായിരുന്ന രാഖി (സെറീന) ജയയെ വിളിച്ചു ഈ സന്തോഷ വാർത്ത പറയണം എന്ന് വിചാരിച്ചു.. പക്ഷെ ജയയുടെ നമ്പർ switch off ആരുന്നു.. ഇടയ്ക്ക് അങ്ങനെ ആകാറുള്ളത് കൊണ്ട് സെറീന സംസാരിച്ചില്ല.. അവൾ 3 മാസത്തെ ട്രെയിനിങ് ആയി പോയി…

ഇതിനിടയിൽ ഉമ്മനെ പോലീസ് കസ്റ്റഡിയിൽ കിട്ടി.. പക്ഷെ കോടതിയിൽ ഹാജരാക്കേണ്ടത് ഉള്ളത് കൊണ്ട് ഉമ്മമിനെ ശെരിക്കൊന്ന് പെരുമാറാൻ സ്‌മൃതിക്ക് പറ്റി ഇല്ല.. കൂടുതൽ തെളിവ്ടുപ്പിനായി ഉമ്മനേം ജയയേം പോലീസ് നു വിട്ട് കൊടുത്തു..

സ്‌മൃതി ജയയേം ഉമ്മനേം നേരെ പോലീസ് ക്ലബ്ബിലേക്ക് ആണ് കൊണ്ട് പോയത്..

അവിടെ വെച്ചു എന്താ സംഭവിക്കുക എന്നത് ഉമ്മന് നല്ല ബോധ്യം ഉണ്ടാരുന്നു..എന്നാൽ ഈ സമയം വരെ ഉമ്മനും ജയയും നേരിട്ട് കണ്ടില്ലാരുന്നു.. ഉമ്മനെ കിട്ടിയാൽ ജയ എന്തെങ്കിലും ചെയ്യുമോ എന്ന് സ്‌മൃതിക്ക് ഡൌട്ട് ഉണ്ടാരുന്നു..

അങ്ങനെ ജയയേ ആദ്യമേ വേറൊരു വണ്ടിയിൽ ക്ലബ്ബിലേക്ക് കൊണ്ട് വന്നു. ജയയെ ഒരു ഇരുണ്ട മുറിയിലേക്ക് കൊണ്ട് വന്നു.. അവിടെ ഇരുത്തി.. കുറച്ചു നേരം കഴിഞ്ഞു നീലിമ ഉമ്മനേം ആയിട്ട് അവിടെത്തി.. സ്‌മൃതി വീണ്ടും ഒരു ബ്ലാക്ക് t ഷർട്ടും ഒരു ട്രാക്ക് പാന്റും ആരുന്നു വേഷം.. അവൾ പതിയെ ജയ ഇരിക്കുന്ന റൂമിൽ എത്തി.. ജയ ഒരു കസേരയിൽ തല കുമ്പിട്ടു ഇരിക്കുക ആരുന്നു.സ്മൃതി ജയയുടെ ഓപ്പോസിറ്റ് ഒരു കസേരയിൽ ഇരുന്നു ജയയുടെ മുഖം പിടിച്ചു ഉയർത്തി.

9 Comments

Add a Comment
  1. Bro അടുത്ത part upload ചെയ്യൂ 😊

  2. Waiting അടുത്ത part ഇടൂ bro 😊

  3. Bro അടുത്ത part ഇടൂ 😊

  4. Baakki udane idu

  5. ഇതിൻ്റെ ബാക്കി

  6. അടുത്ത part പെട്ടെന്നു ഇടൂ

  7. കൊള്ളാ

  8. കൊള്ളാ

  9. അടുത്ത part പെട്ടെന്നു ഇടൂ bro

Leave a Reply

Your email address will not be published. Required fields are marked *