കണ്ണൻ കളിച്ച സ്ത്രീകൾ 2 [Suresh] 1107

എന്ന് തിരിച്ചു വരും.

അത് അറിയില്ല..

ശരി.

പിറ്റേ ദിവസം അവർ മൂന്നുപേരും യാത്ര യായി വീണ്ടും രണ്ടു ദിവസം കഴിഞ്ഞു

അങ്കിൾ എന്നെ വിളിച്ചു .

 

കണ്ണാ ഫൈനാൻസിലെ കാര്യങ്ങൾ ഏത്താണ്ടൊക്കെ മനസ്സിലായില്ലേ ?

ഉവ്വ് അങ്കിൾ..

കണക്ക് കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം

ബാലൻ നോക്കി കൊള്ളും എന്നാലും ശ്രദ്ധിക്കണം. ആ ഞാൻ നോക്കിക്കൊള്ളാം.

പിന്നെ ഞാനും മധുവും നാളെ തിരുവനന്തപുരം പോകും പുതിയ ഫൈനാൻസിന്റെ ലൈസൻസും പേപ്പർ ഭാഗങ്ങളും ശരിയാക്കാനായി നീ മാത്രമേ ഉള്ളൂ വീട്ടിലും ഫൈനാൻസിലും ..രണ്ടും ഞങ്ങൾ വരുന്നത് വരെ കണ്ണനെ എല്പിക്കുന്നു .

ഞാൻ നോക്കിക്കൊള്ളാം അങ്കിൾ .

ശരി

അങ്ങനെ പിറ്റേ ദിവസം അവരും പോയി

ഞാനും മയമ്മയും എടത്തിയും മാത്രമായി.

രണ്ടു ദിവസം മയമ്മയെയും ഏടത്തിയെയും

ഞാൻ മാറി മാറി കളിച്ചു.

 

ഒരു ദിവസം വൈകുന്നേരം ഏടത്തി എന്നെ വിളിച്ചു പറഞ്ഞു..

 

കണ്ണാ ഒരു വാർത്ത ഉണ്ട്…

എന്താ ഏടത്തി..

എന്റെ അനിയത്തി വിളിച്ചിരുന്നു.

എന്താ വിശേഷം… അവൾ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ച് പിണക്കം ഒക്കെ മാറ്റി ഇങ്ങോട്ട് വരുന്നു എന്ന് …

ഓ അങ്ങനെയോ ?

അനിയത്തിയുടെ കല്യാണം കഴിഞ്ഞതല്ലേ?

അപ്പൊ ഹസ്ബന്റോ ?

അവൻ ഗൾഫിൽ ആണ് ..

ഓ മൂന്ന് വർഷം ആയി പോയിട്ട്. ലീവിന് പോലും വന്നിട്ടില്ലെന്നാണ് അറിവ്

ആ വരട്ടെ സന്തോഷം ..

പക്ഷെ നമ്മുടെ സന്തോഷം പോകും..

അതെന്താ..

നമുക്ക് അവർ വന്നാൽ ഇതുപോലെ കളിക്കാനാവില്ല അവർക്ക് ഇവിടത്തെ കാര്യങ്ങൾ ഒന്നും അറിയില്ല മാത്രമല്ല അമ്മ അച്ഛൻ മരിച്ചതിൽ പിന്നെ ഒതുങ്ങി കഴിയുന്ന ഒരു സ്ത്രീ ആണ് .

The Author

suresh

13 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. കളികളുടെ മഹോത്സവം…..
    അങ്ങിനെ പുതിയ പുതിയ ആൾക്കാരുമായി തുടരട്ടെ…..

    😍😍😍😍

  2. Next part pls upload fast

  3. Super poorukal, kannanu pernnaal.

    1. താങ്ക്സ്

  4. കമ്മെന്റ്സ് കുറവാണെന്നു വെച്ച് മനസ് മടുക്കണ്ട ബ്രോ… അടുത്ത പാർട്ട്‌ പോരട്ടെ…. പൊളി ആണ് ❤️

    1. പൊളിയായി ഉടൻ വരും ബ്രോ

  5. Veendum oree polii..thudarukaa🔥😍👍👌

  6. നന്ദുസ്

    സൂപ്പർ കരകമ്പി സൂപ്പർ… 😂😂😂
    അടിപൊളി ആണ് അങ്ങനെ കണ്ണൻ എല്ലാരുടെയും കണ്ണിലുണ്ണി ആയിയല്ലേ.. കിടിലം..
    സഹോ.. ഒരു കാര്യം പറഞ്ഞോട്ടെ ന്തായാലും അവരുടെ കുടുംബത്തിൽ എല്ലാരുമുണ്ട് പരസ്പരമായി കളിച്ചു സുഖിക്കാൻ.. അപ്പോപ്പിന്നെ വെളിയിലെ ആൾക്കാരെ കൊണ്ട് എന്തിനാണ് കളിപ്പിക്കുന്നത്… ഇത് വെറുമൊരു അഭിപ്രായം മാത്രമാണ് ഒന്ന് ചോദിച്ചെന്നെ ഉള്ളൂ.. പൊങ്കാല ഇടരുത് ട്ടോ..
    Keep continue സഹോ…. ❤️❤️❤️❤️

  7. ❤️❤️❤️

  8. തമ്പുരാൻ

    Super

  9. ഡേവിഡ്

    സുരേഷ് ബ്രോ 🔥🔥🔥🔥
    Oru രക്ഷേം illa poli item

Leave a Reply

Your email address will not be published. Required fields are marked *