കണ്ണേട്ടാ ഇതാ അങ്ങയുടെ പാലും പഴവും.. മുഴുവനും അസ്വദിച്ചു നന്നായി കഴിക്കണം കെട്ടോ…. മണിക്കുട്ടിയുടെ കമന്റ് .
അവർ മാളുവിനെ എന്റെ അടുത്ത് ഇരുത്തി .
അതേ നിങ്ങളുടെ ആദ്യരാത്രിയും പകലും ഒത്തിരി കഴിഞ്ഞതാണെന്ന് എനിക്കറിയാം .. എന്നാലും ഇന്നത്തെ രാത്രിയുടെ പവിത്രത കളയരുത്…ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് നിഷയുടെ മുഖത്തേയ്ക്ക് നോക്കി . അവളിൽ ഒരു വിഷാധമോ നിസ്സാംഗതയോ ഒക്കെയാണ് എനിക്ക് കാണാൻ കഴിഞ്ഞത്..
ഓക്കേ എന്നാൽ സമയം കളയാതെ പോകാൻ നോക്കെടീശരി… പിന്നേ ഞാൻ ഇന്ന് മാളുവിന്റെ അമ്മയുടെ കൂടെയാണ് കിടക്കുന്നത് … പാവത്തിനെ തനിച്ചു കിടത്താൻ പറ്റില്ലല്ലോ…
മണിക്കുട്ടി നിഷയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .
അത് കുഴപ്പമില്ലടീ അവളെ ഒന്ന് ഉറങ്ങാൻ സമ്മതിച്ചാൽ മതി .
മകൾ ഇന്ന് ഉറങ്ങുന്നില്ലല്ലോ.. അമ്മയും ഇന്ന് ഉറങ്ങണ്ടാ..
എന്തെങ്കിലും ചെയ്യ്.. ഗുഡ് നൈറ്റ്..
ഒരു ചിരിയോടെ ഗുഡ് നൈറ്റ് പറഞ്ഞു അവർ വാതിൽ ചാരി പോയി..
ഞാൻ മാളുവിനെ നോക്കി.. സെറ്റ് സാരീയാണ് വേഷം.. അതിൽ അവൾ അതീവ സുന്ദരി ആയിതോന്നി .
എന്താ മാളു ഒന്നും മിണ്ടാതെ ഇരിക്കുന്നത്..?
ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .
ഒന്നുമില്ല കണ്ണേട്ടാ….
നമുക്കിങ്ങനെ ഇരുന്നാൽ മതിയോ..? മണിക്കുട്ടി പറഞ്ഞപോലെ രാത്രി മുഴുവൻ ഉറക്കം കളയേണ്ടി വരും..നമുക്ക് തുടങ്ങിയാലോ..?
ഞാൻ അവളെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു..
ഒരു മിനിറ്റ് … അവൾ എണീറ്റ് പാൽ ഗ്ലാസ് എടുത്ത് എന്റെ നേരെ നീട്ടി .. അത് വാങ്ങി പാതി കുടിച്ചിട്ട് ഞാൻ ഗ്ലാസ്സ് അവൾക്ക് കൊടുത്തു.. അവൾ അത് വാങ്ങി മുഴുവനും കുടിച്ചു .
